Month: September 2022

നിരോധനം കൊണ്ട് ഒരു സംഘടനയെ തകർക്കാനാവില്ല; പോപ്പുലർ ഫ്രണ്ടിനെ ഏകപക്ഷീയമായി നിരോധിച്ചത് ശരിയല്ല ; പിഎംഎ സലാം

NADAMMELPOYIL NEWSSEPTEMBER 30/2022 കോഴിക്കോട് : പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ എതിർപ്പുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പോപ്പുലർ ഫ്രണ്ടിനെ മാത്രം ഏകപക്ഷീയമായി നിരോധിച്ചത് ശരിയല്ലെന്നും, പരിഹാരം നിരോധനമല്ല എന്നുമാണ് പിഎംഎ സലാമിന്റെ വാദം. നിരോധനം…

കോഴിക്കോട്ടെ ആദ്യ മേൽപാലമായ സിഎച്ച് മേല്‍പാലം നന്നാക്കാൻ ഭരണാനുമതി

NADAMMELPOYIL NEWSSEPTEMBER 30/2022 കോഴിക്കോട്: അപകടാവസ്ഥയിലായ, നഗരത്തിലെ ആദ്യ മേൽപാലം സി.എച്ച്. മുഹമ്മദ് കോയ ഫ്ലൈഓവർ ബ്രിഡ്ജ് 4.22 കോടി ചെലവിൽ നവീകരിക്കാൻ ഭരണാനുമതി. പാലത്തിന്‍റെ സ്ലാബിന്‍റെ ഭാഗം അടർന്നുവീണതിനെ തുടർന്ന് അടിയന്തരമായി നന്നാക്കണമെന്ന് നിരന്തരം ആവശ്യമുയർന്നിരുന്നു.ഈ സാഹചര്യത്തിൽ പൊതുമരാമത്ത് മന്ത്രി…

ലഹരി വിമുക്ത കേരളത്തിനായി ഒരുമിക്കുക;അധ്യാപക കൂട്ടായ്മ

NADAMMELPOYIL NEWSSEPTEMBER 30/2022 ഓമശ്ശേരി : ലഹരി വിമുക്ത കേരളത്തിനായി ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ഓമശ്ശേരി വിദ്യാ പോഷിണിയിൽ നടന്ന പഞ്ചായത്ത് തല അധ്യാപക സംഗമം ആഹ്വാനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നാസർ പുളിക്കൽ ഉദ്ഘാടനം ചെയ്തു. നിസാം തായാമ്പ്ര അധ്യക്ഷം…

എസ് വൈ എസ് നടമ്മൽ പൊയിൽ സ്നേഹോപഹാരം നല്‍കി.

NADAMMELPOYIL NEWSSEPTEMBER 30/2022 നടമ്മല്‍ പൊയില്‍;നബിദിനാഘോഷത്തോടനുബന്ധിച്ച് ശിആറുൽ ഇസ്ലാം സുന്നി സെക്കൻഡറി മദ്രസയിലെയും ഹസനി മസ്ജിദിലെയും ഉസ്താദുമാർക്ക് എസ് വൈ എസ് നടമ്മൽ പൊയിൽ യൂണിറ്റിന്റെ പേരിൽ സ്നേഹോപഹാരം നൽകി. ജെ.ഡി.ഐ പ്രസിഡണ്ട് കൊയിലാട്ട് അബൂബക്കർ ഹാജി വിതരണം ഉദ്ഘാടനം ചെയ്തു.…

‘തിരമേലെ സവാരി’: കോഴിക്കോട് പെണ്‍കുട്ടികള്‍ക്കായി നീന്തല്‍ പരിശീലനം നടത്തി അമേരിക്കയില്‍ നിന്നുള്ള വിദഗ്ധര്‍

കോഴിക്കോട് പെണ്‍കുട്ടികള്‍ക്കായി നീന്തല്‍ പരിശീലനം നടത്തി വിദഗ്ധര്‍. ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍, ചെന്നൈ ആസ്ഥാനമായുള്ള എന്‍.ജി.ഒ ആയ യുണൈറ്റഡ് വേ ഓഫ് ചെന്നൈയും കോഴിക്കോട് ആസ്ഥാനമായുള്ള ജെല്ലിഫിഷ് വാട്ടര്‍സ്പോര്‍ട്‌സ് ക്ലബ്ബുമായി സഹകരിച്ച്‌, കോഴിക്കോട്ടെ തീരപ്രദേശങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 25 പെണ്‍കുട്ടികള്‍ക്കായാണ്…

പാസ്പോർട്ട് ‘സേവ’ സേവനം നിർത്തി, വട്ടംകറങ്ങി വിദേശയാത്രക്കാർ

NADAMMELPOYIL NEWSSEPTEMBER 30/2022 കോഴിക്കോട്: പാസ്പോർട്ട് സേവ വെബ്സൈറ്റ് പണിമുടക്കിയിട്ട് ഒരാഴ്ചയാകുന്നു. ഇതുമൂലം പാസ്പോർട്ടിന് അപേക്ഷിക്കാനോ പുതുക്കാനോ സാധിക്കുന്നില്ല. പേരോ വിലാസമോ തിരുത്താനും കഴിയുന്നില്ല. വെബ്സൈറ്റിന്റെ എല്ലാ പ്രവർത്തനങ്ങളും വട്ടംചുറ്റുകയാണ്. എന്നിട്ടും, അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമില്ല.പുതിയ പാസ്പോർട്ടിന് അപേക്ഷിക്കാനും പുതുക്കാനും മറ്റ്…

കുറ്റ്യാടി കറന്റിന്‌ ഹാപ്പി ബർത്ത്‌ഡേ

NADAMMELPOYIL NEWSSEPTEMBER 30/2022 ബാലുശേരി കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ കുറ്റ്യാടി പദ്ധതിക്ക്‌ വെള്ളിയാഴ്‌ച സുവർണജൂബിലി. 1972 സെപ്തംബർ 30നാണ് കക്കയത്ത്‌ പദ്ധതി പ്രവർത്തനം തുടങ്ങിയത്. സംസ്ഥാനത്തെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 12 ശതമാനം ഇവിടെ നിന്നാണ്‌. 25 മെഗാവാട്ട് ശേഷിയുള്ള…

യുവനടിമാര്‍ക്ക് നേരെ പീഡനശ്രമം; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ്

NADAMMELPOYIL NEWSSEPTEMBER 30/2022 കോഴിക്കോട് മാളില്‍ യുവനടിമാര്‍ക്ക് നേരെയുണ്ടായ പീഡനശ്രമത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചു. നിലവില്‍ പ്രതികളെക്കുറിച്ച് സൂചനകളൊന്നുമില്ല. നടിമാരുടെ മൊഴിയെടുക്കല്‍ ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. സിനിമാ പ്രമോഷന്‍ പരിപാടി നടന്ന ഹാളിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. പരിപാടിക്ക് ശേഷം…

കോഴിക്കോട്​ സ്വദേശി ഖത്തറിൽ കടലിൽ മുങ്ങിമരിച്ചു

NADAMMELPOYIL NEWSSEPTEMBER 30/2022 ദോഹ: കോഴിക്കോട്​ കുറ്റിക്കാട്ടൂർ സ്വദേശി​യായ യുവാവ്​ ഖത്തറിൽ മുങ്ങിമരിച്ചു. പരിയങ്ങാട്​ തടയിൽ അസീസിന്‍റെ മകൻ അൻസിൽ (29) ആണ്​ അൽ വക്​റയിലെ കടലിൽ മുങ്ങി മരിച്ചത്​. അബൂഹമൂറിലെ വില്ലാ മാർട്ട്​ ജീവനക്കാരനായ അൻസിൽ തിങ്കളാഴ്ച ​ജോലി കഴിഞ്ഞ്​…

കോഴിക്കോട്‌ മെഡി. കോളേജ്‌ രാജ്യത്ത്‌ നമ്പർ

NADAMMELPOYIL NEWSSEPTEMBER 30/2022 കോഴിക്കോട്‌ ഏറ്റവും കൂടുതൽപേർക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കിയതിൽ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രി രാജ്യത്ത്‌ ഒന്നാമത്‌. കാരുണ്യ ഉൾപ്പെടെയുള്ള ചികിത്സാ പദ്ധതികളിലൂടെയാണ്‌ കോഴിക്കോടിന്‌ ഈ നേട്ടം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)യിലൂടെ കൂടുതൽ രോഗികൾക്ക്‌ കിടത്തിച്ചികിത്സ നൽകിയതിൽ…

കോ​ഴി​ക്കോ​ട്ട് ന​ടി​മാ​ര്‍​ക്ക് നേ​രെ​യു​ണ്ടാ​യ അ​ക്ര​മം: ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സ്

NADAMMELPOYIL NEWSSEPTEMBER 29/2022 കോ​ഴി​ക്കോ​ട്: സി​നി​മാ പ്ര​മോ​ഷ​ൻ ച​ട​ങ്ങി​നെ​ത്തി​യ യു​വ​ന​ടി​മാ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടു പേ​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. ര​ണ്ട് ന​ടി​മാ​രു​ടെ​യും വി​ശ​ദ​മാ​യ മൊ​ഴി​രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് കേ​സ് എ​ടു​ത്ത​ത്. സം​ഭ​വ സ​മ​യ​ത്ത് ചി​ത്രീ​ക​രി​ച്ച മു​ഴു​വ​ൻ ദൃ​ശ്യ​ങ്ങ​ളും…

