Month: October 2022

ആത്മീയ ചൂഷണത്തിനെതിരെ ജനകീയ കൂട്ടായ്മകൾ രൂപീകരിക്കണം ഐ.എസ്.എം
NADAMMELPOYIL NEWS
OCTOBER 31/2022

കൊടുവള്ളി: കൊടുവള്ളി, പ്രാവിൽ മാനവ സമൂഹത്തിന് അപമാനമായ നരബലി, മന്ത്രവാദം പോലെയുള്ള ആത്മീയ ചൂഷണങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ജാതി മത ഭേദമില്ലാതെ ജനകീയ കൂ ട്ടായ്മകൾ രൂപീകരിക്കണമെന്ന് പ്രാവിൽ സലഫി സെന്ററിൽ നടന്ന ഐ.എസ്.എം ഉണർവ് 22 സംഗമം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ടി.പി.എം.ആസിം…

സൗജന്യ വൃക്ക രോഗനിർണയ ബോധവൽക്കരണ ക്യാമ്പ്

കൊടുവള്ളി: സൗത്ത് കൊടുവള്ളി പ്രവാസി ഗ്രൂപ്പും തണൽ ഡയാലിസിസ് സെന്റർ കൊടുവള്ളിയും സംയുക്തമായി സൗജന്യ വൃക്ക രോഗ നിർണയ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസി ഗ്രൂപ്പ് ചെയർമാൻ സി പി ഹുസൈൻകുട്ടി അൽ ഖാസിമി അധ്യക്ഷത വഹിച്ചു. കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ…

അമ്മയില്‍ നിന്ന് അകറ്റിയ കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ വനിത പോലീസ് രമ്യയ്ക്ക് ആദരം

NADAMMELPOYIL NEWSOCTOBER 31/2022 കുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥ എം.ആര്‍. രമ്യയെ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ആദരിച്ചു. കോഴിക്കോട് ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ…

ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മ അറസ്റ്റില്‍; ഷാരോണിന്റെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്

NADAMMELPOYIL NEWSOCTOBER 31/2022 തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണസംഘം. ഗ്രീഷ്മയുടെ വീട്ടില്‍പോയ ദിവസം ഷാരോണ്‍ ധരിച്ച വസ്ത്രങ്ങള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി. ഈ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസില്‍ ഷാരോണിന്റെ കുടുംബാംഗങ്ങളുടെ…

താമരശ്ശേരിയിൽ മുൻ കാമുകന്റെ കൈത്തണ്ട മുറിച്ച ശേഷം പതിനഞ്ചുകാരി ആത്മഹത്യക്ക് ശ്രമിച്ചു*

NADAMMELPOYIL NEWSOCTOBER 31/2022 താമരശ്ശേരി : താമരശ്ശേരിയിൽ 15 വയസ്സുകാരി മുൻ കാമുകന്റെ കൈ ഞരമ്പ് മുറിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. കോടഞ്ചേരി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ബസ് ജീവനക്കാരനായ മുൻ കാമുകനെ അപായപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ കോടഞ്ചേരി സ്വദേശി…

വ​യ​നാ​ട് ചു​ര​ത്തി​ൽ അ​പ​ക​ടം; സു​ര​ക്ഷാ​ഭി​ത്തി​യും ക​ട​ന്ന് വോ​ള്‍​വോ ബ​സ് പ​കു​തി​യോ​ളം താ​ഴേ​ക്ക്

NADAMMELPOYIL NEWSOCTOBER 31/2022 താമരശ്ശേരി: വ​യ​നാ​ട് ചു​രം ഏ​ഴാം​വ​ള​വി​ൽ ക​ര്‍​ണാ​ട​ക വോ​ൾ​വോ ബ​സ് (ഐ​രാ​വ​ത് ) അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. റോ​ഡി​ൽ​നി​ന്നും മു​ൻ ച​ക്രം സു​ര​ക്ഷാ ഭി​ത്തി​യും ക​ട​ന്ന് താ​ഴെ കൊ​ക്ക​യി​ലേ​ക്ക് തൂ​ങ്ങി​യ​നി​ല​യി​ലാ​യി​രു​ന്നു. വ​ലി​യ അ​പ​ക​ട​മാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ 4,15 ന് ​ഒ​ഴി​വാ​യ​ത്. ബ​സി​ന്‍റെ…

കോഴിക്കോട് 15 കാരിയെ പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദിച്ചു; നില ഗുരുതരം

NADAMMELPOYIL NEWSOCTOBER 31/2022 കോഴിക്കോട് കുറ്റിക്കാട്ടൂരിൽ 15 കാരിയെ പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി. ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടർന്ന് 20 കിലോമീറ്റർ…

കൂടത്തായിയിൽ ജോളിക്ക് സയനൈഡ്, പാറശാലയില്‍ ഗ്രീഷ്​മക്ക് ആയുധം തുരിശ്

NADAMMELPOYIL NEWSOCTOBER 30/2022 കോ​ഴി​ക്കോ​ട്​: കേ​ര​ളം ഞെ​ട്ടി​യ കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ പ്ര​തി ജോ​ളി ഭ​ക്ഷ​ണ​ത്തി​ൽ സ​യ​നൈ​ഡ് ന​ൽ​കി കു​ടും​ബാം​ഗ​ങ്ങ​ളെ വ​ധി​ച്ചു​വെ​ന്ന കേ​സി​നോ​ടു സാ​മ്യ​മു​ള്ള​താ​ണ് പാ​റ​ശ്ശാ​ല​യി​ൽ ​ഗ്രീ​ഷ്മ സു​ഹൃ​ത്ത് ഷാ​രോ​ൺ രാ​ജി​നെ പാ​നീ​യ​ത്തി​ൽ കോ​പ്പ​ർ സ​ൾ​ഫേ​റ്റ് (തു​രി​ശ്) ന​ൽ​കി കൊ​ന്ന സം​ഭ​വം.മാ​റാ​ട് കൂ​ട്ട​ക്കൊ​ല,…

മുക്കത്തിനടുത്ത് കാഞ്ഞിരമുഴിയില്‍, ഒരു വീട്ടുമുറ്റത്തെ കോഴിക്കൂട്ടില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി

NADAMMELPOYIL NEWSOCTOBER 30/2022 മുക്കം: കാഞ്ഞിരമൊഴി സ്വദേശി വിശ്വനാഥന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പിന് പുറത്ത് കടക്കാന്‍ കഴിയാതെ കൂട്ടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. രാവിലെ കോഴിയെ തുറന്നിടാന്‍ വിശ്വനാഥന്‍ എത്തിയപ്പോഴാണ് കൂട്ടില്‍ പാമ്പിനെ കണ്ടത്. വീട്ടുകാര്‍…

കാപിക് എന്ന കീടനാശിനി കഷായത്തില്‍ കലര്‍ത്തി; ഗ്രീഷ്മ കുറ്റം സമ്മതിച്ചതായി പൊലീസ്.

NADAMMELPOYIL NEWSOCTOBER 30/2022 തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഗ്രീഷ്മ സമ്മതിച്ചതായി പൊലിസ്. ഒരു വര്‍ഷമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും എഡിജിപി എം.ആര്‍ അജിത് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാപിക് എന്ന കീടനാശിനിയാണ് കഷായത്തില്‍…

കോഴിക്കോട്ട് ഉള്‍വലിഞ്ഞ കടല്‍ പൂര്‍വ സ്ഥിതിയിലായില്ല; കാണാൻ ജനപ്രവാഹം

NADAMMELPOYIL NEWSOCTOBER 30/2022 കോഴിക്കോട്: നൈനാൻ വളപ്പ് മേഖലയിൽ ഉൾവലിഞ്ഞ കടൽ പൂർവസ്ഥിതിയിലായില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുനാമി മൂന്നറിയിപ്പ് ഇല്ലെന്നും കാറ്റിന്‍റെ ദിശയിലുണ്ടായ മാറ്റമാകാം കാരണമെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം. എന്നാൽ അപൂർവ പ്രതിഭാസം കാണാൻ നിരവധി പേരാണ് പ്രദേശത്തേക്ക്…

ഛർദ്ദിച്ച് അവശനായി ഷാരോൺ, വിഷം കൊടുത്ത ശേഷം ‘ഗർഭിണിയാണോ’ എന്ന് പരിഹസിച്ച് ഗ്രീഷ്മ – കാമുകിയുടെ ക്രൂര ഭാവം അറിയാതെ ഷാരോൺ

NADAMMELPOYIL NEWSOCTOBER 30/2022 പാറശാല: ഷാരോൺ രാജിന്റെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിക്കുമ്പോൾ കൊലയാളിയായ 22 കാരി ഗ്രീഷ്മയുടെ പെരുമാറ്റവും ക്രൂരതയും കേരളത്തെ ഞട്ടിക്കുന്നു. വിഷം ഉള്ളിൽ ചെന്ന് അവശനിലയിലായപ്പോഴും മനഃസാക്ഷി കുത്തില്ലാതെ ഗ്രീഷ്മ ഷാരോണിനെ പരിഹസിക്കുകയായിരുന്നു. പച്ച നിറത്തിലുള്ള ദ്രാവകം…

ഷാരോണിന്റെ മരണം: കൊലപാതകമെന്ന് സമ്മതിച്ച് പെണ്‍സുഹൃത്ത്

NADAMMELPOYIL NEWSOCTOBER 30/2022 തിരുവനന്തപുരം: വിഷാംശം കലര്‍ന്ന പാനിയം കുടിച്ച് ചികിത്സയിലിരിക്കെ പാറശാല സ്വദേശിയായ ഷാരോണ്‍ മരിച്ച സംഭവം കൊലപാതകമെന്ന് സമ്മതിച്ച് പെണ്‍സുഹൃത്ത്. ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നതാണെന്നാണ് പെണ്‍സുഹൃത്തായ ഗ്രീഷ്മയുടെ മൊഴി. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പാറശാല…

കൂടത്തായ് ആരിഫടീച്ചര്‍ മരണപ്പെട്ടു.

NADAMMELPOYIL NEWSOCTOBER 30/2022 കൂടത്തായി: കൂടത്തായി,കരിങ്ങാംപൊയിൽ ചെറിയ അഹമ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യ ആരിഫ ടീച്ചർ(മുൻപ്രധാന അദ്യാപിക )മരണപ്പെട്ടു.

കോഴിക്കോട് കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ദുരന്തനിവാരണ സമിതി

NADAMMELPOYIL NEWSOCTOBER 30/2022 കോഴിക്കോട്: നൈനാൻ വളപ്പിൽ കടൽ ഉൾവലിഞ്ഞ സംഭവത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ദുരന്തനിവാരണ സമിതി വ്യക്തമാക്കി. കടൽ ഉൾവലിഞ്ഞ പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണ്. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ…

കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു; അപൂര്‍വ പ്രതിഭാസം; ജാഗ്രത വേണമെന്ന് കളക്ടര്‍

കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. ഇത് അപൂര്‍വ പ്രതിഭാസമാണെന്നത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ഇന്ന് വൈകീട്ടോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു. എന്നാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണം. ഈ ഭാഗത്തേക്ക് ആളുകള്‍ പ്രവേശിക്കരുതെന്നും ജില്ലാ…

കോഴിക്കോട് നൈനാംവളപ്പില്‍ കടല്‍ ഉള്‍വലിഞ്ഞു

NADAMMELPOYIL NEWSOCTOBER 29/2022 കോഴിക്കോട്: കോഴിക്കോട് നൈനാംവളപ്പ് കോതി ബീച്ചിനടുത്ത് കടല്‍ ഉള്‍വലിഞ്ഞു. ഇന്ന് വൈകിട്ടാണ് സംഭവം. അപൂര്‍വമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പ്രദേശവാസി സുബൈര്‍ നൈനാംവളപ്പ് പറഞ്ഞു. കടല്‍ ഉള്‍വലിഞ്ഞ് കുളം പോലെ കുളം പോലെ കെട്ടിനില്‍ക്കുകയാണ്. തിരകളോ മറ്റോ ഈ…

ഉ​ഷ സ്‌​കൂ​ള്‍ ഓ​ഫ് അ​ത്‌​ല​റ്റി​ക്‌​സി​ലെ സ​ഹപ​രി​ശീ​ല​ക തൂ​ങ്ങിമ​രി​ച്ച നി​ല​യി​ല്‍

NADAMMELPOYIL NEWSOCTOBER 29/2022 കോ​​​ഴി​​​ക്കോ​​​ട്: ഉ​​​ഷ സ്‌​​​കൂ​​​ള്‍ ഓ​​​ഫ് അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സി​​​ലെ അ​​​സി.​​​കോ​​​ച്ചി​​​നെ മ​​​രി​​​ച്ച​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി.​ കോ​​​ഴി​​​ക്കോ​​​ട് കി​​​നാ​​​ലൂ​​​രി​​​ലെ ഹോ​​​സ്റ്റ​​​ല്‍ മു​​​റി​​​യി​​​ലാ​​​ണു ത​​​മി​​​ഴ്‌​​​നാ​​​ട് കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍ ത​​​ണ്ടാ​​​മു​​​ത്തൂ​​​ര്‍ സ്വ​​​ദേ​​​ശി ജ​​​യ​​​ന്തി​​​യെ(22) തൂ​​​ങ്ങി​​മ​​​രി​​​ച്ച​​​ നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ബെ​​​ർ​​​ത്ത് ക​​​ട്ടി​​​ലി​​​ൽ തൂ​​​ങ്ങി നി​​​ല​​​ത്ത് ഇ​​​രി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു മൃ​​​ത​​​ദേ​​​ഹം.…

ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു

NADAMMELPOYIL NEWSOCTOBER 29/2022 കോഴിക്കോട്: മുൻ മന്ത്രിയും എഴുത്തുകാരനും സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായിരുന്ന അന്തരിച്ച എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാർ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗമാണ്. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ ഇന്നലെ ഉച്ചയ്ക്ക്…

മ്യൂസിയത്തിൽ യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; സംഭവദിവസം പ്രതി മറ്റൊരു വീട്ടിലും അതിക്രമം കാണിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

NADAMMELPOYIL NEWSOCTOBER 29/2022 തിരുവനന്തപുരം: മ്യൂസിയത്തിൽ പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ സംഭവത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. ഇയാൾ സഞ്ചരിച്ച കാർ ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള നടപടി ആരംഭിച്ചു.സംഭവദിവസം പ്രതി മറ്റൊരു വീട്ടിലും…

അപ്പം തൊടുകയില്‍ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു

NADAMMELPOYIL NEWSOCTOBER 28/2022 നടമ്മല്‍പൊയില്‍: നടമ്മല്‍പൊയില്‍,അപ്പം തൊടുക വാട്സാപ് കൂട്ടായ്മ മീലാദ് ഫെസ്റ്റും കഥാ പ്രസംഗവും നടത്തി. ‘തിരുനബി മാതൃകയാണ്’ എന്ന നാമകരണത്തില്‍ നടന്ന പരിപാടിയിൽ യുപി ഇബ്രാഹിം അദ്യക്ഷത വഹിച്ചു. അക്കോട് തങ്ങളുടെ പ്രാര്‍ത്ഥനയിര്‍ തുടക്കം കുറിച്ച പരിപാടിയില്‍ യൂപിസി…

കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് മാറി രോഗി മരിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

NADAMMELPOYIL NEWSOCTOBER 28/2022 തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്ന് മാറിക്കുത്തിവെച്ച് രോഗി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവതിയുടെ…

കോയമ്പത്തൂർ സ്ഫോടനം: ഫിറോസ് ഇസ്മയിൽ കേരളത്തിലെത്തി, ശ്രീലങ്കൻ സ്ഫോടനക്കേസ് പ്രതികളെ കണ്ടതായി മൊഴി

NADAMMELPOYIL NEWSOCTOBER 28/2022 ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ പ്രതി ഫിറോസ് ഇസ്മയിൽ കേരളത്തിൽ എത്തിയിരുന്നതായി പോലീസ്. ശ്രീലങ്കയിലെ ഈസ്റ്റർ സ്‌ഫോടന ക്‌സിലെ പ്രതികളായ മുഹമ്മദ് അഹ്‌സറുദ്ദീൻ, റാഷദ് അലി എന്നിവരെ കാണാനാണ് കേരളത്തിലെത്തിയതെന്ന് ഫിറോസ് പോലീസിനെ അറിയിച്ചു. 2019-ൽ നടന്ന…

വയനാട് ചീരാലില്‍ ജനത്തെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി

വയനാട് ചീരാലില്‍ നാട്ടുകാരെ ഭീതിയില്‍ ആഴ്ത്തിയ കടുവ കൂട്ടിലായി.തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10വയസ് പ്രായം ഉള്ള ആണ്‍ കടുവയാണ് പിടിയിലായത്.കടുവയുടെ പല്ലിന് ചെറിയ പരിക്ക് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട് . കടുവയെ ,ബത്തേരി പരിപാലന കേന്ദ്രത്തിലേക്ക്…

നടമ്മല്‍കടവ് മുഹമ്മദ്(കുമ്പന്‍) മരണപ്പെട്ടു.

NADAMMELPOYIL NEWSOCTOBER 28/2022 നടമ്മല്‍പൊയി; കരീറ്റിപ്പറമ്പ് മഹല്ല്,നടമ്മല്‍ കടവിലെ,പരേതനായ കുമ്പങ്ങോട്ട് ആലീഹാജിയുടെ മകന്‍ കുമ്പങ്ങോട്ട് മുഹമ്മദ് മരണപ്പെട്ടു.ഖബറടക്കം;ഇന്ന്(28/10/22) വൈകുന്നേരം 3 മണിക്ക് കരീറ്റിപ്പറമ്പ് ഖബര്‍സ്ഥാനില്‍.

മു​ക്ക​ത്ത് വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു മ​രി​ച്ചു

NADAMMELPOYIL NEWSOCTOBER 28/2022 മുക്കം: മു​ക്ക​ത്ത് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു മ​രി​ച്ചു. മു​ക്കം മാ​മ്പ​റ്റ സ്വ​ദേ​ശി നി​ധി​ന്‍ സെ​ബാ​സ്റ്റ്യ​നാ​ണ് മ​രി​ച്ച​ത്. ആ​ര്‍​ഇ​സി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് നി​ധി​ന്‍. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ തൃ​ക്കു​ട​മ​ണ്ണ ക​ട​വി​ലാ​യി​രു​ന്നു…

കൊടുവള്ളിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ 2 പ്രതികള്‍ അറസ്റ്റില്‍ഃ ലഹരിമരുന്ന് വാങ്ങാന്‍ മോഷണം

NADAMMELPOYIL NEWSOCTOBER 28/2022 കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി മണ്ണില്‍കടവിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്തിയ രണ്ടു പ്രതികള്‍ അറസ്റ്റില്‍. പ്രതികള്‍ക്ക് കൂടുതല്‍ മോഷണങ്ങളില്‍ പങ്കുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ലഹരിമരുന്ന് വാങ്ങാനാണ് മോഷണം നടത്തിയതെന്ന് 19ാകാരായ പ്രതികള്‍ മൊഴി നല്‍കി. കവര്‍ച്ചയുടെ സിസിടിവി…

കളരാന്തിരിയിലെ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റിലായി.

