Month: November 2020

മലപ്പുറം സ്വദേശി സൗദിയില്‍ കുത്തേറ്റ് മരണപ്പെട്ടു

01/12/2020NADAMMELPOYIL NEWS ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ധയില്‍ മലയാളി കുത്തേറ്റ് മരിച്ചു. ജിദ്ദ ഇന്‍ഡസ്‍ട്രിയല്‍ സിറ്റിയില്‍ മലപ്പുറം കൂട്ടിലങ്ങാടി ചേലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്‍ദുല്‍ അസീസ് (60) ആണ് മരണപ്പെട്ടത്.. ഒപ്പം ജോലി ചെയ്‍തിരുന്ന പാകിസ്ഥാന്‍ സ്വദേശിയാണ് കുത്തിയതെന്നാണ് റിപ്പോര്‍ട്ട്.…

കോവിഡ് ബാധിതര്‍ക്കുള്ള സ്പെഷ്യല്‍ ബാലറ്റ് വിതരണം ഡിസംബര്‍ 2 മുതൽ

ഡിസംബര്‍ എട്ടിന് നടക്കുന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റീനിലുള്ളവര്‍ക്കുമുള്ള സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ഡിസംബര്‍ 2 മുതല്‍ ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ്കമ്മീഷണര്‍ വി. ഭാസകരന്‍ അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…

കോഴിക്കോട് മെഡിക്കൽ കോളേജ് ,,1/12/2020 ( ചൊവ്വ) OP പ്രധാന ഡോക്ടർമാർ, വിവരങ്ങള്‍

(ഒ.പി.ടിക്കറ്റ് 8 മുതൽ 10 വരേമാത്രം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക,,) ?1 : മെഡിസിൻ വിഭാഗം, (65,ഒ,പി )ഡോ. ജയേഷ്കുമാർ, ?2 :സർജറി വിഭാഗം (63,ഒ.പി)ഡോ, ശ്രീജയൻ, ചേവായൂർ (സുപ്രണ്ട്) ?3 അസ്ഥിരോഗവിഭാഗം (ഒ.പി 78)ഡോ.രാജേഷ് പുരുഷോത്തമൻ,,,,, ?4 :ഇ എൻ…

കോഴിക്കോട് ജില്ലയില്‍ ഇന്ന് 481 പേര്‍ക്ക് കോവിഡ്; 913 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്:ജില്ലയില്‍ ഇന്ന് 481 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കുമാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 458 പേര്‍ക്കാണ് രോഗം…

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:6055 പേര്‍ക്ക് രോഗമുക്തി

6055 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,894; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,38,713 കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 26 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കോവിഡ്-19…

വെളിമണ്ണ മുഹമ്മദ് മരണപ്പെട്ടു.

30/11/2020NADAMMELPOYIL NEWS വെളിമണ്ണ;വെളിമണ്ണ ചിറക്കൽ മുഹമ്മദ് (58) മരണപ്പെട്ടു.ഭാര്യ PC ആസ്യ.ഇന്ന് രാവിലെ 10.30ന് ബേബി മെമ്മോറിയൽ ഹോസ്പ്പിറ്റലിൽ വെച്ചായിരുന്നു മരണം.ഖബറടക്കംഃവെളിമണ്ണ ജുമാമസ്ജിദ്. 5.30PM

പോളിംഗ് സ്റ്റേഷനുകളിലെ ക്രമീകരണം കോവിഡ് പ്രോട്ടോകോൾ പാലിച്ച്

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാകലക്ടർ സാംബശിവ റാവു അറിയിച്ചു. പോളിംഗ് സ്റ്റേഷനുകൾ തലേദിവസം അണുവിമുക്തമാക്കും. ഒരു പോളിംഗ് സ്റ്റേഷനിൽ നാല് പോളിം ഉദ്യോഗസ്ഥരും ഒരു അറ്റൻഡന്റും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ്…

ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവർത്തനം ഊർജ്ജിതമാക്കാൻ നിർദ്ദേശം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ നിയമപരമാണോ എന്ന് പരിശോധിക്കുന്നതിനും നിയമപരമല്ലാത്തവ നിർത്തിവയ്പ്പിക്കുന്നതിനും അനധികൃതമായി സ്ഥാപിക്കുന്ന പരസ്യങ്ങളും ബോർഡുകളും നീക്കം ചെയ്യുന്നതിനുമായി രൂപീകരിച്ച ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം ഊർജ്ജിതമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ ജില്ലാ…

പോളിംഗ് സ്റ്റേഷൻ സജ്ജീകരണം: കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ കർശന നിർദ്ദേശം

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് ഡിസംബർ 8, 10, 14 തീയതികളിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനായി പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിക്കുമ്പോൾ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. ഇതു സംബന്ധിച്ച് കമ്മീഷൻ പുറപ്പെടുവിച്ച സർക്കുലറിൽ പോളിംഗ് സ്റ്റേഷനുകളിൽ ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങളെക്കുറിച്ച്…

മാസ്ക്ക് മുഖ്യം: മാസ്ക് ധരിച്ചിട്ടില്ലെങ്കിൽ പോലീസിന്റെ സഹായത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കും: ജില്ലാ കലക്ടർ

കോഴിക്കോട് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:- നമ്മുടെ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് കോവിഡിന്റെ രൂക്ഷവ്യാപനം നാം പിടിച്ചുകെട്ടിയത്. എന്നാൽ കഴിഞ്ഞ കുറച്ചു ആഴ്ചകളിലായികോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പ്രത്യേകിച്ച് മാസ്ക് ധരിക്കുന്ന കാര്യത്തിൽആളുകൾ വിമുഖത കാണിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വൈകുന്നേരങ്ങളിൽ അനാവശ്യമായി കൂട്ടം കൂടുന്ന…

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 240 രൂപ താഴ്ന്ന് 35760 രൂപയിലെത്തി

സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4470 രൂപയാണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റിൽ റെക്കോർഡ് വിലയായ 42,000 രൂപയിലെത്തിയ ശേഷം കഴിഞ്ഞ നാല്…

നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍

മു​ക്കം: കാ​ര​ശ്ശേരി പ​ഞ്ചാ​യ​ത്തി​ലെ​ കു​മാ​ര​നെല്ലൂ​രു​ള്‍​പ്പെ​ടെ മു​ക്ക​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പോ​ലീ​സ് പി​ടി​യി​ല്‍. കു​മാ​ര​നെ​ല്ലൂ​ര്‍ വ​ട​ക്കേ​ക്കു​ന്ന​ത് ക​ണാ​ര​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഹ​രീ​ഷ് ബാ​ബു (20) വി​നെ​യാ​ണ് മു​ക്കം പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ഇ​രു​പ​തി​നു രാ​ത്രി​യാ​ണ്…

