മോട്ടോർ വാഹന വകുപ്പ് അറിയിപ്പ്
സംസ്ഥാനത്തെ സ്റ്റേജ് ക്യാര്യേജ് റൂട്ട് ബസ്സുകളുടെ ഒക്ടോബർ, നവംബർ, ഡിസംബർ മാസത്തെ ത്രൈമാസത്തെ നികുതി അടക്കാനുള്ള അവസാന തിയ്യതി 2021 ജനുവരി 30 വരെ നീട്ടി. (ഇതിൽ 50% ഇളവും അനുവദിച്ചിരുന്നു.)
Malayalam News
സംസ്ഥാനത്തെ സ്റ്റേജ് ക്യാര്യേജ് റൂട്ട് ബസ്സുകളുടെ ഒക്ടോബർ, നവംബർ, ഡിസംബർ മാസത്തെ ത്രൈമാസത്തെ നികുതി അടക്കാനുള്ള അവസാന തിയ്യതി 2021 ജനുവരി 30 വരെ നീട്ടി. (ഇതിൽ 50% ഇളവും അനുവദിച്ചിരുന്നു.)
അപകടസാധ്യതകളെപ്പറ്റി പഠന ഗവേഷണങ്ങളും ആധുനിക മുന്നറിയിപ്പ് സംവിധാനങ്ങളും വരുന്നതിന് മുൻപേ , റോഡ് സുരക്ഷയെപ്പറ്റി ബോധവാനായിരുന്ന ഏതോ ഒരു ഡ്രൈവർ കണ്ടുപിടിച്ച സിഗ്നൽ സംവിധാനം ഇങ്ങിനെയെങ്കിലും അപകടമുന്നറിയിപ്പ് ചെയ്യാൻ കാണിച്ച ആ മഹാമനസ്കതയ്ക്ക് അജ്ഞാത സാരഥിക്ക് പ്രണാമം. സ്റ്റാൻന്റേർസൈസേഷൻ ഏതു മേഖലയിലും…
❓വാഹനത്തിൽ ഡ്രൈവർ ഉണ്ടെങ്കിലും അനധികൃത പാർക്കിംഗിന് പിഴ അടക്കേണ്ടി വരുമോ ? ✅ഉത്തരം:ഉവ്വ് …. ഡ്രൈവർ സീറ്റിലുണ്ടെങ്കിലും പാർക്കിംഗ് അല്ലാതാകുന്നില്ല. ⚠️പലപ്പോഴും അനധികൃത പാർക്കിങ്ങിന് പിഴയടയ്ക്കേണ്ടി വരുമ്പോൾ തർക്കങ്ങൾ ഉയർന്നു വരാറുണ്ട്, അതിനാൽ എന്താണ് നിയമപരമായതും അല്ലാത്തതുമായ പാർക്കിംഗ് എന്ന് അറിയേണ്ടതുണ്ട്.…
നിങ്ങളുടെ വാഹനത്തിന് ചെല്ലാൻ ഉണ്ടോ എന്ന് എങ്ങനെയെല്ലാം അറിയാം?ഉണ്ടെങ്കിൽ അതിൻറെ വിശദവിവരങ്ങൾ എവിടെ നിന്ന് അറിയാം?പിഴ എങ്ങനെ അടക്കാം?എവിടെയെല്ലാം അടക്കാം?പിഴ അടച്ച രസീത് എങ്ങനെ പ്രിൻറ് എടുക്കാം?എന്നീ വിവരങ്ങൾ മനസ്സിലാക്കാം നിങ്ങളുടെ വാഹനത്തിന്റെ രേഖകളും ലൈസൻസും ഡിജിറ്റൽ രൂപത്തിൽ നിയമാനുസൃതം സൂക്ഷിക്കുന്നതിനും,…
1. 2019 ഏപ്രിൽ ഒന്നു മുതലുള്ള എല്ലാ വാഹനങ്ങളിലും HSRP നിർബന്ധമാണ്. 2. ഈ വാഹനങ്ങൾക്കുള്ള HSRP വാഹന ഡീലർ അധിക ചാർജ് ഈടാക്കാതെ നിങ്ങൾക്ക് നൽകി വാഹനത്തിൽ ഘടിപ്പിച്ചു തരേണ്ടതാണ്. 3. അഴിച്ചു മാറ്റാൻ കഴിയാത്ത വിധം റിവെട്ട് ഫിറ്റിങ്…