പീഡനക്കേസ് ഒത്തുതീർപ്പായി: ബിനോയ് കോടിയേരി യുവതിക്ക് നൽകിയത് 80 ലക്ഷം

NADAMMELPOYIL NEWSSEPTEMBER 29/2022 കോഴിക്കോട്: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് ബിനോയ് കോടിയേരിക്കെതിരെ ബിഹാറുകാരിയായ യുവതി നല്‍കിയ കേസ് ഒത്തുതീർപ്പായി. ബോംബെ ഹൈക്കോടതിയിൽ വച്ചാണ് കേസ് ഒത്തുതീർപ്പായത്. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ…

പീഡനക്കേസ് ഒത്തുതീർപ്പായി: ബിനോയ് കോടിയേരി യുവതിക്ക് നൽകിയത് 80 ലക്ഷം

NADAMMELPOYIL NEWSSEPTEMBER 29/2022 കോഴിക്കോട്: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് ബിനോയ് കോടിയേരിക്കെതിരെ ബിഹാറുകാരിയായ യുവതി നല്‍കിയ കേസ് ഒത്തുതീർപ്പായി. ബോംബെ ഹൈക്കോടതിയിൽ വച്ചാണ് കേസ് ഒത്തുതീർപ്പായത്. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ…

യുവനടിമാര്‍ക്ക് എതിരായ ലൈംഗിക അതിക്രമം: കണ്ടാലറിയാവുന്ന 2പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട് : സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ കണ്ടാലറിയാവുന്ന 2 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസ്സെടുത്തു.രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് കേസ്സെടുത്തത്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ സംഘാടകരോട് പൊലീസ്…

പുത്തൂര്‍ അന്‍വര്‍ മരണപ്പെട്ടു.

BREAKING NEWS NADAMMELPOYIL NEWSSEPTEMBER 29/2022 പുത്തൂര്‍ ;പുത്തൂര്‍,പാറങ്ങോട്ടില്‍ അബൂബക്കര്‍ മകന്‍, പാറങ്ങോട്ടില്‍ അന്‍വര്‍(30)ഇന്നലെ റിയാദില്‍ വെച്ചുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ടു.വിശത വിവരം പിന്നീടറിയിക്കുന്നതാണ്.

നടിമാര്‍ക്ക് നേരെ അതിക്രമം നടത്തിയവരെ സിസിടിവി ദൃശ്യങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്ന് പൊലീസ്

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ മാളില്‍ സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധിച്ചു. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും…

‘വേരോടെ പിഴുതെറിയണം, അമീബ പോലെയാണ്’: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര നടപടിയെ പിന്തുണച്ച് എം.കെ മുനീർ

NADAMMELPOYIL NEWSSEPTEMBER 28/2022 കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. പല സ്ഥലങ്ങളില്‍ നിരവധി അക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ള സംഘടനയാണ് പിഎഫ്‌ഐ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ തലമുറയെ…

താമരശേരി താലൂക്ക് ആശുപത്രിയില്‍ മരുന്ന് ക്ഷാമം രൂക്ഷം; വലഞ്ഞ് രോഗികൾ

NADAMMELPOYIL NEWSSEPTEMBER 28/2022 കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിയില്‍ മരുന്ന് ക്ഷാമം രൂക്ഷം. രോഗം മൂര്‍ഛിച്ച് ആശുപത്രിലെത്തുന്നവര്‍ക്ക് അത്യാവശ്യ മരുന്ന് പോലും ലഭിക്കുന്നില്ല. ഡോക്ടര്‍മാരും ആവശ്യത്തിനില്ലെന്ന് രോഗികള്‍ പരാതിപ്പെടുന്നു. എന്നാല്‍ മരുന്ന് ക്ഷാമം ഇല്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്‍റെ വാദം. രോഗം മൂര്‍ച്ഛിച്ച്…

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് എതിര്; ജനാധിപത്യ വിരുദ്ധ നിലപാട്; അധികാരം കൊണ്ടോ ആയുധം കൊണ്ടോ ഒരു ആശയത്തെയും ഇല്ലാതാക്കാനാവില്ല; എംഎൻ കാരശ്ശേരി

NADAMMELPOYIL NEWSSEPTEMBER 28/2022 കോഴിക്കോട്: മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ നടപടിയ്‌ക്ക് താൻ എതിരാണെന്ന് എഴുത്തുകാരൻ എംഎൻ കാരശ്ശേരി. അധികാരം കൊണ്ടോ ആയുധം കൊണ്ടോ ഒരു ആശയത്തേയും ഇല്ലാതാക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തത്വത്തോടും…

യുവ നടിമാര്‍ക്കെതിരായ അതിക്രമം: ഇടപെട്ട് വനിതാ കമ്മീഷന്‍

NADAMMELPOYIL NEWSSEPTEMBER 28/2022 കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടയില്‍ യുവനടിമാരെ അക്രമിച്ച സംഭവത്തില്‍ പോലീസ് അടിയന്തരമായി ഇടപെടണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി ആവശ്യപ്പെട്ടു. അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരായി നിയമ നടപടി സ്വീകരിക്കണം.…

ബാള്‍ടിക് കടലില്‍ റഷ്യന്‍ വാതക പൈപ്പ് ലൈനില്‍ ചോര്‍ച്ച; റഷ്യന്‍ ഭീകരാക്രമണം എന്ന് യുക്രൈന്‍

ഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള രണ്ട് പ്രധാന വാതക പൈപ്പ് ലൈനുകളില്‍ ചോര്‍ച്ച കണ്ടെത്തിയതിന് പിന്നാലെ ചോര്‍ച്ച റഷ്യന്‍ നിര്‍മ്മിതിയാണെന്ന് ആരോപിച്ച്‌ യുക്രൈന്‍ രംഗത്തെത്തി.ഇത് “ഭീകര ആക്രമണം” ആണെന്നായിരുന്നു യുക്രൈന്‍ വിശേഷിപ്പിച്ചത്. റഷ്യയിലെ വൈബോര്‍ഗ്, ഉസ്റ്റ് ലുഗാ എന്നീ നഗരങ്ങളില്‍ നിന്ന് ബാള്‍ട്ടിക്ക്…

അടുത്ത ഐഫോണ്‍ എത്തുന്നത് ലോകം കേള്‍ക്കാന്‍ കാത്തിരുന്ന പ്രത്യേകതയുമായി.!

ദില്ലി: ആപ്പിള്‍ ഐഫോണ്‍ അടുത്തതവള വരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റവുമായി എന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 14 ഇറങ്ങി ആഴ്ചകള്‍ക്കുള്ളില്‍ പുറത്തുവരുന്ന അടുത്ത ഐഫോണ്‍ സംബന്ധിച്ച അഭ്യൂഹമാണ് ഇത്. അടുത്ത ഐഫോണില്‍ ചാര്‍ജിംഗ് പോര്‍ട്ട് സി-ടൈപ്പ് ആയിരിക്കും എന്നാണ് വിവരം. ആപ്പിൾ…

പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചു.
BREAKING NEWS

NADAMMELPOYIL NEWSSEPTEMBER 28/2022 പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചു.അനുബന്ധ സംഘടനകളെയും നിരോധിച്ചു.നിരോധനം രാജ്യ വ്യാപക റെയ്ഡിന് പിന്നാലെഅഭ്യന്ത്ര മന്ത്രാലയത്തിന്‍റെ തീരുമാനം.നിരോധന കാരണങ്ങള്‍,PFI അംഗങ്ങള്‍ ഭീകര സംഘടനയില്‍ ചേര്‍ന്നു.അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിനേതാക്കന്‍മ്മാരെ വധിക്കാന്‍ ഹിറ്റ് ലിസ്റ്റ് തെയ്യാറാക്കി.അരക്ഷിതാവസ്ഥ വളര്‍ത്താന്‍…

കോഴിക്കോട് ചെറുവാടി സ്വദേശി സുബൈര്‍ മൗലവി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

NADAMMELPOYIL NEWSSEPTEMBER 28/2022 ദോഹ: കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടി സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു.ഖത്തറിലെ പ്രമുഖ വ്യവസായി ഏബിള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധീഖ് പുറായിലിന്റെ സഹോദരന്‍ സുബൈര്‍ മൗലവി (56) ആണ് മരിച്ചത്. സോഷ്യല്‍ ഫോറം സജീവ പ്രവര്‍ത്തകനും ഗ്രന്ഥകാരനും മികച്ച…

കൊടുവള്ളിയിലെ ഹോട്ടലുകളിൽ ഹെൽത്ത് സ്ക്വാഡ് പരിശോധന; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

NADAMMELPOYIL NEWSSEPTEMBER 27/2022 കോഴിക്കോട്: കൊടുവള്ളി നഗരസഭയിലെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍‌ പഴകിയ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി. നഗരസഭ ഹെൽത്ത് സ്ക്വാഡ് കൊടുവള്ളിലെ ഹോട്ടലുകളിലും കൂൾബാറുകളിലും നടത്തിയ പരിശോധനയിലാണ് ഉപയോഗശ്യൂനമായതും പഴയതുമായ ഭക്ഷ്യ വസ്തുക്കള്‍ കണ്ടെത്തിയത്.പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയ സ്ഥാപനങ്ങൾക്കെതിരെ കനത്ത…