NADAMMELPOYIL NEWSOCTOBER 28/2022 കൊടുവള്ളി: മൂന്നാം ക്ളാസ് വിദ്യാര്‍ത്തിനിയെ ലൈഗികമായി പീഡിപ്പിച്ച അധ്യാപകനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു.കൊടുവള്ളി,മാനിപുരം,കളരാന്തിരി ചന്ദനം പുറത്ത് അബ്ദുല്‍ മജീദിനെ(55)നെയാണ് ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.പോലീസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയിരുന്നു.മുന്‍കൂര്‍ ജാമ്യത്തിനായ്…

വിഷ്ണുപ്രിയ കൊലക്കേസ് : ശ്യാംജിത് ചുറ്റിക വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

NADAMMELPOYIL NEWSOCTOBER 27/2022 കണ്ണൂര്‍ : വിഷ്ണുപ്രിയ വധക്കേസ് പ്രതി ശ്യാംജിത് ചുറ്റിക വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൂത്തുപറമ്പിലെ കണാരി ഹാർഡ് വെയേർസിൽ നിന്നായിരുന്നു പ്രതി ചുറ്റിക വാങ്ങിയിരുന്നത്. ഇയാൾ ഇവിടെയെത്തി ചുറ്റിക വാങ്ങുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഈ ചുറ്റിക…

ആരോഗ്യനില മോശം, ഡ്യൂട്ടിക്കിടെ കണ്ടെത്തിയ പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി രക്ഷകയായി വനിതാ പൊലീസ്

NADAMMELPOYIL NEWSOCTOBER 27/2022 കോഴിക്കോട്: ജോലിയുടെ ഭാഗമായി കണ്ടെത്തിയ പന്ത്രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞിന് മുലയൂട്ടി ജീവൻ രക്ഷിച്ച് വനിതാ പൊലീസ് ഓഫീസർ. ചേവായൂർ പൊലീസ് സ്റ്റേഷനിലെ സി പി ഒ എം രമ്യയാണ് കൃത്യനിർവഹണത്തിനിടയിലും മാതൃത്വത്തിന് മാതൃകയായത്. ഒക്‌ടോബർ…

കൂടരഞ്ഞി സിന്ധുവിന്‍റെ മരണകാരണം മരുന്നിന്റെ പാർശ്വഫലമാകാമെന്ന് സൂചന; സിന്ധുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക്

NADAMMELPOYIL NEWSOCTOBER 27/2022 തിരുവമ്പാടി: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ച കൂടരഞ്ഞി സ്വദേശി സിന്ധുവിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മരുന്നിന്‍റെ പാർശ്വഫലമാകാം സിന്ധുവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇക്കാര്യത്തിലടക്കം വ്യക്തത ലഭിക്കുന്നതിന് വേണ്ടി ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു.മരുന്ന്…

കൂടരഞ്ഞി സിന്ധുവിന്‍റെ മരണകാരണം മരുന്നിന്റെ പാർശ്വഫലമാകാമെന്ന് സൂചന; സിന്ധുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക്

NADAMMELPOYIL NEWSOCTOBER 27/2022 തിരുവമ്പാടി: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ച കൂടരഞ്ഞി സ്വദേശി സിന്ധുവിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മരുന്നിന്‍റെ പാർശ്വഫലമാകാം സിന്ധുവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇക്കാര്യത്തിലടക്കം വ്യക്തത ലഭിക്കുന്നതിന് വേണ്ടി ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു.മരുന്ന്…

മാസങ്ങളായി അനുമതി കാത്ത് കിടക്കുന്ന ഭീമൻ ലോറി ചുരംകയറ്റുന്നതിന് അനുമതിയായി

താമരശ്ശേരി: താമരശ്ശേരി ചുരം കയറുന്നതിനായി ഒന്നര മാസത്തോളമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്ന രണ്ടു വലിയ ലോറികൾ താമരശ്ശേരി ചുരത്തിലൂടെ കടത്തി വിടുന്നതിനായി അനുമതിയായി. ദേശീയ പാത അധികൃതരും പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്തമായി റിപ്പോർട്ട് തയാറാക്കി. കോഴിക്കോട് ജില്ലാ…

കെടയത്തൂർ ജി. എം. എൽ. പി സ്കൂളിൽനടന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ശ്രദ്ധേയമായി

NADAMMELPOYIL NEWSOCTOBER 27/2022 നടമ്മൽപോയിൽ : കെടയത്തൂർ ജി. എം. എൽ. പി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി ശ്രദ്ധേയമായി. പി.ടി. എ. പ്രസിഡന്റ്‌ സുലൈമാൻ അധ്യക്ഷം വഹിച്ചു. എക്‌സൈസ് സിവിൽ ഓഫീസർ കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റർ,വി.…

കെടയത്തൂർ ജി. എം. എൽ. പി സ്കൂളിൽനടന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ശ്രദ്ധേയമായി

NADAMMELPOYIL NEWSOCTOBER 27/2022 നടമ്മൽപോയിൽ : കെടയത്തൂർ ജി. എം. എൽ. പി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി ശ്രദ്ധേയമായി. പി.ടി. എ. പ്രസിഡന്റ്‌ സുലൈമാൻ അധ്യക്ഷം വഹിച്ചു. എക്‌സൈസ് സിവിൽ ഓഫീസർ കെ. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റർ,വി.…

പേ​രാ​മ്പ്ര​യി​ല്‍ പ​ത്ത് വ​യ​സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വം; തൂ​ങ്ങി​മ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്

NADAMMELPOYIL NEWSOCTOBER 27/2022 കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​ക്ക് സ​മീ​പം ആ​വ​ള പെ​രി​ഞ്ചേ​രി​ക്ക​ട​വി​ല്‍ ബ​ഷീ​റി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദി​നെ(10) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം തൂ​ങ്ങി​മ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. ബു​ധ​നാ​ഴ്ച​യാ​ണ് ക​ഴു​ത്തി​ല്‍ തോ​ര്‍​ത്ത് കു​രു​ങ്ങി​യ നി​ല​യി​ല്‍ വീ​ടി​നു​ള്ളി​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ക​ളി​ക്കു​ന്ന​തി​നി​ടെ തോ​ര്‍​ത്ത് ക​ഴു​ത്തി​ല്‍ കു​രു​ങ്ങി​യ​താ​കാം…

ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിരം നാളെ

NADAMMELPOYIL NEWSOCTOBER 27/2022 ന്യൂഡൽഹി: സംസ്ഥാന ആഭ്യന്തരമന്ത്രിമാരുടെയും ലഫ്റ്റനന്റ് ഗവർണ്ണർമാരുടെയും ചിന്തൻ ശിബിരം നാളെ മുതൽ ഹരിയാനയിലെ സൂരജ്കുണ്ഡിൽ ചേരും. ആഭ്യന്തര സെക്രട്ടറിമാർ, ഡി.ജി.പിമാർ, കേന്ദ്ര സായുധ സേനകളുടെയും പൊലീസ് സേനകളുടെയും ഡയറക്ടർ ജനറൽമാർ എന്നിവരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

റ​​​വ.​ ഡോ.​​​ ജോ​​​ര്‍​ജ് നെ​​​ടു​​​ങ്ങാ​​​ട്ട് എ​​​സ്​​​ജെ അ​​​ന്ത​​​രി​​​ച്ചു

NADAMMELPOYIL NEWSOCTOBER 27/2022കോ​​​​ഴി​​​​ക്കോ​​​​ട്: പ്ര​​​​ശ​​​​സ്ത ദൈ​​​​വ​​​​ശാ​​​​സ്ത്ര പ​​​​ണ്ഡി​​​​ത​​​​നും പൗ​​​​ര​​​​സ്ത്യ കാ​​​​ന​​​​ന്‍ നി​​​​യ​​​​മ വി​​​​ദ​​​​ഗ്ധ​​​നു​​​​മാ​​​​യ റ​​​​വ.​ ഡോ.​​​ ​ജോ​​​​ര്‍​ജ് നെ​​​​ടു​​​​ങ്ങാ​​​​ട്ട് എ​​​​സ്ജെ (89) അ​​​​ന്ത​​​​രി​​​​ച്ചു. സം​​​​സ്‌​​​​കാ​​​​രം നാ​​​​ളെ പ​​​​ത്തി​​​​ന് കോ​​​​ഴി​​​​ക്കോ​​​​ട് മ​​​​ലാ​​​​പ്പ​​​​റ​​​​മ്പി​​​​ലു​​​​ള്ള ക്രൈ​​​​സ്റ്റ് ഹാ​​​​ള്‍ സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ല്‍. എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലെ മൂ​വാ​റ്റു​പു​ഴ​യ്ക്ക​ടു​ത്ത് പെ​​​​രി​​​​ങ്ങഴ​​​യി​​​ല്‍ ഐ​​​​പ്പ്-​മ​​​​റി​​​​യം…

എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുത്തു

NADAMMELPOYIL NEWSOCTOBER 26/2022 ബലാത്സംഗ കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എംഎൽഎയെ വിവിധ ഇടങ്ങളിലെത്തിച്ച് തെളിവെടുത്തു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമായിരുന്നു തെളിവെടുപ്പ്. ഇതിനിടെ എംഎൽഎക്കെതിരെ മൊഴി നൽകരുതെന്ന് ചിലർ ഭീഷണിപ്പെടുത്തുന്നതായി യുവതി പരാതി നൽകി .-ചോദ്യം ചെയ്യലിന്റെ മൂന്നാം…

ഹോസ്റ്റൽ തീയിട്ട് പ്രതികാര നടപടി; കുസാറ്റിൽ വിദ്യാർത്ഥികൾ തമ്മില്‍ സംഘർഷം; 5 വിദ്യാർത്ഥികൾക്ക് പരിക്ക്

NADAMMELPOYIL NEWSOCTOBER 26/2022 കൊച്ചി: കുസാറ്റിൽ എസ്എഫ്‌ഐയും ഹോസ്റ്റൽ യൂണിയനും തമ്മിൽ സംഘർഷം. ഹോസ്റ്റൽ മുറിക്ക് തീയിട്ടതിന് പിന്നാലെ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തീയിട്ടത് എസ്എഫ്‌ഐ ആണെന്ന് ഹോസ്റ്റൽ യൂണിയൻ ആരോപിച്ചു. രാവിലെ കുസാറ്റ് സർവകലാശാലയിൽ എസ്എഫ്‌ഐ വിദ്യാർത്ഥികൾ സമരം സംഘടിപ്പിച്ചിരുന്നു.…

