Category: വിദ്യാഭ്യാസം

പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ; കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് കോടതി

കേരളത്തില്‍ പ്ലസ് വൺ പരീക്ഷ ഓഫ്‍ലൈനായി നടത്തുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഒരാഴ്ചത്തേക്കാണ് പരീക്ഷാ നടത്തിപ്പിനുള്ള സ്റ്റേ. ഈ ഒരാഴ്ചക്കുള്ളിൽ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിർദ്ദേശങ്ങൾ നൽകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേരളത്തിൽ ടിപിആർ നിരക്ക് 15 ശതമാനത്തിൽ…

വിദ്യാഭ്യാസ വാർത്തകൾ

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷാതിയതി നീട്ടി 2021-22 അധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തിയതി ആഗസ്റ്റ് 23 വരെ ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org. കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി…

വിദ്യാഭ്യാസ വാർത്തകൾ

കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പ്രവേശനം കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154), 8547005044), ചേലക്കര (0488-4227181, 8547005064), കുഴൽമന്നം (04922-285577, 8547005061),…

എസ് എസ് എൽ സി പരീക്ഷ മാർച്ച്‌ 2021 – ടൈം ടേബിൾ

NB:പുതിയ സർക്കാർ ഉത്തരവുകൾ, പരീക്ഷ കമ്മീഷണറുടെ, ഉത്തരവുകൾ എന്നിവയെ അടിസ്ഥാനമാക്കി എസ് എസ് എൽ സി പരീക്ഷയുടെ സമയക്രമത്തിൽ മാറ്റം ഉണ്ടാകാവുന്നതാണ്.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് 17 മു​ത​ൽ; മോ​ഡ​ൽ മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ

എ​സ്എ​സ്എ​ൽ​സി വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടേ​യും മോ​ഡ​ൽ പ​രീ​ക്ഷ​യു​ടേ​യും പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. വാ​ർ​ഷി​ക പ​രീ​ക്ഷ മാ​ർ​ച്ച് 17 ന് ​ആ​രം​ഭി​ച്ച് 30 ന് ​പൂ​ർ​ത്തി​യാ​ക്കും. മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച ഒ​ന്നി​ന് ആ​രം​ഭി​ച്ച് അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. മോ​ഡ​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ മാ​ർ​ച്ച് ഒ​ന്ന്: രാ​വി​ലെ…

പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച്‌ 1ന്; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ഈ വർഷത്തെ പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച്‌ 1ന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാർച്ച്‌ 5വരെ നടക്കുന്ന പരീക്ഷയ്ക്ക് 2 മണിക്കൂറും 50 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതിൽ 20 മിനിട്ട് കൂൾ ഓഫ് ടൈം…

പത്താം ക്ലാസിനുള്ള കൈറ്റ് വിക്ടേഴ്‌സ് ക്ലാസുകൾ ഞായറാഴ്ച പൂർത്തിയാകും

ജൂൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച ‘ഫസ്റ്റ്‌ബെൽ’ ഡിജിറ്റൽ ക്ലാസുകളിൽ ആദ്യംപൂർത്തിയാകുന്നത് പത്താം ക്ലാസ്. ഇതോടെ പത്താം ക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തി മുഴുവൻക്ലാസുകളുടേയും സംപ്രേഷണം ഞായറാഴ്ചയോടെ (ജനുവരി 17) പൂർത്തിയാകും. മുഴുവൻ ക്ലാസുകളുംഅവയുടെ എപ്പിസോഡ് നമ്പറും അധ്യായങ്ങളും ഉൾപ്പെടെ…

യു.പി.എസ്.സി പരീക്ഷാ പരിശീലനം: സിവിൽ സർവീസ് അക്കാദമിയിൽ ടെസ്റ്റ് സീരീസിന് രജിസ്റ്റർ ചെയ്യാം

