കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് പുതുതായി നിലവിൽ വന്ന മൈക്രോ സോണുകൾ
ജില്ലയിലെ പുതിയ മൈക്രോ കണ്ടെയിൻമെന്റ് സോണുകൾ
1 പുതുപ്പാടി ഗ്രാമപഞ്ചായത്ത്-19-വാണിക്കര
ഒടുങ്ങാക്കാട്ട് പള്ളി -കാക്കവയൽ റോഡിൽ ഇബ്രാഹീം കുട്ടി കടമുതൽ ഒ.വി ഹോസ്പിറ്റൽ വരെയുള്ള 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശം
2 തിരുവമ്പാടി ഗ്രാമപഞ്ചായത്ത്-7-പുന്നക്കൽ 7, 17 വാർഡുകളുടെ ഭാഗമായിട്ടുള്ള പുല്ലൂരാംപാറ പള്ളിപ്പടി അങ്ങാടി
3,ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-21-പൂളക്കോട 1)കിഴക്ക് ത്രിവേണി പാലിക്കുറ്റി റോഡ് പടിഞ്ഞാറ് കാവുങ്ങൽ താഴം പൊയിലിൽ വരെ തെക്ക് പൊയിലിൽ ഇടവഴി ,വടക്ക് പാലക്കുറ്റി ശ്രീകൃഷ്ണ ക്ഷേത്രം -പാലക്കുറ്റി ഉൾപ്പെടുന്ന പ്രദേശം
4,കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്-1-ശങ്കരവയൽ പൊറാളി ഭാഗം ,പുളിവയൽ ഭാഗം
5,കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്-2-കാളങ്ങാലി കാളങ്ങാലി മുസ്ലീം പള്ളി -പുതുശ്ശേരി താഴെ
റോഡ്
6,കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്-3-ഓട്ടപ്പാലം പനച്ചിക്കൽ കോളനി ഭാഗം
7 കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്-6-തോണിക്കടവ് കല്ലാനോട് പറപ്പള്ളി ഭാഗം
8,കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്-8-ചാലിടം,ചാലിടം മുതൽ വിസികെ മുക്ക് അങ്കണവാടി വരെയും പൊടിപ്പൂർ അമ്പലം മുതൽ കാപ്പാട് കുന്ന് വരെയും
9,കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്-10-വട്ടച്ചിറ മണ്ണുപ്പൊയിൽ പ്ലാത്തോട്ടം ഭാഗം
10,കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്-11-കാറ്റുള്ളമല മിച്ചഭൂമി മുകൾ ഭാഗം
11 കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്-12-കൂരാച്ചുണ്ട് വട്ടച്ചിറ ,പതിയിൽ ഭാഗം
12,കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്-1-കുലുവട്ടൂർ നോർത്ത് കോലാപ്പറമ്പത്ത് താഴം ഉള്ളാടത്ത് മീത്തൽ റോഡിൻറെ ഇടതു വശം ഉള്ളാടത്ത് വഴി വലതു വശം
13,കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്-11 -നടമ്മൽ മാറാടത്ത് കുന്ദം കണ്ടാരി റോഡിൻറെ വലതു ഭാഗം പകലേടത്ത് ഉൾപ്പെടുന്ന ഭാഗം
14,കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്-2-പുല്ലാളൂർ കുനിയോടത്ത് താഴം കുളക്കടവിൽ ഇടവഴി ഇരു വശവും
15,ചേളന്നൂർ ഗ്രാമപഞ്ചായത്ത്-10-ഊട്ടുകുളം KANNODI MANILEDATH BHAGAM
16,രാമനാട്ടുകര മുൻസിപ്പാലിറ്റി-4 – ഫാറൂക്ക് കോളേജ്
കിഴക്ക് – അണ്ടിക്കാടൻ കുഴി പള്ളി പടിഞ്ഞാറ് – പാണ്ടികശാല റോഡ് വടക്ക് -അണ്ടിക്കാടൻ കുഴി ലിങ്ക് റോഡ് തെക്ക് – കണ്ണംപറമ്പ് ഇടവഴി
17,ഉളേള്യരി ഗ്രാമപഞ്ചായത്ത്-17 -ആനവാതിൽ sisumandhiram road right side and anavathi earavattukandty chalil thazhe mykottu meethal road left side
18,വാണിമേൽ ഗ്രാമപഞ്ചായത്ത്-3-വേർക്കടവ് ചാമപ്പാലം കുനിയിൽ പീടിക വരെ ഇടതുഭാഗം. ചാമത്തോട് കേളോത്താംകണ്ടി വയൽ വരെ വലതു ഭാഗം.