‘പറയാന്‍ അറപ്പുണ്ട് എവിടെയാണ് കയറിപ്പിടിച്ചതെന്ന്’ കോഴിക്കോട് വെച്ച് അപമാനകരമായ അനുഭവമുണ്ടായതായി നടി ഗ്രേസ് ആന്റണി

NADAMMELPOYIL NEWSSEPTEMBER 27/2022 സിനിമ പ്രോമേഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിലെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് നടി ഗ്രേസ് ആന്റണി. ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരം ഇവിടെയെത്തിയത്. പ്രോഗ്രാം കഴിഞ്ഞ് ഇറങ്ങുന്നതിനിടെയുണ്ടായ ദുരനുഭവമാണ് നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ആള്‍ക്കൂട്ടത്തില്‍…

കോഴിക്കോട്ടെ മാളിൽ നടന്ന സിനിമ പ്രമോഷൻ പരിപാടിക്കിടെ യുവനടിക്ക് നേരെ ലൈംഗീക അതിക്രമം
BREAKING NEWS

NADAMMELPOYIL NEWSSEPTEMBER 27/2022 10.35 PM കോഴിക്കോട്: പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രശസ്ത യുവനടിക്ക് നേരെ ലൈംഗീക അതിക്രമം. കോഴിക്കോട്ട് സ്വകാര്യ മാളിൽ വച്ചു നടന്ന പ്രമോഷൻ പരിപാടിക്കിടയിൽ ആണ് അതിക്രമം നേരിടേണ്ടി വന്നതെന്ന് നടി ഫേസ്ബുക്ക് പോസ്റ്റിൽ…

ഭരണഘടന അനുവദിക്കുന്ന സംഘടനാ സ്വാതന്ത്ര്യം തടയരുത്: ജമാഅത്ത് കൗണ്‍സില്‍

NADAMMELPOYIL NEWSSEPTEMBER 27/2022 കോഴിക്കോട്: സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ചു വിയോജിക്കുന്നവരെ വേട്ടയാടി ഇല്ലായ്മ ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ കക്ഷികളുടെ…

വാവാടും കളരാന്തിരിയിലും അർബൻ ഹെൽത്ത് വെൽനസ് സെന്‍ററുകൾ

NADAMMELPOYIL NEWSSEPTEMBER 27/2022 കൊടുവള്ളി: കൊടുവള്ളി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രധാന കേന്ദ്രങ്ങളായ വാവാട്, കളരാന്തിരി എന്നിവിടങ്ങളിൽ അർബൻ ഹെൽത്ത് വെൽനസ് സെന്‍ററുകൾ ആരംഭിക്കുന്നു. നിലവിൽ ഒരുതരത്തിലുമുള്ള ചികിത്സാ സൗകര്യങ്ങളുമില്ലാത്ത പ്രദേശങ്ങളാണ് വാവാട്, കളരാന്തിരി. ധനകാര്യ കമീഷൻ ഗ്രാന്‍റ്…

മെഡിക്കൽ കോളജിലെ ഡിവൈഎഫ്ഐ ആക്രമണം; ജാമ്യം തേടി പ്രതികൾ ഹൈക്കോടതിയിൽ

NADAMMELPOYIL NEWSSEPTEMBER 27/2022 കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ ജാമ്യാപേക്ഷയുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ഏതാണ്ട് പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ ആവശ്യം. പരാതിക്കാരന് പ്രതികളോടുള്ള ശത്രുതയാണ് കേസിൽ പെടുത്താൻ കാരണം. കേസിൽ…

കാരറ്റിനും ബീന്‍സിനും തക്കാളിക്കും തൊട്ടാല്‍ പൊള്ളും വില; മൂന്നാഴ്ചയ്ക്കിടെ കൂടിയത് 10 മുതല്‍ 25 രൂപ വരെ

കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു. മൂന്നാഴ്ച കൊണ്ട് ഒട്ടുമിക്ക ഇനങ്ങള്‍ക്കും പത്തു രൂപ മുതല്‍ ഇരുപത്തിയഞ്ചു രൂപ വരെയാണ് കൂടിയത്.കഴിഞ്ഞയാഴ്ച വരെ കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ കിലോക്ക് 77 രൂപയുണ്ടായിരുന്ന കാരറ്റിന് ഇപ്പോള്‍ നൂറിനടുത്താണ് വില. ചില്ലറ വിപണിയിലെത്തുമ്ബോഴേക്കും…

ലീഗ് നേതാക്കളെ വിജിലന്‍സ് കേസുകളില്‍ കുടുക്കുന്നു; മോദി മോഡല്‍ പ്രതികാര നടപടി: എം കെ മുനീര്‍

NADAMMELPOYIL NEWSSEPTEMBER 27/2022 കണ്ണൂര്‍: മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കല്ലായിക്ക് എതിരായ നടപടി പ്രതികാര നടപടിയെന്ന് എം കെ മുനീര്‍. മോദി രീതിയില്‍ ഉള്ള പ്രതികാര നടപടികളാണ് കേരളത്തിലും നടക്കുന്നത്. ലീഗ് നേതാക്കളെ വിജിലന്‍സ് കേസുകളില്‍ കുടുക്കുകയാണ്. അന്വേഷണത്തില്‍…

ലീഗ് നേതാക്കളെ വിജിലന്‍സ് കേസുകളില്‍ കുടുക്കുന്നു; മോദി മോഡല്‍ പ്രതികാര നടപടി: എം കെ മുനീര്‍

NADAMMELPOYIL NEWSSEPTEMBER 27/2022 കണ്ണൂര്‍: മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കല്ലായിക്ക് എതിരായ നടപടി പ്രതികാര നടപടിയെന്ന് എം കെ മുനീര്‍. മോദി രീതിയില്‍ ഉള്ള പ്രതികാര നടപടികളാണ് കേരളത്തിലും നടക്കുന്നത്. ലീഗ് നേതാക്കളെ വിജിലന്‍സ് കേസുകളില്‍ കുടുക്കുകയാണ്. അന്വേഷണത്തില്‍…

സിവിക് കേസ്: ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് സ്റ്റേ തുടരും

NADAMMELPOYIL NEWSSEPTEMBER 27/2022 കൊച്ചി: എഴുത്തുകാരൻ സിവിക് ചന്ദ്രന് ലൈംഗികാതിക്രമ കേസിൽ വിവാദ പരാമർശത്തോടെ മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാറിന്‍റെ സ്ഥലം മാറ്റത്തിനുള്ള സ്റ്റേ തുടരും. സ്ഥലംമാറ്റം ശരിവെച്ച സിംഗിൾബെഞ്ച് ഉത്തരവിനെതിരെ…

ആനക്കാം പൊയില്‍ മ​റി​പ്പു​ഴ പാ​ല​ത്തി​നും റോ​ഡി​നും ഭീ​ഷ​ണി​യാ​യി കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ൾ

NADAMMELPOYIL NEWSSEPTEMBER 27/2022 തി​രു​വ​മ്പാ​ടി: ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് മേ​ലെ മ​റി​പ്പു​ഴ വ​ന​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ പൊ​ട്ട​ലി​ൽ ഒ​ഴു​കി വ​ന്ന കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ൾ മ​റി​പ്പു​ഴ പാ​ല​ത്തി​നും റോ​ഡി​നും ഭീ​ക്ഷ​ണി​യാ​കു​ന്നു. ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​യാ​ൽ ഇ​വി​ടെ പു​ഴ ഗ​തി​മാ​റി ഒ​ഴു​കു​വാ​നും പാ​ലം ത​ക​രു​വാ​നും…

‘പൂവാലന്‍മാര്‍’തലപൊക്കി, വടിയെടുത്ത് പോലീസ്

NADAMMELPOYIL NEWSSEPTEMBER 27/2022 കോ​​ഴി​​ക്കോ​​ട്: കോ​​വി​​ഡ്കാ​​ല​​ത്തി​​നു​​ശേ​​ഷം സ്‌​​കൂ​​ളു​​ക​​ളും കോ​​ള​​ജു​​ക​​ളും തു​​റ​​ന്ന​​തോ​​ടെ ‘പൂവാലന്‍മാര്‍’ ക്കെതിരെ ന​​ട​​പ​​ടി​​യു​​ണ്ടാ​​കു​​മെ​​ന്ന് കേ​​ര​​ള പോ​​ലീ​​സ്. മു​​ന്‍കാ​​ല​​ങ്ങ​​ളി​​ല്‍ ബ​​സ് സ്റ്റോ​​പ്പു​​ക​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് പി​​ങ്ക് പോ​​ലീ​​സി​​ന്‍റെ സേ​​വ​​നം ഉ​​ള്‍പ്പെ​​ടെ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വു​​മാ​​യി​​രു​​ന്നു സ്‌​​പെ​​ഷ​​ല്‍ പ​​ട്രോ​​ളിം​​ഗ്. ഇ​​ത് പു​​ന​​രാ​​രം​​ഭി​​ക്കാ​​നാ​​ണു പോ​​ലീ​​സ് നീ​​ക്കം.…

സിഎച്ച് അനുസ്മരണ സമ്മേളനം നടന്നു.

NADAMMELPOYIL NEWSSEPTEMBER 26/2022 നടമ്മല്‍പൊയില്‍:;നടമ്മല്‍പൊയില്‍ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി എച്ച് അനുസ്മരണ സമ്മേളനം നടന്നു.നടമ്മല്‍ഇസ്മായിൽ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം, അബൂബക്കര്‍ ഫൈസി മലയമ്മ ഉദ്ഘാടനം ചെയ്തു.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറി ടിടി…

മേലുദ്യോഗസ്ഥന്റെ പീഡനമെന്ന്; പൊലീസുകാരൻ സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു

NADAMMELPOYIL NEWSSEPTEMBER 26/2022 വടകര: മേലുദ്യോഗസ്ഥന്റെ പീഡനം സഹിക്കാനാവാതെ വടകര സ്‌റ്റേഷനിലെ പൊലീസുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ കൊയിലാണ്ടി സ്വദേശിയാണ് സ്റ്റേഷന്‍ കെട്ടിടത്തിനു മുകളിലെ മുറിയില്‍ തൂങ്ങിമരിക്കാനൊരുങ്ങിയത്. ഇതു കണ്ട സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നു രാവിലെയാണ്…

കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് കഴിയില്ല: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി

NADAMMELPOYIL NEWSSEPTEMBER 26/2022 കോഴിക്കോട്: കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് കഴിയില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എത് ഇസ്ലാമിനെക്കുറിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.സി.എച്ച് മുഹമ്മദ് കോയ അടക്കമുള്ളവര്‍ ഉണ്ടാക്കിയതാണ് കേരളത്തിന്റെ പാരമ്പര്യം.…

കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് കഴിയില്ല: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി

NADAMMELPOYIL NEWSSEPTEMBER 26/2022 കോഴിക്കോട്: കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് കഴിയില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എത് ഇസ്ലാമിനെക്കുറിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.സി.എച്ച് മുഹമ്മദ് കോയ അടക്കമുള്ളവര്‍ ഉണ്ടാക്കിയതാണ് കേരളത്തിന്റെ പാരമ്പര്യം.…

കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് കഴിയില്ല: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി

NADAMMELPOYIL NEWSSEPTEMBER 26/2022 കോഴിക്കോട്: കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് കഴിയില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എത് ഇസ്ലാമിനെക്കുറിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.സി.എച്ച് മുഹമ്മദ് കോയ അടക്കമുള്ളവര്‍ ഉണ്ടാക്കിയതാണ് കേരളത്തിന്റെ പാരമ്പര്യം.…

ചളികോട്ടുമ്മൽ അതൃമാൻകുട്ടി മരണപ്പെട്ടു

എളേറ്റിൽ: ചളികോട്ടുമ്മൽ അതൃമൻകുട്ടി (70) മരണപ്പെട്ടു. മക്കൾ ബഷീർ, ഗഫൂർ , താഹിറ,ഷംസീറ, മരുമക്കൾ: നാസിർ തച്ചംപോയിൽ , റംഷീദ പയോണ, ശബ്‌ന വള്ളിയാട്. മയ്യത്ത്‌ നിസ്കാരം രാത്രി 9:15 നു ചളിക്കോട് ജുമാ മസ്ജിദിൽ . 9:30 നു തടായിൽ…

വിവാഹത്തിന് ആളുകള്‍ ഇടിച്ചുകയറി; ഭക്ഷണത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി വീട്ടുകാര്‍

ഉത്തര്‍പ്രദേശില്‍ വിവാഹത്തിന് ആളുകള്‍ ഇടിച്ചുകയറിയതോടെ ഭക്ഷണം വിളമ്ബുന്നിടത്ത്‌ പ്രവേശിക്കാന്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ട് വധുവിന്റെ വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ നടന്ന വിവാഹത്തിലാണ് സദ്യ കഴിക്കാനെത്തിയവര്‍ക്ക് ആധാര്‍ കാര്‍ഡും കാണിക്കേണ്ടിവന്നത്. വിവാഹത്തിന് പ്രതീക്ഷിച്ചതില്‍ അധികം ആളുകള്‍ എത്തിയതാണ് ഇത്തരമൊരു തീരുമാനത്തിന് കാരണമായത്. സെപ്റ്റംബര്‍…

പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരായ എസ്‌ഐഒ, ജിഐഒ മാര്‍ച്ചില്‍ പോലിസ് അതിക്രമം

NADAMMELPOYIL NEWSSEPTEMBER 26/2022 കോഴിക്കോട്: പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരേ എസ്‌ഐഒ, ജിഐഒ കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ബഹുജന മാര്‍ച്ചില്‍ പോലിസ് അതിക്രമം. എസ്‌ഐഒ സംസ്ഥാന സെക്രട്ടറിമാരായ സഈദ് കടമേരി, കെ പി തഷ്രീഫ്, സംസ്ഥാന സമിതി അംഗങ്ങളായ…

പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരായ എസ്‌ഐഒ, ജിഐഒ മാര്‍ച്ചില്‍ പോലിസ് അതിക്രമം

NADAMMELPOYIL NEWSSEPTEMBER 26/2022 കോഴിക്കോട്: പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്കിനെതിരേ എസ്‌ഐഒ, ജിഐഒ കോഴിക്കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ബഹുജന മാര്‍ച്ചില്‍ പോലിസ് അതിക്രമം. എസ്‌ഐഒ സംസ്ഥാന സെക്രട്ടറിമാരായ സഈദ് കടമേരി, കെ പി തഷ്രീഫ്, സംസ്ഥാന സമിതി അംഗങ്ങളായ…

ആര്യാടൻ മുഹമ്മദ് ജനകീയനായ നേതാവ് :
നാസർ എസ്റ്റേറ്റ് മുക്ക്

NADAMMELPOYIL NEWSSEPTEMBER 26/2022 ഓമശേരി:; ആര്യാടൻ മുഹമ്മദ് തികഞ്ഞ മതേതര വാദിയും ജനകീയനായ നേതാവുമായിരുന്നുവെന്ന് ജില്ലാപഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് അഭിപ്രായപ്പെട്ടു. ഓമശ്ശേരിയിൽ നടന്ന സർവ്വകക്ഷി അനുശോചനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി. അഹമ്മത് കുട്ടി അധ്യക്ഷനായി. പി.പി. കുഞ്ഞായിൻ,…

കിഴക്കോത്ത് താഴെച്ചാൽ മേലെ ചാലിൽ മൊയ്തീൻ ഹാജി മരണപ്പെട്ടു 

കൊടുവള്ളി : കിഴക്കോത്ത് താഴെച്ചാൽ പ്രദേശത്ത് മേലെ ചാലിൽ മൊയ്തീൻ ഹാജി എന്നവർ മരണപ്പെട്ടു. മയ്യത്ത് നിസ്കാരം വൈകു: 6.30 ന് കിഴക്കോത്ത് ജുമാ മസ്ജിദിൽ . Updati….ng

ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കുറ്റിക്കാട്ടൂര്‍ സ്വദേശി യുവതി പിടിയിൽ

NADAMMELPOYIL NEWSSEPTEMBER 26/2022 കോഴിക്കോട്;ഹൈക്കോടതിയിൽ ജോലിതരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഇടയപാടത്ത് കൃഷ്ണൻകുട്ടിയുടെ മകൾ സുരഭികൃഷ്ണയാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്.പത്തന് തിട്ട, അരുവിക്കര ചെറിയകോന്നി പറക്കോണം പ്രിൻസ് വിലാസത്തിൽ പ്രസാദ് മോസസ് (29)…

പൊലീസിന്റെ ‘പോൽ ആപ്’ സൂപ്പർ ഹിറ്റ്

NADAMMELPOYIL NEWSSEPTEMBER 26/2022 കോഴിക്കോട്: കേരള പൊലീസിന്റെ വിവിധ സേവനങ്ങൾ നിമിഷങ്ങൾക്കകം വിരൽതുമ്പിൽ ലഭ്യമാക്കുന്ന ‘പോൽ ആപ്’ സൂപ്പർഹിറ്റായി. സേനയുടെ 35 സേവനങ്ങളാണ് ആപ്പിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാവുന്നത്.നിലവിൽ 6,66,305 പേരാണ് ഈ ആപ് ഡൗൺലോഡ് ചെയ്തത്. ഇതോടെ ഇന്ത്യയിലെതന്നെ ജനപ്രിയ പൊലീസ്…

തോണി മറിഞ്ഞ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

NADAMMELPOYIL NEWSSEPTEMBER 26/2022 കോഴിക്കോട്: തോണി മറിഞ്ഞ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി അഫ്നാസ് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ പുറക്കാട് അകലാപ്പുഴയിൽ നാല് പേർക്ക് സഞ്ചരിക്കാവുന്ന ഫൈബർ തോണി…

ആരെയും അറിയിക്കാതെ തലസ്ഥാനത്ത് എത്തിയ പതിനാറുകാരനോട് മുഖ്യമന്ത്രി പറഞ്ഞത്! സമ്മതം പറഞ്ഞ് ദേവാനന്ദന്‍

NADAMMELPOYIL NEWSSEPTEMBER 25/2022 തിരുവനന്തപുരം: കോഴിക്കോട് നിന്ന് ഒരു 16 വയസുകാരൻ കാണാന്‍ എത്തിയിട്ടുണ്ട്, പൊലീസുകാരാണ് ഈ വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചത്. വായ്പ മുടങ്ങിയോടെ വീട്ടുകാര് ആകെ സങ്കടത്തിലായി. ഇത് സഹിക്കാനാകാതെയാണ് മുഖ്യമന്ത്രിയെ കണ്ട് സഹായം തേടാന്‍ ദേവാനന്ദന്‍ എന്ന…

പലിശക്കാര്‍ അച്ഛനെ ശല്യപ്പെടുത്തുന്നു; പരാതിയുമായി വീട്ടുകാരറിയാതെ സാഹസികമായി മുഖ്യമന്ത്രിക്കടുത്തെത്തി വിദ്യാര്‍ത്ഥി

വീട്ടുകാരോട് പറയാതെ ഒളിച്ചോടി പതിനാറുകാരന്‍ തിരുവനന്തപുരത്തെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെക്കാണാന്‍.കുറ്റ്യാടി കാക്കുനി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ദേവനന്ദനാണ് മുഖ്യമന്ത്രിയെക്കാണാന്‍ പത്ത് മണിക്കൂര്‍ സാഹസിക യാത്ര നടത്തി ക്ലിഫ് ഹൗസിലെത്തിയത്. ഇന്നലെ രാവിലെയാണ് വീട്ടില്‍ പറയാതെ ദേവനന്ദന്‍ മുഖ്യമന്ത്രിയെക്കാണാനായി പുറപ്പെട്ടത്. തന്നെ…

മുക്കം നഗരസഭയിൽ തെരുവ് നായകൾക്ക് വാക്സിൻ  നൽകി

മുക്കം: മുക്കം നഗരസഭയും മുക്കം റോട്ടറി ക്ലബ്ബ് ൻ്റെയും നേതൃത്വത്തിലാണ് തെരുവ് നായകൾക്ക് വാക്സിൻ നൽകുന്നത്.പ്രത്യേക പരീശീലനം ലഭിച്ച ക്യാച്ചർമാരാണ് നായകളെ പിടിക്കുന്നത്. നഗരസഭാ ചെയർമാൻ പിടി ബാബുവിന്റെ നേതൃത്വത്തിൽ മുക്കം ടൗണിലാണ് വാക്സിൻ നൽകുന്നതിന് തുടക്കം കുറിച്ചത്. റോട്ടറി ക്ലബ്ബിന്റെ…

ഐ.എസ്.എം. ഖുർആൻ സമ്മേളനം ശ്രദ്ധേയമായി

NADAMMELPOYIL NEWSSEPTEMBER 25/2022 ഓമശ്ശേരി: ഐ.എസ്.എം. വെളിച്ചം അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി ശാഖ നടത്തിയ ഖുർആൻ സമ്മേളനം ശ്രദ്ധേയമായി. എം.പി. മൂസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.വി. സാ ലിഫ് അധ്യക്ഷനായി. അബ്ദുൽ കരിം ആക്കോട് മുഖ്യ പ്രഭാഷണം…

ക്വീന്‍ എലിസബത്തിന്റെ അന്ത്യ വിശ്രമ സ്ഥലം ഇതാണ്, ചിത്രം പങ്കുവച്ച്‌ ബക്കിങ്ഹാം

ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ അന്ത്യ വിശ്രമസ്ഥലത്തിന്റെ ചിത്രം ബക്കിങ്ഹാം പുറത്തുവിട്ടു.രാജ്ഞിയുടെ ലഡ്ജര്‍ സ്റ്റോണ്‍ കിങ് ജോര്‍ജ് നാലാമന്‍ മെമ്മോറിയല്‍ ചാപ്പലില്‍ സ്ഥാപിച്ചു. അച്ഛനമ്മമാരുടെയും ഭര്‍ത്താവ് പ്രിന്‍സ് ഫിലിപ്പിന്റെയും പേരും ലഡ്ജര്‍ സ്റ്റോണില്‍ അടങ്ങിയിരിക്കുന്നു. കറുപ്പ് ബെല്‍ജിയന്‍ മാര്‍ബിളിലാണ് സ്റ്റോണ്‍…

മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കോണ്‍ഗ്രസ്സ് നേതാക്കളിലൊരാളും കേരള നിയമസഭയിലെ മുന്‍ വൈദ്യുതി, ഗതാഗത മന്ത്രിയുമാണ് ആര്യാടന്‍ മുഹമ്മദ് . വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവും…

BREAJING NEWS
ആര്യാടന്‍ അന്തരിച്ചു

NADAMMELPOYIL NEWSSEPTEMBER 25/2022 ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു.കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്നു.ഹൃദയസംമ്പന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.ഇന്ന് പുലര്‍ച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.ഇന്ന് വൈകുന്നേരത്തോടെ ഭൗതിക ശരീരം നിലമ്പൂരിലെത്തിക്കും.

കെ.ടി.സിയുടെ വിയോഗം; നഷ്ടമായത് പകരംവെക്കാനില്ലാത്ത കർമയോഗിയെ

NADAMMELPOYIL NEWSSEPTEMBER 25/2022 മുക്കം (കോഴിക്കോട്): കെ.ടി.സി ബീരാന്‍റെ നിര്യാണത്തിൽ ചേന്ദമംഗലൂരിന് നഷ്ടമായത് ദൃഢചിത്തതയിലൂടെ കർമം ധന്യമാക്കിയ വിപ്ലവകാരിയെ. അറബി അധ്യാപകനായി സേവനം തുടങ്ങിയ അദ്ദേഹം കേരളത്തിൽ വേരോട്ടം കുറഞ്ഞ ഉർദു ഭാഷയുടെ പ്രചാരകനായിരുന്നു. യൂനാനിയെ കേരളത്തിന്റെ ചികിത്സ, വൈദ്യശാസ്ത്ര പഠനരംഗങ്ങളിൽ…

സ്‌കൂള്‍സമയമാറ്റം: ഖാദര്‍ കമ്മിറ്റി ശിപാര്‍ശക്കെതിരേ സമസ്ത

NADAMMELPOYIL NEWSSEPTEMBER 24/2022 കോഴിക്കോട്: സ്‌കൂള്‍ സമയം മാറ്റണമെന്ന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്ത ഖാദര്‍ കമ്മിറ്റി റിപോര്‍ട്ടിനെ വിമര്‍ശിച്ച് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍. സമയമാറ്റം മതപഠനത്തെ ബാധിക്കുമെന്നാണ് പരാതി. മറ്റു സംസ്ഥാനങ്ങളുടെ മാതൃക പിന്തുടരാനാണ് ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.സ്‌കൂള്‍ സമയം…

പോപുലര്‍ ഫ്രണ്ടിന്റെ മുഖ്യശത്രു ലീഗ്, പലയിടത്തും എസ്.ഡി.പി.ഐ സി.പി.എമ്മിനെയാണ് പിന്തുണച്ചത്: പി.എം.എ സലാം

NADAMMELPOYIL NEWSSEPTEMBER 24/2022 കോഴിക്കോട്: പോപുലര്‍ ഫ്രണ്ടിന്റെ മുഖ്യശത്രു മുസ്ലിംലീഗാണെന്നും ലീഗിനെ പരാജയപ്പെടുത്താന്‍ സി.പി.എം അവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പി.എം.എ സലാം പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ബന്ധം മറച്ചുവെക്കാനാണ് സി.പി.എം…

പുഴയിൽ വീണ് മരിച്ച മുഹമ്മദ് അമീൻ്റെ മയ്യത്ത് നിസ്കാരം വൈകുന്നേരം 5.30ന് അണ്ടോണ ജുമാ മസ്ജിദിൽ

താമരശ്ശേരി: അണ്ടോണയിൽ നിന്നും പുഴയിൽ വീണ് മരിച്ച വെള്ളച്ചാൽ വി.സി അഷ്‌റഫിന്റെ മകൻ മുഹമ്മദ്‌ അമീൻ (അനു 8) എന്ന കുട്ടിയുടെ മയ്യത്ത് നിസ്കാരം വൈകീട്ട് 5.30ന് അണ്ടോണ ജുമാ മസ്ജിജിദിൽ നടക്കും. മാതാവ്: ഷെറീന സഹോദരങ്ങൾ: അസ് ലഹ്. ആയിശ…

കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ പോഷക അഭിയാൻ ബോധവൽക്കരണം നടത്തി

NADAMMELPOYIL NEWSSEPTEMBER 24/2022 നടമ്മൽ പൊയിൽ : കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ പോഷക ആഹാരത്തെ കുറിച്ച് ബോധവൽക്കരണവും പോഷക അഭിയാൻ പ്രതിജ്ഞയും നടത്തി ഹെഡ് മാസ്റ്റർ വി.കെ.മുഹമ്മദലി, റമീന ടീച്ചർ നേതൃത്വം നൽകി.

കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ പോഷക അഭിയാൻ ബോധവൽക്കരണം നടത്തി

NADAMMELPOYIL NEWSSEPTEMBER 24/2022 നടമ്മൽ പൊയിൽ : കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ പോഷക ആഹാരത്തെ കുറിച്ച് ബോധവൽക്കരണവും പോഷക അഭിയാൻ പ്രതിജ്ഞയും നടത്തി ഹെഡ് മാസ്റ്റർ വി.കെ.മുഹമ്മദലി, റമീന ടീച്ചർ നേതൃത്വം നൽകി.

‘ഐഫോൺ ഇനി ഇന്ത്യക്കാരുടെ പോക്കറ്റ് കീറില്ല’..! സുപ്രധാന നീക്കത്തിനൊരുങ്ങി ആപ്പിൾ

അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിലും വിയറ്റ്നാമിലും വെച്ച് അവരുടെ ഐഫോണടക്കമുള്ള ചില ഡിവൈസുകളുടെ അസംബ്ലിങ് ആരംഭിച്ചത്. ചൈനയെ ആശ്രയിക്കുന്നത് പതിയെ കുറച്ചു വരികയായിരുന്നു കമ്പനി. എന്നാൽ, ഈ രണ്ട് രാജ്യങ്ങളെയും തങ്ങളുടെ പ്രധാന ആഗോള ഉൽ‌പാദന…

ഫ്ളിപ്കാർട്ടിലൂടെ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്നത് ഈ സാധനങ്ങൾ; റിപ്പോർട്ട് പുറത്ത്

കൊവിഡ് പകർച്ചവ്യാധിക്ക് മുൻപ് തന്നെ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങാൻ ഇന്ത്യക്കാർ തുടങ്ങിയിരുന്നെങ്കിലും അതിനുശേഷം ഓൺലൈൻ വാങ്ങലുകൾ വർദ്ധിച്ചിട്ടിട്ടുണ്ട്. ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇപ്പോൾ ഓൺലൈനിലൂടെ വാങ്ങാനാണ് ഭൂരിഭാഗം പേരും താത്പര്യപ്പെടുന്നത്. എന്നാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ വാങ്ങുന്ന സാധനങ്ങളുടെ ലിസ്റ്റ്…

കളരാന്തിരിയിലെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
BREAKING NEWS

NADAMMELPOYIL NEWSSEPTEMBER 24/2022 മാനിപുരം; കളരാന്തിരിയില്‍ കഴിഞ്ഞ ദിവസം കാണാതായ മുഹമ്മദ് അമീന്‍(8) എന്ന കുട്ടിയുടെ മൃതദേഹം വീടിനു സമീപത്തെ പുഴയിൽ നിന്ന് കണ്ടെത്തി.എൻ്റെ മുക്കം സന്നദ്ധ സേനാംഗം മുനീഷ്, ഷബീർ, ഷൈജൽ, കർമ്മ ഓമശ്ശേരിയുടെ ബഷീർ കെ പി എന്നിവരുടെ…

അണ്ടോണയിൽ നിന്നും കാണാതായ വിദ്യാര്‍ത്ഥിയുടെ മൃദദേഹം കണ്ടെത്തി

താമരശ്ശേരി: അണ്ടോണയിൽ നിന്നും കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി വീടിനു സമീപം പുഴയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. അണ്ടോണ വെള്ളച്ചാൽ വി.സി അഷ്റഫിന്റെ മകനെ മുഹമ്മദ് അമീൻ (അനു 8) ഇന്നലെ വൈകിട്ട് മുതൽ കാണാതായത് കളരാന്തിരി ജി. എം .എൽ.…

‘അടുത്ത വീട്ടിലെ ആൾക്കാർ പോലും ശത്രുക്കളായി, ഇത്രയും പണം കിട്ടേണ്ടിയിരുന്നില്ല’: അനൂപിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

NADAMMELPOYIL NEWSSEPTEMBER 24/2022 തിരുവനന്തപുരം: സഹായം ചോദിച്ചെത്തുന്നവർ കാരണം സ്വന്തം വീട്ടിൽ പോലും താമസിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉളളതെന്ന നിസ്സഹായാവസ്ഥ പങ്കുവെച്ച് ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ച ശ്രീവരാഹം സ്വദേശി അനൂപ്. ഇതുവരെ പണം കിട്ടിയിട്ടില്ലെന്ന് എത്ര പറഞ്ഞിട്ടും ആളുകൾ…

പൂനൂര്‍ പുഴയില്‍ പുഴയിൽ സഹോദരനും കൂട്ടുകാരോടുമൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

NADAMMELPOYIL NEWSSEPTEMBER 24/2022 കുന്ദമംഗലം: പൂനൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്‌സൺ കെ.ടി. സിന്ധിതയുടെയും പൊയിൽതാഴം ഷിനോദ് ചന്ദ്രയുടെയും (ലാലു) മകൻ ഹിരൺ ചന്ദ്ര (17) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയോടെ പൊയിൽതാഴം കടവിന് മുകൾ…

അരിച്ചുപെറുക്കി പോലീസ്;എട്ടു വയസ്സുകാരനെ പ്രദേശത്തൊന്നും കണ്ടെത്താനായില്ല

താമരശ്ശേരി: അണ്ടോണയിൽ നിന്നും കാണാതായ വെള്ളച്ചാൽ വി.സി അഷ്‌റഫിന്റെ മകൻ മുഹമ്മദ്‌ അമീൻ (അനു – 8) എന്ന കുട്ടിയെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചില്ല. ഇന്നലെ വൈകുന്നേരം 4 മണി മുതലാണ് കാണാതായത്.കളരാന്തിരി ജി എം എൽ പി…

സി.പി.എം ജില്ല ഓഫിസിന് ബോംബേറ്; ആർ.എസ്.എസ് പ്രവർത്തകൻ അഞ്ചുവർഷത്തിനുശേഷം അറസ്റ്റിൽ

NADAMMELPOYIL NEWSSEPTEMBER 23/2022 കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി ഓഫിസിനുനേരെ ബോംബെറിഞ്ഞ് ജില്ല സെക്രട്ടറി പി. മോഹനനെ വധിക്കാൻ ശ്രമിച്ച കേസിൽ ദുബൈയിലേക്ക് കടന്ന മൂന്നാംപ്രതി അഞ്ചുവർഷത്തിനുശേഷം അറസ്റ്റിൽ. ആർ.എസ്.എസ് പ്രവർത്തകൻ നാദാപുരം പുറമേരി സ്വദേശി കൂരാരത്ത് നജീഷിനെയാണ് (40)…

[23/09, 12:14 pm] Muhammed Appamannil: ‘പൊതുമുതൽ നശിപ്പിച്ചവ‍ര്‍ക്കെതിരെ കേസെടുക്കണം, മിന്നൽ ഹ‍ര്‍ത്താൽ നിയമവിരുദ്ധം; കോടതിയലക്ഷ്യം’: ഹൈക്കോടതി

NADAMMELPOYIL NEWSSEPTEMBER 23/2022 കൊച്ചി : എൻഐഎ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ പോപ്പുല‍ര്‍ ഫ്രണ്ട് നടത്തുന്ന മിന്നൽ ഹർത്താലിൽ നിയമവിരുദ്ധമെന്ന് ഹൈക്കോടി. ഹർത്താൽ നടത്തരുതെന്ന കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യമാണെന്നും ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവ‍ര്‍ക്കെതിരെയും നടപടി വേണമെന്നും കോടതി…

സ്കൂൾ ബാത്റൂമിൽ പീഡനം, സിസിടിവി നി‍ർണായകമായി; സുന്ദരിയമ്മ കേസിൽ രക്ഷപ്പെട്ട ‘കുപ്രസിദ്ധ പയ്യൻ’ അറസ്റ്റിൽ

NADAMMELPOYIL NEWSSEPTEMBER 23/2022 കോഴിക്കോട്: സ്കൂൾ വിടുന്ന സമയത്ത് സ്കൂളിൽ കടന്ന് ബാത്റൂമിൽ വെച്ച് കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കൽ ജയേഷ്(32) ആണ് വെള്ളയിൽ പ`ലീസിന്റെ പിടിയിലായത്. പ്രമാദമായ സുന്ദരിയമ്മ വധക്കേസിൽ സംശയത്തിന്‍റെ ആനുകൂല്യത്തിൽ…

എസ്ഐയെ കൈയേറ്റം ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

NADAMMELPOYIL NEWSSEPTEMBER 23/2022 കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ നാദാപുരത്ത് എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഞ്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. പേരോട് വാഹനങ്ങൾ തടഞ്ഞ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോഴാണ് നാദാപുരം എസ് ഐ…

മലയമ്മ തത്തമ്മപറമ്പില്‍ ഹാരിസ് കൊലപാതകം: ആത്മഹത്യയെന്ന് അബുദാബി പൊലീസ് വിധിയെഴുതിയ കേസ് സിബിഐക്ക്, അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

NADAMMELPOYIL NEWSSEPTEMBER 23/2022 കൊച്ചി: അബുദാബിയിലെ വ്യവസായി ഹാരിസ് തത്തമ്മപ്പറമ്പിൽ കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. മകന്റെ മരണത്തിലെ മുഴുവൻ വസ്തുതകളും പുറത്ത് കൊണ്ടുവരണം എന്നാവശ്യപ്പെട്ട് അമ്മ, ടി.പി.സാറാബി നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. ആത്മഹത്യ എന്ന് അബുദാബി പൊലീസ്…

മെമ്പർഷിപ് ക്യാമ്പയിയിൻ ആരംഭിച്ചു

NADAMMELPOYIL NEWSSEPTEMBER 23/2022 താമരശ്ശേരി :ദളിത്‌ ലീഗ് കൊടുവള്ളി നിയോജക മണ്ഡലം മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് വി എം ഉമ്മർ മാസ്റ്റർ സി വേലായുധൻ വാടിക്കലിന് നൽകി ഉത്ഘാടനം ചെയ്തു. ദളിത്‌ ലീഗ് മണ്ഡലം…

മെമ്പർഷിപ് ക്യാമ്പയിയിൻ ആരംഭിച്ചു

NADAMMELPOYIL NEWSSEPTEMBER 23/2022 താമരശ്ശേരി :ദളിത്‌ ലീഗ് കൊടുവള്ളി നിയോജക മണ്ഡലം മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് വി എം ഉമ്മർ മാസ്റ്റർ സി വേലായുധൻ വാടിക്കലിന് നൽകി ഉത്ഘാടനം ചെയ്തു. ദളിത്‌ ലീഗ് മണ്ഡലം…

ഈ വര്‍ഷം കേരളത്തില്‍ 17 ഹര്‍ത്താല്‍; ഹൈക്കോടതി തടഞ്ഞിട്ടും തുടരുന്ന മിന്നല്‍ ഹര്‍ത്താലുകള്‍

2019 ജനുവരിയിലാണ് മിന്നല്‍ ഹര്‍ത്താലുകള്‍ക്കെതിരെ ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും ഏഴ് ദിവസം മുമ്ബ് നോട്ടീസ് നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ അന്നത്തെ ഉത്തരവ്. എന്നാല്‍, ഈ ഉത്തരവിനു ശേഷവും സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് കുറവ് വന്നില്ല. ഈ…

‘പൊതുമുതൽ നശിപ്പിച്ചവ‍ര്‍ക്കെതിരെ കേസെടുക്കണം, മിന്നൽ ഹ‍ര്‍ത്താൽ നിയമവിരുദ്ധം; കോടതിയലക്ഷ്യം’: ഹൈക്കോടതി

NADAMMELPOYIL NEWSSEPTEMBER 23/2022 കൊച്ചി : എൻഐഎ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ പോപ്പുല‍ര്‍ ഫ്രണ്ട് നടത്തുന്ന മിന്നൽ ഹർത്താലിൽ നിയമവിരുദ്ധമെന്ന് ഹൈക്കോടി. ഹർത്താൽ നടത്തരുതെന്ന കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യമാണെന്നും ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവ‍ര്‍ക്കെതിരെയും നടപടി വേണമെന്നും കോടതി…

സുരക്ഷ മുഖ്യം; ഹര്‍ത്താല്‍ ദിനത്തില്‍ ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിച്ച്‌ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താലിനിടെ കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ വിഡിയോ വൈറലാകുന്നു. എറണാകുളം ആലുവയില്‍ നിന്നുള്ള കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ വീഡിയോയാണ് വൈറലാകുന്നത്. കല്ലേറ് അടക്കമുള്ള ആക്രമണങ്ങള്‍ പ്രതീക്ഷിച്ച്‌ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ സുരക്ഷയുടെ ഭാഗമായി ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിക്കുന്ന വിഡിയോയാണ്…

കൊടുവള്ളിയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; ഏഴ് പേര്‍ക്ക് പരുക്ക്

കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയില്‍ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് ഏഴ് പേര്‍ക്ക് പരുക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്ബിടി സ്വദേശികളായ ഏഴുപേര്‍ക്കാണ് പരുക്കേറ്റത്. കുമ്ബിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്സ്റ്റൈല്‍സില്‍ ജോലി ചെയ്യുന്ന രഞ്ജിത്ത്, അഭിജിത്ത്, സിറാജ്,…

സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് പോപ്പുലർ ഫ്രണ്ടുകാർ; കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്; സ്വകാര്യ വാഹനങ്ങൾക്ക് നേരെയും അക്രമം

NADAMMELPOYIL NEWSSEPTEMBER 23/2022 തിരുവനന്തപുരം: ഹർത്താലിന്റെ പേരിൽ സംസ്ഥാനത്ത് ഉടനീളം വ്യാപക അക്രമം അഴിച്ചുവിട്ട് പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ. സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾക്ക് നേരെ വ്യാപകമായ കല്ലേറ് ഉണ്ടായി. തിരുവനന്തപുരം,ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ…

ഇറാനിയൻ വനിത, പോലീസ് കസ്റ്റഡിൽ മരണപ്പെട്ടതോടെ,ഇറാനില്‍ വനിതകള്‍ തീയിലേക്ക് ഹിജാബും പർദ്ദയും ഊരിയിട്ട് കത്തിക്കുന്നു : ഇറാനിൽ ഹിജാബിനെതിരെ പ്രതിഷേധം ശക്തം

NADAMMELPOYIL NEWSSEPTEMBER 23/2022 ടെഹ്‌റാൻ: മതപരമായ എല്ലാ വൈകൃതങ്ങളേയും അഗ്നിക്കിരയാക്കുന്നുവെന്ന് പ്രഖ്യാപിച്ച് ഇറാനിലെ വനിതകൾ. ദിവസങ്ങളായി നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിൽ യുവാക്കളും യുവതികളുമടക്കം രാത്രിയിലും തെരുവിലാണ്. തെരുവിൽ തീകൂട്ടി അതിന് ചുറ്റും നൃത്തം ചവിട്ടി കൈകോർത്തുപിടിച്ച് യുവാക്കളും യുവതികളും ഇസ്ലാമിക പ്രാകൃത…

എം.ഡി.എം.എയും കഞ്ചാവുമായി താമരശ്ശേരി,പുതുപ്പാടി സ്വദേശികളായ രണ്ട് യുവാക്കള്‍ അറസ്റ്റിൽ

NADAMMELPOYIL NEWSSEPTEMBER 23/2022 കല്‍പ്പറ്റ: വയനാട് കൽപ്പറ്റയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി സ്വദേശി പി.കെ. അനൂപ് എന്നിവരാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കല്‍പറ്റ…

പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന ; അന്വേഷണ സംഘത്തെ എത്തിച്ചത് വ്യോമസേന വിമാനത്തിൽ

NADAMMELPOYIL NEWSSEPTEMBER 23/2022 എറണാകുളം : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധനയ്‌ക്കായി അന്വേഷണ സംഘം എത്തിയത് വ്യോമസേനയുടെ വിമാനത്തിൽ. എൻഐഎ , ഇഡി ഉൾപ്പെടെയുള്ള അന്വേഷണ സംഘമാണ് ഗജരാജ എന്ന വ്യോമസേനയുടെ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. രാത്രി 7…

സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; കനത്ത സുരക്ഷയൊരുക്കി പൊലീസ്, തുടര്‍ നടപടികളുമായി എന്‍ഐഎ

തിരുവനന്തപുരം: ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍.രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. എന്‍ഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനാണ് കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നത്. 150ലധികം പോപ്പുലര്‍ ഫ്രണ്ട്…

കൊടുവള്ളി, നെല്ലാങ്കണ്ടിയില്‍ കാർ തലകീഴായി മറിഞ്ഞ് അപകടം : വിനോദയാത്രാ സംഘത്തിലെ ഏഴുപേർക്ക് പരിക്ക്

NADAMMELPOYIL NEWSSEPTEMBER 23/2022 കൊടുവള്ളി: നെല്ലാങ്കണ്ടിയില്‍ കാർ തലകീഴായി മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേർക്കാണ് പരിക്കേറ്റത്.കുമ്പിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന രഞ്ജിത്ത്, അഭിജിത്ത്, സിറാജ്,…

സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ തുടങ്ങി

NADAMMELPOYIL NEWSSEPTEMBER 23/2022 കോഴിക്കോട്: ദേശീയ, സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. സ്വകാര്യബസ്സുകളൊന്നും സര്‍വീസ് നടത്തുന്നില്ല. മറ്റ് സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങിയിട്ടില്ല. ചിലയിടങ്ങളില്‍ ഏതാനും…

സംസ്ഥാനത്ത് നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍എസ്‌എസ് നിയന്ത്രിത ഫാഷിസ്റ്റ് സര്‍ക്കാരിന്‍്റെ ഭരണകൂട വേട്ടക്കെതിരെ നാളെ സംസ്ഥാനത്ത്…

എകെജി സെന്റർ സ്ഫോടനം: യൂത്ത് കോണ്ഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ

NADAMMELPOYIL NEWSSEPTEMBER 22/2022 തിരുവനന്തപുരം: എകെജി സെന്റർ സ്ഫോടന കേസിലെ പ്രതിയെ പിടികൂടി. മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് ജിതിന്‍. കഴിഞ്ഞ ജൂലൈ 30ന് രാത്രി…

അച്ഛനെയും മകളെയും മർദ്ദിച്ച സംഭവം വേദനിപ്പിച്ചു, കെ എസ് ആർ ടി സിക്ക് നൽകി വന്ന ലക്ഷങ്ങളുടെ പരസ്യം റദ്ദാക്കി ജൂവലറി ഗ്രൂപ്പ്: കുട്ടിക്ക് നാലു വർഷം യാത്ര ചെയ്യുന്നതിന് പണം നൽകും

NADAMMELPOYIL NEWSSEPTEMBER 22/2022 തിരുവനന്തപുരം: മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകൾക്കുമുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ച കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാരുടെ പ്രവർത്തി കേരള സമൂഹം ഞെട്ടലോടെയാണ് കണ്ടത്. സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടുകയും പ്രതികളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു.…

വീടും സ്ഥലവും വില്പനക്ക്

42 ലക്ഷം രൂപക്ക് ചേന്ദമംഗല്ലൂരിൽ ഒരു വീട്. 8 സെന്റിൽ സ്വന്തമായൊരു വീട് വെസ്റ്റ് ചേന്ദമംഗല്ലൂരിൽ സ്വന്തം താമസിക്കാൻ വേണ്ടി (കച്ചടവാശ്യത്തിനല്ല.) പുതുതായി നിർമ്മാണം പൂർത്തീകരിച്ച റോഡ് സൗകര്യത്തോടെയുള്ള 3BHK (approx: 1600sqft) വീട് വിൽപനക്ക്. സമൃദ്ധമായ കിണർ വെള്ളം. 1…

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ വ്യാപക റെയ്ഡ്; അന്വേഷണം കടുപ്പിച്ച് എൻഐഎ

NADAMMELPOYIL NEWSSEPTEMBER 22/2022 തിരുവനന്തപുരം : കേരളത്തിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തിയതിന് പിന്നാലെ നേതാക്കളെ കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദ്ദിഖ് അഹമ്മദ് ഉൾപ്പെടെ 13 പേരെയാണ് എൻഐഎ കസ്റ്റഡിയിൽ എടുത്തത്. ഇവരെ കൊച്ചിയിലെ എൻഐഎ…

ഓമശ്ശേരി ഉമ്മര്‍ മരണപ്പെട്ടു.

NADAMMELPOYIL NEWSSEPTEMBER 22/2022 ഓമശ്ശേരി: ഓമശ്ശേരി, പനങ്ങാട്ട് ഉമർ (79) മരണപ്പെട്ടു.മയ്യിത്ത് നമസ്കാരം;ഇന്ന് ( 22/09/22 ) വൈകു:4 മണിക്ക്അൻവാറുൽ ഇസ്‌ലാം ജുമാ മസ്ജിദ്,ഓമശ്ശേരി ടൗൺ.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുസ്ലിം ലീഗ് പ്രവർത്തകർ മുന്നിട്ടിറങ്ങണം ഇ.ടി.മുഹമ്മദ് ബഷീർ എം.പി.

NADAMMELPOYIL NEWSSEPTEMBER 22/2022 ഓമശ്ശേരി : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുസ്ലിം ലീഗ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ലീഗ് ദേശീയ നേതാവ് ഇ ടി മുഹമ്മദ് ബഷീർ എം.പി. ആവശ്യപ്പെട്ടു. പൂക്കോയതങ്ങളുടെ നാമധേയത്തിലുള്ള പാലിയേറ്റീവ് ഹോം കെയറിന്ന് പുതുതായി ലഭിച്ച വാഹനം നാടിന് സമർപ്പിച്ച്…

കെ​എ​സ്ആ​ർ​ടി​സി ഡി​​​​​​​പ്പോ​​​​​​​യി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ സം​​​​​​​ഭ​​​​​​​വം; ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്ത് വീ​​​​ഴ്ച​​​​യെ​​​​ന്ന് റി​​​​പ്പോ​​​​ർ​​​​ട്ട്

NADAMMELPOYIL NEWSSEPTEMBER 22/2022 തിരുവനന്തപുരം: കാ​​​​​​​ട്ടാ​​​​​​​ക്ക​​​​​​​ട കെ​​​​​​​എ​​​​​​​സ്ആ​​​​​​​ർ​​​​​​​ടി​​​​​​​സി ഡി​​​​​​​പ്പോ​​​​​​​യി​​​​​​​ലു​​​​​​​ണ്ടാ​​​​​​​യ സം​​​​​​​ഭ​​​​​​​വം ജീ​​​​​​​വ​​​​​​​ന​​​​​​​ക്കാ​​​​​​​രു​​​​​​​ടെ ഭാ​​​​​​​ഗ​​​​​​​ത്തെ വീ​​​​​​​ഴ്ച​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി​​​​​​​യി​​​​​​​ൽ റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട്. സം​​​​​​​ഭ​​​​​​​വ​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് ജ​​​​​​​സ്റ്റീ​​​​​​​സ് ദേ​​​​​​​വ​​​​​​​ൻ രാ​​​​​​​മ​​​​​​​ച​​​​​​​ന്ദ്ര​​​​​​​ൻ ക​​​​​​​ഴി​​​​​​​ഞ്ഞ ദി​​​​​​​വ​​​​​​​സം റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രു​​​​​​​ന്നു. അ​​​​​​​ഭി​​​​​​​ഭാ​​​​​​​ഷ​​​​​​​ക​​​​​​​ൻ മു​​​​​​​ഖേ​​​​​​​ന ഇ​​​​​​​ന്ന​​​​​​​ലെ അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന് റി​​​​​​​പ്പോ​​​​​​​ർ​​​​​​​ട്ട് സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. ​​​മ​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും കൂ​​​​​​​ട്ടു​​​​​​​കാ​​​​​​​രി​​​​​​​യു​​​​​​​ടെ​​​​​​​യും മു​​​​​​​ന്നി​​​​​​​ൽ…

‘വെ​​റു​​തെ​​യ​​ല്ല കെ​​എ​​സ്ആ​​ർ​​ടി​​സി ര​​ക്ഷ​​പ്പെ​​ടാ​​ത്ത​​ത് ’

NADAMMELPOYIL NEWSSEPTEMBER 22/2022 നി​​ര​​വ​​ധി കെ​​എ​​സ്ആ​​ർ​​ടി​​സി ജീ​​വ​​ന​​ക്കാ​​രോ​​ടു യാ​​ത്ര​​ക്കാ​​രും മ​​റ്റു നാ​​ട്ടു​​കാ​​രു​​മൊ​​ക്കെ പ​​ല​​കു​​റി ആ​​ത്മ​​ഗ​​ത​​മാ​​യും അ​​ല്ലാ​​തെ​​യും പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​താ​​ണ് ‘വെ​​റു​​തെ​​യ​​ല്ല കെ​​എ​​സ്ആ​​ർ​​ടി​​സി ര​​ക്ഷ​​പ്പെ​​ടാ​​ത്ത​​ത്’, ‘ഇ​​വ​​രെ​​പ്പോ​​ലെ​​യു​​ള്ള​​വ​​രാ​​ണ് കെ​​എ​​സ്ആ​​ർ​​ടി​​സി​​യെ ന​ശി​പ്പി​ക്കു​ന്ന​ത്’ എ​​ന്നൊ​​ക്കെ. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ആ ​​പ​​രാ​​മ​​ർ​​ശം ആ​​വ​​ർ​​ത്തി​​ച്ച ഒ​​രാ​​ളെ​​യാ​​ണ് നി​​ല​​വി​​ളി​​ക്കു​​ന്ന മ​​ക​​ളു​​ടെ​​യും കൂ​​ട്ടു​​കാ​​രി​​യു​​ടെ​​യും മു​​ന്നി​​ലി​​ട്ട് ജീ​​വ​​ന​​ക്കാ​​ർ…

പൂ​ർ​വ വി​ദ്യാ​ർ​ഥിയുടെ മരണം; ആരോപണങ്ങൾ നിഷേധിച്ച് കോഴിക്കോട് എൻ.ഐ.ടി

NADAMMELPOYIL NEWSSEPTEMBER 22/2022 ചാ​ത്ത​മം​ഗ​ലം: കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ച​രി​ച്ച വാ​ർ​ത്ത വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. പ​ഞ്ചാ​ബി​ലെ ലൗ​ലി പ്ര​ഫ​ഷ​ന​ൽ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി അഗി​ൻ എ​സ്. ദി​ലീ​പ് കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യി​ലെ കോ​ഴ്‌​സ് നി​ർ​ത്തി​യ പൂ​ർ​വ…

ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്ക് എംഡിഎംഎ കടത്താൻ ശ്രമം; കോഴിക്കോട്,കൊടുവള്ളി സ്വദേശിയായ പ്രതി ജാഫർ അറസ്റ്റിൽ

NADAMMELPOYIL NEWSSEPTEMBER 21/2022 കണ്ണൂർ: അന്തർ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ കണ്ണി അറസ്റ്റിൽ. കൊടുവള്ളി സ്വദേശി എൻ.എം. ജാഫറാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടിച്ചെടുത്തു. കണ്ണൂരിൽ നിന്നുമാണ് ജാഫർ പിടിയിലായത്. ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് ലഹരി…

കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട

NADAMMELPOYIL NEWS_SEPTEMBER 21/2022 കോഴിക്കോട്: ഫറോക്ക്‌ റെയിൽവേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡിൽ വച്ച് ആറര കിലോ കഞ്ചാവുമായി തിരുന്നവായ പട്ടർ നടക്കാവ് സ്വദേശി ചെറുപറമ്പിൽ വീട്ടിൽ ഷിഹാബ് സി.പി ( 33 വയസ് ) യെ അസിസ്റ്റൻറ് കമ്മീഷ്ണർ പ്രകാശൻ…