Month: October 2021

ചാവക്കാട് ബിജെപി പ്രവർത്തകനെ കുത്തിക്കൊന്നു

NADAMMELPOYIL NEWSOCTOBER 31/21 തൃശൂർ;ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി (BJP) പ്രവർത്തകനെ കുത്തിക്കൊന്നു (Murder). മണത്തല ചാപറമ്പ് കൊപ്പര വീട്ടിൽ ചന്ദ്രൻ മകൻ ബിജു (34) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ചാപറമ്പ് സ്‌കൂളിന് കിഴക്കു ഭാഗത്ത് വെച്ചാണ്…

ചുരത്തിൽനിന്ന് സ്കൂട്ടർ മറിഞ്ഞ് കൊക്കയിലേക്ക് വീണ് യുവതി; രക്ഷപെട്ടത് അത്ഭുതകരമായി.

NADAMMELPOYIL NEWSOCTOBER 31/21 താമരശേരി;താമരശേരി ചുരത്തിൽ സ്കൂട്ടർ മറിഞ്ഞ് കൊക്കയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപെട്ടു. മാനന്തവാടി കോടതിയിൽ ജീവനക്കാരിയായ യുവതിയാണ് അപകടത്തിൽപ്പെട്ടത്. വെളളിയാഴ്ച ജോലി കഴിഞ്ഞ് ചെമ്പുകടവിലേക്ക് വരുന്നതിനിടെ ഒന്നാം വളവിന് താഴെ വെച്ചാണ് യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞത്.…

ചുരത്തിൽനിന്ന് സ്കൂട്ടർ മറിഞ്ഞ് കൊക്കയിലേക്ക് വീണ് യുവതി; രക്ഷപെട്ടത് അത്ഭുതകരമായി.

NADAMMELPOYIL NEWSOCTOBER 31/21 താമരശേരി;താമരശേരി ചുരത്തിൽ സ്കൂട്ടർ മറിഞ്ഞ് കൊക്കയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപെട്ടു. മാനന്തവാടി കോടതിയിൽ ജീവനക്കാരിയായ യുവതിയാണ് അപകടത്തിൽപ്പെട്ടത്. വെളളിയാഴ്ച ജോലി കഴിഞ്ഞ് ചെമ്പുകടവിലേക്ക് വരുന്നതിനിടെ ഒന്നാം വളവിന് താഴെ വെച്ചാണ് യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞത്.…

മൂത്രം ഉപയോഗിച്ച് മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം; ‘പീ പവർ’ സാങ്കേതികവിദ്യയുമായി ഗവേഷകർ

NADAMMELPOYIL NEWSOCTOBER 31/21 ലണ്ടൻ:;മൂത്രം ഉപയോഗിച്ച്​ മൊബൈൽ ഫോൺ ചാർജ്​ ചെയ്യാൻ സാധിക്കുന്ന സാ​ങ്കേതിക വിദ്യയുമായി ഒരുപറ്റം ഗവേഷകർ. ബ്രിട്ടനിലെ ബ്രസ്​റ്റോളിലുള്ള ഗവേഷകരാണ്​ കണ്ടുപിടിത്തത്തിന്​ പിന്നിൽ. മൈക്രോബയല്‍ ഫ്യൂവല്‍ സെല്‍സ് ഉപയോഗിച്ചാണ് മൂത്രത്തില്‍ നിന്നും ഊര്‍ജ്ജം കണ്ടെത്തുന്നത്.മൂത്രത്തില്‍ നിന്നും ഊര്‍ജ്ജം വേര്‍തിരിച്ചെടുക്കുന്ന…

മതപരമായ കാരണങ്ങൾ കൊണ്ട് വാക്സിനിൽ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർ എന്ത് അറിവാണ് കുട്ടികൾക്ക് നൽകുന്നത്: ഷാഹിദ കമാൽ

NADAMMELPOYIL NEWSOCTOBER 31/21 തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്കൂൾ തുറക്കാനിരിക്കെ മതപരമായ കാരണങ്ങളാൽ അധ്യാപകർ വാക്സിനില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് വിവാദമാകുന്നു. സംസ്ഥാനത്ത് ഇതുവരെ 2609 അധ്യാപക, അനധ്യാപക ജീവനക്കാർ വാക്സിന്‍ സ്വീകരിച്ചിട്ടില്ല എന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രസ്താവനയില്‍ പറഞ്ഞത്. വാക്സിന്‍…

ചുരം ഒന്നാം വളവിനു സമീപം സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു; യുവതി അദ്‌ഭുതകരമായി രക്ഷപ്പെട്ടു

കൊക്കയിലേക്കു മറിഞ്ഞ സ്കൂട്ടർ മുകളിലേക്ക് കയറ്റുന്നു താമരശ്ശേരി ചുരം ഒന്നാം വളവിനു സമീപം ഇന്നലെ രാത്രി സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞു. താഴ്ചയിലേക്ക് പതിച്ച സ്കൂട്ടർയാത്രക്കാരിയായ യുവതി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. വയനാട്ടിലെ കോടതി ജീവനക്കാരിയായ ചെമ്പുകടവ് സ്വദേശിനിയാണ് അപകടത്തിൽപ്പെട്ടത്. കൂട്ടുകാരിയുടെ സ്കൂട്ടറിൽ മാനന്തവാടി…

മാസ്‍ക് മുഖ്യം: ഒന്നരവര്‍ഷത്തിന് ശേഷം നാളെ സ്കൂള്‍ ബെല്ലടിക്കും

തിരുവനന്തപുരം: ഒന്നരവര്‍ഷത്തെ ഇടവേളക്ക് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കും. കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ച്‌ പ്രവേശനോത്സവത്തോടെ തന്നെയാണ് സ്കൂളുകള്‍ തുറക്കുന്നത്. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കുട്ടികള്‍ സ്കൂളിലെത്തുമ്ബോള്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്നും ആശങ്ക വേണ്ടെന്നും…

പള്ളികൾ കേന്ദ്രീകരിച്ച് മോഷണം: പ്രതി പിടിയിൽ

NADAMMELPOYIL NEWSOCTOBER 31/21 നി​ല​മ്പൂ​ർ:; പ​ള്ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന യു​വാ​വ് അ​റ​സ്​​റ്റി​ൽ. അ​രീ​ക്കോ​ട് സ്വ​ദേ​ശി താ​ന്നി​പ്പ​റ്റ മു​ഹ​മ്മ​ദ് ഫൈ​റൂ​സ് (24) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഒ​ക്​​ടോ​ബ​ർ 22ന് ​വൈ​കീ​ട്ട്​ നാ​ലി​ന് നി​ല​മ്പൂ​ർ കോ​വി​ല​കം റോ​ഡി​ലു​ള്ള പു​തി​യ പ​ള്ളി​യി​ൽ ന​മ​സ്കാ​ര​ത്തി​നെ​ത്തി​യ ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത്…

കീശയിൽ കൊണ്ടുനടക്കാം; സ്‌മാർട്ട്‌ റേഷൻ കാർഡ്‌ നാളെമുതൽ

NADAMMELPOYIL NEWSOCTOBER 31/21 തിരുവനന്തപുരം; എടിഎം കാർഡ് വലുപ്പത്തിലുള്ള സ്‌മാർട്ട്‌ റേഷൻ കാർഡുകൾ തിങ്കളാഴ്‌ചമുതൽ വിതരണം ചെയ്യും. സംസ്ഥാനതല വിതരണ ഉദ്‌ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. പുസ്‌തക രൂപത്തിലുള്ള റേഷൻ കാർഡിന്‌ പകരം കീശയിൽ സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതാണ്‌ നേട്ടം.…

നാളെ മുതല്‍ സ്‌കൂളുകള്‍ തുറക്കുന്നു: ബാച്ചുകള്‍ തിരിച്ച് ബയോബബിളായി ക്ലാസുകള്‍, ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രം

NADAMMELPOYIL NEWSOCTOBER 31/21 തിരുവനന്തപുരം:; കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി അടഞ്ഞു കിടന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നവംബര്‍ ഒന്നിന് രാവിലെ 8.30 ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം…

ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തി

NADAMMELPOYIL NEWSOCTOBER 31/21 തിരുവനന്തപുരം:; മയക്കുമരുന്ന് ഇടപാടുമായി (Drug case) ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ഇന്നലെ ജയിൽ മോചിതനായ ബിനീഷ് കോടിയേരി (bineesh kodiyeri) തിരുവനന്തപുരത്ത് എത്തി. രാവിലെ പത്തരയോടെയാണ് ബെംഗളൂരുവിൽ നിന്നുള്ള വിമാനത്തിൽ ബിനീഷ്…

ഞായറാഴ്ചയിലും മാറ്റമില്ല; ഇന്ധനവില ഇന്നും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് 121 രൂപയും കടന്ന് പെട്രോള്‍ വില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ, രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചിലയിടങ്ങളിലുമാണ് പെട്രോള്‍ വില 121 രൂപ കടന്നത്. ഒരു മാസത്തിനിടെ പെട്രോളിന് 7…

BREAKING NEWS അന്തരിച്ചു

NADAMMELPOYIL NEWSOCTOBER 30/21 10.30 PM ക്രോസ്ബെൽറ്റ് മണി അന്തരിച്ചു.ആദ്യ കാല സിനിമ സംവിധായകൻ ക്രോസ്ബെൽറ്റ് മണി(86) മരണപ്പെട്ടു.നാൽപതിലതികം സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.സ്വന്തം സിനിമയുടെ പേരിൽ അറിയപ്പെട്ട സംവിധായകനായിരുന്നു മണി.അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ വെച്ച്.പ്രധാന ചിത്രങ്ങൾ മിടുമിടുക്കി,ആനയും അമ്പാരിയും,ക്രോസ്ബെൽറ്റ്,ബ്ളാക്ക് ബെൽറ്റ്സംസ്കാരം നാളെ…

ജനങ്ങളുടെ പ്രശ്‌നങ്ങളിലും പരാതികളിലും അതിവേഗം പരിഹാരമുണ്ടാവണം: ജില്ലാ കലക്ടര്‍

NADAMMELPOYIL NEWSOCTOBER 30/21 കോഴിക്കോട്:; ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും എന്റെ ജില്ല ആപ്പിന്റെ ഭാഗമാകണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമായി ജനങ്ങളിലേക്കെത്തിക്കാന്‍ ഇതിലൂടെ…

തിരികെ സ്‌കൂളിലേക്ക്… കരുതലോടെ ആരോഗ്യ വകുപ്പും

പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് പോകുമ്പോള്‍ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിദ്യാര്‍ത്ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും…

പതിവ് പോലെ ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില 111 കടന്നു

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. ഡീസലിന് ലിറ്ററിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 111കഴിഞ്ഞു.111 രൂപ 29 പൈസയാണ് തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. കോഴിക്കോട് പെട്രോള്‍ വില…

ജാനകിക്കാട് സുരക്ഷിതമാക്കും; ഡി.എഫ്.ഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി

NADAMMELPOYIL NEWSOCTOBER 30/21 1030 AM കോഴിക്കോട്;സ്കൂള്‍ വിദ്യാര്‍ഥിനി ബലാല്‍സംഗത്തിന് ഇരയായ കോഴിക്കോട് കുറ്റ്യാടിയിലെ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ഇത് സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.എഫ്.ഒയോട് ആവശ്യപ്പെട്ടു. പ്രദേശത്തെ എം.എല്‍.എമാരുമായി ആലോചിച്ച്…

പ്ലസ് വണ്‍ പ്രവേശനം; സീറ്റ് വര്‍ധിപ്പിച്ചെങ്കിലും പ്രവേശനം ലഭിക്കാത്തവർ അനേകം; സ്ഥിതി രൂക്ഷം

NADAMMELPOYIL NEWSOCTOBER 30/21 പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ട് ഘട്ടമായി സീറ്റ് വര്‍ധിപ്പിച്ചെങ്കിലും കോഴിക്കോട് പതിനായിരത്തിലധികം കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കില്ല. സ്കൂളുകളില്‍ താല്‍ക്കാലിക ബാച്ച് അനുവദിച്ചാല്‍ പോലും പ്രതിസന്ധി മറികടക്കാനാകുമോ എന്ന് സംശയമാണ്. വടക്കന്‍ കേരളത്തിലെ മറ്റു ജില്ലകളില്‍ ഇതിലും രൂക്ഷമാണ്…

മന്ത്രവാദിനി ചമഞ്ഞ് ഒന്നരക്കോടി രൂപ വില വരുന്ന 400 പവൻ സ്വർണം തട്ടിയ സ്ത്രീക്ക് തടവ് ശിക്ഷ

NADAMMELPOYIL NEWSOCTOBER 30/21 കോഴിക്കോട്:; മന്ത്രവാദിനി (magic healer) ചമഞ്ഞ് 400 പവനും (400 sovereign gold ornaments ) 20 ലക്ഷം രൂപയും തട്ടിയ സ്ത്രീക്ക് തടവ് ശിക്ഷ. പ്രതി കാപ്പാട് പാലോട്ടുകുനി റഹ്മത്തിനെയാണ് ശിക്ഷിച്ചത്. കൊയിലാണ്ടി (koyilandy)ഫസ്റ്റ് ക്ലാസ്…

അഭയ കേന്ദ്രത്തിന്റെ പിരിവിനായി വീട്ടിലെത്തിയ മധ്യവസ്‌കന്‍ പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു; പ്രതി അബ്ദുല്‍ വഹാബ് റിമാന്‍ഡില്‍

NADAMMELPOYIL NEWSOCTOBER 30/21 കുന്നത്തൂര്‍:; അഭയകേന്ദ്രത്തിന്റെ പിരിവിനായി വീട്ടിലെത്തി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ മധ്യവയസ്‌കനെ കോടതി റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു സംഭവം. ശാരീരിക അവശതകളെ തുടര്‍ന്നു പെണ്‍കുട്ടി ചികിത്സയിലാണ്. ചവറ പടപ്പനാല്‍ മുള്ളിക്കാല വടക്ക് വാടകയ്ക്ക് താമസിക്കുന്ന…

നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് ആക്രമണം: തുഷാരയുടെ വ്യാജപ്രചരണം പങ്കുവച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

NADAMMELPOYIL NEWSOCTOBER 30/21 കൊച്ചി;നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് തുഷാര അജിത്ത് ആക്രമിക്കപ്പെട്ടെന്ന വ്യാജവാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍. സംഭവം വ്യാജപ്രചരണമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് രാഹുല്‍ ട്വീറ്റിലൂടെ ഖേദപ്രകടനവുമായി രംഗത്തെത്ത് വന്നത്. ‘പാലാരിവട്ടത്ത് നോണ്‍ ഹലാല്‍ ഫുഡ്…

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടൂ/വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ+ നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാത ത്തിൽ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന…

പിണറായി വിജയന്‍ തന്റെ രക്ഷകര്‍ത്താവ് ആയിരുന്നു,രക്ഷകര്‍ത്താവല്ലെന്ന പിണറായിയുടെ വാക്കുകള്‍ വേദനിപ്പിച്ചു:ചെറിയാൻ ഫിലിപ്

NADAMMELPOYIL NEWSOCTOBER 30/21 തിരുവനന്തപുരം:; പിണറായി വിജയന്‍ തന്റെ രക്ഷകര്‍ത്താവ് ആയിരുന്നുവെന്നും താന്‍ ആരുടെയും രക്ഷകര്‍ത്താവല്ലെന്ന പിണറായിയുടെ വാക്കുകള്‍ വേദനിപ്പിച്ചതായും വ്യക്തമാക്കി സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന ചെറിയാൻ ഫിലിപ്. സ്വകാര്യദുഃഖങ്ങളും ആരോഗ്യപ്രശ്നങ്ങളും വന്നപ്പോള്‍ പിണറായി ഇടപെട്ടിട്ടുണ്ടെന്നും പിണറായിയോടും കോടിയേരി ബാലകൃഷ്ണനോടും…

മാ​ത്ത​റ പി.​കെ. കോ​ള​ജി​ൽ സം​ഘ​ർ​ഷം; നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

NADAMMELPOYIL NEWSOCTOBER 29/21 കോ​ഴി​ക്കോ​ട്:;കോ​ഴി​ക്കോ​ട് മാ​ത്ത​റ പി.​കെ. കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷം. ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യെ റാ​ഗ് ചെ​യ്തെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളെ കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​ൽ പു​റ​ത്തു​നി​ന്നെ​ത്തി​യ​വ​ർ ഇ​ട​പെ​ടു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.…

രണ്ട് പതിറ്റാണ്ട് കാലത്തെ ഇടത് സഹവാസത്തിന് അന്ത്യം; ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍, പ്രഖ്യാപനം രാഷ്ട്രീയ ഗുരുവിനെ കണ്ട ശേഷം.

NADAMMELPOYIL NEWSOCTOBER 29/21 തിരുവനന്തപുരം:; രണ്ട് പതിറ്റാണ്ടു കാലത്തെ ഇടതു ബന്ധം അവസാനിപ്പിച്ച് ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ അദ്ദേഹം സി.പി.എം നേതൃത്വവുമായി…

സിനിമാതാരം പുനിത് രാജ്കുമാര്‍ അന്തരിച്ചു

കന്നട സൂപ്പര്‍ താരം പുനിത് രാജ്കുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കന്നഡ ചലച്ചിത്ര നടൻ പുനീത് രാജ്കമാർ 46) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നടൻ…

ആസാദ് മെമ്മോറിയൽ യുപി സ്കൂളിൽ ജനകീയ ശുചീകരണം നടത്തി

കുമാരനല്ലൂർ : നവംബർ 1 സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ആസാദ് മെമ്മോറിയൽ യുപി സ്കൂളിൽ ജനകീയ ശുചീകരണം നടത്തി. കോവിഡ് മഹാമാരിയെ തുടർന്ന് ഓൺലൈൻ മോഡിലേക്ക് പറിച്ചുനടപ്പെട്ട പഠനരീതി അവസാനിപ്പിച്ച് വീണ്ടും സ്കൂൾ മുറ്റത്തേക്ക് കടന്നുവരുന്ന കുരുന്നുകളെ വരവേൽക്കുന്നതിനായി വലിയ രീതിയിലുള്ള…

ഫേസ്ബുക്കിന്റെ പേര് മാറിയോ’ സുക്കര്‍ബര്‍ഗ് പറയുന്നു

കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ പേരു മാറ്റില്ല. പകരം, ഫേസ്ബുക്ക്, വാട്‌സ്ആപ്, ഇന്‍സ്റ്റഗ്രാം, ഒകുലസ് എന്നീ സമൂഹ മാധ്യമങ്ങളുടെ അധിപരായ കമ്പനിയുടെ പേരില്‍ മാറ്റം വരും. ‘മെറ്റ’ എന്ന പേരിലാവും കമ്പനി ഇനി അറിയപ്പെടുക. ഫേസ്ബുക്ക് മേധാവി മാര്‍ക് സുക്കര്‍ബര്‍ഗാണ് ഇത് ഔദ്യോഗികമായി അറിയിച്ചത്.…

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട്

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ 7.30 അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വർധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്നാട് രണ്ട് ഷട്ടറുകൾ തുറന്നത്. അതിനിടെ, മഴ ശക്തമായാൽ ഇടുക്കി അണക്കെട്ടും വെള്ളിയാഴ്ച വൈകീട്ടോടെ തുറക്കാനാണ്…

മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് ​തുറന്നു; പെരിയാർ തീരത്ത് അതീവ ജാഗ്രത

NADAMMELPOYIL NEWSOCTOBER 029/21 7.29 AM കുമളി:; ജ​ല​നി​ര​പ്പ്​ ഉ​യ​ർന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നു. രാവിലെ ഏഴര മണിയോടെ അണക്കെട്ടിനോട് ചേർന്നുള്ള സ്പിൽവേയുടെ 3, 4 ഷട്ടറുകളാണ് 0.35 മീറ്റർ ഉയർത്തിയത്. രണ്ട് ഷട്ടറുകളിൽ നിന്നായി 267 ഘനയടി ജലം…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പാസ്റ്റർ അറസ്റ്റിൽ

NADAMMELPOYIL NEWSOCTOBER 29/21 കോഴിക്കോട്:;പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പാസ്റ്ററെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. ചിലമ്പ വളവ് പെന്തക്കോസ്ത് പള്ളിയിലെ മുൻ പാസ്റ്റർ കൽപത്തൂർ നെല്ലിയുള്ള പറമ്പിൽ സുമന്ദിനെയാണ് (34) പേരാമ്പ്ര എസ്ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്.…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പാസ്റ്റർ അറസ്റ്റിൽ

NADAMMELPOYIL NEWSOCTOBER 29/21 കോഴിക്കോട്:;പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പാസ്റ്ററെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. ചിലമ്പ വളവ് പെന്തക്കോസ്ത് പള്ളിയിലെ മുൻ പാസ്റ്റർ കൽപത്തൂർ നെല്ലിയുള്ള പറമ്പിൽ സുമന്ദിനെയാണ് (34) പേരാമ്പ്ര എസ്ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്.…

കുട്ടികൾക്കെതിരായ അക്രമ കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണം – മുഖ്യമന്ത്രി

NADAMMELPOYIL NEWSOCTOBER 29/21 തിരുവനന്തപുരം; കുട്ടികള്‍ക്കെതിരായ അക്രമം സംബന്ധിച്ച കേസുകളില്‍ പരമാവധി ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരാകേണ്ടി വന്ന ഇരകളുടെ നിയമപരിരക്ഷ, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിചാരണ കൂടുതല്‍…

കോഴിക്കോട് സിറ്റി പരിധിയില്‍ 30 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി NADAMMELPOYIL NEWS OCTOBER 28/21

കോഴിക്കോട്; കോഴിക്കോട് സിറ്റി പരിധിയില്‍ 30 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. കോഴിക്കോട് സിറ്റി കമ്മീഷണര്‍ എവി ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണര്‍ സ്വപ്നില്‍ മഹാജന്റെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് കോഴിക്കോട് സിറ്റിയിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ പിടികിട്ടാപുള്ളികളായി…

താ​ഹ ഫ​സ​ലി​ന്​ ജാ​മ്യം ല​ഭി​ച്ച​തിൽ ഏറെ സന്തോഷമെന്ന്​ അലനും കുടുംബവും

NADAMMELPOYIL NEWSOCTOBER 28/21 കോ​ഴി​ക്കോ​ട്​:; പ​ന്തീ​രാ​ങ്കാ​വ്​ യു.​എ.​പി.​എ കേ​സി​ൽ പ്രി​യ സു​ഹൃ​ത്ത്​ താ​ഹ ഫ​സ​ലി​ന്​ ജാ​മ്യം ല​ഭി​ച്ച​തി​ലും ത​െൻറ ജാ​മ്യം ശ​രി​െ​വ​ച്ച​തി​ലും ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ അ​ല​ൻ ഷു​ഹൈ​ബ്. പ​ത്തു മാ​സ​മാ​യി താ​ഹ​യു​ടെ​യും വീ​ട്ടു​കാ​രു​ടെ​യും സ​ങ്ക​ടം താ​ൻ കാ​ണു​ക​യാ​ണെ​ന്ന്​ അ​ല​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ചു.…

പ​ന്തീ​രാ​ങ്കാ​വ് യു.​എ.​പി.​എ കേ​സി​ൽ താ​ഹ ഫ​സ​ലിന് ജാമ്യം; അലൻ ഷുഹൈബിന് നേരത്തെ അനുവദിച്ച ജാമ്യം ശരിവെച്ചു.

NADAMMELPOYIL NEWSOCTOBER 28/21 ന്യൂ​ഡ​ൽ​ഹി: പ​ന്തീ​രാ​ങ്കാ​വ് യു.​എ.​പി.​എ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ താ​ഹ ഫ​സ​ലിന് സുപ്രീംകോടതി ജാ​മ്യം നൽകി. ജ​സ്​​റ്റി​സ്​ അ​ജ​യ് ര​സ്തോ​ഗി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാണ് ജാമ്യം നൽകിയത്. സെ​പ്​​റ്റം​ബ​റി​ൽ കേ​സി​ൽ വാ​ദം പൂ‌ർ​ത്തി​യാ​ക്കി വി​ധി പ​റ​യാ​ൻ മാ​റ്റു​ക​യാ​യി​രു​ന്നു. നേരത്തെ ഹൈകോടതി താഹക്ക്…

ചെറുവാടി മുഹമ്മദ് മരണപ്പെട്ടു.

NADAMMELPOYIL NEWSOCTOBER 28/21 ചെറുവാടി;ചെറുവാടി, അമ്പലക്കണ്ടി മുഹമ്മദ്‌ 59 (ആലുവായി)മരണപ്പെട്ടു. ഭാര്യ:സുബൈദ,മക്കൾ: നിസാർ,സാബിത്ത്, ആസിഫ്,മുഹ്സിന.മരുമക്കൾ:റഫീഖ് കരീറ്റിപ്പറമ്പ്,ജസ്‌ന,സുഹൈറ,ഫസ്ന. മയ്യിത്ത് നിസ്കാരം നാളെ (29/10/21ഞായർ) രാവിലെ 8മണിക്ക് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ________

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; ആര്യന്‍ ഖാന് ജാമ്യം

NADAMMELPOYIL NEWSOCTOBER 28/21 മുംബൈ:;ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം…

മിനി കൂപ്പര്‍ എസ്‍ഇ ഇന്ത്യയിലേക്ക്

നിലവില്‍ ബിഎംഡബ്ള്യുവിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐക്കണിക്ക് ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മിനി ഇലക്‌ട്രിക്ക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കൂപ്പര്‍ SE എന്ന ഈ വാഹനത്തിന്റെ ഇന്ത്യന്‍ പ്രവേശനം ഉടനുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിനുള്ള ബുക്കിംഗ് ഈ മാസം തുടങ്ങും എന്ന്…

വി​ദ്യാ​ര്‍ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ അധ്യാപകൻ റിമാൻഡിൽ

NADAMMELPOYIL NEWSOCTOBER 28/21 താ​മ​ര​ശ്ശേ​രി:;പ​ന്ത്ര​ണ്ടു​കാ​ര​നാ​യ വി​ദ്യാ​ര്‍ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ അ​ധ്യാ​പ​ക​നെ കോ​ഴി​ക്കോ​ട് പോ​ക്‌​സോ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. താ​മ​ര​ശ്ശേ​രി പ​ഴ​യ ബ​സ്​​സ്​​റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​നാ​യ കാ​യ​ക്കൊ​ടി ഇ​ട​ക്കു​നി​യി​ല്‍ അ​ജ്മ​ലി​നെ​യാ​ണ് റി​മാ​ൻ​ഡ്​​ ചെ​യ്ത​ത്. കു​ട്ടി​യു​ടെ മാ​താ​വി​‍െൻറ പ​രാ​തി​യി​ലാ​ണ് താ​മ​ര​ശ്ശേ​രി…

മാധ്യമങ്ങള്‍ക്ക് ബാലാവകാശകമ്മീഷന്റെ വിലക്ക്; ദത്തെടുക്കുന്ന കുട്ടിയുടെയും മാതാപിതാക്കളുടെയും വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുത്

NADAMMELPOYIL NEWSOCTOBER 28/21 തിരുവനന്തപുരം:; പേരൂര്‍ക്കടയിലെ ദത്ത് വിവാദത്തില്‍(Adoption Case) കുട്ടിയുടെയും ദത്തെടുക്കുന്ന മാതാപിതാക്കളുടെയും സ്വകാര്യതയെ ബാധിക്കുന്ന യാതൊരു വിവരങ്ങളും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍(State Child Rights Commission). ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ദത്ത് നടപടികളില്‍…

കേരള ജനതയുടെ സുരക്ഷ പ്രധാനം, എല്ലാ സഹായവും ചെയ്യും; മുഖ്യമന്ത്രിക്ക് സ്റ്റാലിന്‍്റെ കത്ത്

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന് തമിഴ്നാടിന്റെ കത്ത്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വൈഗ ഡാമിലേക്ക് പരമാവധി ജലം എത്തക്കും. ഡാമിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് കൃത്യമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.…

ഇന്ധന വില ഇന്നും കൂട്ടി; ഒക്ടോബറില്‍ ഡീസലിന് മാത്രം കൂട്ടിയത് 9 രൂപ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള്‍ 110.59, ഡീസല്‍ 104.35. കോഴിക്കോട്: പെട്രോള്‍ 108.82 ഡീസല്‍ 102.66. കൊച്ചി: പെട്രോള്‍ 108.55…

സ്മാർട്ട്​ വാച്ചുകളിൽ ഇന്ന്​ ലോകത്ത്​ ഏറ്റവും സ്വീകാര്യതയുള്ള ആപ്പിൾ വാച്ച്​ വീണ്ടും ഒരാളുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ്​.

സ്മാർട്ട്​ വാച്ചുകളിൽ ഇന്ന്​ ലോകത്ത്​ ഏറ്റവും സ്വീകാര്യതയുള്ള ആപ്പിൾ വാച്ച്​ വീണ്ടും ഒരാളുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ്​. സിംഗപ്പൂരിലാണ്​ സംഭവം നടന്നത്​. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മുഹമ്മദ്​ ഫിത്രി എന്ന യുവാവി​െൻറ ജീവനാണ്​ വാച്ച്​ രക്ഷിച്ചത്​. ഒരു വാൻ ഫിത്രിയോടിച്ച ബൈക്കിനെ ഇടിച്ച്​…

തുലാവർഷം തുടരുന്നു; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

NADAMMELPOYIL NEWSOCTOBER 28/21 തിരുവനന്തപുരം:; കേരളത്തിൽ ഇന്ന് എറണാകുളം മുതൽ തിരുവനന്തപുരം വരെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ 31 വരെ മത്സ്യബന്ധനത്തിനു പോകരുത്. വിവിധ ജില്ലകളിൽ അഞ്ച് ദിവസം വരെ യെല്ലോ…

ജാനകിക്കാട് കൂട്ടബലാല്‍സംഗക്കേസ് ഇരയെ രണ്ട് വർഷം മുമ്പ് പഡിപ്പിച്ച പ്രതികളെ തിരിച്ചറിഞ്ഞു: അറസ്റ്റ് ഉടൻ

NADAMMELPOYIL NEWSOCTOBER 28/21 കോഴിക്കോട്; ജാനകിക്കാട് കൂട്ടബലാല്‍സംഗക്കേസില്‍ അതിജീവിതയെ രണ്ട് വര്‍ഷം മുമ്പ് പീഡിപ്പിച്ച ബന്ധുവടക്കമുള്ള പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേയ്ക്കും. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലിസ് അറിയിച്ചു. 2019ല്‍ ബന്ധുവും കണ്ടാലറിയാവുന്ന മറ്റൊരാളും പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലിസ് മൂന്നാമതൊരു…

ഞാന്‍ ഫ്രോഡല്ല, ഫ്രോഡ് ആണെങ്കില്‍ പാര്‍ട്ടി ഉത്തരവാദിത്തം നല്‍കുമോ? കെട്ടിയത് കൂട്ടുകാരന്റെ ഭാര്യയെയല്ല” അജിത്ത്

NADAMMELPOYIL NEWSOCTOBER 28/21 തിരുവനന്തപുരം:; ഫ്രോഡ് ആണെങ്കില്‍ പാര്‍ട്ടി ഉത്തരവാദിത്തം നല്‍കുമോ? എന്ന ചോദ്യവുമായി ദത്തു വിവാദത്തിലെ കുട്ടിയുടെ അച്ഛന്‍ ഡിവൈഎഫ്‌ഐ നേതാവ് അജിത്. പേരൂര്‍ക്കടയില്‍ ഡിവൈഎഫ്‌ഐയില്‍ ഔദ്യോഗിക സ്ഥാനം വഹിച്ച നേതാവാണ്; മേഖലാ പ്രസിഡന്റ്, മേഖല സെക്രട്ടറി മേഖലാ ട്രഷറര്‍…

”ഞാന്‍ ഫ്രോഡല്ല, ഫ്രോഡ് ആണെങ്കില്‍ പാര്‍ട്ടി ഉത്തരവാദിത്തം നല്‍കുമോ? കെട്ടിയത് കൂട്ടുകാരന്റെ ഭാര്യയെയല്ല” അജിത്ത്

NADAMMELPOYIL NEWSOCTOBER 28/21 തിരുവനന്തപുരം:; ഫ്രോഡ് ആണെങ്കില്‍ പാര്‍ട്ടി ഉത്തരവാദിത്തം നല്‍കുമോ? എന്ന ചോദ്യവുമായി ദത്തു വിവാദത്തിലെ കുട്ടിയുടെ അച്ഛന്‍ ഡിവൈഎഫ്‌ഐ നേതാവ് അജിത്. പേരൂര്‍ക്കടയില്‍ ഡിവൈഎഫ്‌ഐയില്‍ ഔദ്യോഗിക സ്ഥാനം വഹിച്ച നേതാവാണ്; മേഖലാ പ്രസിഡന്റ്, മേഖല സെക്രട്ടറി മേഖലാ ട്രഷറര്‍…

അനുപമയുടെ അച്ഛൻ ജയചന്ദ്രനെ CPM ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി; പാർട്ടി പരിപാടികളിലും വിലക്ക്; അന്വേഷണ കമ്മീഷനും

NADAMMELPOYIL NEWSOCTOBER 27/21 തിരുവനന്തപുരം: ദത്തുവിവാദത്തില്‍ അനുപമയുടെ (Anupama) അച്ഛന്‍ പി എസ് ജയചന്ദ്രന് (PS Jayachandran) എതിരെ സിപിഎം (CPM) നടപടിയെടുത്തു. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ (Peroorkada Local Committee)നിന്ന് ജയചന്ദ്രനെ നീക്കി. പാര്‍ട്ടി പരിപാടികളില്‍ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്ന…

അറിയിപ്പുകൾ

ഐ.ടി.ഐ പ്രവേശനം- 28 ന് ഹാജരാകണം കോഴിക്കോട് ഗവ. ഐ.ടി.ഐ യിലെ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലെ ഒഴിവുകളില്‍ പെണ്‍കുട്ടികളുടെ പ്രവേശനത്തിന് നേരിട്ട് അപേക്ഷ സമര്‍പ്പിക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.…

താനൂരിൽ പാലത്തിൽ നിന്നും ബസ് താഴേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

തിരൂർ: താനൂരിൽ ദേവദാർ പാലത്തിൽ നിന്ന് ബസ് താഴേക്ക് മറിഞ്ഞ് അപകടം. തിരൂരിൽ നിന്ന് താനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആറരയോടെയാണ് അപകടം ഉണ്ടായത്. റെയിൽവേ മേലാപ്പാലമാണിത്. മറ്റൊരു…