19,വാണിമേൽ ഗ്രാമപഞ്ചായത്ത്-16- വാണിമേൽ മുല്ലേരിക്കണ്ടി കാക്കോട്ട് പ്രദേശം
20,വാണിമേൽ ഗ്രാമപഞ്ചായത്ത്-5 -വെള്ളിയോട് മുളിവയൽ പ്രദേശം. ഉണ്ണ്യാട്ട് തോട് നിരവ് റോഡിന്റെ വലതു ഭാഗം. ഏയ്യാറ്റിൽ മുളിവയൽ റോഡിൽ കണ്ടോത്ത് മുക്ക് മുതൽ വെള്ളിയോട് LP സ്കൂൾ വരെയുള്ള റോഡിൽ ഇടതു ഭാഗം.
21,വാണിമേൽ ഗ്രാമപഞ്ചായത്ത്-4 -ഭൂമിവാതുക്കൽ മുളിവയൽ പ്രദേശം. ഉണ്ണ്യാട്ട് തോട് നിരവ് റോഡിന്റെ വലതു ഭാഗം. ഏയ്യാറ്റിൽ മുളിവയൽ റോഡിൽ കണ്ടോത്ത് മുക്ക് മുതൽ വെള്ളിയോട് LP സ്കൂൾ വരെയുള്ള റോഡിൽ ഇടതു ഭാഗം.
22,ആയഞ്ചേരി ഗ്രാമപഞ്ചായത്ത്-7-മുക്കടത്തും വയൽ ശശിമുക്ക് പ്രദേശം
കണ്ടെയിൻമെന്റ് സോൺ ഒഴിവാക്കിയ പ്രദേശങ്ങൾ
1 മുക്കം മുൻസിപ്പാലിറ്റി-6,30,2 വാർഡുകൾ
2അത്തോളി ഗ്രാമപഞ്ചായത്ത് -10,16,2 വാർഡുകൾ
3,അഴിയൂർ ഗ്രാമപഞ്ചായത്ത്-12,14 വാർഡുകൾ
4,ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് -വാർഡ് 7
5,ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-വാർഡ് 16
6,ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-21-പൂളക്കോട്
കിഴക്ക് കെട്ടാങ്ങൽ -മാവൂർ റോഡ് പടിഞ്ഞാറ് കാളൂർ റോഡ് – കാരത്തെടായിൽ റോഡ്- തെക്ക് ചെളിയമ്പിലാക്കൽ ഡ് കാളൂർ ജംഗ്ഷൻ വരെയും ,വടക്ക് ത്രിവേണി പാലക്കുറ്റി റോഡ് -കാരത്തടായിൽ റോഡ് ഉൾപ്പെടുന്ന പ്രദേശം
7,കടലുണ്ടി ഗ്രാമപഞ്ചായത്ത്-വാർഡ് 15
8,കായക്കൊടിഗ്രാമപഞ്ചായത്ത്-15,14 വാർഡുകൾ
9,കായണ്ണ ഗ്രാമപഞ്ചായത്ത്-13,12 വാർഡുകൾ
10,കുറ്റ്യാടി ഗ്രാമപഞ്ചായത്ത് -10,3 വാർഡുകൾ
1 1,മൂടാടി ഗ്രാമപഞ്ചായത്ത്-4,3 വാർഡുകൾ
12,നരിക്കുനിഗ്രാമപഞ്ചായത്ത്-4,5 വാർഡുകൾ
13 അരിക്കുളം ഗ്രാമപഞ്ചായത്ത് -വാർഡ് 12,
14,കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്-9,16 വാർഡുകൾ
15,കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്-വാർഡ് 12
16 രാമനാട്ടുകര മുൻസിപ്പാലിറ്റി -6, 21 ഡിവിഷൻ
17,കൊയിലാണ്ടി മുൻസിപ്പാലിറ്റി-21,10 ഡിവിഷൻ
1 8,വടകര മുൻസിപ്പാലിറ്റി-37,40 ഡിവിഷൻ
19,ആയഞ്ചേരി ഗ്രാമപഞ്ചായത്ത് -വാർഡ് 4,
20,കീഴരിയൂർ ഗ്രാമപഞ്ചായത്ത്-വാർഡ് 11
21,നൊച്ചാട് ഗ്രാമപഞ്ചായത്ത്_ 7,9,6 വാർഡുകൾ
22,കോഴിക്കോട് കോർപ്പറേഷൻ-41,42,43,7 ഡിവിഷൻ