കോഴിക്കോട്: ജില്ലയിൽ കോവിഡ് ആംബുലൻസ് കൺട്രോൾ റൂം ആരംഭിച്ചു. 24 മണിക്കൂർ സേവനം ലഭിക്കും. ഫോൺ നമ്പറുകൾ 0495-2376900, 0495-2376901, 0495-2376902.
Malayalam News