BREAKING NEWS പതിനേഴുകാരി വീട്ടുകാരറിയാതെ മുറിയില്‍ പ്രസവിച്ചു; പൊക്കിൾകൊടി മുറിച്ചത് യൂട്യൂബ് നോക്കി

NADAMMELPOYIL NEWSOCTOBER 27/21 6.27 pM മലപ്പുറം:; പതിനേഴുകാരി വീട്ടിലെ മുറിക്ക് ഉള്ളിൽ പ്രസവിച്ചത് വീട്ടുകാർ അറിഞ്ഞത് കുഞ്ഞ് കരഞ്ഞപ്പോൾ മാത്രം. മലപ്പുറം (Malappuram) കോട്ടക്കൽ (Kottakkal) ആണ് സംഭവം. വീട്ടുകാരിൽ നിന്നും ഗർഭം (Pregnancy) ഒളിച്ച് വെച്ച പെൺകുട്ടി പ്രസവിച്ചതും…

കൊണ്ടോട്ടി ബലാൽസംഗ ശ്രമം; 15കാരനെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി

NADAMMELPOYIL NEWSOCTOBER 27/21 മലപ്പുറം; കൊണ്ടോട്ടിയിൽ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ ബലാൽസംഗം ചെയ്യാൻ ശ്രമിച്ച 15 കാരനെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദേശപ്രകാരമാണ് ഹോമിലേക്ക് മാറ്റിയത്. ബോർഡിന്റെ നിർദേശപ്രകാരം പ്രതിയുടെ വിശദമായ വൈദ്യപരിശോധന പൂർത്തിയാക്കേണ്ടതുണ്ട്.…

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

NADAMMELPOYIL NEWSOCTOBER 27/21 തിരുവമപാടി; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ (scooter accident ) യുവാവ് മരിച്ചു. കുടരഞ്ഞി (koodaranji) കൂമ്പാറ മാങ്കുന്ന് കോളനിയിൽ താമസിക്കുന്ന ജയകൃഷ്ണൻ്റെയും സിമിലിയുടെയും മകൻ ജയേഷ് (22)ആണ് മരണപ്പെട്ടത്. കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗത്തേക്ക്…

ദത്ത് വിവാദം സഭയെ പ്രക്ഷുബ്ധമാക്കി രമയുടെ മൈക്ക് ഓഫാക്കി,​ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം  ജുഡിഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം

NADAMMELPOYIL NEWSOCTOBER 27/21 തിരുവനന്തപുരം:; അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവം ഇന്നലെ നിയമസഭയെ പ്രക്ഷുബ്‌ധമാക്കി. കെ.കെ. രമയാണ് വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. പ്രസംഗം പൂർത്തിയാക്കാൻ അനുവദിക്കാതെ രമയുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം…

ഡീസല്‍ വിലവര്‍ധന; നവംബര്‍ ഒമ്പത് മുതല്‍ സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍

ഡീസൽ വില ഭീമമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സർവീസ് നിർത്തിവെക്കുമെന്ന് സ്വകാര്യ ബസ് ഉടമകൾ. ഇത് സംബന്ധിച്ച് ബസ് ഉടമകളുടെ സംഘടനകളുടെ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. നവംബർ ഒമ്പത് മുതൽ അനിശ്ചിത കാലത്തേക്കു ബസ്…

ഇരുവഴിഞ്ഞിപ്പുഴയുടെ കര പിടിച്ച് സിയാല്‍; വൈദ്യുതിരംഗത്ത് പുത്തൻ ‘ടേക്ക് ഓഫ്

NADAMMELPOYIL NEWSOCTOBER 26/21 കൊച്ചി: കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേയ്ക്കു നവംബര്‍ ആദ്യവാരം മുതല്‍ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(സിയാല്‍)ന്റെ വൈദ്യുതിക്കുതിപ്പ്. കോഴിക്കോട് അരിപ്പാറയില്‍ സ്ഥാപിച്ച ജലവൈദ്യുത നിലയത്തില്‍നിന്നാണു വൈദ്യുതി നല്‍കുക. പദ്ധതി നവംബര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമ്പൂര്‍ണ…

ഇരുചക്രവാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഹെല്‍മെറ്റും ബെല്‍റ്റും നിര്‍ബന്ധം, വേഗം 40 കിലോമീറ്ററില്‍ കൂടരുത്; ഗതാഗതനിയമം മാറുന്നു

NADAMMELPOYIL NEWSOCTOBER 26/21 ന്യൂഡല്‍ഹി: ഇരുചക്രവാഹനയാത്രയ്ക്ക് കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഗതാഗതനിയമങ്ങളില്‍ മാറ്റം വരുത്തി കരട് വിജ്ഞാപനം പുറത്തിറക്കി. ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ കുട്ടികള്‍ ബിഐഎസ് മാനദണ്ഡമനുസരിച്ചുള്ള ഹെല്‍മറ്റ് ധരിക്കണണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. കുട്ടികളെ വണ്ടിയോടിക്കുന്ന ആളുമായി സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിന്…

കൊണ്ടോട്ടിയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ 15കാരന്‍ പിടിയില്‍

മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ ഒരാൾ കസ്റ്റഡിയിൽ. പ്രായപൂർത്തിയാകാത്ത ആളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അക്രമി പെണ്‍കുട്ടിയുടെ നാട്ടുകാരനാണ്. പ്രതി കുറ്റം സമ്മതിച്ചെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകല്‍ കൊണ്ടോട്ടി കൊട്ടുക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ…

മുല്ലപ്പെരിയാര്‍ നിറയുന്നു! ഉന്നതതലയോഗം വൈകിട്ട്, തമിഴ്നാട് പ്രതിനിധികളും പങ്കെടുക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്ന് വരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ അതീവ ജാ​ഗ്രതയിലാണ് ജില്ലാ ഭരണകൂടം. സ്പില്‍വേ തുറന്നാല്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ച‍ര്‍ച്ച ചെയ്യാന്‍ ഇടുക്കി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക യോ​ഗം ചേ‍ര്‍ന്നു. ഇടുക്കി കളക്ട‍ര്‍ ഷീബാ ജോര്‍ജിന്‍്റെ അധ്യക്ഷതയിലായിരുന്നു…

കൊണ്ടോട്ടിയിൽ യുവതിയ്ക്ക് നേരെയുള്ള ബലാത്സംഗ ശ്രമം, ഒരാൾ കസ്റ്റഡിയിൽ; പ്രതി പതിനഞ്ചുകാരനെന്ന് സൂചന

NADAMMELPOYIL NEWSOCTOBER 26/21 മലപ്പുറം:; കൊണ്ടോട്ടിയിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെന്ന് സംശയിക്കുന്ന വിദ്യാർത്ഥി കസ്റ്റഡിയിൽ. പതിനഞ്ചുകാരനാണ് കസ്റ്റഡിയിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളും തെളിവായി പൊലീസിന് ലഭിച്ചു. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. താനാണ് ഉപദ്രവിച്ചതെന്ന് പതിനഞ്ചുകാരൻ…

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പത്തുമണി മുതല്‍ അപേക്ഷിക്കാം.

പ്ലസ് വൺ മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്നു രാവിലെ പത്തുമണി മുതല്‍ അപേക്ഷിക്കാം. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിവരെ പുതുക്കല്‍, പുതിയ അപേക്ഷാഫോറം എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ വേക്കന്‍സിയും മറ്റു…

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

? പ്രൊഫഷണല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം സര്‍വകലാശാലാ നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് curecdocs@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ നവംബര്‍ 4-ന് മുമ്പായി സമര്‍പ്പിക്കണം. യോഗ്യരായവരുടെ…

കോര്‍പറേഷന്‍ നികുതി തട്ടിപ്പ്: മുന്‍ സൂപ്രണ്ട് അറസ്റ്റില്‍.

