കൊടുവള്ളി നഗരസഭയിലെ വിവിധ കൗണ്‍സിലര്‍മാക്ക് തുടര്‍ച്ചായായ ദിവസങ്ങളില്‍ കോവിഡ് പോസിറ്റിവ് ആയിക്കൊണ്ടരിക്കുന്ന സാഹചര്യത്തില്‍ നഗരസഭ ഓഫീസ് ഡിസിന്‍ഫക്റ്റ് ചെയ്യുന്നതിന്‍റെ ഭാഗമായി 15.10.2020, 16.10.2020 എന്നീ ദിവസങ്ങളില്‍ നഗരസഭ ഓഫീസ് അടച്ചിടുന്നതാണ് എന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. അവശ്യ സേവനങ്ങള്‍ക്ക് ഓഫീസ് കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോക്സില്‍ അപേക്ഷകള്‍ നിക്ഷേപിക്കാവുന്നതാണ്. കൂടാതെ ടി ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താവുന്നതുമാണ്.