ഓമശേരി: കവിയും കഥാകൃത്തുമായ പുത്തൂർ ഇബ്രാഹിം കുട്ടിയെ ചലനം സാഹിത്യ കലാവേദിയുടെയും സാംസ’ കാരിക കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ആദരിച്ചു.ഡോ.എം.പി വാസു മുടൂർ അധ്യക്ഷത വഹിച്ചു.റസാഖ് വഴിയോരം ഉദ്ഘാടനം ചെയ്തു.ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യാതിഥിയായി.
സിദ്ദീഖ് ചേന്ദമംഗല്ലൂർ, അനിൽകുമാർ മാനികാവ്, ഒ പി.അബ്ദുസ്സലാം മൗലവി, ഡോ.ബാവ പാലുകുന്ന്, പി .ടി കുഞ്ഞാലി, യു. വി നോദ്കുമാർ, പി.ആസിയ ടീച്ചർ, മൊയ്തീൻ കുട്ടി മൗലവി, എ.അബൂബക്കർ മൗലവി, വി.പി.എ അസീസ്, എൻ.സി.കണാരൻ, പി.സി.ചെറു പാലം, റസിയ ടീച്ചർ, ബബിത അത്തോളി, മനാഫ് ഓമശേരി, മുഹമ്മദ് അപ്പ മണ്ണിൽ, ‘ സുബൈർ ഓമശേരി, ഇ കെ.മുഹമ്മദ്, അശ്റഫ് കാക്കാട്ട് ‘ എം.കെ.മുബാറക്ക്, കെ.ഇബ്രാഹിം മാസ്റ്റർ, എ.സത്താർ, ബഷീർ മുളി വയൽ, കെ.എ.സലാം, ബാബുരാജ് പുത്തൂർ, ഒ.പി.ഖലീൽ ,പിപി. ഉബൈദ് , റഹീം വേനപ്പാറ,ഇബ്രാഹിം കുട്ടി മേപ്പള്ളി;ശബാന പി.കെ., സഫ് ന, എന്നിവർ പ്രസംഗിച്ചു.