NADAMMELPOYIL NEWSOCTOBER 26/21 തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പില്‍ പ്രതിയായ നേമം സോണ്‍ മുന്‍ സൂപ്രണ്ട് ശാന്തി അറസ്റ്റില്‍. ഒളിവിലായിരുന്ന ശാന്തിയെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തതിനു പിന്നാലെ ഒളിവില്‍ പോവുകയായിരുന്നു. ഇവര്‍…

വീണ്ടും തീവ്രന്യൂനമര്‍ദ്ദം, 24 മണിക്കൂറിനുള്ളില്‍ ചക്രവാതച്ചുഴി രൂപമെടുക്കും

NADAMMELPOYIL NEWSOCTOBER 26/21 തിരുവനന്തപുരം:; സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത നാല്‍പ്പത്തിയെട്ടുമണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യതയെന്നും 24 മണിക്കൂറില്‍ ചക്രവാതച്ചുഴി രൂപമെടുക്കുമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇടിമിന്നലിനും പരക്കെ മഴയ്ക്കും സാധ്യതയുണ്ട്.സംസ്ഥാനത്ത്…

യുവതിക്ക് നേരെ ബലാത്സംഗ ശ്രമം,​ ചെറുത്തതിന് പിന്നാലെ കല്ലുകൊണ്ട് തലയ്ക്കടിച്ചു,​ ഗുരുതര പരിക്ക്

NADAMMELPOYIL NEWSOCTOBER 26/21 മലപ്പുറം:; മലപ്പുറം കൊണ്ടോട്ടിയില്‍ ബലാത്സംഗ ശ്രമത്തിനിടെ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം ബലാത്സംഗ ശ്രമം ചെറുത്ത യുവതിയെ പ്രതി കല്ലുകൊണ്ട് തലയ്ക്കിടിച്ചു. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

ആ​​​രോ​​​പ​​​ണം നി​​​ഷേ​​​ധി​​​ച്ച് അ​​​നി​​​ത പു​​​ല്ല​​​യി​​​ല്‍

NADAMMELPOYIL NEWSOCTOBER 26/21 കൊ​​​ച്ചി:; ത​​​ന്‍റെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​ന് മോ​​​ന്‍​സ​​​ൻ മാ​​​വു​​​ങ്ക​​​ല്‍ 18 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ര്‍​ണം വാ​​​ങ്ങിന​​​ല്‍​കി​​​യെ​​​ന്ന അ​​​വ​​​കാ​​​ശ​​​വാ​​​ദം തെ​​​റ്റാ​​​ണെ​​​ന്ന് പ്ര​​വാ​​സി മ​​ല​​യാ​​ളി അ​​​നി​​​ത പു​​​ല്ല​​​യി​​​ല്‍. ആ​​​രോ​​​പ​​​ണം തെ​​​ളി​​​യി​​​ക്കേ​​​ണ്ട​​​ത് മോ​​​ന്‍​സ​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വമാ​​​ണെ​​​ന്ന് അ​​​നി​​​ത പു​​​ല്ല​​​യി​​​ല്‍ പ​​​റ​​​ഞ്ഞു. സ്വ​​​ര്‍​ണം വാ​​​ങ്ങിന​​​ല്‍​കി​​​യ​​​ത് ഏ​​​ത്…

ഞങ്ങള്‍ ആത്മഹത്യ ചെയ്‌താല്‍ എല്ലാ പ്രശ്നവും അവസാനിക്കുമോ?: അനുപമയുടെ അച്ഛൻ ജയചന്ദ്രൻ

NADAMMELPOYIL NEWSOCTOBER 26/21 തിരുവനന്തപുരം:; പേരൂര്‍ക്കട സ്വദേശി അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദത്തില്‍ പ്രതികരിച്ച് അനുപമയുടെ അച്ഛന്‍ എസ്.ജയചന്ദ്രന്‍. കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടു കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കുടുംബത്തിന്റെ മാനം രക്ഷിക്കാനായിരുന്നു ശ്രമിച്ചതെന്നും…

കോഴിക്കോട് സ്വകാര്യ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ; ഒരാളുടെ നില ഗുരുതരം

NADAMMELPOYIL NEWSOCTOBER 01/21 കോഴിക്കോട്:; കോഴിക്കോട് വനിതാ ഹോസ്റ്റലിൽ(Woman Hostel) ഭക്ഷ്യ വിഷബാധയേറ്റ(Food poison) വിദ്യാർത്ഥികളിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്(kozhikode) പെരുമണ്ണയിലെ സ്വകാര്യ വനിതാ ഹോസ്റ്റലിലെ 15 വിദ്യാര്‍ത്ഥിനികള്‍ക്കാണ് വിഷബാധയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.ഇവരിൽ ഏഴുപേരാണ് കോഴിക്കോട് മെഡിക്കല്‍…

മോൻസനുമായുള്ള ബന്ധം: മുൻ DGP ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു

NADAMMELPOYIL NEWSOCTOBER 25/21 കൊച്ചി:;പുരാവസ്തുത്തട്ടിപ്പ് പ്രതി മോന്‍സന്‍ മാവുങ്കലുമായുളള ബന്ധത്തെക്കുറിച്ച് മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. ട്രാഫിക് ഐ ജി ലക്ഷ്മണനെയും ചോദ്യം ചെയ്തു. മോന്‍സന്‍ മാവുങ്കലിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന്…

ജനങ്ങളിലേക്കിറങ്ങി മുക്കം ജനമൈത്രി പോലീസ് കുമാരനല്ലൂർ തടപ്പറമ്പ് പ്രദേശങ്ങളിൽ സന്ദർശനം നടത്തി

കുമാരനല്ലൂർ : ജനങ്ങളും പോലീസും തമ്മിലുള്ള അകലം കുറച്ച് അവർ ഒന്നാണെന്ന് ജനങ്ങളെ ബോധിപ്പിക്കുന്നതിനും, അവരുടെ ഏതു പ്രശ്നങ്ങൾക്കും കൂടെയുണ്ടാകും എന്നുള്ള സന്ദേശം ജനങ്ങൾക്ക് കൈമാറുന്നതിനും മുക്കം ജനമൈത്രി പോലീസ് കുമാരനെല്ലൂർ, തടപ്പറമ്പ് പ്രദേശങ്ങളിൽ സന്ദർശനം നടത്തി. മുക്കം ജനമൈത്രി പോലീസ്…

മുല്ലപ്പെരിയാര്‍; ജനങ്ങളുടെ സുരക്ഷയുടെ കാര്യം, ഉടന്‍ തീരുമാനം വേണമെന്ന് സുപ്രീംകോടതി; കേരളത്തിന് വിമര്‍ശനം

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച്‌ ഉടന്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മേല്‍നോട്ട സിമിതി ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണം. പ്രശ്നങ്ങള്‍ കേരളവും തമിഴ്നാടും ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ കോടതിക്ക് ഇടപെടേണ്ട സാഹചര്യം തന്നെയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തെ…

അനുപമയുടെ കുട്ടിയുടെ ദത്ത് നടപടിക്ക് താല്‍ക്കാലിക സ്റ്റേ

NADAMMELPOYIL NEWSOCTOBER 25/21 തിരുവനന്തപുരം;താൻ അറിയാതെ കുഞ്ഞിനെ മാറ്റിയെന്ന പേരൂർക്കട സ്വദേശിനി അനുപമ എസ്‌ ചന്ദ്രന്റെ പരാതിയിൽ ദത്ത്‌ നടപടികൾ തിരുവനന്തപുരം കുടുംബകോടതി സ്‌റ്റേ ചെയ്‌തു. കേസ്‌ നവംബർ ഒന്നിന്‌ വീണ്ടും പരിഗണിക്കും.കേസിൽ തുടർ നടപടികൾ അറിയിക്കണമെന്നും കോടതി സർക്കാരിനോട്‌ ആവശ്യപ്പെട്ടു.…

കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം നടത്തി.

NADAMMELPOYIL NEWSOCTOBER 25/21 ഓമശ്ശേരി:; കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം നടത്തി.പി.ടി.എ, എം.പി.ടി.എ, കുടുംബശ്രീ അംഗങ്ങൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, എഫ്.എസ്.ഇ.ടി.ഒ.ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി എന്നിവർ പങ്കാളികളായി.രണ്ട് ദിനങ്ങളിലായി നടന്ന പ്രവർത്തനത്തിന് വാർഡ് മെമ്പർമാരായ സുഹ്റ ടീച്ചർ, ഇബ്രാഹിം പാറങ്ങോട്ടിൽ, ഹെഡ്മിസ്ട്രസ്…

കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം നടത്തി.

NADAMMELPOYIL NEWSOCTOBER 25/21 ഓമശ്ശേരി:; കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം നടത്തി.പി.ടി.എ, എം.പി.ടി.എ, കുടുംബശ്രീ അംഗങ്ങൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, എഫ്.എസ്.ഇ.ടി.ഒ.ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി എന്നിവർ പങ്കാളികളായി.രണ്ട് ദിനങ്ങളിലായി നടന്ന പ്രവർത്തനത്തിന് വാർഡ് മെമ്പർമാരായ സുഹ്റ ടീച്ചർ, ഇബ്രാഹിം പാറങ്ങോട്ടിൽ, ഹെഡ്മിസ്ട്രസ്…

മാപ്പിളപ്പാട്ട് കലാകാരൻഅസീസ് പെർളയെ ഇശൽമാല ആദരിച്ചു

NADAMMELPOYIL NEWSOCTOBER 25/21 കാസർഗോഡ്;ഇശൽ മാല മാപ്പിള കലാ സാഹിത്യ സംഘം കോഴിക്കോടിൻെറ വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ,മാപ്പിളപ്പാട്ട് കലാകാരൻഅസീസ് പെർളയെ ഇശൽമാല കലാ സാഹിത്യ സംഘം ആദരിച്ചു.ഉദ്ഘാടനവും ഉപഹാര സമർപ്പണവും മാധ്യമ പ്രവർത്തകനും ഗാന രചയിതാവുമായഅഷ്റഫ് വാവാട് നിർവ്വഹിച്ചു.പെർള…

