കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് നിന്നും ഒരു Grey Parrot ഗ്രേ തത്തയെ നഷ്ടപ്പെട്ടിട്ടുണ്ട്.
(20-09-2020 ) ഇന്ന് രാവിലെ വീട്ടില്‍ നിന്നും പറന്നു ഉയര്‍ന്നതാണ്.
(Case Closed)
നഷ്ടപ്പെട്ട വളര്‍ത്തു തത്തയെ തിരിച്ചു കിട്ടി (23/09/2020)
കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത് നിന്നും കഴിഞ്ഞ ദിവസം കാണാതായ Grey Parrot ഗ്രേ തത്തയെ തിരിച്ചു കിട്ടി.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും പറന്നു ഉയര്‍ന്നതായിരുന്നു.
നഷ്ടപ്പെട്ടു എന്ന പോസ്റ്റ് ഇനി ആരും share ചെയ്യേണ്ടതില്ല. പോസ്റ്റ് share ചെയ്ത് സഹായിച്ച എല്ലാവര്‍ക്കും നന്ദി.