NADAMMELPOYIL NEWS
OCTOBER 25/21
ഓമശ്ശേരി:; കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണം നടത്തി.പി.ടി.എ, എം.പി.ടി.എ, കുടുംബശ്രീ അംഗങ്ങൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, എഫ്.എസ്.ഇ.ടി.ഒ.ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി എന്നിവർ പങ്കാളികളായി.രണ്ട് ദിനങ്ങളിലായി നടന്ന പ്രവർത്തനത്തിന് വാർഡ് മെമ്പർമാരായ സുഹ്റ ടീച്ചർ, ഇബ്രാഹിം പാറങ്ങോട്ടിൽ, ഹെഡ്മിസ്ട്രസ് പി.പ്രഭ, എ.കെ.അബ്ദുല്ലത്തീഫ്, സക്കീർ ഹുസൈൻ, ജസീല,മജീദ് മാസ്റ്റർ, ബാബുരാജ് പുത്തൂർ, അതുല്യ, ചന്ദ്രൻ ,ബാബു, പി.ടി.അബ്ദുൽ അലിതുടങ്ങിയവർ നേതൃത്വം നൽകി.
_______