NADAMMELPOYIL NEWS
OCTOBER 28/21
താമരശ്ശേരി:;പന്ത്രണ്ടുകാരനായ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകനെ കോഴിക്കോട് പോക്സോ കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി പഴയ ബസ്സ്റ്റാൻഡിന് സമീപത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായ കായക്കൊടി ഇടക്കുനിയില്‍ അജ്മലിനെയാണ് റിമാൻഡ് ചെയ്തത്. കുട്ടിയുടെ മാതാവിെൻറ പരാതിയിലാണ് താമരശ്ശേരി പൊലീസ് േകസെടുത്തത്.
________