കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ
കണ്ടേയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്
1,നൊച്ചാട് ഗ്രാമപഞ്ചായത്ത്-10-വെള്ളിയൂർ
2,ഏറാമല ഗ്രാമപഞ്ചായത്ത്-12-കുറിഞ്ഞാലിയോട്
3,കടലുണ്ടി ഗ്രാമപഞ്ചായത്ത്-8-മണ്ണൂർ നോർത്ത്
4,കീഴരിയൂർ ഗ്രാമപഞ്ചായത്ത് -13-കൊറപ്ര
5,കീഴരിയൂർ ഗ്രാമപഞ്ചായത്ത്-11-മണ്ണാടി
പുതിയ മൈക്രോ കണ്ടെയിൻമെന്റ് സോണുകൾ
1,അത്തോളി ഗ്രാമപഞ്ചായത്ത്-1 മൊടക്കല്ലൂർ ആണ്ടിറോഡ് മുതൽ കൂനഞ്ചേരി മുക്ക് വരെയുള്ള പ്രദേശം.
2,അത്തോളി ഗ്രാമപഞ്ചായത്ത്-15 -വേളൂർ മേപ്പാടത്തിൽ പറമ്പ് ഉൾപ്പെടുന്ന ഭാഗവും, തറമലയിൽ പറമ്പ് ഉൾപ്പെടുന്ന ഭാഗവും,
3,ചാത്തമംഗലം ഗ്രാമപഞ്ചായത്ത്- 2- MALAYAMMA
തെക്ക് :തെക്കേത്തൊടികയിൽ – കരുവാരപ്പറ്റ ഇടവഴി വടക്ക് ചേരിപ്പാമ്പ് – ചിങ്ങാനാളി ഇടവഴി ,കിഴക്ക് മഠത്തിൽ – തെക്കേയിൽ ഇടവഴി റെഡ് സ്റ്റാർ റോഡ് , പടിഞ്ഞാറ് ഇമ്പശ്ശേരി മേലെരിപ്പറമ്പ് – ചേരിപറമ്പ് ഉൾപ്പെടുന്ന പ്രദേശം
4,അത്തോളി ഗ്രാമപഞ്ചായത്ത്-10 -കൊങ്ങന്നൂർ ഈസ്റ്റ് കോളിയോട്ട് മീത്തൽ വാഴക്കാങ്ങിൽ റോഡ് ഉൾപ്പെട്ട കോളിയോട്ട് പ്രദേശം
5,രാമനാട്ടുകര മുൻസിപ്പാലിറ്റി-8 – കട്ടയാട്ടുതാഴം
1)തെക്ക് – പള്ളി റോഡ് കിഴക്ക് – ഫാറൂക്ക്
കോളേജ് റോഡ് വടക്ക് – കട്ടയാട്ടുതാഴം ഇടവഴി പടിഞ്ഞാറ് NH ഹോമിയോ റോഡ് 2)തെക്ക് – NH റോഡ് കിഴക്ക് – ചെത്തുപാലം തോട് വടക്ക് – എരഞ്ഞിക്കൽ റോഡ് പടിഞ്ഞാറ് – കൃഷി ഭവൻ റോഡ്
6,ചേറോട് ഗ്രാമപഞ്ചായത്ത്-3 കൊളങ്ങാട്ട് താഴെ കൊളങ്ങാട്ട് താഴെ – വള്ളിക്കാട് റോഡ് കൊളങ്ങാട്ട് ക്ഷേത്രം ഭാഗം
7,അത്തോളി ഗ്രാമപഞ്ചായത്-16- വേളൂർ വെസ്റ്റ് മഠത്തിൽ പറമ്പത്ത് റോഡ് ഉൾപ്പെട്ട പ്രദേശം.
8,രാമനാട്ടുകര മുൻസിപ്പാലിറ്റി-24 – കൊറ്റമംഗലം കടിയാലത്ത് റോഡ് – അച്ചന്കുറളം തോട് വരെ , കിഴക്കുനിന്നു പടിഞ്ഞാറ് വരെ 200 മീറ്റർ
കൊറ്റമംഗലം ഓലശ്ശേരി – കൊറ്റമംഗലം വരെ കിഴക്കുനിന്നു പടിഞ്ഞാറ് വരെ 200 മീറ്റർ കൊറ്റമംഗലം നടുക്കണ്ടിതാഴം, ഓലശ്ശേരി താഴം റോഡ് കൊറ്റമംഗലം പൂനാട്ടിൽ താഴം റോഡ് വടക്ക് ഭാഗം മുതൽ 200 മീറ്റർ തെക്ക് ഭാഗം വരെ
9,രാമനാട്ടുകര മുൻസിപ്പാലിറ്റി-27 തുമ്പപ്പാടം 1. രാമനാട്ടുകര-ഫറോക്ക് നഗരസഭകളുടെ അതിത്തി പ്രദേശമായ തുമ്പപ്പാടം 2. ഇളയേടത്ത് താഴം പ്രദേശം 3. ഇളയേടത്ത് താഴം മേത്തൽ കവുള്ള കണ്ടി പറമ്പിനു സമീപം
10,രാമനാട്ടുകര മുൻസിപ്പാലിറ്റി-29 – മടത്തിൽ താഴം കൊമക്കൽ താഴം റോഡ്, കോടമ്പുഴ കുളങ്ങരപ്പാടം
11,ചോറോട് ഗ്രാമപഞ്ചായത്ത്-2 കെ ടി ബസാർ NH – സാമി മഠം റോഡ് – മുട്ടുങ്ങൽ കെ എസ് ഇ ബി റോഡ് – പ്രദേശം
12,രാമനാട്ടുകര മുൻസിപ്പാലിറ്റി-ഡിവിഷൻ 22 – തിരിചിലങ്ങാടി അരീക്കലത്ത് പറമ്പ് പ്രദേശം , തിരിച്ചിലങ്ങാടി കോഞ്ഞാളിത്താഴം പ്രദേശം
13,രാമനാട്ടുകര മുൻസിപ്പാലിറ്റി-ഡിവിഷൻ 19 – രാമനാട്ടുകര ഈസ്റ്റ് തെക്ക് – NH 213 കിഴക്ക് – പാറോൽ എട്ട് പാത്ത് വടക്ക് – NH 17 പടിഞ്ഞാറ് – പാറോൽ എട്ട് പാത്ത്
14,അത്തോളി ഗ്രാമപഞ്ചായത്-വാർഡ് 12 കുനിയിൽ കടവ്) – പാറമ്മൽ റോഡ് ഉൾപ്പെട്ട പ്രദേശം
15,ചോറോട് ഗ്രാമപഞ്ചായത്ത്-12 പാഞ്ചേരിക്കാട് കുറോളിക്കണ്ടി താഴെ പേരാലുള്ള കണ്ടി പാഞ്ചേരിത്താഴെ – എടക്കണ്ണാറത്ത് മുക്ക് തെരുവ് റോഡ് – ഭാഗം
16,ചോറോട് ഗ്രാമപഞ്ചായത്ത്-Ward 5 വൈക്കിലശ്ശേരി വടക്ക് ഓർക്കാട്ടേരി വൈക്കിലശ്ശേരി റോഡ് – വള്ളിക്കാട് പടവത്തും പാലം റോഡ് – ചാലില് മുക്ക് മണിയൻ കുന്ന് ഭാഗം
17,കോട്ടൂർ ഗ്രാമപഞ്ചായത്ത്-7-പൂനത്ത് കുനിക്കാട്ട് ഭാഗം
18,കോട്ടൂർ ഗ്രാമപഞ്ചായത്ത്-5-അവിടനല്ലൂർ പുതിയോട്ടുമുക്ക് ഭാഗം
19,തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്-18 – ചെമ്മരത്തൂർ സൌത്ത് (വള്ളുപറമ്പ് ഭാഗം മാത്രം)
20,തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്-7 തണ്ടോട്ടി ( തണ്ടോട്ടി ഭാഗം മാത്രം)
21,തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്-6 – തിരുവള്ളൂർ നോർത്ത് (വാളാഞ്ഞി ഭാഗം മാത്രം)
22,കക്കോടി ഗ്രാമപഞ്ചായത്ത്-കുടത്തും പൊയി കച്ചേരി റോഡ്,ചെലപ്രം റോഡ്
23,കക്കോടി ഗ്രാമപഞ്ചായത്ത്-16-കക്കോടി ബസാർ ഈസ്റ്റ് ബ്ലൂബെൽ റോഡ് മുതൽ കനറാബാങ്ക് -മെച്ചിങ്ങാംകുറ്റി റോഡ് ഉൾപ്പെടുന്ന 100 മീറ്റർ ചുറ്റളവിൽ ഉൾപ്പെട്ട പ്രദേശം
