NADAMMELPOYIL NEWS
OCTOBER 30/21 10.30 PM
ക്രോസ്ബെൽറ്റ് മണി അന്തരിച്ചു.
ആദ്യ കാല സിനിമ സംവിധായകൻ ക്രോസ്ബെൽറ്റ് മണി(86) മരണപ്പെട്ടു.
നാൽപതിലതികം സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.
സ്വന്തം സിനിമയുടെ പേരിൽ അറിയപ്പെട്ട സംവിധായകനായിരുന്നു മണി.
അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ വെച്ച്.
പ്രധാന ചിത്രങ്ങൾ മിടുമിടുക്കി,ആനയും അമ്പാരിയും,ക്രോസ്ബെൽറ്റ്,ബ്ളാക്ക് ബെൽറ്റ്
സംസ്കാരം നാളെ 2 മണിക്ക് ശാന്തി കവാടത്തിൽ
________