കോഴിക്കോട്: താഴെയുള്ള പ്രദേശങ്ങളാണ് പുതുതായി നിലവിൽ വന്ന കണ്ടേയിൻമെന്റ് സോണുകൾ

നിലവിൽ വന്ന കണ്ടെയിൻമെന്റ് സോണുകൾ

1 പേരാമ്പ്ര ഗ്രാമപഞ്ചായത്ത്-18-എരവട്ടൂർ

2 ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്-9-ചങ്ങരോത്ത്

3,മൂടാടി ഗ്രാമപഞ്ചായത്ത്-11-ഗോപാലപുരം

പുതിയ മൈക്രോ കണ്ടെയിൻമെന്റ് സോണുകൾ

1,കോഴിക്കോട് കോർപ്പറേഷൻ-32 -പൊക്കുന്ന്
കിഴക്ക് : നോർത്ത് പള്ളി മുതൽ കുറ്റിയിൽ താഴം വരെ വടക്ക് : കുറ്റിയിൽ താഴം മുതൽ പട്ടേൽതാഴം റോഡ് വരെ പടിഞ്ഞാറ് : പട്ടേൽ താഴം മുതൽ പറക്കുളം റോഡ് വരെ തെക്ക് തയ്യിൽതാഴം കച്ചേരിക്കുന്ന് റോഡ് മുതൽ പറക്കുളം വരെ :

2,ചാത്തമംഗലം ഗ്രാമപഞ്ചായത്ത്-20-VENGERIMADAM കിഴക്ക് വാഴക്കാല മുതൽ കുനിയേടത്ത് ചാലിൽ മല വരെ പടിഞ്ഞാറ് വേങ്ങേരി മഠം മുതൽ തെക്കേ തൊടിക ഇടവഴി തെക്ക് വേങ്ങേരി മഠം മുതൽ വാഴക്കാല വരെയും വടക്ക് തെക്കേതൊടിക ഇടവഴി മുതൽ കുനിയെടുത്തു ചാനലിൽ വരെയുള്ള ഭാഗം

3,കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്-11-നടമ്മൽ ചെറുവറ്റ സ്കൂൾ – പകലേടത്ത് റോഡിൽ ക കിഴക്കെ പകലേടത്ത് ഇടവഴിയുടെ ഇടതു ഭാഗം

4,കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്-4 -കുരുവട്ടൂർ ഈസ്റ്റ് ചെമ്പക്കോട്ട് താഴം – കുമ്മങ്ങോട്ട് താഴം – റോഡിൻറെ ഇടതു വശം , വള്ളാപ്ര, നങ്ങാറക്കുന്ന് കരമ്പയിൽ താഴം നടപ്പാത ഇടതു വശം

5,കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്-17-പോലൂർ വെസ്റ്റ് മല്ലിശ്ശേരി അങ്ങാടി മുഴുവനായും

6,അത്തോളിഗ്രാമപഞ്ചായത്ത്-5- കൊടശ്ശേരി അഞ്ജനാറമ്പത്ത് മീത്തൽ പ്രദേശം, പഴയപുനത്തിൽ പ്രദേശം

7,അത്തോളിഗ്രാമപഞ്ചായത്ത്-10- കൊങ്ങന്നൂർ ഈസ്റ്റ് തക്കംകുളത്തിൽ പ്രദേശം

8,ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്-വാർഡ് 14 പടിഞ്ഞാറ്: മെയിൻ റോഡ് വരെയുള്ള ഭാഗം, കിഴക്ക്: കുരുവങ്ങൽ ഭാഗം, വടക്ക്: അതിരത്തിൽ പറമ്പ്, (താമരശ്ശേരി വാർത്തകൾ) തെക്ക്: KCALP സ്കൂൾ പരിസരം 6 – അടിവാരം ചെങ്ങോട്ട് തൊടി റോഡ് ഇടതു ഭാഗം,

9,രാമനാട്ടുകര മുൻസിപ്പാലിറ്റി-6 – അടിവാരം ചെങ്ങോട്ട് തൊടി റോഡ് ഇടതു ഭാഗം,

10,ചേളന്നൂർ ഗ്രാമപഞ്ചായത്ത്-2-കണ്ടന്നൂർ MUTHUVATT THAZHAM URULUMALA ROADIL VENGALAM CHALIL PRADESHAM,

11,ചേളന്നൂർ ഗ്രാമപഞ്ചായത്ത്-14-കളംകൊള്ളിതാഴം CHERUVOTT VAYAL ROADIL NJERAPPARAMBATH CHERUVOTTU VAYAL PRADESHAM

12,ചേളന്നൂർ ഗ്രാമപഞ്ചായത്ത്-16-തച്ചംകുന്ന് KUTTIPURATH THAZHAM PUTHIYOTT THAZHAM PALAKKOTTUTHAZHAM AKKR HS THAZHAM PRADESHAM

13,ചേളന്നൂർ ഗ്രാമപഞ്ചായത്ത്-21-ചിറക്കുഴി CHENGAMMAL PADINJARAYIL ROADIL CHENGAMMAL PRADESHAM PUTHIYEDATH THAZHAM CHIRAKKUZHI ROADIL KOLATHORATH PRADESHAM

14,വേളം ഗ്രാമപഞ്ചായത്ത്-15 :പൂളക്കൽ ചേരാപുരം അങ്ങാടി റോഡ് മുതൽ പൂളക്കൂൽ പള്ളി റോഡ് വരെയുള്ള സ്ഥലം മെയിൻ റോഡിന്റെ ഇടത് ഭാഗം

15,വേളം ഗ്രാമപഞ്ചായത്ത്-14 -മണിമല വക്കീൽ മുക്ക് മുതൽ പതിനാലാം വാർഡിന്റെ അതിർത്തി വരെ റോഡിന്റെ വലത് ഭാഗം

16,വേളം ഗ്രാമപഞ്ചായത്ത്-5-കാപ്പുമല കുറ്റ്യാടി കൂളികുന്ന് റോഡിൽ വാഴയിൽ മുക്ക് മുതൽ എള്ളിൽ മുക്ക് വരെ റോഡിന്റെ ഇരു ഭാഗവും

കണ്ടെയ്മെന്റ് സോൺ ഒഴിവാക്കിയ പ്രദേശങ്ങൾ

1 തിരുവമ്പാടി ഗ്രാമപഞ്ചായത്ത്-വാർഡ് 12

2,മുക്കം മുൻസിപ്പാലിറ്റി-വാർഡ് 9

3,കോടഞ്ചേരി ഗ്രാമപഞ്ചായത്ത്-വാർഡ് 14

4,കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്-7,10,14 വാർഡുകൾ

5,കായക്കൊടി ഗ്രാമപഞ്ചായത്ത്-വാർഡ് 10

6,മാവൂർ ഗ്രാമപഞ്ചായത്ത്-12,8 വാർഡുകൾ

7,വാണിമേൽ ഗ്രാമപഞ്ചായത്ത്-7,10,1 വാർഡുകൾ

8,നരിക്കുനി ഗ്രാമപഞ്ചായത്ത്-വാർഡ് 7

9,രാമനാട്ടുകര മുൻസിപ്പാലിറ്റി-വാർഡ് 27

10,ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് -1,8 വാർഡുകൾ

11,ചേളന്നൂർ ഗ്രാമപഞ്ചായത്ത്-വാർഡ് 5

12,അരിക്കുളം ഗ്രാമപഞ്ചായത്ത്-വാർഡ് 5

13,കോഴിക്കോട് കോർപ്പറേഷൻ-സിവിഷൻ 27

Leave a Reply

Your email address will not be published. Required fields are marked *