കൂടത്തായി: ഇന്റർനാഷണൽ ഒളിമ്പിയാഡിൽ കൂടത്തായി എജ്യുപാർക്ക് ഹിൽ വ്യൂ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥി ഹിബ ഫാത്തിമ 2nd Rank (General Knowledge) കരസ്ഥമാക്കി. എജ്യുപാർക്ക് ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും ഇന്റർനാഷണൽ ട്രെയിൻറും ആയ അഭിഷാദ് ഗുരുവായൂർ മറ്റു വിജയികൾക്കുള്ള മെഡലുകളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു