കൊടുവള്ളി: കൊയിലാണ്ടി- എടവണ്ണ സംസ്ഥാനപാതയിൽ മുത്തേരി സ്കൂളിനു മുന്നിൽ ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണപ്പെട്ടു. കൊടുവള്ളി ഞെള്ളോറമ്മൾ സാലാം ഫൗസിയ ദമ്പതികളുടെ മകൻ ഫസലാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *