കൊയിലാണ്ടി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരം കാണണം: കേരള കോൺഗ്രസ്സ് (എം) കൊയിലാണ്ടി നിയോജകമണ്ഡലം കമ്മറ്റി
കൊയിലാണ്ടി :കൊയിലാണ്ടി ടൗണിലെ ഗതാഗത കുരുക്ക് ഈ പ്രതിസന്ധി കാലത്ത് ജനങ്ങൾക്കും, വ്യാപാരികൾക്കും ഒരുപോലെ പ്രയാസം അനുഭവിക്കുന്ന ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും, ബൈപാസ് യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കണമെന്നും കേരള കൊണ്ഗ്രെസ്സ് (എം )കൊയിലാണ്ടി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി…