NADAMMELPOYIL NEWS
OCTOBER 25/21
കാസർഗോഡ്;ഇശൽ മാല മാപ്പിള കലാ സാഹിത്യ സംഘം കോഴിക്കോടിൻെറ വാർഷിക ആഘോഷ പരിപാടികളുടെ ഭാഗമായി ,മാപ്പിളപ്പാട്ട് കലാകാരൻഅസീസ് പെർളയെ ഇശൽമാല കലാ സാഹിത്യ സംഘം ആദരിച്ചു.
ഉദ്ഘാടനവും ഉപഹാര സമർപ്പണവും മാധ്യമ പ്രവർത്തകനും ഗാന രചയിതാവുമായ
അഷ്റഫ് വാവാട് നിർവ്വഹിച്ചു.
പെർള അസീസിൻെറ കാസർഗോട്ടെ സ്വ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ…
ഇശൽമാലയുടെ ഭാരവാഹികളായ അബ്ദുല്ല ചേളാരി, ഇ.കെ.ശൗക്കത്തലി മാസ്റ്റർ ഒാമശ്ശേരി,മുഹമ്മദ് അപ്പമണ്ണിൽ (കൊടുവള്ളി)എന്നിവർ സന്ദിതരായിരുന്നു.
________