കിഴക്കോത്ത് മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗവും കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടും കുന്നത്ത് മഹല്ല് കമ്മിറ്റി ട്രഷററും ആയിരുന്ന കൊത്തിൽ കണ്ടി അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടു. ജനാസ നിസ്ക്കാരം രാവിലെ 9.30ന് (20-07-2022 ബുധൻ) കുന്നത്ത് ജുമാ മസ്ജിദ് മടവൂർമുക്ക്