24,കക്കോടി ഗ്രാമപഞ്ചായത്ത്-6-കോട്ടക്കൽ താഴം കുറ്റ്യാടൻ കുളം പ്രദേശം,കോട്ടക്കൽതാഴം പ്രദേശം
25,കക്കോടി ഗ്രാമപഞ്ചായത്ത്-14-കക്കാട്ടുമല് കിഴക്ക് – തെക്ക്-മൂട്ടോളി പയിമ്പ റോഡിന്റെ നരിക്കോട്ട് താഴം മുതൽ ചൂരക്കാട്ട് പാറ കോറി വരെയുള്ള ഭാഗം റോഡ്-തെക്ക്-പടിഞ്ഞാറ് -നരിക്കോട്ട് താഴം – കക്കാട്ട് കുന്നുമ്മൽ റോഡ്- കിഴക്ക് കക്കാട്ട് കുന്നുമ്മൽ
26,മാവൂർ ഗ്രാമപഞ്ചായത്ത്-3 -ചെറുപ്പ,തെക്ക് : നല്ലോളിൽ പറമ്പ് കിഴക്ക്: ചെറുപ്പ് ഊർക്കടവ് റോഡ് വടക്ക്: പാറായിൽ മീത്തൽ റോഡ് പടിഞ്ഞാറ് : കൊടക്കല്ലമ്മൽ
27,മാവൂർ ഗ്രാമപഞ്ചായത്ത്-6 -മേച്ചേരികുന്ന്,തെക്ക് : ഗോശാലം പറമ്പ് ബാബുരാജ് വീട് കിഴക്ക്: താഴെ വയൽ ഭാഗം വടക്ക്: പള്ളിയോൾ ഹെസ് സ്കൂൾ റോഡ് പടിഞ്ഞാറ് : പാഞ്ചീരി ഗോശാലം പറമ്പ് റോഡ്
28,കുറ്റ്യാടി ഗ്രാമപഞ്ചായത്ത്-11 -പലോങ്ങര,കൂരംങ്കോട്ട് വേളം അതിർത്തി ഭാഗം
29,കുറ്റ്യാടി ഗ്രാമപഞ്ചായത്ത്-3 -കൂറാറ് വടയം ചാത്തോത്ത് പറമ്പ് കേളോത്ത് താഴ റോഡ്
30,കുറ്റ്യാടി ഗ്രാമപഞ്ചായത്ത്-14 -പൊന്നലായി, ഞള്ളാറപ്പളിഭാഗം, ഞള്ളാറപ്പള്ളി കടത്താനാടൻ കല്ല് റോഡ്
31,കോഴിക്കോട് കോർപ്പറേഷൻ-57- മുഖദാർ
മൈക്രോ കണ്ടയെൻറ് സോൺ ഭാഗം 1 തെക്ക് : കല്ലായ് പുഴ വടക്ക് : മരക്കാൻ കടവ് പറമ്പ് കിഴക്ക് : പി ഐ റോഡ് പടിഞ്ഞാറ് ഭാഗം പടിഞ്ഞാറ് : സൗത്ത് ബീച്ച് -കോതി റോഡ്
മൈക്രോ കണ്ടയെൻറ് സോൺ ഭാഗം 2 തെക്ക് : സി എൻ പടന്ന വടക്ക് : അരയാൻ തോപ് പറമ്പ് കിഴക്ക്: മാളിയേക്കൽ റോഡ് മുതൽ കുണ്ടുങ്ങൽ പള്ളി വരെ പടിഞ്ഞാറ് : സി എം സെൻറർ
പുതുതായി ഒഴിവാക്കിയ കണ്ടെയ്മെന്റ് സോണുകൾ
1,കൊടുവള്ളി മുൻസിപ്പാലിറ്റി -23,25,29,30,4,34,13 ,22,29,27,32 ഡിവിഷനുകൾ
2,മുക്കം മുൻസിപ്പാലിറ്റി-ഡിവിഷൻ 15
3,കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് -വാർഡ് 5
4,ചാത്തമംഗലം ഗ്രാമപഞ്ചായത്ത് -21,19 വാർഡുകൾ
5,കുറ്റ്യാടി ഗ്രാമപഞ്ചായത്ത്-വാർഡ് 12,2
6,കടലുണ്ടി ഗ്രാമപഞ്ചായത്ത്-വാർഡ് 13
7,രാമനാട്ടുകര മുൻസിപ്പാലിറ്റി-1,30,23 ഡിവിഷനുകൾ
8,പേരാമ്പ്ര ഗ്രാമപഞ്ചായത്ത്-വാർഡ് 3
9,അഴിയൂർ ഗ്രാമപഞ്ചായത്ത്-വാർഡ് 2
10,വേളം ഗ്രാമപഞ്ചായത്ത്-15,4 വാർഡുകൾ
11,വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്-2,12,17,19 വാർഡുകൾ
12,കോട്ടുർ ഗ്രാമപഞ്ചായത്ത്-3,19 വാർഡുകൾ
13,അത്തോളി ഗ്രാമപഞ്ചായത്ത് -വാർഡ് 12
14,ഒളവണ്ണ ഗ്രാമപഞ്ചായത്ത്-വാർഡ് 10
15,ഉള്ള്യരി ഗ്രാമപഞ്ചായത്ത്-വാർഡ് 13
16,വാണിമേൽ ഗ്രാമപഞ്ചായത്ത് -വാർഡ് 5
17,തിരുവള്ളൂർ ഗ്രാമപഞ്ചയത്ത്-2,4,7,17 വാർഡുകൾ