കോഴിക്കോട് ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 744 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7814 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8860 ആയി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 908 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയ എടച്ചേരി സ്വദേശിക്കാണ് പോസിറ്റീവായത്
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 12
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
നാദാപുരം – 2
മുക്കം – 2
നരിക്കുനി – 2
ബാലുശ്ശേരി – 1
ചേളന്നൂര്‍ – 1
കുന്ദമംഗലം – 1
വടകര – 1
ഉറവിടം വ്യക്തമല്ലാത്തവര്‍ – 6
കടലുണ്ടി – 2
കൊടുവളളി – 1
മാവൂര്‍ – 1
ഫറോക്ക് – 1
വടകര – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 216
(ഗോവിന്ദപുരം, അരക്കിണര്‍, നല്ലളം, കോട്ടൂളി, പാറോപ്പടി, മാങ്കാവ്, ചേവായൂര്‍, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, നടുവട്ടം, എലത്തൂര്‍, എരഞ്ഞിക്കല്‍, കൊളത്തറ, നടക്കാവ്, മാത്തോട്ടം, വട്ടക്കിണര്‍, കുണ്ടുങ്ങല്‍, ചക്കുംകടവ്, കിണാശ്ശേരി, കുളങ്ങരപീടിക, മീഞ്ചന്ത, കൊമ്മേരി, കുറ്റിച്ചിറ, കച്ചേരിക്കുന്ന്, തോപ്പയില്‍, മായനാട്, നെല്ലിക്കോട്, എടക്കാട്, സിവില്‍ സ്റ്റേഷന്‍, പൊറ്റമ്മല്‍, ബേപ്പൂര്‍, മേരിക്കുന്ന്, ചെലവൂര്‍, വേങ്ങേരി, പൊക്കൂന്ന്, വൈ.എം.സി.എ ക്രോസ് റോഡ്, ജയില്‍ റോഡ്, ഡിവിഷന്‍ 18, 23, 28, 29, 30, 31, 33, 36, 37, 42, 43, 54, 55, 61, 67, 75)
എടച്ചേരി – 41
വടകര – 32
പയ്യോളി – 22
കുറ്റ്യാടി – 20
നാദാപുരം – 20
ചാത്തമംഗലം – 19
കടലുണ്ടി – 17
താമരശ്ശേരി – 16
കൊയിലാണ്ടി – 15
കൊടിയത്തൂര്‍ – 13
കൊടുവളളി – 13
നരിക്കുനി – 13
തിരുവള്ളൂര്‍ – 13
തൂണേരി – 13
ഒളവണ്ണ – 12
കക്കോടി – 12
കാരശ്ശേരി – 12
ചോറോട് – 11
അത്തോളി – 10
ഉള്ള്യേരി – 9
കീഴരിയൂര്‍ – 9
കൂത്താളി – 9
മണിയൂര്‍ – 9
മാവൂര്‍ – 8
കാവിലൂംപാറ – 8
ചെറുവണ്ണൂര്‍.ആവള – 7
ഫറോക്ക് – 7
കുരുവട്ടൂര്‍ – 7
രാമനാട്ടുകര – 7
തലക്കുളത്തൂര്‍ – 7
കായക്കൊടി – 6
കൂടരഞ്ഞി – 6
ആയഞ്ചേരി – 6
കൂരാച്ചൂണ്ട് – 6
കാക്കൂര്‍ – 5
കുന്നുമ്മല്‍ – 5
മടവൂര്‍ – 5
ഓമശ്ശേരി – 5
പനങ്ങാട് – 5
പെരുവയല്‍ – 5
ഉണ്ണിക്കുളം – 5
വാണിമേല്‍ – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 9
കോഴിക്കോട് കോര്‍പ്പറേഷന്‍ – 6 ( ആരോഗ്യപ്രവര്‍ത്തകര്‍)
കക്കോടി – 1 ( ആരോഗ്യപ്രവര്‍ത്തക)
കൊടിയത്തൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
താമരശ്ശേരി – 1 ( ആരോഗ്യപ്രവര്‍ത്തക)
സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 8860
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 185
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 272
• ഗവ. ജനറല്‍ ആശുപത്രി – 150
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 103
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 88
• ഫറോക്ക് എഫ്.എല്‍.ടി.സി – 125
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 111
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 71
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 101
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 42
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 72
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 94
• അമൃത എഫ്.എല്‍.ടി.സി. വടകര – 84
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 17
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 40
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 78
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 51
• എം.ഇ.എസ് കോളേജ്, കക്കോടി – 41
• ഐ.ഐ.എം കുന്ദമംഗലം – 63
• കെ.എം.സി.ടി നേഴ്സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 98
• റേയ്സ് ഫറോക്ക് – 4
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 45
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 85
• ഇഖ്ര ഹോസ്പിറ്റല്‍ – 76
• ഇഖ്ര അനക്ചര്‍ – 32
• ഇഖ്ര മെയിന്‍ – 20
• ബി.എം.എച്ച് – 56
• മിംസ് – 54
• മൈത്ര ഹോസ്പിറ്റല്‍ – 31
• നിര്‍മ്മല ഹോസ്പിറ്റല്‍ – 2
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 45
• എം.എം.സി നഴ്സിംഗ് ഹോസ്റ്റല്‍ – 227
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 24
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 16
• മലബാര്‍ ഹോസ്പിറ്റല്‍ – 9
• പി.വി.എസ് – 5
• എം.വി.ആര്‍ – 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5520
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 206
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 123 (തിരുവനന്തപുരം – 4, കൊല്ലം – 01, എറണാകുളം- 17, പാലക്കാട് – 09,
തൃശ്ശൂര്‍ – 1, മലപ്പുറം – 34, കണ്ണൂര്‍ – 54, വയനാട് – 2, ഇടുക്കി – 1)
1395 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 1395 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 26526 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,42,295 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 256 പേര്‍ ഉള്‍പ്പെടെ 2490 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 7814 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 6,40,315 സ്രവസാംപിളുകള്‍ അയച്ചതില്‍ 6,37,217 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 5,85,339 എണ്ണം നെഗറ്റീവാണ്.
പുതുതായി വന്ന 404 പേര്‍ ഉള്‍പ്പെടെ ആകെ 5891 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 382 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 5509 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 4 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 50163 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.