“ഒരുവട്ടം കൂടി” ഒത്തുചേരുന്നു.
പന്നൂർ: പന്നൂർ ഗവ: ഹൈസ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ ഒരുമിക്കുന്നു. 👉2001 – 2002 എസ് എസ് എൽ സി ബാച്ചിന്റെ വിദ്യാർത്ഥി സംഗമം ഒരുക്കുന്നു ഈ കാലയളവിൽ പഠിച്ച വിദ്യാർഥികൾ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക.👇8590907070, 6238529544
Malayalam News
പന്നൂർ: പന്നൂർ ഗവ: ഹൈസ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ ഒരുമിക്കുന്നു. 👉2001 – 2002 എസ് എസ് എൽ സി ബാച്ചിന്റെ വിദ്യാർത്ഥി സംഗമം ഒരുക്കുന്നു ഈ കാലയളവിൽ പഠിച്ച വിദ്യാർഥികൾ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക.👇8590907070, 6238529544
കൊടുവള്ളി: കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരി സ്കൂളിനു മുന്നിൽ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണപ്പെട്ടു. കൊടുവള്ളി ഞെള്ളോറമ്മൾ സാലാം ഫൗസിയ ദമ്പതികളുടെ മകൻ ഫസലാണ് മരിച്ചത്.
കൊച്ചി: സിനിമ -സീരിയൽ താരം സുബി സുരേഷ് അന്തരിച്ചു.41 വയസായിരുന്നു. കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജനുവരി 28നാണ് സുബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ‘സിനിമാല’ എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്.…
വെള്ളിമാട്കുന്ന് : കോഴിക്കോട് ജെ.ഡി.റ്റി ഹൈസ്ക്കൂളിലെ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സ് അംഗങ്ങളിൽ നിന്നും രാജ്യ പുരസ്കാർ ടെസ്റ്റ് പാസായ കുട്ടികളെ സ്കൗട്ട് ഗ്രൂപ്പ് കമ്മറ്റി ആദരിച്ചു . ജെഡിറ്റി നഴ്സിങ്ങ് കോളേജ് ഓഡിറ്റോറി യത്തിൽ നടന്ന ചടങ്ങ്…
കോഴിക്കോട്: നഴ്സിങ് വിദ്യാര്‍ഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍.വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നഗരത്തില്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. മൊബൈല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് ലൊക്കേഷന്‍ മനസ്സിലാക്കിയാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പീഡനത്തിന്…
മുക്കം : പൂട്ടുകട്ടകൾ വിരിച്ച നടപ്പാതകൾ, വൃത്തിയുള്ള വഴിയോരം, ഓവുചാൽ സംവിധാനങ്ങൾ, പാതയോരത്ത് മനോഹരമായ മിനി പാർക്ക്, ആധുനിക സംവിധാനങ്ങളോടെയുള്ള സിഗ്നൽ സംവിധാനം. 7.5 കോടി രൂപ ചെലവഴിച്ചുള്ള മുക്കം ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. ഉദ്ഘാടനം നാളെ വൈകിട്ട്…
ങ്കാറ: പതിനായിരക്കണക്കിന് പേരുടെ ജീവന്‍ അപഹരിച്ച ഭൂകമ്ബാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 12 ദിവസങ്ങള്‍ക്ക് ശേഷം 45 കാരനെ രക്ഷപ്പെടുത്തി.278 മണിക്കൂറുകള്‍ക്ക് ശേഷമാണ് സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള തെക്കന്‍ പ്രവിശ്യയായ ഹതായിലായിരുന്നു ഹകന്‍ യാസിനോഗ്ലു എന്നയാളെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഇവിടെ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു…
കൊടുവള്ളി : ലൈറ്റ്നിങ് ആർട്സ്& സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറിന്റെ ഫൈനൽ മത്സരം വെള്ളിയാഴ്ച കൊടുവള്ളി ഫ്ലഡ്‌ലിറ്റ് മിനി സ്റ്റേഡിയത്തിൽ നടക്കും. ജിംഖാന തൃശ്ശൂരും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിൽ ഫൈനൽ മത്സരം ഇന്ന്…
ട്രിപ്പോളി: ലോകത്തെ നടുക്കി വീണ്ടും കപ്പല്‍ ദുരന്തം. ലിബിയയിലാണ് വന്‍ കപ്പല്‍ ദുരന്തം ഉണ്ടായത്. ട്രിപ്പോളിയില്‍ നിന്ന് യൂറോപ്പിലേക്ക് അഭയാര്‍ഥികളുമായി പോയ കപ്പലാണ് മുങ്ങി വലിയ ദുരന്തമായി മാറിയത്.കപ്പല്‍ ദുരന്തത്തില്‍ 73 അഭയാര്‍ത്ഥികള്‍ മുങ്ങി മരിച്ചെന്നാണ് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്. 80…
തിരുവനന്തപുരം: കല്ലമ്ബലത്ത് ബൈക്കില്‍ അഭ്യാസം നടത്തി അപകടമുണ്ടാക്കിയ സംഭവത്തില്‍ യുവാവിന്റെ ലൈസന്‍സും വണ്ടിയുടെ രജിസ്ട്രേഷനും റദ്ദാക്കണം എന്ന് പൊലീസ്.കല്ലമ്ബലം സ്വദേശി നൗഫലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നാണ് പൊലീസ് ശുപാര്‍ശ. മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് നൗഫലിന്റെ ലൈസന്‍സും നൗഫല്‍ ഓടിച്ചിരുന്ന ബൈക്കിന്റെ…
പുതുമകളേറെയുള്ള നാടിന് ഷോപ്പിങ്ങിന്റെ മാറ്റേറുന്ന മുഖമാകാൻ എമിർ സെന്റർ വരുന്നു. ഇന്റർനാഷണൽ ബ്രാന്ഡുകളുടെയും കോർപറേറ്റ് ബ്രാന്ഡുകളുടെയും ഏറ്റവും വലിയ ഡെസ്റ്റിനേഷനാണ് എമിർ ഷോപ്പിംഗ് ഹബ്. രാജകീയമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയെന്ന ലക്‌ഷ്യം പേരിൽ നിന്ന് തന്നെ തുടങ്ങിയിരിക്കുന്നു. രണ്ടു ഘട്ടങ്ങളിലായി രണ്ടു…
കൊടുവള്ളി: ലൈറ്റ്നിങ് സ്പോർട്സ് ക്ലബ് 38-ാമത് കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടങ്ങും. ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്,സബാൻ കോട്ടക്കൽ, ജിംഖാന തൃശൂർ, സ്കൈ ബ്ലൂ എടപ്പാൾ എന്നീ ടീമുകളാണ് സെമിയിലെത്തിയത്.ഞായറാഴ്ച നടക്കുന്ന ഒന്നാം സെമി ഫൈനൽ…
പാലക്കാട് ∙ നിറഞ്ഞൊഴുകുന്ന കനാലിലേക്കു നിയന്ത്രണംവിട്ടു മറിഞ്ഞ കാറിൽ നിന്നു യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് ചന്ദ്രനഗർ ഗാന്ധിനഗർ കോളനിയിൽ സിബിൻ സുകുമാർ (31) ആണ് അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.30നു കൽമണ്ഡപം ജംക്‌ഷനു…
ഓമശ്ശേരി: കൂത്തായിക്കടുത്ത് മുടൂർ വളവിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്ടിപ്പറിനടിയിലേക്ക് തെറിച്ച വീണ് മരിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞു. അരീക്കോട് ഉഗ്രപുരം സ്വദേശി നിവേദ് (21) ആണ് മരിച്ചത്. സ്കൂട്ടറിൽ ബൈക്ക് ഇടിച്ച ശേഷം ടിപ്പറിന് അടിയിൽ പ്പെടുകയായിരുന്നെന്ന് പ്രദേശ വാസികൾ പറഞ്ഞു.
കൂട്ടപിരിച്ചുവിടല്‍ പാതയില്‍ യാഹൂവും. മൊത്ത തൊഴിലാളികളുടെ 20 ശതമാനത്തെയാണ് കമ്ബനി പിരിച്ചുവിട്ടിരിക്കുന്നത്.കമ്ബനിയുടെ പരസ്യ സാങ്കേതിക വിഭാഗത്തിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ തീരുമാനം.പിരിച്ചുവിടല്‍ യാഹൂവിന്റെ 50 ശതമാനം ആഡ് ടെക് ജീവനക്കാരെ ബാധിക്കും.ഏകദേശം 1,600-ലധികം ആളുകളാണ് ഇതിലുള്‍പ്പെടുക. യാഹൂ സിഇഒ ജിം ലാന്‍സോണാണ്…
ലക്നൗ: വിചിത്ര പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മന്ത്രി ധരം പാല്‍ സിംഗ് രംഗത്ത്. പശുവിനെ കെട്ടിപിടിക്കുന്നത് ബിപി കുറയ്ക്കുമെന്നും അസുഖങ്ങള്‍ തടയുമെന്നും മന്ത്രി പറഞ്ഞു.വലന്‍റൈന്‍സ് ഡേയില്‍, കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന. എല്ലാവരും പശുവിനെ കെട്ടിപ്പിടിച്ചു…
മലപ്പുറം: വൈദ്യുതി ബില്ലടക്കാത്തതിനാല്‍ മലപ്പുറം കളക്ടറേറ്റിലെ സര്‍ക്കാര്‍ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്‌ഇബി.പ്രധാനപ്പെട്ട ഓഫീസുകളുടെ പ്രവര്‍ത്തനം വൈദ്യുതിയില്ലാതായതോടെ പ്രതിസന്ധിയിലായി. കലക്ടറേറ്റിലെ ബി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കണ്ടറി റീജനല്‍ ഡയറക്ടറേറ്റ് അടക്കമുള്ള പ്രധാനപ്പെട്ട ഓഫിസുകളുടെ ഫ്യൂസാണ് കുടിശ്ശിക വന്നതോടെ ശനിയാഴ്ച കെഎസ്‌ഇബി…
പാകിസ്‌താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു. 79 വയസായിരുന്നു. പ്രായാധിക്യ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.പാകിസ്‌താനിലെ പട്ടാളമേധാവി കൂടിയായിരുന്നു പര്‍വേസ് മുഷറഫ്. 1999 ഒക്ടോബര്‍ 12ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കിയാണ് മുഷറഫ് അധികാരം…
കോഴിക്കോട്∙ ഓമശേരിയില്‍ വയോധികയെ വീട്ടില്‍ കയറി ആക്രമിച്ച് സ്വർണമാലയുമായി കടന്ന യുവാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. കൂടരഞ്ഞി കൂമ്പാറ ബസാര്‍ സ്വദേശി ജിതിന്‍ ടോമിയാണ് (കിഴക്കരക്കാട്ട് ജിത്തു 21) കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി…
കണ്ണൂര്‍; കാറിനു തീപിടിച്ച് ദമ്ബതികള്‍ മരിച്ച സംഭവത്തില്‍ വണ്ടിയിലുണ്ടായിരുന്നത് പെട്രോള്‍ അല്ലെന്ന് ബന്ധുക്കള്‍.രണ്ട് കുപ്പി കുടിവെള്ളമാണ് വണ്ടിയില്‍ സൂക്ഷിച്ചിരുന്നതെന്ന് മരിച്ച റീഷയുടെ അച്ഛന്‍ പറഞ്ഞു. കാറില്‍നിന്ന് രണ്ട് പെട്രോള്‍ കുപ്പികള്‍ കണ്ടെടുത്തുവെന്ന വാര്‍ത്ത ഫോറന്‍സിക് വിഭാഗവും തള്ളി. രണ്ട് കുപ്പിയില്‍ കുടിവെള്ളമുണ്ടായിരുന്നു.…
കണ്ണൂര്‍ : കണ്ണൂരില്‍ ദമ്ബതികള്‍ വെന്തുമരിച്ച കാര്‍ അപകടത്തിന്റെ കാരണം കണ്ടെത്തി മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണ സംഘം.കാറിനുള്ളില്‍ രണ്ട് കുപ്പി പെട്രോള്‍ സൂക്ഷിച്ചിരുന്നുവെന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് വഴിയുണ്ടായ തീ കൂടുതല്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കാനിത് ഇടയാക്കിയെന്നുമാണ് എംവിഡി കണ്ടെത്തല്‍. ജെസിബി…
മാസവരുമാനമുള്ള ജോലി ഉപേക്ഷിച്ച് സ്വപ്നങ്ങള്‍ക്ക് പിന്നാലെ യാത്ര തിരിക്കാന്‍ നമ്മുക്കെല്ലാം ആഗ്രഹമുണ്ട്.എന്നാല്‍ വരും വരായ്കകളെ കുറിച്ചുള്ള ചിന്തകള്‍ അത്തരം ചിന്തകളില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു. എന്നാല്‍, ചിലര്‍ ആ സ്വപ്നങ്ങള്‍ പിന്തുടരുന്നു. അത്തരത്തില്‍ സ്വപ്നങ്ങളെ പിന്തുടര്‍ന്ന് വിജയിച്ച ഒരാളാണ് തുഷാര്‍ വര്‍മ.…
കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിന് തീ പിടിച്ച് ഗര്‍ഭിണിയടക്കം രണ്ട് പേര്‍ വെന്തുമരിച്ചു.കുറ്റ്യാട്ടൂര്‍ കാരാറമ്ബ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ നഗരത്തില്‍ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക്…
മുക്കം : മുക്കം ഫയർ സർവീസിന് രക്ഷാ പ്രവർത്തന ഉപകരണങ്ങൾ നൽകി വേറിട്ടൊരു വിവാഹവാർഷിക ആഘോഷം നടത്തിയാണ് മുക്കത്തെ ദമ്പതികൾ മാതൃകയായത്. മുക്കം പി. സി ജംഗ്ഷനിലെ “ഗാർഡനി” ൽ താമസിക്കുന്ന അനിൽ കുമാർ – അരുണിമ ദമ്പതികളാണ് വ്യത്യസ്തമായൊരു ആഘോഷം…
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കാത്തവര്‍ക്കെതിരെ ഫെബ്രുവരി 16 മുതല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കും. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ്…
മുംബൈ: ക്യാബിന്‍ ക്രൂ അംഗത്തെ ഇടിയ്ക്കുകയും മുഖത്ത് തുപ്പകയും ചെയ്ത വിദേശിയായ വനിതാ വിമാന യാത്രക്കാരിയെ അറസ്റ്റ് ചെയ്തു.അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം. 45 കാരിയായ ഇറ്റാലിയന്‍ വനിതാ യാത്രക്കാരിയെ തിങ്കളാഴ്ച പുലര്‍ച്ചെ പൊലീസ് അറസ്റ്റ് ചെയ്തു.…
താമരശ്ശേരി: ‘അഴകോടെ ചുരം’ കാമ്ബയിന്റെ ഭാഗമായി താമരശ്ശേരി ചുരത്തില്‍ യൂസര്‍ഫീ ഏര്‍പ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്.ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പ്രകൃതിഭംഗി ആസ്വദിക്കാന്‍ ചുരത്തില്‍ വന്നിറങ്ങുന്ന സഞ്ചാരികളില്‍നിന്ന് നാളെ മുതല്‍ തുക ഈടാക്കും. വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കാനാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനം.…
കോഴിക്കോട്: മേപ്പയൂരില്‍ കല്യാണ വീട്ടില്‍ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മില്‍ കൂട്ടത്തല്ല്.കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. വരനൊപ്പമെത്തിയ സംഘം മേപ്പയ്യൂരിലുള്ള വധുവിന്‍്റെ വീട്ടിലെത്തിയപ്പോള്‍ പടക്കം പൊട്ടിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. കാതടപ്പിക്കുന്ന ശബ്ദത്തില്‍ പടക്കം പൊട്ടിയതോടെ വിവാഹവീട് വാക്കേറ്റത്തിനും കയ്യാങ്കളിക്കും വേദിയായി.…
കോഴിക്കോട്: കോഴിക്കോട് കല്ലായിയില്‍ തീവണ്ടി തട്ടി രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. സമീപവാസികളല്ല അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കല്ലായ് റെയില്‍വേ സ്റ്റേഷന് സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. കണ്ണൂര്‍-കോയമ്ബത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കടന്ന് പോകുമ്ബോള്‍ പാളത്തിന്…
കൊടിയത്തൂർ :പിടിഎം ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൗമാര കാലത്തെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ശാരീരിക ,മാനസിക, സാമൂഹിക പ്രശ്നങ്ങളും പരിഹാരങ്ങളും പ്രോഗ്രാമിൽ ചർച്ച ചെയ്തു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് വിദഗ്ധ ഡോക്ടർമാർ…
സോഷ്യൽമീഡിയയുടെ പ്രിയപ്പെട്ട താരജോഡികളാണ് അഭിനേതാക്കളായ ജിസ്മ ജിജിയും വിമലും. ഇരുവരും വളരെ നാളുകളായി പ്രണയത്തിലാണ്. അടുത്തിടെ ഇവരുടെ ആദ്യം ജോലി പിന്നെ കല്യാണം വെബ് സീരിസ് വൈറലായിരുന്നു.രേവതി, സതീഷ് എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും സീരിസിൽ അഭിനയിച്ചത്. ഇവരുടെ തന്നെ യുട്യൂബ് ചാനൽ…
സിഗരറ്റ് വലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അത് പുകവലിക്കുന്നവര്‍ക്കും വലിക്കാത്തവര്‍ക്കും അറിയാവുന്ന കാര്യമാണ്.എന്ന് കരുതി ആളുകള്‍ പുകവലിക്കാതിരിക്കാറുമില്ല. എന്നാല്‍, പല രാജ്യങ്ങളിലും പൊതുസ്ഥലത്ത് പുകവലിക്കുന്നത് ശിക്ഷാര്‍ഹമാണ്. പക്ഷേ, അപ്പോഴും പൊതുസ്ഥലത്ത് പുകവലിക്കുന്നവരും സിഗരറ്റ് കുറ്റികള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുന്നവരും ഉണ്ട്.…
കല്‍പ്പറ്റ: ബസ് യാത്രക്കിടെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയി. വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്‌ലമിനാണ് ഗുരുതരമായി പരിക്കേറ്റത്.കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ചുള്ളിയോടില്‍ നിന്ന് ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ചുള്ളിയോട് അഞ്ചാംമൈലില്‍ വെച്ചാണ്…
ദില്ലി: രണ്ടായിരത്തി ഇരുപത്തിനാലിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കി ബിജെപി.അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രികുമെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും, ധര്‍മ്മേന്ദ്ര പ്രധാനും വ്യക്തമാക്കി. സാമ്ബത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍. പ്രധാനമന്ത്രിയാകാന്‍ മമത…
നേപ്പാളില്‍ വന്‍ വിമാന ദുരന്തം. പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിമാനം തകര്‍ന്നുവീണു. വിമാനം പൂര്‍ണമായി കത്തിനശിച്ചു.പറന്നുയരാന്‍ ശ്രമിക്കുമ്ബോള്‍ തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് ആദ്യം പുറത്ത് വന്ന വിവരം. എന്നാല്‍ കാഠ്‌മണ്ഡുവില്‍ നിന്ന് പൊഖാറയിലേക്ക് പോവുകയായിരുന്ന വിമാനം പൊഖാറയില്‍ റണ്‍വേക്ക് മുന്‍പില്‍ തകര്‍ന്നുവീണുവെന്നാണ് ഔദ്യോഗിക…
തിരമാലകൾക്ക് മുകളിലൂടെ ഒഴുകിനടക്കാം, കടലിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാം… സാഹസിക ടൂറിസത്തിന് മുതൽക്കൂട്ടായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് പൂർത്തിയായി. ബീച്ചിന്റെ തെക്കെ അറ്റത്താണ് 100 മീറ്റർ നീളത്തിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് നിർമിച്ചത്. പടിഞ്ഞാറെ അറ്റത്ത് സഞ്ചാരികൾക്ക് നിൽക്കാനായി…
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എഫ് എസ് എസ് എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്.…
കിഴക്കോത്ത്: എളേറ്റിൽ വട്ടോളിയിൽ വയോധികന്റെ മൃതദേഹം കഴുത്ത് അറുത്ത നിലയിൽ കുളത്തിൽ കണ്ടെത്തി. എളേറ്റിൽ പൂവത്തിങ്ങൽ പുലി വലത്തിൽ ചെറിയ ആലി (63) ആണ് മരിച്ചത്.എളേറ്റിൽ ഞെളിക്കുന്നുമ്മൽ പൊതു കുളത്തിൽ ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. കൊടുവള്ളി പോലീസ്, ഡോഗ് സ്കോഡ്,…
കാർഡിയോളജി അസിസ്റ്റന്റ് പ്രഫസർ കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കാർഡിയോളജി അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ നിയമനം. 17 ന് മുൻപ് പ്രഫഷനൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം. തെരുവുനായ്ക്കളെ പിടികൂടൽ: അപേക്ഷ 18നകം വടകര ∙…
വിജയ ദേവരക്കൊണ്ടയും രശ്മിക മന്ദാനയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കുറച്ചു നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ നിരന്തരം വരാറുണ്ട്. വിവാഹ വാര്‍ത്തകളും ഒരിടയ്ക്ക് സജീവമായിരുന്നു.എന്നാല്‍ പരസ്പരമുള്ള ബന്ധം ഇരുവരും ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഇപ്പോഴിതാ പുതുവത്സര ദിനത്തില്‍ മാലിദ്വീപില്‍ നിന്ന് വിജയ് ദേവരക്കൊണ്ട…
മോഹൻലാലിന്റേതായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എലോൺ. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും എലോണിന് ഉണ്ട്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാം തന്നെ വൻ സ്വീകാര്യതയാണ്…
ഓരോ പുതുവർഷത്തിലും ഭക്ഷണരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് നിരവധി തീരുമാനങ്ങൾ പലരും സ്വീകരിക്കാറുണ്ട് …ശരിയല്ലേ? കുറഞ്ഞ അളവിലുള്ള പഞ്ചസാരയുടെ ഉപയോഗം, കുറഞ്ഞ കൊഴുപ്പ്, ഉപ്പ് എന്നിങ്ങനെ അതു നീളും. ബർഗർ അടക്കമുള്ള ജങ്ക് ഫുഡുകളുടെ അളവ് കുറച്ചുകൊണ്ട് കൂടുതൽ പച്ചക്കറികളും പഴവർഗങ്ങളും…
ലോകമെങ്ങും പുതുവത്സരാഘോഷം തകർക്കുമ്പോൾ കോഴിക്കോട് നഗരം മാത്രം കഴിഞ്ഞ 20 വർഷമായി പുതുവത്സരം ആഘോഷിക്കുന്നത് സ്വകാര്യ ചടങ്ങായി മാത്രം. 20 വർഷമെങ്കിലുമായി അതങ്ങനെയാണ്. രാത്രി 8നു ശേഷം ബീച്ചിലേക്ക് വാഹനങ്ങളെ പ്രവേശിപ്പിക്കാതെയും രാത്രി 10നു ശേഷം ബീച്ചിൽനിന്ന് ആളുകളെ ഒഴിപ്പിച്ചും പൊലീസ്…
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിൽ വിദേശ വനിത പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കരിപ്പൂരിലെത്തിയ കൊറിയന്‍ വനിതയാണ് പീഡിപ്പിക്കപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോടാണ് യുവതി പീഡനവിവരം പറഞ്ഞത്. രണ്ട് ദിവസം മുമ്പാണ് മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍…
തിരുവനന്തപുരം ∙ അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് 26ന് രാത്രി 11.30 വരെ 2.5–3.2 മീറ്റർ…
വടകര ∙ മോട്ടർ വാഹന വകുപ്പ് നഗരത്തിലും പരിസരത്തും സ്ഥാപിച്ച 14 ക്യാമറകൾ ഒരു വർഷമായിട്ടും പ്രവർത്തനം തുടങ്ങിയില്ല. സോളർ പാനൽ സഹിതം പകുതിയോളം വടകര നഗരത്തിലും ബാക്കി വിവിധ പഞ്ചായത്തുകളിലുമാണ്. അമിത വേഗം, ഹെൽമറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയവ ധരിക്കാത്തത്…
മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് നയന്‍താര. പിന്നീട് വളരെ പെട്ടെന്ന് തന്നെതെന്നിന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ ഐക്കണ്‍ ആയി അവര്‍ മാറി. അതീവ ഗ്ലാമറസായി എത്തുന്നത് മൂലം നടിക്കെതിരെ അന്ന് വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. എന്നാല്‍…
ഇടുക്കി: പതിനാലുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചു ഗർഭണിയാക്കിയ പിതാവിന് 31 വർഷം കഠിന തടവ് വിധിച്ച് കോടതി. തടവ് ശിക്ഷയ്ക്ക് പുറമെ 75000 രൂപ പിഴയും അടയ്ക്കണം. ഇടുക്കി കൊന്നത്തടി സ്വദേശിയെയാണ് പൈനാവ് അതിവേഗ കോടതി ജഡ്ജി ടി ജി വർഗീസ്…
കൊച്ചി:മലയാളത്തിലെ മിന്നും താരമാണ് ദുൽഖർ സൽമാൻ ഇന്ന്. തമിഴും തെലുങ്കും കടന്ന് ഹിന്ദിയിൽ വരെ തിളങ്ങി നിൽക്കുകയാണ് ദുൽഖർ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ മലയാളത്തിലൂടെ കരിയർ ആരംഭിച്ച ദുൽഖർ ഇന്ന് അറിയപ്പെടുന്നത് പാൻ ഇന്ത്യൻ താരമായിട്ടാണ്. ഇന്ത്യയൊട്ടാകെ വലിയ…
പ്രദർശനം ഡിസംബർ 17 ന് രാവിലെ 10 മുതൽ 5 വരെ കോഴിക്കോട് : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ വിദ്യാർഥിയായമുഹമ്മദ് ജസീം ചെറുമുക്ക് പൂർണ്ണമായും കൈ കൊണ്ട്എഴുതി തയ്യാറാക്കിയ 1104.45 മീറ്റർ നീളമുള്ള‘ഖുർആൻ ലോങ്ങസ്റ്റ് ഹാൻഡ് റിട്ടൻ ഖുർആൻ ‘…
കോഴിക്കോട് ∙ ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ 2 പേരുടെ അറ്റുപോയ കൈപ്പത്തികൾ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. അസം സ്വദേശി അയിനൂർ (22), തൃശൂർ ചെറുതുരുത്തി നിബിൻ (32) എന്നിവർക്കാണ് ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ഗവ.…
മുക്കം ∙നഗരസഭയിലെ പൂളപ്പൊയിലിൽ മഞ്ഞ മഴ ! ഇന്നലെ വൈകിട്ട് അഞ്ചോടെ പെയ്ത മഴയിലാണ് മഞ്ഞ മഴത്തുള്ളികൾ കണ്ടത്. പൂളപ്പൊയിൽ ഭാഗത്തെ 4 വീടുകളിൽ ‘മഞ്ഞ മഴ’ പ്രതിഭാസം കണ്ടു.പൂളപ്പൊയിൽ കിഴക്കേ കണ്ടി ഭാഗത്തെ ഷമീം, ഷഹർബാൻ,അസീസ്,അക്ബർ എന്നിവരുടെ വീടുകളുടെ മുറ്റത്തും…
സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ചെങ്കണ്ണ് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ശ്രദ്ധ വേണം. ചെങ്കണ്ണ് ഒരു പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കും. ചെങ്കണ്ണ് ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. മറ്റു ചില നേത്ര രോഗങ്ങള്‍ക്കും ഇതേ രോഗ ലക്ഷണങ്ങളായതിനാല്‍ ചെങ്കണ്ണ് ഉണ്ടാകുമ്പോള്‍ സ്വയം…
മൂന്നാര്‍: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് തണലായിരുന്ന ഗ്രാന്‍റീസ് മരങ്ങള്‍ ഇനി അന്യം. റോഡിന് സമീപത്തെ മതിലുകളില്ലാത്ത സ്ഥലത്ത് നിറഞ്ഞ് നിന്നിരുന്ന ഗ്രാന്‍റീസ് മരക്കൂട്ടം, സഞ്ചാരികള്‍ യാത്രയ്ക്കിടെ അല്‍പ നേരം വാഹനമൊതുക്കി വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കാനും ഗ്രൂപ്പ്, സെല്‍ഫി ഫോട്ടോകള്‍ എടുക്കുന്നതിനും ആയിരുന്നു…
പൊതുവെ കറികൾ പാകം ചെയ്യുമ്പോഴാണ് കടുക് നാം ഉപയോഗിക്കുക. എന്നാൽ ഈ കുഞ്ഞൻ ഐറ്റം കൊണ്ട് മറ്റൊരു ഉപയോഗം കൂടിയുണ്ട്. കൊതുകിനെ തുരത്താനും കടുക് ഉപയോഗിക്കാം. സന്ധ്യാനേരത്തും മറ്റും കൊതുകു പാറിപറന്ന് ശല്യമുണ്ടാക്കുമ്പോൾ കടുകുകൊണ്ടൊരു പ്രയോഗം നടത്തിയാൽ കൊതുകുകൾ പമ്പകടക്കും. ഇതിനായി…
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രധാന്യം നൽകുന്നതിൽ ശ്രദ്ധപുലർത്തുന്നതിന്റെ പേരിൽ സ്വീകാര്യത നേടിയിട്ടുള്ളവരാണ് ആപ്പിൾ. തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറാറാൻ ശ്രമിക്കുന്നവർക്കെതിരെ ശബ്ദമുയർത്താനും ആപ്പിൾ മടിക്കാറില്ല. എന്നാൽ ഇപ്പോഴിതാ ഉപഭോക്താക്കളുടെ ഡാറ്റ ശേഖരിച്ചുവെന്നാരോപിച്ച് ആപ്പിളിനെതിരെ തന്നെ കേസെടുത്തിരിക്കുകയാണ്. സെറ്റിങ്സിൽ ഡാറ്റ ട്രാക്ക് ചെയ്യുന്നത് ഉപഭോക്താക്കൾ…
കോഴിക്കോട്: ഇത്രയേറെപ്പോർ സ്നേഹിച്ച ദാഹജല കട മറ്റൊന്ന് കോഴിക്കോടുണ്ടാവില്ല. അത്രമേൽ രുചിപെരുമയിൽ ഇടം പിടിച്ച ഭാസ്കരേട്ടെൻറ മിൽക്ക് സർബത്ത് കട ഓർമ്മയാവുകയാണ്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കട ഇന്നൊഴിയും.എന്നാൽ, പുതിയ സർബത്ത് ഉടൻ ആരംഭിക്കുമെന്ന് ഭാസ്കരേട്ടെൻറ മകൻ…
സൗജന്യ മെഡിക്കൽ ക്യാംപ് നാളെ കോഴിക്കോട് ∙ ലോക ഒക്യുപേഷനൽ തെറപ്പി ദിനാചരണത്തിന്റെ ഭാഗമായി തണൽ റീഹാബിലിറ്റേഷൻ ട്രസ്റ്റും ആസ്റ്റർ മിംസും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും. നാളെ രാവിലെ 9 മുതൽ 3 വരെയാണ് ക്യാംപ്. സെറിബ്രൽ പാൾസി,…
ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനും വീഡിയോ വൈറലാകാനും ഇന്ന് യൂട്യൂബര്‍മാര്‍ പല വിദ്യകളും കാണിച്ചുകൂട്ടുന്നു. അത്തരത്തില്‍ ലക്ഷങ്ങള്‍ കൊടുത്തു വാങ്ങിയ തന്റെ കാര്‍ വെച്ച് ഒരു യൂട്യൂബ് വേ്‌ലാഗര്‍ കാണിച്ചു കൂട്ടിയത് കണ്ട് തലയില്‍ കൈവെക്കുകയാണ് സോഷ്യല്‍ മീഡിയ. ഇന്ത്യയിലെ ഏറ്റവും വലിയ…
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ സജീവ സാന്നിധ്യമായ ഒല ഇലക്ട്രിക് ദീപാവലിയോടനുബന്ധിച്ച് പുറത്തുവിട്ട പുതിയ ടീസർ ശ്രദ്ധ നേടുന്നു. വൈകാതെ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ഇലക്ട്രിക് കാറിന്റെ ഇന്റീരിയറിന്റെ ടീസറാണ് നിർമാതാക്കൾ പുറത്തുവിട്ടത്. മുൻപു പുറത്തുവന്ന ടീസറുകളിൽ വാഹനത്തിന്റെ പുറമെയുള്ള ഡിസൈൻ…
മുക്കം: വാഹനങ്ങളുടെ ബാറ്ററികൾക്കായി മുക്കം ഹോസ്പിറ്റൽ ജംഗ്ഷനിൽ അത്താണി പെട്രോൾ പമ്പിനു എതിർവശത്തായി എം കെ ഗ്രൂപ്പിന്റെ ഏഴാമത്തെ ഷോറൂം മുക്കം വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ശ്രീ അലി അക്ബർ ഉത്ഘാടനം ചെയ്തു.orion technologies മാനേജിങ് ഡയറക്ടർ ശ്രീ സജീഷ്…
ദില്ലി: ക്യാമറ റാങ്കിങിൽ മികച്ച സ്മാർട്ട്ഫോണായി ഗൂഗിൾ പിക്സൽ 7 പ്രോ. ടെൻസർ G2 SoC നൽകുന്ന ഗൂഗിൾ പിക്സൽ 7 പ്രോ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഗൂഗിളിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്‌ഫോണ്‍ പിക്സൽ 7 പ്രോ ആപ്പിളിന്‍റെ ഐഫോൺ…
റോയൽ എൻഫീൽഡിന്റെ വരാനിരിക്കുന്ന വാഹന മോഡലുകളിൽ ഒന്നാണ് സൂപ്പർ മീറ്റിയോർ 650. നേരത്തേ കമ്പനി പുറത്തിറക്കിയ മീറ്റിയോർ 350യുടെ കരുത്തുകൂടിയ വകഭേദമാണ് ഈ ബൈക്ക്. പൊതുനിരത്തിൽ പരീക്ഷണ ഓട്ടം നടത്തുന്ന സൂപ്പർ മീറ്റിയോർ 650ന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിർമാണം പൂർത്തിയായ…
വയനാട്: ഇന്ന് പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽമണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ ചുരത്തിലൂടെ യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണമെന്നും, രാത്രിയിൽ സഞ്ചരിക്കുന്നവർ അതിവജാഗ്രത പുലർത്തണമെന്നും വയനാട് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. നിലവിൽ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക് ഒലിച്ച് വന്നിട്ടുണ്ട്. ലക്കിടി കവാടത്തിന്റെ…
പാലക്കാട്- തീവണ്ടിയില്‍ ബുക്ക് ചെയ്ത ബര്‍ത്ത് അതിഥിത്തൊഴിലാളികള്‍ കൈയേറിയ സംഭവത്തില്‍ ദമ്പതിമാര്‍ക്ക് 95,000 രൂപ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. 95,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉപഭോക്തൃ കമ്മിഷന്‍. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ കരിമ്പനക്കുഴിയില്‍ ഡോ: നിതിന്‍…
മലയാളികൾക്ക് എന്നും അറിയാൻ താല്പര്യമുള്ള ഒരു വിശേഷമാണ് നടി നയൻതാരയുടെ വിശേഷം എന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടി കൂടിയാണ് നയൻതാര. അടുത്ത കാലത്തായിരുന്നു നയൻസിന്റെ പേരിൽ വലിയതോതിലുള്ള ചില വിവാദങ്ങളൊക്കെ പൊട്ടിമുളച്ചത്. നയൻതാര വാടകഗർഭപാത്രം വഴി കുഞ്ഞുങ്ങളെ സ്വന്തമാക്കി എന്നതായിരുന്നു ഈ…
പാലക്കാട് ജില്ലയിലെ ബൈക്ക് അഭ്യാസികളിൽ പ്രധാനിയായ പൊൽപ്പുള്ളി സ്വദേശി ജിഷ്ണുവിന് എൻഫോഴ്സ്മെന്റ് ആർടിഒയുടെ മൂക്കുകയർ. നടുറോഡിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രൌണ്ടിലും ബൈക്കിൽ അഭ്യാസം നടത്തിയതിന് ജിഷ്ണുവിനെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. ജിഷ്ണുവിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്ത എൻഫോഴ്സ്മെന്റ് ലൈസൻസും റദ്ദാക്കി. ബൈക്കിൽ രൂപമാറ്റം…
ഓമശ്ശേരി വെളിമണ്ണ :പൊറായിൽ ഉസ്സൈൻ കുട്ടി(65) മരണപെട്ടു. മയ്യിത്ത് നിസ്കാരം 4.30 വെളിമണ്ണ ജുമാ മസ്ജിദ്
കിഴക്കോത്ത്മടത്തും കുഴിയിൽ കരുവണ്ടാംപറമ്പിൽ അ സ്സയിനാർ(73) മരണപ്പെട്ടു. കൊടുവള്ളി: കിഴക്കോത്ത്മടത്തും കുഴിയിൽ കരുവണ്ടാംപറമ്പിൽ അ സ്സയിനാർ(73) മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1മണിക്ക് മടത്തും കുഴിയിൽ ജുമാമസ്ജിദിൽ…Photo
കൊടുവള്ളി കളരാന്തിരി മഹല്ല് ഖാളി കെ അബ്ദുറഹ്മാൻ ഫൈസി നിര്യാതനായി കൊടുവള്ളി കളരാന്തിരി മഹല്ല് ഖാളി കെ അബ്ദുറഹ്മാൻ ഫൈസി നിര്യാതനായി, മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് കളരാന്തിരി കാക്കാടൻ ചാലിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.
ദില്ലി: ആപ്പിള്‍ ഐഫോണ്‍ അടുത്തതവള വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റവുമായി എന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 14 ഇറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ പുറത്തുവരുന്ന അടുത്ത ഐഫോണ്‍ സംബന്ധിച്ച അഭ്യൂഹമാണ് ഇത്. അടുത്ത ഐഫോണില്‍ ചാര്‍ജിംഗ് പോര്‍ട്ട് സി-ടൈപ്പ് ആയിരിക്കും എന്നാണ് വിവരം. ആപ്പിൾ…
എളേറ്റിൽ: ചളികോട്ടുമ്മൽ അതൃമൻകുട്ടി (70) മരണപ്പെട്ടു. മക്കൾ ബഷീർ, ഗഫൂർ , താഹിറ,ഷംസീറ, മരുമക്കൾ: നാസിർ തച്ചംപോയിൽ , റംഷീദ പയോണ, ശബ്‌ന വള്ളിയാട്. മയ്യത്ത് നിസ്കാരം രാത്രി 9:15 നു ചളിക്കോട് ജുമാ മസ്ജിദിൽ . 9:30 നു തടായിൽ…
കൊടുവള്ളി : കിഴക്കോത്ത് താഴെച്ചാൽ പ്രദേശത്ത് മേലെ ചാലിൽ മൊയ്തീൻ ഹാജി എന്നവർ മരണപ്പെട്ടു. മയ്യത്ത് നിസ്കാരം വൈകു: 6.30 ന് കിഴക്കോത്ത് ജുമാ മസ്ജിദിൽ . Updati….ng
താമരശ്ശേരി: അണ്ടോണയിൽ നിന്നും പുഴയിൽ വീണ് മരിച്ച വെള്ളച്ചാൽ വി.സി അഷ്‌റഫിന്റെ മകൻ മുഹമ്മദ് അമീൻ (അനു 8) എന്ന കുട്ടിയുടെ മയ്യത്ത് നിസ്കാരം വൈകീട്ട് 5.30ന് അണ്ടോണ ജുമാ മസ്ജിജിദിൽ നടക്കും. മാതാവ്: ഷെറീന സഹോദരങ്ങൾ: അസ് ലഹ്. ആയിശ…
അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിലും വിയറ്റ്നാമിലും വെച്ച് അവരുടെ ഐഫോണടക്കമുള്ള ചില ഡിവൈസുകളുടെ അസംബ്ലിങ് ആരംഭിച്ചത്. ചൈനയെ ആശ്രയിക്കുന്നത് പതിയെ കുറച്ചു വരികയായിരുന്നു കമ്പനി. എന്നാൽ, ഈ രണ്ട് രാജ്യങ്ങളെയും തങ്ങളുടെ പ്രധാന ആഗോള ഉൽപാദന…
കൊവിഡ് പകർച്ചവ്യാധിക്ക് മുൻപ് തന്നെ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങാൻ ഇന്ത്യക്കാർ തുടങ്ങിയിരുന്നെങ്കിലും അതിനുശേഷം ഓൺലൈൻ വാങ്ങലുകൾ വർദ്ധിച്ചിട്ടിട്ടുണ്ട്. ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇപ്പോൾ ഓൺലൈനിലൂടെ വാങ്ങാനാണ് ഭൂരിഭാഗം പേരും താത്പര്യപ്പെടുന്നത്. എന്നാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന സാധനങ്ങളുടെ ലിസ്റ്റ്…
42 ലക്ഷം രൂപക്ക് ചേന്ദമംഗല്ലൂരിൽ ഒരു വീട്. 8 സെന്റിൽ സ്വന്തമായൊരു വീട് വെസ്റ്റ് ചേന്ദമംഗല്ലൂരിൽ സ്വന്തം താമസിക്കാൻ വേണ്ടി (കച്ചടവാശ്യത്തിനല്ല.) പുതുതായി നിർമ്മാണം പൂർത്തീകരിച്ച റോഡ് സൗകര്യത്തോടെയുള്ള 3BHK (approx: 1600sqft) വീട് വിൽപനക്ക്. സമൃദ്ധമായ കിണർ വെള്ളം. 1…
Photo: Appleആപ്പിൾ ഐഫോൺ 14 പ്രോ മോഡലുകളിൽ മാത്രമായി അവതരിപ്പിച്ചിട്ടുള്ള ഡൈനാമിക് ഐലൻഡ് എന്ന് വിളിക്കുന്ന ഡിസ്പ്ലേ നോച്ച് അടുത്ത വർഷം വരാനിരിക്കുന്ന എല്ലാ ഐഫോൺ 15 മോഡലുകളിലും ഉണ്ടാവുമെന്ന് റിപ്പോർട്ട്. ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ്…
Photo: Appleആപ്പിള്‍ ഇന്ത്യാ സ്റ്റോര്‍ വഴി ഐഫോണ്‍ 14 സീരീസ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌ചേഞ്ച് ഓഫറുകള്‍ പ്രഖ്യാപിച്ചു. പഴയ മോഡലുകള്‍ ആപ്പിളിന് നല്‍കി കിഴിവ് നേടാമെന്നതാണ് ഇതിലെ നല്ല കാര്യം. ഐഫോണ്‍ 6 എസ്, 7 സീരീസ്, 8 സീരീസ് തുടങ്ങി…
എത്ര വലിയ ഫയൽ വേണമെങ്കിലും ഏത് സിനിമയുടെ ലിങ്ക് വേണമെങ്കിലും ടെലഗ്രാമിൽ അയയ്ക്കാം. അൺഇൻസ്റ്റാൾ ചെയ്തിട്ട് റീ ഇൻസ്റ്റാൾ ചെയ്താലും ഫയൽ അവിടെത്തന്നെ കാണും. പുതിയ സിനിമയൊക്കെ മണിക്കൂറുകൾക്കുള്ളിൽ ഫോണിന്റെ ഗാലറിയിൽ കാണും. ക്ലാരിറ്റി കുറയാതെ ഫോട്ടോസ് അയയ്ക്കാനും ഇഷ്ടമുള്ള വീഡിയോകൾ…
കേരള സംസ്ഥാന ഓണ ബമ്പർ നറുക്കെടുപ്പിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ജനം. ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിക്കുന്ന മനക്കോട്ടകൾ ഇതിനോടകം പലരും കെട്ടിക്കാണും. എന്നാൽ ലോട്ടറി എടുത്തവർ ശ്രദ്ധികാതെ പോയ ഒരു കാര്യമുണ്ട്. ( onam bumper 2022 prize…
താന്നിക്കൽ ഹംസ (62)( മത്സ്യ കച്ചവടം) മയ്യത്ത് നമസ്കാരം 16/09/2022 നാളെ രാവിലെ (വെള്ളിയാഴ്ച) 8 30ന് കിഴക്കോത്ത് ജുമാ മസ്ജിദിൽ ഭാര്യ മറിയംമക്കൾമുഹമ്മദ് ഷാഫിമെഹറാബികൗലത്ത്സലീനസുഹറ മരുമക്കൾസലീം ( പൂനൂർ)മജീദ് ( പൈമ്പാലുശ്ശേരി )മുഹമ്മദ് സജീർ ( പൊതുയോഗത്തു പുറാ യിൽ…
ഇ-ചാറ്റ് (കഥ) ശ്രീകല വളരെ മോട്ടിവേഷനുള്ള ഒരു പെൺകുട്ടിയായിരുന്നു. നല്ല അടക്കവും, ഒതുക്കവും, പക്വതയുമുള്ള അവൾ സ്കൂളിലെ എല്ലാവിധ പ്രോഗ്രാമുകളിലും എന്നും മുന്നിൽ ഉള്ളവളായിരുന്നു. കുറച്ചു ദിവസമായി അവൾ വളരെ മൂകയായി കാണപെട്ടതുകണ്ടപ്പോൾ ജാനകി ടീച്ചർക്കൊരു സംശയം തോന്നി അവളെ ടീച്ചേർസ്…
ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ സാറ്റ്‌കോം (സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്) വിഭാഗമായ ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന് (ജെഎസ്‌സിഎൽ) സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ നൽകാൻ അനുമതി ലഭിച്ചു. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾക്കായി ജിയോയ്ക്ക് ടെലികോം ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ലെറ്റർ ഓഫ്…
സമയവും അധികാരവും സമ്പത്തുമുണ്ടായിട്ടും ഇന്ത്യ ചുറ്റിക്കാണാത്തവർ നിരവധിയാണ്. ഒരവസരം കിട്ടിയാൽ വിദേശ രാജ്യങ്ങളിൽ കറങ്ങാനാണ് പലർക്കും താത്പര്യം. ലോകത്ത് ഇന്ത്യയെ പോലെ ഇത്രയും വൈവിദ്ധ്യവും സാംസ്കാരിക വിവിധതകളാൽ സമ്പന്നവുമായ മറ്റൊരു രാഷ്‌ട്രവുമില്ല. അതുകൊണ്ട് തന്നെ ജീവിത കാലത്ത് ഇന്ത്യയെങ്കിലും കാണാത്തത് ഒരു…
താമരശ്ശേരി: കൊയിലാണ്ടി -താമരശ്ശേരി റോഡിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ബൈക്കിൽ ബസ്സ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു യുവാക്കളുടെ ദേഹത്ത് ലോറി കയറി തൽക്ഷണം മരിച്ചു. കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിക്ക് വരികയായിരുന്ന ആഞ്ജനേയ ബസ്സാണ് ബൈക്കിൽ ഇടിച്ചത്. റോഡ് കരാറുകാരായ…
ആപ്പിൾ അവതരിപ്പിച്ച ഐഫോൺ ശ്രേണിയാണ് ഐഫോൺ 14. പതിവ് പോലെ ഇന്ത്യയിൽ ഉയർന്ന വിലയാണ് ഫോണുകൾക്ക്. മറ്റ് പല രാജ്യങ്ങളിലെ വിലയുമായി താരതമ്യം ചെയ്യുമ്പോഴും ഇന്ത്യയിലെ വില അൽപം കൂടുതലാണ്. ഇന്ത്യ, യുഎസ്, യുകെ, ദുബായ്, ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലെ ഐഫോൺ…
പഴയ ഓപറ്റേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ഒക്ടോബര്‍ 24 മുതല്‍ ആപ്പിള്‍ ഐഒഎസ് 10, ഐഒഎസ് 11 എന്നീ വേര്‍ഷനുകളിലാണ് വാട്ട്‌സ് ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. പഴയ ഓപറ്റേറ്റിംഗ് സിസ്റ്റമുള്ള ഉപയോക്താക്കള്‍ ഐഒഎസ് 12 ലേക്കെ മറ്റ്…
കോള്‍സെന്ററുകള്‍ സാധാരണമാണ്. എന്നാല്‍, സെക്‌സ് വീഡിയോ കോളുകള്‍ക്ക് മാത്രമായുള്ള കോള്‍ സെന്ററുകള്‍ അത്ര സാധാരണമല്ല. സ്ത്രീകളെ ഉപയോഗിച്ച് െസക്‌സ് വീഡിയോകള്‍ നടത്തുകയും ഇടപാടുകാരുടെ വീഡിയോ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ഈ സെന്ററുകളുടെ പ്രധാന പരിപാടി. ഡേറ്റിംഗ്…
പെട്ടെന്ന് ഒട്ടും പ്രതീക്ഷിക്കാതെ, ഒട്ടും കഷ്ടപ്പെടാതെ കുറേ സ്വർണം കയ്യിൽ കിട്ടിയാലെന്ത് ചെയ്യും? ഭൂരിഭാഗം ആളുകളും അതുംകൊണ്ട് മുങ്ങും അല്ലേ? അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. മധ്യപ്രദേശിലെ കുറച്ച് തൊഴിലാളികളാണ് അങ്ങനെ ചെയ്യാൻ ശ്രമിച്ചത്. മധ്യപ്രദേശിലെ ധാർ ജില്ലയിൽ ഒരു പഴയ…
ഐഫോൺ 14 സീരീസ് ലോഞ്ച് ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സെപ്തംബർ ഏഴാം തീയതിയാകാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആപ്പിൾ ഫാൻസ്. ‘ഫാർ ഔട്ട് (far out)’ എന്ന പേരിൽ ഏഴാം തീയതി അവർ നടത്തുന്ന അവതരണ പരിപാടിയിൽ ഐഫോൺ മോഡലുകളെല്ലാം…
ട്രെയിന്‍ യാത്രികരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. നിങ്ങളുടെ ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോര്‍ഡിംഗ് സ്റ്റേഷനില്‍ നിന്നു തന്നെ കയറിയില്ലെങ്കില്‍ ഇനിമുതല്‍ എട്ടിന്‍റെ പണിയാണ് നിങ്ങളെ കാത്തിരിക്കുന്നത്. കാരണം ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോർഡിങ് സ്റ്റേഷനിൽ നിന്ന് സീറ്റിൽ യാത്രികന്‍ എത്തിയില്ല എങ്കിൽ ടിക്കറ്റ് റദ്ദാകും. ഇത്രകാലവും…
കൂടത്തായി: ഇന്റർനാഷണൽ ഒളിമ്പിയാഡിൽ കൂടത്തായി എജ്യുപാർക്ക് ഹിൽ വ്യൂ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥി ഹിബ ഫാത്തിമ 2nd Rank (General Knowledge) കരസ്ഥമാക്കി. എജ്യുപാർക്ക് ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ഇന്റർനാഷണൽ ട്രെയിൻറും ആയ അഭിഷാദ് ഗുരുവായൂർ മറ്റു…
ശരീര ആരോഗ്യത്തിന് സമീകൃതാഹാരം അത്യന്താപേക്ഷിതമാണ്. മത്സ്യം, മാംസം, പച്ചക്കറികൾ, പഴങ്ങൾ ഒക്കെ അടങ്ങിയതായിരിക്കണം ഭക്ഷണ രീതി. ശരീരഭാരം കുറയുക, കൂടുതൽ ഊർജ്ജസ്വലത അനുഭവപ്പെടുക, ഹൃദ്രോഗസാധ്യത കുറയ്ക്കുക, കഴിക്കുന്ന ഗുളികകളുടെ എണ്ണം കുറയ്ക്കുക തുടങ്ങിയ പല കാരണങ്ങളാൽ നിരവധി ആളുകൾ സസ്യാഹാരികളായി മാറുന്നുണ്ട്.…
മുക്കം: മുക്കത്ത് അഗസ്ത്യൻമുഴിയിൽ ഇരുവഞ്ഞിപ്പുഴയിലെ പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ്, കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പാൻ്റ്സും ഷർട്ടും ധരിച്ച നിലയിലുള്ള ഇദ്ദേഹത്തെ തിരിച്ചറിയാനായില്ല. നാട്ടുകാരാണ് പുഴക്കരയിൽ മൃതദേഹം കണ്ടെത്തിയത്. മുക്കം…
കെട്ടിട നിർമാണ മേഖലയിൽ മാത്രമല്ല, മറ്റേതു മേഖലയിലായാലും നമ്മൾ മലയാളികളെപ്പോലെ കലാബോധവും നൈപുണ്യവുമുള്ളവർ വേറെയുണ്ടോ എന്നത് സംശയമാണ്. പക്ഷേ, അത് പ്രകടമാകണമെങ്കിൽ നമ്മൾ മനസ്സ് വയ്ക്കണം എന്നുമാത്രം.. അന്യസംസ്ഥാന തൊഴിലാളികളെ കഴിവതും വീട്ടിലേക്ക് പണിക്ക് വിളിക്കരുത് എന്ന പക്ഷക്കാരനാണ് ഞാൻ (അടുത്ത…
20/08/2022 കൊക്കംവേരുമ്മൽ (പൂവന്മല )അബ്ദു റഹിമാൻ കുട്ടി (71)മരണപ്പെട്ടു. (പരേതനായ കണ്ണച്ചം വീട്ടിൽ അബ്ദുരറഹിമാൻ ഹാജിയുടെ സഹോദരി സുബൈദയുടെ ഭർത്താവ് ) മയ്യത്ത് നിസ്ക്കാരംഉച്ചക്ക് 1 മണിക്ക് കോരങ്ങാട് Town മസ്ജിദ്ൽ
ഐഫോൺ 14 പുറത്തിറങ്ങാൻ ഇനി ഒരു മാസം കൂടി കാത്തിരുന്നാൽ മതി. സെപ്റ്റംബറിൽ നടക്കുന്ന ആപ്പിൾ ഇവന്റിൽ പുതിയ ഐഫോൺ പതിപ്പ് പുറത്തിറക്കുമെന്നാണ് വിവരം. പതിവ് പോലെ ഫോണിന്റെ ഡിസൈൻ, സവിശേഷതകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഐഫോൺ 14 സെപ്റ്റംബർ…
കിഴക്കോത്ത് മതുക്കയത് രായിൻ നിര്യാതനായി.മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8.30 നു കിഴക്കോത്തു ജുമാ മസ്ജിദിൽ