നിങ്ങളുടെ വാഹനം 2019 മാര്‍ച്ച് 31-ന് ശേഷമുള്ളതാണോ? എങ്കിൽ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റിനെക്കുറിച്ചുള്ള ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കഴിഞ്ഞ വര്‍ഷം മുതല്‍ പുതുതായി നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. മാറ്റി സ്ഥാപിക്കാന്‍ കഴിയാത്തതും ഇളക്കി മാറ്റാന്‍ സാധിക്കാത്തതുമായി ഇത്തരം പ്ലേറ്റുകള്‍ ഡീലര്‍മാരാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത്. ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്കായി വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍,…

പ്രഭാത വാർത്തകൾ – Daily News

2020 നവംബർ 30 | 1196 വൃശ്ചികം 15 | തിങ്കൾ | രോഹിണി | ?നിബന്ധനകള്‍ മുന്നോട്ടുവെച്ചുകൊണ്ട് ചര്‍ച്ച ചെയ്യാമെന്ന വാഗ്ദാനം കര്‍ഷകരോടുള്ള അവഹേളനമാണെന്ന് സമരരംഗത്തുള്ള കര്‍ഷകര്‍. സര്‍ക്കാര്‍ നിര്‍ദേശിച്ചതനുസരിച്ച് ബുറാഡിയിലേയ്ക്ക് പോകില്ലെന്നും നഗരത്തിന്റെ പ്രവേശനകവാടങ്ങള്‍ അടച്ച് ഡല്‍ഹിയിലെ സമരം…

മുസ്ലിം ലീഗിൽ നിന്നും സസ്പെൻറ് ചെയ്തു

. 29/11/2020NADAMMELPOYIL NEWS കോഴിക്കോട്;തദ്ദേശ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥികൾക്കെതിരായി റിബലായി മത്സരിക്കുന്ന മുക്കം മുനിസിപ്പാലിറ്റിയിലെ അബു കല്ലുരുട്ടി,മുഹമ്മദ് അബ്ദുൽ മജീദ്,മുഹമ്മദ് ബഷീർ,മൊയ്തീൻ കോയ എന്നിവരെയും താമരശ്ശേരി പഞ്ചായത്തിലെ എൻപി റസീനയെയുംറിബൽ സ്ഥാനാത്ഥികൾക്ക് വേണ്ടി പാർട്ടി സംവിധാനം ദുരുപയോഗം ചെയ്ത ഒമശ്ശേരി പഞ്ചായത്ത്…

സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തിയാല്‍ ശക്തമായ നടപടി

തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡയയിലൂടെ സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റും എതിരെ അപകീര്‍ത്തികരമായപ്രചാരണം നടത്തുന്നവര്‍ക്കെതിതെക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെുപ്പ് കമ്മീഷണർ വി.ഭാസ്കരന്‍ അറിയിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ കുറ്റകരമാണ്. എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും…

കരുവമ്പൊയിൽ മൊയ്തീൻ കുഞ്ഞി മരണപ്പെട്ടു.

29/11/2020NADAMMELPOYIL NEWS കരുവമ്പൊയിൽ; കരുവമ്പൊയിൽ, മലയിൽ മൊയ്തീൻ കുഞ്ഞി(85) മരണപ്പെട്ടു.ഭാര്യഃആയിശുമ്മ(പരേത).മക്കൽ;ആസ്യ,റസീന(അധ്യാപിക ശേഷി സ്കൂൾ പരപ്പനങ്ങാടി.),സൽമ (അധ്യാപിക ഗവഃ യൂപിസ്കൂൾ അത്തോളി),സക്കീന(മാധ്യമം ഹെൽത്ത് കെയർ),അബ്ദുൽ റഹൂഫ് (മാധ്യമം).ഹസീനമരുമക്കൾഃഅഹമ്മദ് കോയ ബാലുശ്ശേരി,ബഷീർ,ഹവ്വ വള്ളിയോത്ത്,ഫായിസ്.ഖബറടക്കം;ഇന്ന് രാവിലെ(20/11/20) 9AM.ചുള്ളിയാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 964 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3657 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 964 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 398 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3657 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘനത്തിന് രണ്ട് കേസും റിപ്പോര്‍ട്ട് ചെയ്തു. ജില്ല…

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില ഉയരുന്നു

കോഴിക്കോട്: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്.10 ദിവസത്തിനിടയിൽ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയും വിലയിൽ…

അതിശക്തമായ മഴയ്ക്ക്‌ സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഡിസംബര്‍ രണ്ടിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24…

സാമൂഹ്യമാധ്യമങ്ങളിലൂടെ ഹണി ട്രാപ്: രാജസ്ഥാൻ സ്വദേശികൾ പോലീസ് പിടിയിൽ

സാമൂഹ്യമാധ്യമങ്ങളിലൂടെ സ്ത്രീകളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് ഹണിട്രാപ്പ് വഴി പണം തട്ടിവരുന്ന സംഘത്തെ പോലീസ് പിടികൂടി. രാജസ്ഥാനിലെ കാമൻ സ്വദേശികളായ സുഖ്ദേവ് സിങ് (26), നഹർസിങ് (34) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ പോലിസ് അറസ്റ്റുചെയ്തത്. തിരുവനന്തപുരം സ്വദേശിയായ യുവാവിൻ്റെ പരാതിയിൽ…

കോഴിക്കോട്‌ ജില്ലയില്‍ 714 പേര്‍ക്ക് കോവിഡ്; 1187 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 714 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 673 പേര്‍ക്കാണ് രോഗം ബാധിച്ചത്.…

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 5474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍…

‘പുക’യിൽ തോറ്റു തുടങ്ങി; വാഹനപ്പുക പരിശോധന ഓൺലൈനായതോടെ തോറ്റത് 1200 വാഹനങ്ങൾ

വാഹനപ്പുക പരിശോധന (പൊലൂഷൻ ടെസ്റ്റിങ്) പൂർണമായും ഓൺലൈനായതോടെ തോൽവിയും തുടങ്ങി. പുകപരിശോധനാ യന്ത്രങ്ങളിൽനിന്നുള്ള പരിശോധാഫലം നേരിട്ട് ‘വാഹൻ’ വെബ്സൈറ്റിലേക്കാണ് എത്തുന്നത്. പരിശോധനാഫലത്തിൽ തിരുത്തലുകൾക്കും ക്രമക്കേടുകൾക്കും അവസരം ലഭിക്കില്ല. ഇതോടെ തോൽവിയും തുടങ്ങി. 1200 വാഹനങ്ങളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പരാജയപ്പെട്ടത്. അന്തരീക്ഷ മലിനീകരണത്തോത്…

തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ആകെ 74,899 സ്ഥാനാർത്ഥികൾ

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാർത്ഥികൾ. 38,593 പുരുഷൻമാരും 36,305 സ്ത്രീകളും ട്രാൻസ്‌ജെന്റർ വിഭാഗത്തിൽ നിന്നും ഒരാളുമാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8,387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ (1,857). ഏറ്റവുമധികം വനിതാ…

സ്‌പെഷ്യൽ തപാൽ വോട്ട്: കോവിഡ് ബാധിതരുടെ പട്ടിക 29 മുതൽ തയ്യാറാക്കും

ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സർട്ടിഫൈഡ് ലിസ്റ്റ്) നവംബർ 29 മുതൽ തയ്യാറാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.മറ്റ് ജില്ലകളിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സ്‌പെഷ്യൽ തപാൽ…

മലയാളി സുഹൃത്തുക്കള്‍ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

അബുദാബി: കണ്ണൂർ സ്വദേശികളായ യുവാക്കൾ അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. പിണറായി സ്വദേശികളും സുഹൃത്തുക്കളുമായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ബനിയാസ് പോലീസ് സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. റഫിനീദ്…

കോഴിക്കോട് മെഡിക്കൽ കോളേജ് 28/11/2020 (ശനിയാഴ്ച) പ്രവർത്തിക്കുന്ന “OP” പ്രധാന ഡോക്ടർമാർ

?1,മെഡിസിൻ വിഭാഗം( ഒ.പി65)ഡോ, റോസിഫിലിപ്പ്തൊണ്ടയാട്,,,,,,?2. സർജറി വിഭാഗം ,, ഒ.പി63 ൽ,,ഡോ.ഒ.ടി.ബഷിർ, .? 3അസ്ഥിരോഗവിഭാഗം ഒ.പി,78ൽ,,,,,,?4. ഇ എൻ ടി,, ഒ.പി,71 ൽഡോ.കെ.എം സുരേന്ദ്രൻ,,, ‘?5,മാനസിക രോഗം,, ഒ.പി, 68ൽഡോ, പ്രഭാവതി, ചേവായൂർ, ?6, ത്വക്ക് രോഗം, ( Skin),,70ഡോ, അബ്ദുസമദ്…

കോഴിക്കോട് ജില്ലയില്‍ ഇന്ന് 374 പേര്‍ക്ക് കോവിഡ്; 455 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 374 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കുമാണ് പോസിറ്റീവായത്. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 349 പേര്‍ക്കാണ് രോഗം…

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: 3348 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 3966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 612, തൃശൂര്‍ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂര്‍ 131,…

സ്ഥിതി കൂടുതൽ വഷളാകുന്നു ; 60 ശതമാനം പേരും മാസ്‌ക് ധരിക്കുന്നില്ല ; കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. നേരത്തെയുള്ളതിനേക്കാള്‍ സ്ഥിതി വഷളാകുന്നു. കര്‍ശന നടപടികളാണ് വേണ്ടത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലാണ് രോഗം കൂടുതലെന്നും കോടതി…

കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ടെലി ഐസിയു പ്രവർത്തനം ഇന്നു മുതൽ

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കോഴിക്കോടിന് പുതിയ കാൽവെയ്പ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ടെലി ഐസിയു സേവനം ഇന്നു (നവംബർ 27) മുതൽ ലഭിക്കും. കോവിഡ് ഐസിയു കളെ ബന്ധിപ്പിക്കുന്ന ഐസിയു ഗ്രിഡ് കോവിഡ് 19 ജാഗ്രത പോർട്ടലിൽ പ്രവർത്തന…

മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് സികെ ഖാസിമിൻെറ മാതാവ് ആമിന ഹജ്ജുമ്മ മരണപ്പെട്ടു

27/11/220NADAMMELPOYIL NEWS കൂടരഞ്ഞി: മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പറുമായ സി കെ കാസിമിന്റെ മാതാവ് ആമിന ഹജ്ജുമ്മ(84) നിര്യാതയായി. ഭര്‍ത്താവ്: ചങ്ങണകുന്നേല്‍ പരേതനായ കുഞ്ഞാലന്‍ ഹാജി. മരുമകള്‍: സജ്‌ന( കുന്ദമംഗലം).കൂടരഞ്ഞി കോലോത്തുംകടവ് ജുമാ…

സ്വര്‍ണവില വീണ്ടുംകുറഞ്ഞു

സ്വര്‍ണവില വീണ്ടുംകുറഞ്ഞു; പവന് 80 രൂപകുറഞ്ഞ് 36,360 രൂപ നിലവാരത്തിലെത്തി.സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കുംശേഷം വില വീണ്ടുംകുറഞ്ഞു. വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 36,360 രൂപ നിലവാരത്തിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില.…

ഭരണഘടനാ ദിനാചരണം നടത്തി

കൊടുവള്ളി: കരുവൻപൊയിൽ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനാചരണം നടത്തി. ആമുഖ വായനയും മുഖ്യപ്രഭാഷണവും മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ രാഷ്ട്രമീം മാംസ ലക്ചറർ വി.വി .സുരേന്ദ്രൻനിർവ്വഹിച്ചു. കോഡിനേറ്റർ എ.കെ. അബദുൽ ബഷീർ അധ്യക്ഷത വഹിച്ചു.…

കോഴിക്കോട് മെഡിക്കൽ കോളേജ് ഇന്നത്തെ (27/11/2020, വെള്ളി) ഒ.പി വിവരങ്ങൾ

ഒ.പി, ടിക്കറ്റ് 8 മുതൽ 10 വരേ, റഫറൻസ് നിർബന്ധം ?,മെഡിസിൻ വിഭാഗം, ഒ.പി65 ൽ,,,,ഡോ.സി ജി, കമലാസനൻ,,,,, ?. സർജറി വിഭാഗം, ഒ.പി 63 ൽ,,ഡോ.ടി രാജൻകുമാർ ചേവരമ്പലം,, ?.അസ്ഥിരോഗവിഭാഗം 78,, ഡോ.R രവികുമാർവെള്ളിമാട്കുന്ന്,, . ഇ എൻ ടി,,…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 756 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2692 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 756 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 333 പേരാണ്. 35 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2692 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘനത്തിന് നാല് കേസും റിപ്പോര്‍ട്ട് ചെയ്തു. ജില്ല…

ഗ്രീൻവാലി പബ്ലിക് സ്കൂൾ സ്നേഹ ഭവനം പദ്ധതി പൂർത്തീകരിച്ചു

മുക്കം: വിദ്യർത്ഥികളിൽ സാമൂഹ്യ ബോധവും തൽപരതയും വളർത്തിയെടുക്കുന്നതിനായി രൂപീകരിച്ച ഗ്രീൻ കെയർ ചാരിറ്റി പദ്ധതിയുടെ ഭാഗമായി ഗ്രീൻവാലി പബ്ലിക് സ്കൂളിലെ വിദ്യർത്ഥികൾ ഒരു പാവപ്പെട്ട കുടുംബത്തിനായി ഭവനം നിർമിച്ച് നൽകിരക്ഷിതാക്കളിൽ നിന്നും മറ്റു സേവന തൽ പരരായ സുമനസ്സുകളിൽ നിന്നും ,ഭവന…

കോഴിക്കോട് ജില്ലയില്‍ ജനവിധി തേടുന്നത് 5,985 സ്ഥാനാര്‍ത്ഥികള്‍

കോഴിക്കോട്‌: ജില്ലയിലെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് 5,985 സ്ഥാനാര്‍ത്ഥികള്‍. 3,999 പേര്‍ പത്രിക പിന്‍വലിച്ചു. സൂക്ഷ്മപരിശോധനയില്‍ 115 സ്ഥാനാര്‍ത്ഥികളുടെ പത്രിക അസാധുവായി. പട്ടിക ജാതി വിഭാഗത്തില്‍ 284 പേരും പട്ടികജാതി വനിത വിഭാഗത്തില്‍ 162 പേരും…

ഷാർജയിൽ കുളിക്കാനിറങ്ങിയ പിതാവും മകളും മുങ്ങി മരണപ്പെട്ടു

ദുബൈ: ഷാർജയിൽ കുളിക്കാനിറങ്ങിയ പിതാവും മകളും മുങ്ങിമരിച്ചു. കോഴിക്കോട്​ ബാലുശേരി ഇയ്യാട്​ താഴേചന്തംകണ്ടിയിൽ ഇസ്​മായീൽ (47), മകൾ അമൽ ഇസ്​മായീൽ (18) എന്നിവരാണ്​ മരിച്ചത്​. ഷാർജ അജ്​മാൻ ബോർഡറിൽ കുളിക്കാനായി കുടുംബം സമേതം പോയപ്പോഴാണ്​ അപകടം. ഒഴുക്കിൽപെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ…

കോഴിക്കോട് ജില്ലയിൽ‌ പുതുതായി നിലവിൽ വന്ന മൈക്രോ കണ്ടേയിൻമെന്റ് സോണുകളും, സോണിൽ നിന്ന് ഒഴിവാക്കിയവയും

കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് പുതുതായി നിലവിൽ വന്ന മൈക്രോ കണ്ടേയിൻമെന്റ് സോണുകൾ കണ്ടേയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ??

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ അന്തരിച്ചു

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ (60) അന്തരിച്ചു. ഈ മാസം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിൻവാങ്ങൽ ലക്ഷണങ്ങളും (വിത്ത്ഡ്രോവൽ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം.

തിരഞ്ഞെടുപ്പ്: ഓഫീസുകളെയും ജീവനക്കാരെയും പണിമുടക്കിൽ നിന്നും ഒഴിവാക്കി

നവംബർ 26ന്‌ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. പണിമുടക്ക് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരത്തിലിറങ്ങുന്ന ജീവനക്കാരുടെയും സർക്കാരിന്റെയും വാഹനങ്ങളിൽ ‘ഇലക്ഷൻ ഡ്യൂട്ടി’ എന്ന ബോർഡ്/ സ്ലിപ്പ് പതിപ്പിക്കണം. തദ്ദേശ സ്ഥാപന…

തദ്ദേശ തിരഞ്ഞെടുപ്പിന് 1,72,331 പുതിയ വോട്ടർമാർ

ഡിസംബർ 8, 10, 14 തിയതികളിൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 1,72,331 കന്നി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. 90,507 പുരുഷ വോട്ടർമാരും, 81,821 സ്ത്രീ വോട്ടർമാരും, ട്രാൻസ്‌ജെന്റേഴ്‌സ് വിഭാഗത്തിൽ 3 പേരുമാണ് പുതിയ വോട്ടേഴ്‌സ് ലിസ്റ്റിൽ…

ഹരിതചട്ടം കർശനമായി പാലിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം

തദ്ദേശ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം കർശനമായി പാലിക്കണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ അംഗീകരിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ കളക്ടർമാർക്കും കൈമാറി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ നിർദ്ദേശിച്ചിരിക്കുന്നത് പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഹരിത…

നിവാർ ചുഴലിക്കാറ്റ്: അടിയന്തിര സഹായത്തിന് ബന്ധപ്പെടാവുന്ന നമ്പറുകൾ

നിവാർ ചുഴലിക്കാറ്റ് തമിഴ് നാട്ടിൽ ഇന്ന് (25-11-2020) രാത്രിയോടെ തീരം തൊടും. തമിഴ്‌നാട് സർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് ദുരന്ത നിവാരണ അതോറിറ്റിയുടെ 044-1070, 044-28593990 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ പ്രാദേശികമായ…

കോഴിക്കോട് മെഡിക്കൽ കോളേജ് 25/11/2020 (ബുധനാഴ്ച) പ്രവർത്തിക്കുന്ന, OP പ്രധാന ഡോക്ടർമാർ

(ഒ.പി ടിക്കറ്റ് 8 മുതൽ 10 വരേ മാത്രം, റഫറൻസ് ലെറ്റർ നിർബന്ധം) ?1,മെഡിസിൻ വിഭാഗം, ഒ.പി,65 ൽഡോ.സജിത്ത്കുമാർ,,, ചേവായൂർ ?2. സർജറി വിഭാഗം ഒ.പി,63 ൽ,, ഡോ.സന്തോഷ്കുമാർ ?3 .അസ്ഥിരോഗം ഒ.പി 78, ൽഡോ.വി, രവികുമാർ, ചേവായൂർ-,,, ?4. ഇ…

ജില്ലയില്‍ 541 പേര്‍ക്ക് കോവിഡ് – 782 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 541 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ എട്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 493 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6601…

ജോലി ഒഴിവ്- ഉടൻ നിയമനം

മുക്കത്തെ ഗാർമെന്റ്സ് നിര്‍മ്മാണ യൂണിറ്റിലേക്ക് ഫാഷൻ ഡിസൈനറെയും ചെക്കിംഗിന് വേണ്ടി ഹെല്‍പ്പേഴ്സിനെയും ആവശ്യമുണ്ട്. Job Location: Mukkam Time: 09:00 AM – 05:30 PM (മുക്കം,കാരശ്ശേരി പരിസര പ്രദേശത്ത് ഉള്ളവർക്ക് മുന്‍ഗണന) Ladies Staff only Contact: 919539768851 04952298860

തിരഞ്ഞെടുപ്പ്: ജില്ലയില്‍ അറിഞ്ഞിരിക്കേണ്ട ഫോണ്‍ നമ്പരുകള്‍

പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനും പരാതികള്‍ അറിയിക്കുന്നതിനും- 0495 2374875 പ്രചാരണ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അറിയിക്കാന്‍ – 0495 2374875 ജില്ലാ കണ്‍ട്രോള്‍ റൂം- 0495 2374875 താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ കോഴിക്കോട് താലൂക്ക് – 0495…

തദ്ദേശ തെരഞ്ഞെടുപ്പ്: കോവിഡ് മുൻകരുതലുകൾ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി വിതരണം ചെയ്യുന്ന നോട്ടീസ്, ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി പരമാവധി സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തണം.

പൊള്ളലേറ്റ് മരണപ്പെട്ടു.

24/11/2020NADAMMELPOYIL NEWS പുത്തൂർ പുത്തൂർ,കണിയാർകണ്ടം, പുല്ലങ്കോട് നൗഫൽ മകൻ ശയ്യാൻ(ഒരു വയസ്സ്)മരണപ്പെട്ടു. പൊള്ളലേറ്റ് ചികിത്സയിൽ കഴിയവെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം._______

കോഴിക്കോട് മെഡിക്കൽ കോളേജ് 24.11.2020 ( ചൊവ്വ OP) പ്രധാന ഡോക്ടർമാർ

ഒ.പി.ടിക്കറ്റ് 8 മുതൽ 10 വരേമാത്രം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക ?1 : മെഡിസിൻ, 65, ഒ, പി യിൽ,,ഡോ. ജയേഷ്കുമാർ, ?2 :സർജറി വിഭാഗം 63, ഒ.പി യിൽഡോ, ശ്രീജയൻ ചേവായൂർ (സുപ്രണ്ട്) ?3 അസ്ഥിരോഗം ഒ.പി 78, ൽഡോ.രാജേഷ്…

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്ന നോട്ടീസ് ആധികാരികത ഉറപ്പാക്കിയ ശേഷമേ സ്വീകരിക്കാവൂ

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള നോട്ടീസ് ആധികാരികത ഉറപ്പാക്കിയതിന് ശേഷമേ വരണാധികാരികള്‍ സ്വീകരിക്കാവൂവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥി, നിര്‍ദ്ദേശകന്‍, തിരഞ്ഞെടുപ്പ് ഏജന്‍റ് എന്നിവര്‍ക്കാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള നോട്ടീസ് നല്‍കാന്‍ സാധിക്കുക. നിര്‍ദ്ദേശകന്‍, തിരഞ്ഞെടുപ്പ് ഏജന്‍റ് എന്നിവരാണ് നോട്ടീസ് നല്‍കുന്നതെങ്കില്‍…

തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾ നടത്തുന്ന വിധം

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ തിരിച്ചറിയാൻ പേരിനൊപ്പം കൂട്ടിച്ചേർക്കലുകൾ നടത്താൻ അവസരം. ഒരേ വാർഡിൽ/ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന സമാന പേരുള്ള സ്ഥാനാർത്ഥികളെയും നാട്ടിൽ മറ്റ് പേരുകളിൽ അറിയപ്പെടുന്നവരെയും വോട്ടർമാർക്ക് തിരിച്ചറിയുന്നതിനായി നാമനിർദ്ദേശ പത്രികയിൽ നൽകിയ പേരിനൊപ്പമോ പേരിന് മുന്നിലോ പിന്നിലോ…

കർഷകൻ്റെ വീടിന് നേരെ ആക്രമണം യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാതെ വോട്ടിനു വേണ്ടി ആരും വീട്ടിലേക്ക് വരണ്ട എന്ന ബോർഡ് വെച്ചതിൻ്റെ പേരിൽ കൂമ്പാറയിൽ കർഷകൻ്റെ വീടിന് നേരെ ആക്രമണം. കിഴുക്കരക്കാട്ട് തങ്കച്ചൻ മാസ്റ്ററുടെ വീടിന് നേരെയാണ് വ്യാഴാഴ്ച്ച രാത്രി സാമൂഹ്യ വിരുദ്ധർ അക്രമണം നടത്തിയത്, തൻ്റെ…

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കളക്ട്രേറ്റുകളിലെ ഇലക്ഷൻ വിഭാഗം ഓഫീസുകൾ, വരണാധികാരികളുടെ ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകൾ എന്നിവ അവധി ദിവസങ്ങളിലും പ്രവർത്തിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് അത്യാവശ്യ…

കോഴിക്കോട് ജില്ലയിൽ ഇന്ന്‌ പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകളും,മൈക്രോ കണ്ടേയിൻമെന്റ് സോണുകളും, സോണിൽ നിന്ന് ഒഴിവാക്കിയവയും

കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് ഇന്ന്‌ പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ കണ്ടേയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ??

പ്രചാരണം: വാഹന ഉപയോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാർത്ഥികൾ ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉപയോഗിക്കുന്നത് പൊലീസിന്റെ അനുമതിയോടെയാകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. വാഹനങ്ങളുടെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധിയിൽ വരും. വരണാധികാരി നൽകുന്ന പെർമിറ്റ് വാഹനത്തിന്റെ മുൻവശത്ത് കാണത്തക്കവിധം…

കോഴിക്കോട് മെഡിക്കൽ കോളേജ് 21.11.2020 ശനിയാഴ്ച പ്രവർത്തിക്കുന്ന “OP” പ്രധാന ഡോക്ടർമാർ

റഫറൻസ് ലെറ്റർ നിർബന്ധം ?1,മെഡിസിൻ വിഭാഗം( ഒ.പി65)ഡോ, റോസിഫിലിപ്പ്തൊണ്ടയാട്,,,,,,?2. സർജറി വിഭാഗം ,, ഒ.പി63 ൽ,,ഡോ.ഒ.ടി.ബഷിർ, .? 3അസ്ഥിരോഗവിഭാഗം ഒ.പി,78ൽ,,,,,,?4. ഇ എൻ ടി,, ഒ.പി,71 ൽഡോ.കെ.എം സുരേന്ദ്രൻ,,, ?5,മാനസിക രോഗം,, ഒ.പി, 68ൽഡോ, പ്രഭാവതി, ചേവായൂർ, ?6, ത്വക്ക് രോഗം,…

പ്രചാരണങ്ങളിൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.സമുദായങ്ങൾ, ജാതികൾ, ഭാഷാ വിഭാഗങ്ങൾ എന്നിവ തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ മൂർച്ചിക്കുന്നതിനിടയാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുത്. മറ്റ് പാർട്ടികളെക്കുറിച്ചുള്ള വിമർശനം നയപരിപാടികളെക്കുറിച്ച് മാത്രമാകണം. എതിർ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം…

ഐഎസ്എല്ലിന് ഇന്ന് കൊടിയേറും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്റെ ഏഴാം സീസണിന് ഇന്ന് തുടക്കം. ​കൊ​​​വി​​​ഡ് ​​​മ​​​ഹാ​​​മാ​​​രി​​​യു​​​ടെ​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍​​​ ​​​പ​​​തി​​​വ് ​​​ഹോം​​​ ​​​ആ​​​ന്‍റ് ​​​എ​​​വേ​​​ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​​​ ​​​ഒ​​​ഴി​​​വാ​​​ക്കി​​​ ​​​ഗോ​​​വ​​​യി​​​ലെ​​​ ​​​മൂ​​​ന്ന് ​​​വേ​​​ദി​​​ക​​​ളി​​​ലാ​​​യാ​​​ണ് ​​​ഇ​​​ക്കു​​​റി​​​ ​​​എ​​​ല്ലാ ​​​മ​​​ത്സ​​​ര​​​ങ്ങ​​​ളും​​​ ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.​ ​ഇന്ന് രാ​​​ത്രി​​​ 7.30​​​ന് ​​​ബം​​​ബോ​​​ലിം​​​ ​​​സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍​​​ ​​​കേ​​​ര​​​ള​​​…

ഹജ്ജ് 2021:ഓൺലൈൻ അപേക്ഷ സമർപ്പിച്ചു തുടങ്ങി

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2021 വർഷത്തെ ഹജ്ജിന് പോകാനാഗ്രഹിക്കുന്നവർ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച് തുടങ്ങി. ഇത്തവണ ജില്ലയിൽ വിപുലമായ സൗകര്യമാണ് ഇതിനുവേണ്ടി ഒരുക്കിയിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ പ്രത്യേക മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഇതുമായി…

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് ഉത്തരവ്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. വേതനം കുറയ്ക്കാതെ അവധി നൽകാനാണ് ഉത്തരവ്. സ്വകാര്യ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളുടെ അടിസ്ഥാനത്തിൽ അവധി…

അപരിചിതരില്‍ നിന്നുള്ള വാട്‌സ്ആപ്പ് വീഡിയോ കോളുകള്‍; മുന്നറിയിപ്പുമായി പൊലീസ്.

വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ അടുത്തിടെയായി റിപ്പോര്‍ട്ട് ചെയ്തുവരുന്നതായി പൊലീസ്. മൊബൈല്‍ ഫോണിലേക്ക് വരുന്ന വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്തു അശ്ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ…

കോഴിക്കോട് മെഡിക്കൽ കോളേജ് 20.11.2020 വെള്ളിയാഴ്ചയിലെ ഒ.പി വിവരങ്ങൾ

ഒ.പി, ടിക്കറ്റ് 8 മുതൽ 10 വരേ, റഫറൻസ് നിർബന്ധം, ?,മെഡിസിൻ വിഭാഗം, ഒ.പി65 ൽ,,,,ഡോ.സി ജി, കമലാസനൻ,,,,, ?. സർജറി വിഭാഗം, ഒ.പി 63 ൽ,,ഡോ.ടി രാജൻകുമാർ ചേവരമ്പലം,, ?.അസ്ഥിരോഗവിഭാഗം 78,, ഡോ.R രവികുമാർവെള്ളിമാട്കുന്ന്,, . ഇ എൻ ടി,,…

പോസ്റ്റർ തിരുത്തി വ്യാജ പ്രചരണം : പരാതി നൽകി

മുക്കം നഗരസഭയിലെ 18 ആം വാർഡിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി സാറ കൂടാരത്തിന്റെ പേരിൽ വ്യാജ പോസ്റ്ററും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി. ഉൾപ്പടെയുള്ളവർക്ക് പരാതി നൽകി. വോട്ടഭ്യർഥിക്കാനായി വാർഡ്…

യുവതലമുറക്ക് മാതൃകയായി മുക്കത്തെ PIGEON സ് ക്ലബ്‌

മുക്കം :കോഴിക്കോട് ജില്ലയിലെ പ്രാവ് കച്ചവടക്കാരുടെ കൂട്ടായ്മയായ PIGEON (പിജിയോൻ )ക്ലബ്ബിന്റെ സംയുക്തത്തിൽ തങ്ങളുടെ ഗ്രൂപ്പിലെ മെമ്പറുടെ സഹോദരിക്ക് വിവാഹത്തിന് പണം കൈമാറി മാതൃകയാവുകയാണ് ഈ യുവാക്കൾ. കൂടപ്പിറപ്പിന്റെ സങ്കടം മനസ്സിലാക്കി ഒറ്റകെട്ടായി ഇറങ്ങി ഇന്ന് ആ സഹോദരിയുടെ വിവാഹത്തിൻ താങ്ങും…

കോഴിക്കോട്‌ ജില്ലയില്‍ 575 പേര്‍ക്ക് കോവിഡ്; 894 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 575 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 19 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 540 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6892…

സമസ്ത കേന്ദ്ര മുശാവറ അംഗം എ. മരക്കാര്‍ ഫൈസി അന്തരിച്ചു

തിരൂർ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും ഫത്‌വാ കമ്മിറ്റി അംഗവുമായ എ.മരക്കാര്‍ ഫൈസി നിറമരുതൂര്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. സമസ്ത മുശാവറ മെമ്പറായിരുന്ന നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ മകനാണ്.ഭാര്യ. ഫാത്വിമ. മക്കള്‍: അബ്ദു റഹ്മാന്‍,ശരീഫ,റാബിഅ റൈഹാനത്ത്, ഉമ്മു…

സാമൂഹ്യമാധ്യമങ്ങളിൽ സ്ഥാനാർഥികളെ അധിക്ഷേപിച്ചാൽ നടപടി

വനിതകൾ ഉൾപ്പെടെയുള്ള സ്ഥാനാർഥികളെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ നിർദ്ദേശം നൽകി. സ്ഥാനാർഥികളുടെ പ്രചരണചിത്രങ്ങളും സ്വകാര്യചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങൾ ഉപയോഗിച്ചും സാമൂഹ്യമാധ്യമങ്ങളിൽ…

നടൻ ജയൻ്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ എവിടെ?സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണങ്ങള്‍, സത്യാവസ്ഥ ഇങ്ങനെ.

തിരുവനന്തപുരം: 80 കളുടെ തുടക്കം വരെ മലയാള സിനിമാ ലോകത്തെ ത്രസിപ്പിച്ച നടന്‍ ജയന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ ഉപേക്ഷിച്ചതായി പുഷ്പക ഏവിയേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍. ആര്‍ക്കും ഇത് വിറ്റിട്ടില്ല എന്ന് മുന്‍ മാനേജിംഗ് ഡയറക്ടര്‍ എച്ച് സുരേഷ് റാവു…

കോവിഡ് കാലത്ത് സി.ഒ.പി.ഡി ഏറെ ശ്രദ്ധിക്കണം

ലോക സി.ഒ.പി.ഡി. ദിനം നവംബർ 18ന് കോവിഡ് കാലത്ത് വരുന്ന സി.ഒ.പി.ഡി ദിനത്തിന് ഏറെ പ്രസക്തിയുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 65 ദശലക്ഷം ആൾക്കാർ സി.ഒ.പി.ഡി (ക്രോണിക് ഒബസ്ട്രക്റ്റീവ് പൾമണറി ഡിസീസ്) രോഗബാധിതരാണ്. ലോകത്തും കേരളത്തിലും മരണ കാരണങ്ങളിൽ…

തിരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥരുടെ പ്രതിഫലം വർധിപ്പിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ പ്രതിഫലം വർധിപ്പിച്ചു. പ്രിസൈഡിംഗ് ഓഫീസർ, കൗണ്ടിംഗ് സൂപ്പർവൈസർ എന്നിവർക്ക് ദിവസം 600/- രൂപ വീതം ലഭിക്കും. പോളിംഗ് ഓഫീസർ, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവർക്ക് 500/- രൂപ വീതമാണ് ലഭിക്കുക.പോളിംഗ് അസിസ്റ്റന്റിന് 400/- രൂപ വീതവും പ്രതിഫലം…

പത്രിക സമര്‍പ്പണം; സമയപരിധി വ്യാഴാഴ്ച അവസാനിക്കും, സൂക്ഷ്മ പരിശോധന 20ന്

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച (നവംബര്‍ 19) അവസാനിക്കും. പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച്ച(നവംബര്‍ 20) നടക്കും. കേരള പഞ്ചായത്തിരാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും നിബന്ധനകളുടെ അടിസ്ഥാനത്തില്‍ അതത് വരണാധികാരികളാണ് നാമനിര്‍ദേശ പത്രിക കളുടെ സൂക്ഷ്മ…

ഒാമശ്ശേരി റുഖിയ്യ ഹജ്ജുമ്മ മരണപ്പെട്ടു.

18/11/2020NADAMMELPOYIL NEWS ഓമശ്ശേരി;ഒാമശ്ശേരിയിലെ അത്തിക്കോടൻക്കണ്ടി റുഖിയ ഹജ്ജുമ്മ 80)മരണപ്പെട്ടു.W/0 എ കെ മുഹമ്മദ് ഹാജി(പരേതൻ).ഖബറടക്കം;ഇന്ന് രാത്രി(18/11/20) 9 PM.ചോലക്കൽ ജുമാമസ്ജിദ്._______

തദ്ദേശ തിരഞ്ഞെടുപ്പ്: ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം

തദ്ദേശഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനായി ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിക്കുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലാ തലത്തില്‍, വരണാധികാരിയല്ലാത്ത അസിസ്റ്റന്റ് കളക്ടറുടേയോ സബ് കളക്ടറുടേയോ…

തിരഞ്ഞെടുപ്പ് പ്രചാരണം ചട്ടങ്ങള്‍ പാലിച്ചുവേണം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും ഉണ്ടായിരിക്കണമെന്ന പഞ്ചായത്ത് രാജ്/ മുനിസിപ്പല്‍ അക്ടിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍…

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും കേരള പഞ്ചായത്ത് രാജ് ആക്ടിലെ 29 മുതല്‍ 34 വരെയുള്ള വകുപ്പുകളിലും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 85 മുതല്‍ 90 വരെയുള്ള വകുപ്പുകളിലും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അവ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് വേണം…

വാഹന ഉടമകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ….

എഞ്ചിന് കാലക്രമേണെ വരുന്ന വലിവുകുറവ് മൈലേജുകുറവ് അമിതമായ ശബ്ദം, വിറയൽ, പുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ,, ENGINE DECARBONISING ചെയ്യുന്നതിലൂടെ പരിഹാരം കണ്ടെത്താം ?കൂടുതൽ വിവരങ്ങൾക്ക്Contact :- 9961174082,9497325991 ?Whatsapp :- https://wa.me/919497325991 https://wa.me/919961174082

ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​യോ​ര​ മേഖലകളിൽ വ്യാ​പ​കമായ നാ​ശനഷ്ടങ്ങൾ

മു​ക്കം: ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ല​യോ​ര മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി, ചു​ള്ളി​ക്കാ​പ​റ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​താ​നും വീ​ടു​ക​ളു​ടെ മു​ക​ളി​ൽ മ​രം വീ​ണു. ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. ചു​ള്ളി​ക്കാ​പ​റ​മ്പ്-​പ​ന്നി​ക്കോ​ട് റോ​ഡി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ. വ​യ​ലി​ലേ​ക്കു മ​റി​ഞ്ഞു വീ​ണു. ഇ​തെ തു​ട​ർ​ന്ന്…

BLANKET CHALLENGE

കോഴിക്കോട്-താമരശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നഒരുകൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ പരിശ്രമത്തിലൂടെ സമൂഹത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കുന്ന,അതിനു ലക്ഷ്യമിടുന്ന ഒരു NGO ആണ് നെയിംലസ് കമ്മ്യൂണിറ്റി. ഒരുപാട് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച ഈ പേരില്ലാ കൂട്ടം നിലവിൽ BLANKET CHALLENGE എന്ന ഒരു ആശയവുമായാണ് മുന്നോട്ട്…

SAFETY TRIANGLE

അപകടസാധ്യതകളെപ്പറ്റി പഠന ഗവേഷണങ്ങളും ആധുനിക മുന്നറിയിപ്പ് സംവിധാനങ്ങളും വരുന്നതിന് മുൻപേ , റോഡ് സുരക്ഷയെപ്പറ്റി ബോധവാനായിരുന്ന ഏതോ ഒരു ഡ്രൈവർ കണ്ടുപിടിച്ച സിഗ്നൽ സംവിധാനം ഇങ്ങിനെയെങ്കിലും അപകടമുന്നറിയിപ്പ് ചെയ്യാൻ കാണിച്ച ആ മഹാമനസ്കതയ്ക്ക് അജ്ഞാത സാരഥിക്ക് പ്രണാമം. സ്റ്റാൻന്റേർസൈസേഷൻ ഏതു മേഖലയിലും…

ഇശൽ മാല’ മാപ്പിളപ്പാട്ട് കൂട്ടായ്മ രൂപവത്കരിച്ചു.

‘ 15/11/2020NADAMMELPOYIL NEWS ഓമശ്ശേരി; മാപ്പിളപ്പാട്ട് – കലകളുടെ പരിപോഷണത്തിനും എഴുത്തുകാർക്കും ഗായകർക്കും പ്രോത്സാഹനം നൽകുന്നതിനുമായി കോഴിക്കോട് ആസ്ഥാനമായിഇശൽ മാല മാപ്പിളപ്പാട്ട് കൂട്ടായ്മ രൂപവത്കരിച്ചു.ജനുവരി അവസാനവാരത്തിൽ കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനവും ഗ്രൂപ്പ് അംഗങ്ങളുടെ ഒത്ത് ചേരലും നടത്തും.കൂട്ടായ്മയിലെ 50 അംഗങ്ങളുടെ സൃഷ്ടികളുടെ…

ജില്ലയില്‍ 710 പേര്‍ക്ക് കോവിഡ് 884 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്ന് 710 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്നു പേര്‍ക്കുമാണ് പോസിറ്റീവായത്. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 667…

”പുത്തനുടുപ്പും പുസ്തകവും” സമ്മാനങ്ങൾ ശിശുദിനത്തിൽ അർഹരായ കൂട്ടുകാർക്കായി സമ്മാനിച്ചു.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് വളണ്ടിയർ കോർപ്സിന്റെ “പുത്തനുടുപ്പും പുസ്തകവും ” എന്ന പ്രഥമ സംരംഭത്തിന്റെ ഭാഗമായി ശേഖരിച്ച സമ്മാനങ്ങൾ ശിശുദിനത്തിൽ അർഹരായ കൂട്ടുകാർക്കായി സമ്മാനിച്ചു.ഗവ. ചിൽഡ്രൻസ് ഹോമിൽ വച്ചു നടന്ന പരിപാടി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷ്ണർ ഈ സുനിൽ കുമാർ…

200 രൂപ കൂടി; സ്വര്‍ണ വില മുകളിലേക്ക്

കൊച്ചി: ഉത്സവകാല വാങ്ങല്‍ കൂടിയതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. തുടര്‍ച്ചയായ രണ്ടാം ദിനവും പവന് 200 രൂപ വര്‍ധിച്ചു. 38,160 രൂപയാണ് പവന്‍ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4770 രൂപ. ഗ്രാമിന് 25 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്.…

കൊവിഡ് ചിലരെ മാത്രം മരണത്തിലേക്ക് നയിക്കുന്നത് എന്തുകൊണ്ട് ? പുതിയ കണ്ടുപിടുത്തങ്ങൾ നടത്തി ശാസ്ത്രലോകം

whats app ക്ലിക്click here പാരിസ്: ആദ്യകാലങ്ങളിൽ മറ്റ് അസുഖങ്ങളുള്ളവരാണ് കൊവിഡ് ബാധിച്ചാൽ മരണപ്പെടുന്നതെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ അടുത്തിടെയായി പൂർണ ആരോഗ്യമുള്ളവർ പോലും കൊവിഡിന്റെ പിടിയിലമർന്ന് മരണപ്പെടുന്നു. ഇത് ലോകത്തെ കുറച്ചൊന്നുമല്ല ആശങ്കുപ്പെടുത്തിയത്. ഇപ്പോഴിതാ ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം കൊവിഡ്…

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ.. മൊബൈല്‍ ഫോണിലൂടെഅറിയാം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ, വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് മൊബൈല്‍ ഫോണിലൂടെ അറിയാനാകും. ഇതിനായി ഇന്റര്‍നെറ്റ് സേവനമുള്ള ഒരു മൊബൈല്‍ സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി. www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വോട്ടറെ തിരയുക എന്ന ഭാഗത്തു ക്ലിക്ക്…

അറബിക് വെബിനാർ നടത്തി

കരുവൻപൊയിൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ അറബിക് ക്ലബിന്റെ നേതൃത്വത്തിൽ അറബിഭാഷയും സാധ്യതകളും എന്ന വിഷയത്തിൽ നടത്തിയ ഓൺലൈൻ വെബിനാർ ഡോ: ഇസ്മയിൽമുജദ്ദി തി ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി അറബിക് ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കൺവീനർ കെ. ഹസൻ മാസ്റ്റർ മുഖ്യപ്രഭാഷണം…

കോവിഡ് കാലത്ത് പ്രമേഹരോഗികൾ ഏറെ ശ്രദ്ധിക്കണം

ലോക പ്രമേഹ ദിനം നവംബർ 14ന് കോവിഡ് കാലത്ത് പ്രമേഹ രോഗികൾ ഏറെ ശ്രദ്ധിക്കണം. ലോകം കോവിഡിന്റെ പിടിയിലായിരിക്കുന്ന സമയത്താണ് മറ്റൊരു ലോക പ്രമേഹ ദിനം കടന്നു വരുന്നത്. പ്രമേഹരോഗ നിയന്ത്രണത്തിൽ നഴ്സുമാരുടെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് ‘നഴ്സുമാർക്ക് മാറ്റം സൃഷ്ടിക്കാൻ കഴിയും’…

തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാംദിനത്തിൽ 119 പത്രികകൾ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി പത്രിക സമർപ്പിക്കുവാനുള്ള രണ്ടാം ദിനമായ വെള്ളിയാഴ്ച 119 പത്രികകൾ സമർപ്പിക്കപ്പെട്ടു. വ‍്യാഴാഴ്ച ആണ് കമ്മീഷൻ ഇലക്ഷൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. വ‍്യാഴം വെള്ളി എന്നീ രണ്ടു ദിവസങ്ങളിൽ ആകെ 191 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ഇതുവരെ ലഭിച്ച പത്രികകളുടെ…

ഫാസ്‌ടാഗ് നിർബന്ധം; എങ്ങനെ ലഭിക്കും, ഉപയോഗിക്കുന്നതെങ്ങനെ?

ഇലക്ട്രോണിക് ടോൾ ശേഖരണ ചിപ്പായ ഫാസ്‌ടാഗ് എല്ലാ വാഹനങ്ങൾക്കും നിർബന്ധമാകും. ടോൾ പിരിവ് 100 ശതമാനവും ഫാസ്‌ടാഗ് വഴിയാക്കാനും പണം നേരിട്ടുനൽകുന്നത് പൂർണമായി ഒഴിവാക്കുന്നതിനുമുള്ള സംവിധാനത്തിലേക്കു മാറാനാണ് കേന്ദ്ര സർക്കാർ താൽപ്പര്യപ്പെടുന്നത്. 2021 ജനുവരി മുതലാണ് ഫാസ്‌ടാഗ് നിർബന്ധമാവുന്നത്. ടോൾ പിരിവ്…

കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

കോഴിക്കോട്, ബേപ്പൂര്‍ ബീച്ചുകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന ജില്ലയിലെ ബീച്ചുകള്‍ തുറന്നുകൊടുക്കുന്നതിന്് നേരത്തെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ച് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാം എന്നായിരുന്നു…