മാപ്പിളപ്പാട്ട് കലാകാരൻഅസീസ് പെർളയെ ഇശൽമാല ആദരിച്ചു

NADAMMELPOYIL NEWSOCTOBER 25/21 കാസർഗോഡ്;ഇശൽ മാല മാപ്പിള കലാ സാഹിത്യ സംഘം കോഴിക്കോടിൻെറ വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ,മാപ്പിളപ്പാട്ട് കലാകാരൻഅസീസ് പെർളയെ ഇശൽമാല കലാ സാഹിത്യ സംഘം ആദരിച്ചു.ഉദ്ഘാടനവും ഉപഹാര സമർപ്പണവും മാധ്യമ പ്രവർത്തകനും ഗാന രചയിതാവുമായഅഷ്റഫ് വാവാട് നിർവ്വഹിച്ചു.പെർള…

കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിലെ CCTV ദൃശ്യങ്ങളടക്കം നശിപ്പിച്ചു’; ഷിജുഖാനെതിരെ ആരോപണവുമായി മുഖ്യമന്ത്രിക്ക് ജീവനക്കാരുടെ കത്ത്

‘ NADAMMELPOYIL NEWSOCTOBER 01/21 തിരുവനന്തപുരം:; കുഞ്ഞി​നെ അനധികൃത ദത്ത്​ നൽകിയെന്ന ആരോപണത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതി (Child Welfare Committe) ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ (Shijukhan) ഗുരുതര ആരോപണവുമായി ജീവനക്കാർ (Employees) മുഖ്യമന്ത്രി പിണറായി വിജയനും (Chief Minister Pinarayi…

കല്‍പ്പറ്റയില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി.

NADAMMELPOYIL NEWSOCTOBER 25/21 കല്‍പ്പറ്റ:;വയനാട് മീനങ്ങാടിയില്‍ പുഴയില്‍ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കല്‍പ്പറ്റ മാനിവയല്‍ തട്ടാരകത്തൊടി ഷിജുവിന്റെയും ധന്യയുടെ മകള്‍ ശിവപാര്‍വണയാണ് മരിച്ചത്. കുട്ടരിയാന്‍ പാലത്തിന് സമീപത്തുവച്ചാണ് ശിവപാര്‍വണയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് കുട്ടിയെ കാണാതായത്. ബന്ധുവീട്ടില്‍…

അപരിചിതരുടെ ഫേസ് ബുക്ക് അക്കൌണ്ടുകളിൽ വരുന്ന സൗഹൃദ അഭ്യർത്ഥനകളിൽ ജാഗ്രത പാലിക്കുക

വിദേശീയരായ ഡോക്ടർമാരാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യു.കെ യിൽ നിന്നും ആകർഷകമായ സമ്മാനങ്ങൾ അയക്കാനെന്ന പേരിൽ നികുതിയും, ഇൻഷുറൻസിനായും വൻതുകകൾ വാങ്ങി സാമൂഹ്യ മാധ്യമങ്ങൾ വഴി തട്ടിപ്പു നടത്തിയിരുന്ന മണിപ്പൂരി സ്വദേശികളായ ഭാര്യയേയും ഭർത്താവിനേയും പിടികൂടി. തൃശ്ശൂർ സിറ്റിപോലീസ് സൈബർ സംഘം ബാംഗ്ളൂരിലെത്തിയാണ്…

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ അപകടം : അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം

കോഴിക്കോട്: കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാതയിൽ കാലവർഷത്തിൽ ഉണ്ടായ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കി. റോഡിന്റെ അറ്റകുറ്റപ്പണികൾ ഏറ്റെടുത്ത കമ്പനിക്കും കെ.എസ്.ടി.പി.ക്കുമാണ് നിർദേശം നൽകിയത്.…

കരിയാത്തുംപാറയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍

കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം മേഖലയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കെ.എം സച്ചിന്‍ദേവ് എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്കായി കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഢി…

നാളെ മുതല്‍ സംസ്ഥാനത്ത് കോളേജുകള്‍ പൂര്‍ണമായും തുറക്കും

സംസ്ഥാനത്ത് നാളെ മുതല്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറക്കും. ഒന്ന്, രണ്ട് വര്‍ഷ ഡിഗ്രി ക്ലാസുകള്‍, ഒന്നാം വര്‍ഷ പിജി ക്ലാസുകള്‍ എന്നിവയാണ് ആരംഭിക്കുക. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍. ഒക്ടോബര്‍ 18-ാം തിയതിയായിരുന്നു കോളേജുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍…

നാളെ മുതൽ തിയേറ്ററുകൾ തുറക്കും; ആദ്യ പ്രദർശനം അന്യഭാഷാ ചിത്രങ്ങൾ

കൊറോണ വ്യാപനത്തെ തുടർന്ന് നീണ്ട കാലമായി അടച്ചിട്ടിരുന്ന തിയറ്റേറുകൾ നാളെ മുതൽ തുറക്കും. ജെയിംസ് ബോണ്ടിന്റെ നോ ടൈം ടു ഡെയാണ് തിയറ്റേറുകളിലെ ഉദ്ഘാടന ചിത്രം. ജോജു ജോർജ്ജ് പൃഥ്വിരാജ് ചിത്രം സ്റ്റാറാണ് റിലീസിന് എത്തുന്ന മലയാള ചിത്രം. നവംബർ 12…

യൂട്യൂബില്‍ വീഡിയോ ചെയ്യുന്നവര്‍ക്ക് വലിയൊരു മുന്നറിയിപ്പ്; ചിലപ്പോള്‍ വന്‍ പണികിട്ടിയേക്കും

യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ ലക്ഷ്യമിടുന്ന വലിയൊരു ഫിഷിംഗ് കാമ്ബെയ്ന്‍ നടക്കുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ്. ഇത്തരത്തില്‍ ആയിരക്കണക്കിന് ചാനലുകള്‍ ഹാക്കര്‍മാര്‍ വിജയകരമായി ഹൈജാക്ക് ചെയ്തു, അവ വിറ്റഴിക്കുകയോ ചാനലിന്റെ കാഴ്ചക്കാര്‍ക്കെതിരെ സാമ്ബത്തിക തട്ടിപ്പുകള്‍ നടത്തുകയോ ചെയ്തുവെന്ന് ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പില്‍ നിന്നുള്ള…

കോടഞ്ചേരിയിൽ വാട്ടര്‍തീം പാർക്കിനായി അനുമതിയില്ലാതെ പാലം നിർമിച്ചു; നടപടിയെടുക്കാതെ അധികൃതർ

NADAMMELPOYIL NEWSOCTOBER 23/21 കോഴിക്കോട്:; വാട്ടര്‍തീം പാര്‍ക്കിനെന്ന പേരില്‍ തോട്ടഭൂമി ഇടിച്ചുനിരത്തിയ കോടഞ്ചേരിയിലെ ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് യാതൊരു അനുമതിയുമില്ലാതെ രണ്ട് പാലങ്ങളും നിര്‍മിച്ചു. കോട‍ഞ്ചേരി-പുതുപ്പാടി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് സ്വന്തം നിലയില്‍ ഇവര്‍ കോണ്‍ക്രീറ്റ് പാലങ്ങള്‍ പണിതത്. ഇതോടെ പുഴയുടെ തീരത്തെ…

മലയോര മേഖലയിൽ ശക്തമായ മഴ-അടിവാരം ടൗണിൽ വെള്ളം കയറി

NADAMMELPOYIL NEWSOCTOBER 23/21 അടിവാരം: മലയോര മേഖലയിൽ ശക്തമായ മഴ-അടിവാരം ടൗണിൽ വെള്ളം കയറി, യാത്രക്കാരും, മലയോരത്തു താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.പൊട്ടികൈ ഭാഗത്തു പുഴ കരകവിഞ്ഞ് ഒഴുകുന്നുണ്ട് കോടഞ്ചേരി പഞ്ചായത്തിലെ മരുതിലാവ് ചിപ്പിലിത്തോട് ഭാഗങ്ങളിൽ ശക്തമായ മഴ പെയ്യുകയാണ്.…

യൂത്ത് ലീഗില്‍ ഭാരവാഹിത്വത്തില്‍ വനിതകളില്ലാത്തത് അംഗത്വമില്ലാത്തതിനാല്‍; മെമ്പര്‍ഷിപ്പ് ഈ വര്‍ഷം മുതല്‍ നല്‍കിത്തുടങ്ങും; അടുത്ത തവണ പരിഗണിക്കുമെന്ന് പി.എം.എ. സലാം

