മുക്കം: പ്രമുഖ ഇടപാടു ബാങ്ക് കളുടെ ATM സേവനത്തിന് അപേക്ഷ നല്‍കിയിട്ടും കാര്‍ഡ് ലഭിക്കാത്തവര്‍ അനേകം. പരാതിയുമായി ശാഖ സന്ദര്‍ശിച്ചവര്‍ കണ്ടത് രജിസ്റ്ററിൽ രേഖപ്പെടുത്താതെ കിടക്കുന്ന ATM കെട്ടുകള്‍…കാരണം പറയുന്നത് covid-19 സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതെന്ന്.

Leave a Reply

Your email address will not be published. Required fields are marked *