കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ

പുതുതായി നിലവിൽ വന്ന കണ്ടെയിൻമെന്റ് സോണുകൾ

1,അരിക്കുളം ഗ്രാമപഞ്ചായത്ത്-4-തറമ്മൽ

2,നരിപ്പറ്റ ഗ്രാമപഞ്ചായത്ത്-3-വാളുക്ക്

3,നരിപ്പറ്റ ഗ്രാമപഞ്ചായത്ത്-12-മണീയൂർ

4,നരിപ്പറ്റ ഗ്രാമപഞ്ചായത്ത്-7-തീനൂർ

5,ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്-14-പുറവൂർ

പുതിയ മൈക്രോ കണ്ടെയിൻമെന്റ് സോണുകൾ

1,മരുതോങ്കര ഗ്രാമപഞ്ചായത്ത്-1-കല്ലാട് അക്വഡേറ്റ് ഭാഗം( നെല്ലിയുള്ളതിൽ പറമ്പ് & ഇല്ലത്ത് പൊയിൽ പറമ്പ് മുതൽ അകൃഡറ്റ് പാലം വരെ യുള്ള 25 വീടുകൾ വരുന്ന ഭാഗം

2,വേളം ഗ്രാമപഞ്ചായത്ത്-8 -കൂളികുന്ന് കണ്ടിമുക്ക് വാഴയിൽ റോഡ് വരെയും കിണറുള്ള കണ്ടിമുക്ക് വഴയിൽ മുക്ക് റോഡ് വരെയുള്ള ഭാഗം

3,വേളം ഗ്രാമപഞ്ചായത്ത്-16 -കൊയ്യുറ കൊയ്യുറകുന്ന് ഭാഗം

4,കാരശ്ശേരി ഗ്രാമപഞ്ചായത്ത്-7-തേക്കുംകുറ്റി കുരിശുംപാറ ലാൻറക്സ് മുതൽ ഓമച്ചാൽ പ്രദേശം, ഊരാളിക്കുന്ന് അങ്ങാടി, കൊളക്കാടൻമല പ്രദേശം, കുറിഞ്ഞിപ്പാറ പ്രദേശം, ഇല്ലിത്തോട് പ്രദേശം, വാക്കവയൽ റോഡ് വരെ

5,കോഴിക്കോട് കോർപ്പറേഷൻ-54 കപ്പക്കൽ (കപ്പക്കൽ-പണ്ടാരത്തുംവളപ്പ് പ്രദേശം) കിഴക്ക് ബി കെ കനാൽ പടിഞ്ഞാറ് : അറബി കടൽ വടക്ക് : ചാമുണ്ടിവളപ്പ് റോഡ് തെക്ക് : : കപ്പക്കൽ റോഡ്

6,അത്തോളി ഗ്രാമപഞ്ചായത്ത്-13- അത്തോളി കൊട്ടാരമുക്ക് മുതൽ ചിറ്റാരിക്കൽ മുക്ക് വരെ കൊട്ടാരത്തിൽ പറമ്പ് ഉൾപ്പെട്ട പ്രദേശം

7,വാണിമേൽ ഗ്രാമപഞ്ചായത്ത്- 6 -പുതുക്കുടി പുതുക്കുടി വായനശാല പ്രദേശം

8,ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്-10-എടച്ചേരിചാലിൽ എടച്ചേരിച്ചാൽ കോളനി-നിരയിൽ കുന്ന് കോൺക്രീറ്റ് റോഡ് ഉൾപ്പെട്ട ഭാഗം

9,ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്-12 -പടിഞ്ഞാറക്കര പ്രാണിമുണ്ടക്കൽ-കാഞ്ഞിരമണ്ണിൽതാഴ ഭാഗം

10,ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്-5 -കുട്ടോത്ത് രയരോത്ത് മീത്തൽഭാഗം

11,ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്-6 -മാണിക്കോത്ത് പൈക്കാട്ട് കുന്ന് ഭാഗം

12,ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്-4 -പാറപ്പുറം ആലക്കാട്ട് ഭാഗം

13,ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്-1-കോവുപ്പുറം ഇല്ലിപിലാക്കൂൽ മുതൽ വായനശാല ഇടവഴി വരെ

14,കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്-1 -കുരുവട്ടൂർ നോർത്ത് കുന്നത്ത് ഇടവഴി വലതു ഭാഗം പടിഞ്ഞാറെ കുന്നത്ത് ഇടവഴി ഇടതു ഭാഗം

15,ഫറോക്ക് മുൻസിപ്പാലിറ്റി-36-മടത്തിൽപാടം വെസ്റ്റ് VENMARATH- MANNARAYIL

16,ചോറാട് ഗ്രാമപഞ്ചായത്ത്-16 -ഏറപ്പുറം എരപുരം NH – മീത്തലാടത്ത് അന്പലം – കൂറ്റാരിത്താഴെ കണാരങ്കണ്ടി ഭാഗം

സോൺ ഒഴിവാക്കിയത്

1,കോടഞ്ചേരി ഗ്രാമപഞ്ചായത്ത്-12 13

2,ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് -വാർഡ് 7 ലെ അതിര്: ഇല്ലത്ത് പറമ്പിന്റെ നാലു ഭാഗവും

3,ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-2,12

4,നരിപ്പറ്റ ഗ്രാമപഞ്ചായത്ത് -9,18

5,തുറയൂർ ഗ്രാമപഞ്ചായത്ത്-12

6,കീഴരിയൂർ ഗ്രാമപഞ്ചായത്ത്-13

7,ഉണ്ണികളം ഗ്രാമപഞ്ചായത്ത്-22

8,പേരാമ്പ്ര ഗ്രാമപഞ്ചായത്ത്-18,5,6,10

9,മേപ്പയൂർ ഗ്രാമപഞ്ചായത്ത്-17

10,ചേളന്നൂർ ഗ്രാമപഞ്ചായത്ത്-10

11,രാമനാട്ടുകര മുൻസിപ്പാലിറ്റി -22,11

12,കോഴിക്കോട് കോർപ്പറേഷൻ-30,55,56

13,മാവൂർ ഗ്രാമപഞ്ചായത്ത് -14,6

14,കടലുണ്ടി ഗ്രാമപഞ്ചായത്ത്-4

15,ഫറോക്ക് മുൻസിപ്പാലിറ്റി-22, 16

Leave a Reply

Your email address will not be published. Required fields are marked *