NADAMMELPOYIL NEWSOCTOBER 023/21 കോഴിക്കോട്: അംഗത്വമില്ലാത്തതിനാലാണ് മുസ്‌ലിം യൂത്ത് ലീഗ് ഭാരവാഹിത്വത്തില്‍ വനിതകളില്ലാത്തതെന്ന വിശദീകരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. വനിതകള്‍ക്ക് മെമ്പര്‍ഷിപ്പ് ഈ വര്‍ഷം മുതല്‍ നല്‍കിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ‘യൂത്ത് ലീഗില്‍ വനിതകള്‍ക്ക് ഭാരവാഹിത്വം…

വനിതകൾ പുറത്ത്‌; യൂത്ത്‌ ലീഗ്‌ നേതൃത്വത്തിൽ പഴയമുഖങ്ങൾ മാത്രം

NADAMMELPOYIL NEWSOCTOBER 23/21 കോഴിക്കോട്‌; വനിതകൾക്ക്‌ ഭാരവാഹിത്വവും സംസ്ഥാനകൗൺസിൽ അംഗത്വം നൽകാതെ മുസ്ലിംയൂത്‌ ലീഗ്‌ നേതൃത്വത്തെ തെരഞ്ഞെടുത്തു. 20 ശതമാനം സ്‌ത്രീ പ്രാതിനിധ്യമെന്ന മുസ്ലിംലീഗ്‌ വാഗ്‌ദാനവും നടപ്പായില്ല. പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ തർക്കമുണ്ടായതിനാൽ പ്രസിഡന്റായി മുനവറലി തങ്ങളും ജനറൽ സെക്രട്ടറി പി…

അവള്‍ തിരിച്ചറിഞ്ഞു, മര്‍വിനെ..! ജാ​ന​കി​ക്കാ​ട് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ ദ​ളി​ത് പെ​ണ്‍​കു​ട്ടി വീ​ണ്ടും പീ​ഡ​ന​ത്തി​രാ​യാ​യ​ത് പെ​രു​വ​ണ്ണാ​മൂ​ഴി പ​ന്നി​ക്കോ​ട്ടൂ​ര്‍ വ​ന​ത്തി​ല്‍ വ​ച്ച്

NADAMMELPOYIL NEWSOCTOBER 23/21 കു​റ്റ്യാ​ടി: ജാ​ന​കി​ക്കാ​ട് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ ദ​ളി​ത് പെ​ണ്‍​കു​ട്ടി വീ​ണ്ടും പീ​ഡ​ന​ത്തി​രാ​യാ​യ​ത് പെ​രു​വ​ണ്ണാ​മൂ​ഴി പ​ന്നി​ക്കോ​ട്ടൂ​ര്‍ വ​ന​ത്തി​ല്‍ വ​ച്ച്. സം​ഭ​വ​ത്തി​ല്‍ കു​റ്റ്യാ​ടി ആ​ക്ക​ല്‍ സ്വ​ദേ​ശി മാ​വി​ല​പ്പാ​ടി ഗു​രു​ക്ക​ള്‍ പ​റ​മ്പി​ല്‍ മ​ര്‍​വി​ന്‍ (22) നെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പെ​ണ്‍​കു​ട്ടി പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. പേ​രാ​മ്പ്ര…

അനുമതി നേടിയത് ഹോട്ടലിന്, നിര്‍മിച്ചത് റോപ് വേ; പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ റോപ് വേ 15 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന് പഞ്ചായത്ത്

NADAMMELPOYIL NEWSOCTOBER 23/21 ഊര്‍ങ്ങാട്ടിരി:; റസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ തടയണക്ക് കുറുകെ പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് നിര്‍മിച്ച റോപ് വേ 15 ദിവസത്തിനകം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് നോട്ടിസ് നല്‍കി. അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30തിനകം…

നീണ്ട 14 വര്‍ഷത്തിന് ശേഷം തീപ്പട്ടിക്ക് വില വര്‍ധിപ്പിക്കുന്നു, പുതിയ വില ഇങ്ങനെ

ദില്ലി: നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് തീപ്പട്ടിക്ക് വില വര്‍ധിക്കുന്നു. ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയായി വില വര്‍ധിപ്പിക്കാനാണ് തീരുമാനം. അസംസ്കൃത വസ്തുക്കളുടെ വിലയിലെ വര്‍ധനവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്ബനികളെ എത്തിച്ചത്. ശിവകാശിയില്‍ ചേര്‍ന്ന തീപ്പട്ടി കമ്ബനികളുടെ സംയുക്ത…

കുഞ്ഞിനെ മാറ്റിയ സംഭവം: ‘അനുപമ കുട്ടിയെ വിട്ടുകൊടുത്തത് സമ്മതത്തോടെ’; അജിത്തിന്‍റെ മുൻ ഭാര്യ നാസില

NADAMMELPOYIL NEWSOCTOBER 01/21 തിരുവനന്തപുരം: കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ അനുപമയുടെ സമ്മത പ്രകാരമാണ് കുഞ്ഞിനെ ദത്തു നല്‍കിയതെന്നും ആ സമ്മതപത്രം കണ്ടിരുന്നുവെന്നും അജിത്തിന്‍റെ ആദ്യ ഭാര്യ നാസില. പൂർണ്ണ ബോധ്യത്തോടെയാണ് കുട്ടിയെ നൽകാൻ അനുപ ഒപ്പിട്ട് നൽകിയത്. അനുപമയും അജിത്തുമായുള്ള ബന്ധം…

കൊടുവള്ളി ആർ.ടി ഓഫീസിൽ നിന്നുള്ള അറിയിപ്പ്

കൊടുവള്ളി: ലോക്ഡൗൺ കാരണം കൊടുവള്ളി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഡ്രൈവിങ്‌ ടെസ്റ്റിന് ഹാജരാകാൻ പറ്റാത്തവർക്കും, ഈ മാസം ലേർനേഴ്സ് ലൈസൻസ് കാലാവധി തീരുന്നതുമായ അപേക്ഷകർക്ക് 25/10/2021 മുതൽ ഒരു അധിക ബാച്ച് (60 പേരുടെ ) അനുവദിച്ച് ടെസ്റ്റ്‌ നടത്തുന്നതാണെന്ന്…

അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക- കേരള പോലിസ്

വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തുവരുന്നു. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ…

സംസ്ഥാനത്ത് അ‍ഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അ‍ഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി…

മണി ചെയിൻ തട്ടിപ്പ്: കൊടുവള്ളി സ്വദേശിയായ യുവാവിന് നഷ്​ടമായത് 4.90 ലക്ഷം;

കൊ​ടു​വ​ള്ളി: വ​ലി​യ ലാ​ഭ​വും അ​ന്താ​രാ​ഷ്​​ട്ര ഹോ​ട്ട​ൽ ശൃം​ഖ​ല​യു​ടെ ഫ്രാ​​ഞ്ചൈ​സി​യും വി​ദേ​ശ​യാ​ത്ര​യും വി​ല​പി​ടി​പ്പു​ള്ള കാ​റും വാ​ഗ്​​ദാ​നം ചെ​യ്ത് മ​ണി ചെ​യി​ൻ ക​മ്പ​നി യു​വാ​വി​ൽ​നി​ന്ന് ത​ട്ടി​യെ​ടു​ത്ത​ത് 4.9 ല​ക്ഷം രൂ​പ. കൊ​ടു​വ​ള്ളി സ്വ​ദേ​ശി​​യു​ടെ പ​ണ​മാ​ണ് ന​ഷ്​​ട​മാ​യ​ത്. ബി​സി​ന​സി​നാ​യി പ​ണം നി​ക്ഷേ​പി​ച്ചാ​ൽ മു​ത​ൽ മു​ട​ക്കി​ന്റെ വി​ഹി​ത​വും…

പെട്രോള്‍-ഡീസല്‍ വില ഇന്നും കൂടി; കേരളത്തില്‍ പെട്രോള്‍ വില 110ലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളള്‍ ലിറ്ററിന് 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി. എറണാകുളത്ത് പെട്രോളിന് 107…

ഓൺലൈനിൽ ബുക്ക് ചെയ്തത് ആപ്പിൾ ഐ ഫോൺ; കിട്ടിയത് സോപ്പ്പെട്ടി

പോലീസ് ഇടപെടലിൽ പണം തിരികെ കിട്ടി ഓൺലൈനിൽ ആപ്പിൾ ഐ ഫോൺ ബുക്ക് ചെയ്തയാൾക്ക് കിട്ടിയത് സോപ്പും അഞ്ച് രൂപയുടെ നാണയവും ! എറണാകുളം റൂറൽ ജില്ലാ സൈബർ പൊലീസിന്റെ ഇടപെടലിൽ നഷ്ടപ്പെട്ട തുക മുഴുവൻ തിരികെ ലഭിച്ചു. പ്രവാസിയായ തോട്ടുമുഖം…

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

NADAMMELPOYIL NEWSOCTOBER 23/21 കോഴിക്കോട്:; സംസ്ഥാനത്ത് അടുത്ത ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം തുടങ്ങിയ അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം,…