ജില്ലയിലെ ഫുട്ബോൾ ടർഫുകൾക്കും ഗ്രൗണ്ടുകൾക്കും നിബന്ധനകളോടെ പ്രവർത്തിക്കാൻ അനുമതി
കോഴിക്കോട്: ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് വരുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ഫുട്ബോൾ ടർഫുകൾക്കും ഗ്രൗണ്ടുകൾക്കും നിബന്ധനകളോടെ തുറന്നു പ്രവർത്തിക്കാൻ ജില്ലാ കലക്ടർ അനുമതി നൽകി. കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിച്ചിരിക്കണം. ബ്രേക്ക് ദി ചെയിൻ…