NADAMMELPOYIL NEWS
JULY 18/2022

കോഴിക്കോട്: രക്തത്തിൽ ഹീമോഗ്ളോബിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് പി.വി. അബ്ദുൾ വഹാബ് എം.പിയെ മെയ്ത്ര ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *