കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ
1,മുക്കം മുൻസിപ്പാലിറ്റി-23-കട്ട്യേരിമ്മൽ
2,മുക്കം മുൻസിപ്പാലിറ്റി-24-മണാശ്ശേരി ടൗൺ
3,മുക്കം മുൻസിപ്പാലിറ്റി-26-കരിയകുളങ്ങര
4,മുക്കം മുൻസിപ്പാലിറ്റി-33-കാതിയോട്
5,നന്മണ്ട ഗ്രാമപഞ്ചായത്ത്-16-മുന്നൂർക്കയിൽ (വാർഡ് പൂർണമായി)
6,ചാത്തമംഗലം ഗ്രാമപഞ്ചായത്ത് -3-മുട്ടയം(വാർഡ് പൂർണമായി)
7,ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-10-കൂളിമാട്(വാർഡ് പൂർണമായി)
8,കോട്ടൂർ ഗ്രാമപഞ്ചായത്ത് -11-ഇടിഞ്ഞകടവ് (വാർഡ് പൂർണമായി)
9,കോട്ടുർ ഗ്രാമപഞ്ചായത്ത്-12-പതിനൊന്നുകണ്ടി (വാർഡ് പൂർണമായി)
10,പെരുമണ്ണ ഗ്രാമപഞ്ചായത്ത്-6-പെരുമൺപുറ
11,തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത്-1-അണ്ടിക്കോട്
12,ഉള്ള്യരി ഗ്രാമപഞ്ചായത്ത്-13-പുത്തൂർവട്ടം
13.ഉള്ള്യരി ഗ്രാമപഞ്ചായത്ത്-2-കോയക്കാട് വെസ്റ്റ്
14,ഉണ്ണികുളം ഗ്രാമപഞ്ചായത്ത് -2-പനയംകണ്ടി
15,വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്-17-അരകളങ്ങര
16,വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്-19-കൂട്ടങ്ങാരം
17,പുറമേരി ഗ്രാമപഞ്ചായത്ത്-4-വിലാതപുരം
18,അഴിയൂർ ഗ്രാമപഞ്ചായത്ത്-9-കല്ലാമല
19,ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്-10-കലോപ്പൊയിൽ
20,കാക്കൂർ ഗ്രാമപഞ്ചായത്ത്-10-പുന്നൂർ ചെറുപാലം
21,കാക്കൂർ ഗ്രാമപഞ്ചായത്ത്-13-നെല്ലിക്കുന്ന്
22,കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്-8-പുവ്വത്തൊടിക
23,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് -19-കണ്ണോത്ത് സൗത്ത്
24,കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്-3-മാട്ടുമുറി
25,കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്-5-തോട്ടുമുക്കം
26,കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്-10-പഴംപറമ്പ്
27,കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്-12-ചെറുവാടി
28,കുന്നമംഗലം ഗ്രാമപഞ്ചായത്ത്-5-നെച്ചിപ്പൊയിൽ
29,കുന്നമംഗലം ഗ്രാമപഞ്ചായത്ത്-2-ചാത്തൻകാവ്
30,കുന്നമംഗലം ഗ്രാമപഞ്ചായത്ത്-22-വെളുർ
31,മണിയൂർ ഗ്രാമപഞ്ചായത്ത്-9-ചെരണ്ടത്തൂർ
32,മണിയൂർ ഗ്രാമപഞ്ചായത്ത്-14-മുതുവന
33,മണിയൂർ ഗ്രാമപഞ്ചായത്ത് -18-പാലയാട്
34,മണിയൂർ ഗ്രാമപഞ്ചായത്ത്-19-പതിയാരക്കാര സൗത്ത്
35,നാദാപുരം ഗ്രാമപഞ്ചായത്ത് -9-ചേലക്കാട് സൗത്ത്
36,നാദാപുരം ഗ്രാമപഞ്ചായത്ത്-17-കൂമങ്കോട് ഈസ്റ്റ്
37,കോഴിക്കോട് കോർപ്പറേഷൻ-3-എരഞ്ഞിക്കൽ
38,ഒഞ്ചിയം ഗ്രാമപഞ്ചായത്ത്-11-അറക്കൽ (വാർഡ് പൂർണമായും)
39,ഒഞ്ചിയം ഗ്രാമപഞ്ചായത്ത്-17
കണ്ടേയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ??
1,താമരശ്ശേരി ഗ്രാമപഞ്ചായത്ത്-വാർഡ് 13
2,ഫറോക്ക് മുൻസിപ്പാലിറ്റി-12,1 വാർഡുകൾ
3,മുക്കം മുൻസിപ്പാലിറ്റി-വാർഡ് 22
4,കോട്ടൂർ ഗ്രാമപഞ്ചായത്ത്-വാർഡ് 13
5,പേരാമ്പ്ര ഗ്രാമപഞ്ചായത്ത്-12,13 വാർഡുകൾ
6,കോഴിക്കോട് കോർപ്പറേഷൻ-വാർഡ് 5
7,അത്തോളി ഗ്രാമപഞ്ചായത്ത്-വാർഡ് 7