കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് പുതുതായി നിലവിൽ വന്ന സോണുകൾ
പുതിയ മൈക്രോ കണ്ടെയിൻമെന്റ് സോണുകൾ
1,തിരുവമ്പാടി ഗ്രാമപഞ്ചായത്ത്-17-പുല്ലൂരാംപാറ
പുല്ലൂരാംപാറ ടൗൺ ,ഇലന്തുകടവ് ടൗൺ പ്രദേശം
2,ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്-വാർഡ്-14
വടക്ക് : മച്ചുള്ളതിൽ ഭാഗം ,പടിഞ്ഞാറ്:KCLAP സ്കൂൾ പരിസരം ,വടക്ക് : കിഴക്കെ വളപ്പിൽ ഭാഗം , കിഴക്ക് : ഒരക്കുനിമല
3,കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്-വാർഡ് 16,17 ഉൾപ്പെടുന്ന തറോൽപ്രദേശം
4,അത്തോളി ഗ്രാമപഞ്ചായത്ത്-4 -കണ്ണിപോയിൽ വരോധികണ്ടീതാഴം റോഡ് ഉൾപ്പെടുന്ന പ്രദേശം
5,കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്-വാർഡ് 9,11 എന്നിവയിൽ ഉൾപ്പെടുന്ന കക്കട്ടിൽ ടൗൺ വാർഡ്
6,കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്-5,6 എന്നിവയിൽ ഉൾപ്പെടുന്ന മെകേരി ടൗൺ
7,കൊയിലാണ്ടി മുൻസിപ്പാലിറ്റി-24- മരുതൂർ മരുതൂർ GLP സ്കൂൾ റോഡിനു ഇടതുവശത്തുള്ള തെറ്റിയിൽ താഴെ പ്രദേശം
ഒഴിവാക്കിയ കണ്ടെയിൻമെന്റ് സോണുകൾ
1,തിരുവമ്പാടി ഗ്രാമപഞ്ചായത്ത്-12, 14 വാർഡുകൾ
2,ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്-16, 17 വാർഡുകൾ
3,ഒളവണ്ണ ഗ്രാമപഞ്ചായത്ത്-വാർഡ് 4
4,തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് -8,9,16 വാർഡുകൾ
5,വടകര മുൻസിപ്പാലിറ്റി-1,6,17,32 ഡിവിഷൻ
6,അത്തോളി ഗ്രാമപഞ്ചായത്ത്-വാർഡ് 6
7 കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് -1,5,9,13 വാർഡുകൾ
8 മൂടാടി ഗ്രാമപഞ്ചായത്ത്-1,9,11,15,16,13,2,5 വാർഡുകൾ
9,പേരാമ്പ്ര ഗ്രാമപഞ്ചായത്ത്-4,12,13,14 വാർഡുകൾ
10,ഉള്ള്യാരി ഗ്രാമപഞ്ചായത്ത്-1,11 വാർഡുകൾ
11 വേളം ഗ്രാമപഞ്ചായത്ത് -3, 17 വാർഡുകൾ
12 വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്-6, 18 വാർഡുകൾ