യു.പി.എസ്.സി. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതുന്നവർക്ക് ഓൺലൈൻ ടെസ്റ്റ് സീരീസ് 13 മുതൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ ആരംഭിക്കും. ടെസ്റ്റ് സീരീസിനായി 12 ന് മുമ്പ് അക്കാദമിയിൽ പേര് രജിസ്റ്റ്ർ ചെയ്യണം. 4,760 രൂപയാണ് ഫീസ്. കൂടുതൽ…

ഫസ്റ്റ്‌ബെൽ: വിക്ടേഴ്‌സിൽ നാളെ മുതൽ മുഴുവൻ ക്ലാസുകളും

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ‘ഫസ്റ്റ്‌ബെൽ’ ഡിജിറ്റൽ ക്ലാസുകളുടെ ഒന്നാം ക്ലാസു മുതലുള്ള സംപ്രേഷണം തിങ്കളാഴ്ച (ജനുവരി 4) പുനരാരംഭിക്കും. തിങ്കളാഴ്ച മുതൽ പത്തിലെ ക്ലാസുകൾ വൈകുന്നേരം 05.30 മുതൽ 07.00 മണി വരെയായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം പിറ്റേദിവസം രാവിലെ 06.30…

സംസ്ഥാനത്തെ കോളേജുകൾ ജനുവരിയിൽ തുറക്കും: സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ജനുവരി നാലിന് തുറക്കാനാണ് അനുമതി നൽകിയത്. രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവർത്തന സമയം. അദ്ധ്യാപകർ, അനദ്ധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ…

ജനുവരി നാലിന് കോളേജുകള്‍ തുറക്കും; ശനിയാഴ്ച്ചകളിലും ക്ലാസ്; മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം : കോവിഡ് കാലത്തെ ദീര്‍ഘമായ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലിന് തുറക്കും. ഒരേ സമയം അമ്പത് ശതമാനത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായിരിക്കും ക്ലാസ്. ഡിഗ്രി അഞ്ചും ആറും സെമസ്റ്ററിനും പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സുകള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ ക്ലാസ്…

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ ഇന്ന് തീരുമാനം; പൊതു പരീക്ഷ നടത്തിപ്പിലും തീരുമാനമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. സ്‌കൂള്‍ തുറക്കലും പരീക്ഷാ നടത്തിപ്പും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുറക്കുന്നതിലും ഈ രണ്ട് ക്ലാസുകളിലെ പരീക്ഷാ നടത്തിപ്പിലും തീരുമാനമാകും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും…

സ്കൂൾ തുറക്കുമ്പോൾ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ

ഡല്‍ഹി: രാജ്യവ്യാപകമായി അടഞ്ഞുകിടന്ന സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഒരു അക്കാദമിക വര്‍ഷത്തിന്റെ മൂന്നിലൊന്ന് ദിവസങ്ങളില്‍ ബാഗില്ലാതെ ക്ലാസില്‍ വരാന്‍ വിദ്യാര്‍ഥികളെ അനുവദിക്കണം. ബാഗിന്റെ അമിത ഭാരം കുട്ടികളുടെ ശാരിരീക വളര്‍ച്ചയെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍ ഭാരം…

10നും 12നും കൂടുതൽ ക്ലാസുകളുമായി ഫസ്റ്റ്‌ബെല്ലിൽ തിങ്കളാഴ്ച്ച മുതൽ പുനഃക്രമീകരണം

കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകൾക്ക് കൂടുതൽ സമയം നൽകിക്കൊണ്ട് തിങ്കളാഴ്ച്ച (ഡിസംബർ 7) മുതൽ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിൾ അനുസരിച്ച് തിങ്കൾ മുതൽ വെള്ളിവരെ പ്ലസ് ടുവിന് ദിവസം…

തിരഞ്ഞെടുപ്പിനുശേഷം 10, 12 ക്ലാസുകൾ തുടങ്ങാൻ ആലോചന

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകൾ തുടങ്ങുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. താഴ്ന്ന ക്ലാസുകൾക്ക് ഈ വർഷം സ്കൂളിൽ പോയുള്ള പഠനം ഉണ്ടാകാനിടയില്ല. തീരുമാനങ്ങൾ കോവിഡ് വ്യാപനത്തോതിനെ ആശ്രയിച്ചായിരിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഡിസംബർ 17 മുതൽ അധ്യാപകർ…

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ (22-09-2020) വിഷയം തിരിച്ചുള്ള ടൈംടേബിൾ

*?️പ്രൈമറി ?* *10.00 am* – കിളിക്കൊഞ്ചൽ *?️ഒന്നാം ക്ലാസ് 1️⃣* *10:30 am* – അറബിക്(പുനസംപ്രേഷണം ശനിയാഴ്ച ) *?️ രണ്ടാം ക്ലാസ് 2️⃣* *12:30 pm* – മലയാളം (പുനസംപ്രേഷണം ശനിയാഴ്ച ) *?️ മൂന്നാം ക്ലാസ് 3️⃣*…

വിദ്യാഭ്യാസ അറിയിപ്പുകള്‍ 

എം.ടെക് പ്രവേശനം: അപേക്ഷാ തിയതി 19 വരെ നീട്ടി സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ 2019-20 അധ്യയന വർഷത്തെ എം.ടെക് പ്രവേശനത്തിനുളള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുളള തിയതി 19ന് വൈകിട്ട് അഞ്ചു വരെ നീട്ടി. വിശദ വിവരങ്ങൾക്ക് www.admissions.dtekerala.gov.in, www.dtekerala.gov.in…

ഫസ്റ്റ്‌ബെൽ ക്ലാസുകൾ നാളെ മുതൽ

ഓണാവധിക്ക് ശേഷം ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ സെപ്റ്റംബർ 3 വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് കൈറ്റ് സി ഒ. കെ. അൻവർ സാദത്ത് അറിയിച്ചു . വ്യാഴാഴ്ചത്തെ ടൈം ടേബിൾ കൈറ്റ് വെബ് സൈറ്റിൽ ( kite.kerala.gov.in) ലഭ്യമാണ്. പ്രൈമറി ക്ലാസുകൾക്ക്…

ഇന്നത്തെ (27/08/2020 വ്യാഴം) കൈറ്റ് വിക്ടേഴ്സ് ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ

ക്ലാസ് ലൈവ് ആയി കാണാൻ കഴിയാത്തവർക്കും കണ്ടവർക്ക് വീണ്ടും കാണാനും ഉപയോഗപ്പെടുത്താം. AnganwadiKilikonchalClass 34 STD 1Nil STD 2MathematicsClass 15 STD 3EnglishClass 11 STD 4MalayalamClass 17 STD 5SanskritClass 3 STD 6HindiClass 9 STD 7Information…

ജിലു മെഡിക്കൽ ട്രസ്റ്റ് അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി പാരാമെഡിക്കൽ കോഴ്സ് നല്‍കും

എടവണ്ണപ്പാറ: ജിലു മെഡിക്കൽ ട്രസ്റ്റ് (GOVT Reg. No 60/IV/19)അർഹരായ 25 വിദ്യാത്ഥികളെ സൗജന്യമായി പാരാമെഡിക്കൽ കോഴ്സ് പഠിപ്പിക്കും. എടവണ്ണപ്പാറ ജിലു മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് പാവപ്പെട്ട 25 വിദ്യാർത്ഥികളെ ട്രസ്റ്റിന് കീഴിൽ സൗജന്യമായി പഠിപ്പിക്കുന്നത്. അർഹരായ വിദ്യാർത്ഥികൾ ജിലു മെഡിക്കൽ…

ഓൺലൈൻ പഠനത്തിന് പ്രയാസം അനുഭവപ്പെടുന്ന അഭിലാഷിന് സ്മാർട്ട് ഫോൺ കൈമാറി മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പിജി മുഹമ്മദ്

മുക്കം: ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവ പ്പെടുന്ന അഭിലാഷിന് സ്മാർട്ട് ഫോൺ കൈമാറി മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പിജി മുഹമ്മദ് . അഭിലാഷിന് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ കല്ലുരുട്ടിയിൽ വെച്ച് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെകട്ടറി പിജി മുഹമ്മദ് കൈമാറി.…