Category: Technology

ഐഫോണ്‍ 13 സീരീസ്‌ അവതരിപ്പിച്ച്‌ ആപ്പിള്‍; ഒപ്പം പുതിയ ആപ്പിള്‍ വാച്ചും ഐ​പാ​ഡ് മിനിയും

iPhone 13, iPhone 13 mini, iPhone 13 Pro, iPhone 13 Pro Max, price, specifications, features, and availability: ആപ്പിള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 13 സീരിസ് പ്രഖ്യാപിച്ചു. നാല് സ്റ്റോറേജ് വേരിയന്റുകളില്‍ ഡിസൈനിലും…

ഫോണില്‍ ഇന്റര്‍നെറ്റില്ലാതെയും വാട് സ് ആപ് പ്രവര്‍ത്തിപ്പിക്കാം

ഫോണില്‍ ഇന്റര്‍നെറ്റില്ലാതെയും വാട് സ് ആപ് പ്രവര്‍ത്തിപ്പിക്കാം; വെബ് പതിപ്പിലേക്ക് യൂസര്‍മാര്‍ കാത്തിരുന്ന ഫീചര്‍ ഉടന്‍ എത്തുന്നു ഫോണില്‍ ഇന്റര്‍നെറ്റില്ലാതെയും വാട് സ് ആപ് പ്രവര്‍ത്തിപ്പിക്കാം, വെബ് പതിപ്പിലേക്ക് യൂസര്‍മാര്‍ കാത്തിരുന്ന ഫീചര്‍ ഉടന്‍ എത്തുന്നു. വാട് സ് ആപ്പുമായി ബന്ധപ്പെട്ട…

‘നിങ്ങളുടെ സ്വകാര്യത കാത്തു സൂക്ഷിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്’ വന്നില്ലേ നിങ്ങളുടെ സ്റ്റാറ്റസില്‍ വാട്‌സാ ആപ്പിന്റെ ഉറപ്പ്; വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ മുട്ടുകുത്തി വാട്‌സ് ആപ്പ്

ലോകമെങ്ങു നിന്നുമുള്ള വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സ്വകാര്യതാ നയം മാറ്റം വരുത്താന്‍ വാട്‌സ് ആപ്പ്. തീരുമാനത്തില്‍ നിന്നും പിന്മാറുകയാണെന്ന വിവരം ഉപയോക്താക്കളെ ഔദ്യോഗികമായി സ്റ്റാറ്റസ് വഴി തന്നെ അറിയിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. വാട്‌സ് ആപ്പിന്റേതായ ഒരു സ്റ്റാറ്റസ് കഴിഞ്ഞ കുറച്ചു മണിക്കൂറികള്‍ക്കുള്ളിലാണ് പ്രത്യക്ഷപ്പെട്ടത്. നിങ്ങളുടെ സ്വകാര്യത…

പ്രതിഷേധത്തിന്റെ ചൂട് അറിഞ്ഞു സ്വ​കാ​ര്യന​യം നടപ്പിലാക്കുന്നത് നീട്ടിവച്ച് വാട്ട്സ്ആപ്പ്

ദില്ലി: സ്വ​കാ​ര്യ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് വാട്ട്സ്ആപ്പ് മേ​യ് മാ​സം 15 വ​രെ നീ​ട്ടി​വ​ച്ചു. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മാ​റ്റാ​ൻ ന​ട​പ​ടി എ​ടു​ക്ക​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. വ്യ​ക്തി​ഗ​ത സ​ന്ദേ​ശ​ങ്ങ​ൾ എ​ല്ലാ​യ്പ്പോ​ഴും എ​ൻ‌​ക്രി​പ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ത് സ്വ​കാ​ര്യ​മാ​യി തു​ട​രു​മെ​ന്നും വാട്ട്സ്ആപ്പ്…

വാട്‌സാപ്പ് പണമിടപാട് യാഥാര്‍ഥ്യമായി: എസ്ബിഐ ഉള്‍പ്പടെ നാലുബാങ്കുകള്‍ സഹകരിക്കും

വാട്സാപ്പ് പെയ്മെന്റ് സംവിധാനം രാജ്യത്തെ 20 മില്യൺ പേർക്ക് ഇനി ഉപയോഗിക്കാം. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് ബാങ്കുകളുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നിലവിൽവന്നത്. സന്ദേശമയക്കുന്നതുപോലെ എളുപ്പത്തിൽ പണംകൈമാറാനുള്ള സംവിധാനവും നിലവിൽവന്നു. നാഷണൽ പേയ്മെന്റ് കോർപറേഷനും യുണിഫൈഡ് പെയ്മെന്റ് ഇന്റർഫെയ്സും(യുപിഐ) കഴിഞ്ഞ…

യൂട്യൂബും ജി-മെയിലും നിലച്ചു; സംഭവിച്ചത്…

രാജ്യത്ത് ഗൂഗിള്‍ സേവനങ്ങള്‍ പണിമുടക്കി. യൂട്യൂബ്, ജിമെയില്‍ ഉള്‍പ്പെടെ ഗൂഗിള്‍ സേവനങ്ങള്‍ ലഭിക്കുന്നില്ല എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നിരവധി ഉപയോക്താക്കളാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. #yotubedown എന്ന ഹാഷ് ടാഗ് ഇതിനോടകം ട്വിറ്ററില്‍ തരംഗമായി മാറികഴിഞ്ഞു. ഇന്റര്‍നെറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട ഡൗണ്‍…

വാട്‌സ് ആപ്പിലൂടെ പണമിടപാട് നടത്താം; ഇന്ത്യയിൽ അനുമതിയായി.

ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം വാട്ട്സാപ്പിന് പേയ്മെന്റ് സേവനത്തിന് അനുമതി ലഭിച്ചു. യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് സേവനം ആരംഭിച്ചതോടെ ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയവയുടെ പട്ടികയിൽ വാട്ട്സാപ്പും സ്ഥാനംപിടിച്ചു. സന്ദേശം ആയയ്ക്കുന്നതുപോലെ ഇനി എളുപ്പത്തിൽ പണംകൈമാറാൻ കഴിയുമെന്ന് വാട്ട്സാപ്പ് പ്രതിനിധികൾ പറഞ്ഞു. യുപിഐ…