മുക്കത്ത് പതിനൊന്ന് വയസുകാരനെ പീഡിപ്പിച്ചു ; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

NADAMMELPOYIL NEWSOCTOBER 26/2022 മുക്കം: മുക്കത്ത് പതിനൊന്ന് വയസുകാരനെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മുക്കം സ്വദേശി കൊന്നാലത്ത് മുബഷീറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. മദ്രസയിൽ എത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംസ്ഥാനത്ത് ആൺകുട്ടികൾ ഉൾപ്പെടെ പീഡനത്തിന്…

മുക്കത്ത് പതിനൊന്ന് വയസുകാരനെ പീഡിപ്പിച്ചു ; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

NADAMMELPOYIL NEWSOCTOBER 26/2022 മുക്കം: മുക്കത്ത് പതിനൊന്ന് വയസുകാരനെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മുക്കം സ്വദേശി കൊന്നാലത്ത് മുബഷീറാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. മദ്രസയിൽ എത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. സംസ്ഥാനത്ത് ആൺകുട്ടികൾ ഉൾപ്പെടെ പീഡനത്തിന്…

ടമാര്‍ പടാര്‍…Maruti Swift ലക്ഷം പടക്കങ്ങളാല്‍ അലങ്കരിച്ച് തീകൊളുത്തി യൂട്യുബര്‍; പിന്നീട് സംഭവിച്ചത്

ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനും വീഡിയോ വൈറലാകാനും ഇന്ന് യൂട്യൂബര്‍മാര്‍ പല വിദ്യകളും കാണിച്ചുകൂട്ടുന്നു. അത്തരത്തില്‍ ലക്ഷങ്ങള്‍ കൊടുത്തു വാങ്ങിയ തന്റെ കാര്‍ വെച്ച് ഒരു യൂട്യൂബ് വേ്‌ലാഗര്‍ കാണിച്ചു കൂട്ടിയത് കണ്ട് തലയില്‍ കൈവെക്കുകയാണ് സോഷ്യല്‍ മീഡിയ. ഇന്ത്യയിലെ ഏറ്റവും വലിയ…

വിപണി കൈയടക്കാൻ ഒല ഇലക്ട്രിക് കാർ – ഇന്റീരിയർ ടീസർ പുറത്ത്

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ സജീവ സാന്നിധ്യമായ ഒല ഇലക്ട്രിക് ദീപാവലിയോടനുബന്ധിച്ച് പുറത്തുവിട്ട പുതിയ ടീസർ ശ്രദ്ധ നേടുന്നു. വൈകാതെ വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുള്ള ഇലക്ട്രിക് കാറിന്റെ ഇന്റീരിയറിന്റെ ടീസറാണ് നിർമാതാക്കൾ പുറത്തുവിട്ടത്. മുൻപു പുറത്തുവന്ന ടീസറുകളിൽ വാഹനത്തിന്റെ പുറമെയുള്ള ഡിസൈൻ…

തി​രു​വ​മ്പാ​ടി എ​സ്റ്റേ​റ്റ് മാ​നേ​ജ​രെ തൊ​ഴി​ലാ​ളി​ക​ൾ ഏ​ഴ് മ​ണി​ക്കൂ​റോ​ളം ഉ​പ​രോ​ധി​ച്ചു

NADAMMELPOYIL NEWSOCTOBER 26/2022 മു​ക്കം: തി​രു​വ​മ്പാ​ടി റ​ബ​ർ എ​സ്റ്റേ​റ്റ് മാ​നേ​ജ​രെ സ​മ​രം ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഏ​ഴു മ​ണി​ക്കൂ​റോ​ളം ഓ​ഫീ​സി​ൽ ഉ​പ​രോ​ധി​ച്ചു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് തൊ​ഴി​ലാ​ളി​ക​ള്‍ ന​ട​ത്തു​ന്ന സ​മ​രം 80 ദി​വ​സം പി​ന്നി​ട്ടി​ട്ടും പ​രി​ഹ​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് പ്ര​തി​ഷേ​ധം. തൊ​ഴി​ലാ​ളി​ക​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ന്ന…

‘വേഷം മാറി, ഹെയര്‍ സ്റ്റൈലും എന്നിട്ടും രക്ഷയില്ല’; കോഴിക്കോട്ടെ സ്വർണ കവർച്ചക്കേസിലെ സൂത്രധാരൻ പിടിയിൽ

NADAMMELPOYIL NEWSOCTOBER 26/2022 കോഴിക്കോട്:പശ്ചിമ ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണ്ണം കവർന്ന കേസിൽ കവര്‍ച്ചയുടെ സൂത്രധാരന്‍ പിടിയിലായി. ചേളന്നൂർ സ്വദേശി ഹനുരാജ് (53) ആണ് സിറ്റി ക്രൈം സ്ക്വാഡിന്‍റെ പിടിയിലായത്. കർണ്ണാടകയിലെ രഹസ്യതാവളത്തിൽ ഒളിവിൽ കഴിയുകയായിരുന്നു കവർച്ചയുടെ മുഖ്യ സൂത്രധാരനായ ഹനുരാജ്.…

താമരശ്ശേരിയിൽ നിന്നും ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരിച്ചെത്തി

NADAMMELPOYIL NEWSOCTOBER 26/2022 കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി തിരികെ വീട്ടിലെത്തി. അല്പസമയം മുൻപാണ് അഷറഫ് വീട്ടിൽ എത്തിയത്. ഇയാളെ വിട്ടയച്ചു എന്ന് പൊലീസിന് രാവിലെ വിവരം കിട്ടിയെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. താമരശ്ശേരി പൊലീസ് ഇയാളിൽ…

കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പു​റ​ത്തു​പോ​യ പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി

NADAMMELPOYIL NEWSOCTOBER 25/2022 കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും പു​റ​ത്തു​പോ​യ പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ളു​ടെ സു​ഹൃ​ത്തി​നൊ​പ്പം പോ​വു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക​ൾ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ 17, 20 വ​യ​സ് പ്രാ​യ​മു​ള്ള…

മദ്‌റസാ സർഗമേള : പ്രാവിൽ ജേതാക്കൾ

NADAMMELPOYIL NEWSOCTOBER 25/2022 പുത്തൂർ : “നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം ” എന്ന പ്രമേയവുമായി കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കെടയത്തൂരിൽ നടന്ന പുത്തൂർ കോംപ്ലക്സ് മദ് റസാ സർഗ മേളയിൽ 348 പോയിന്റ്…

വ്യാപാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ; പിടിയിലായത് സൗദിയിലേക്ക് കടക്കാൻ ശ്രമിക്കവെ

NADAMMELPOYIL NEWSOCTOBER 25/2022 താമരശ്ശേരി: താമരശ്ശേരി അവേലം പയ്യംപടി വീട്ടിൽ മുഹമ്മദ്‌ അഷ്‌റഫിനെ തട്ടികൊണ്ട് പോയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം രണ്ടത്താണി കഴുങ്ങിൽ വീട്ടിൽ മുഹമ്മദ് ജൗഹറിനെ (33) ആണ് കോഴിക്കോട് റൂറൽ എസ്.പി. ആർ. കറപ്പസ്വാമിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക…

മദ്‌റസാ സർഗമേള : പ്രാവിൽ ജേതാക്കൾ

NADAMMELPOYIL NEWSOCTOBER 25/2022 പുത്തൂർ : “നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം ” എന്ന പ്രമേയവുമായി കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കെടയത്തൂരിൽ നടന്ന പുത്തൂർ കോംപ്ലക്സ് മദ് റസാ സർഗ മേളയിൽ 348 പോയിന്റ്…

മദ്‌റസാ സർഗമേള : പ്രാവിൽ ജേതാക്കൾ

NADAMMELPOYIL NEWSOCTOBER 25/2022 പുത്തൂർ : “നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം ” എന്ന പ്രമേയവുമായി കോഴിക്കോട്ട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കെടയത്തൂരിൽ നടന്ന പുത്തൂർ കോംപ്ലക്സ് മദ് റസാ സർഗ മേളയിൽ 348 പോയിന്റ്…

വാട്ട്സ്ആപ്പ് പ്രവര്‍ത്തനരഹിതം ; സന്ദേശങ്ങള്‍ അയക്കാനാകുന്നില്ല, ഇന്ത്യയിലടക്കം സേവനം തടസപ്പെട്ടു

ദില്ലി: മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് തകരാറില്‍. 30 മിനുട്ടില്‍ ഏറെയായി വാട്ട്സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ downdetector പ്രകാരം 12.11 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴും പൂര്‍ണമായും…

കുറ്റം നിഷേധിച്ച് സിവിക്, മൊബൈൽ കസ്റ്റഡിയിലെടുത്തു, വൈദ്യപരിശോധനക്ക് ശേഷം കോടതിയിലേക്ക്

NADAMMELPOYIL NEWSOCTOBER 25/2022 കോഴിക്കോട് : ലൈംഗിക പീഡന കേസിൽ കീഴടങ്ങിയ സാഹിത്യകാരൻ സിവിക് ചന്ദ്രന്റെഅറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലിൽ സിവിക് കുറ്റം നിഷേധിച്ചു. വൈദ്യ പരിശോധന പൂർത്തിയാക്കിയ സിവിക്കിനെ അൽപസമയത്തിനകം കോഴിക്കോട് ജില്ലാ കോടതിയിൽ ഹാജരാക്കും. ലൈംഗികാതിക്രമത്തിനൊപ്പം പട്ടികജാതി പീഡന…

ഗവർണർ വിമർശനത്തിൽ മുസ്‍ലീം ലീഗിനു പച്ചക്കൊടിയുമായി പിണറായി

NADAMMELPOYIL NEWSOCTOBER 25/2022 കോഴിക്കോട് : വൈസ് ചാൻസിലർമാരോട് രാജിയാവശ്യപ്പെട്ട ഗവർണറുടെ നടപടിയെ വിമർശിച്ച മുസ്ലിം ലീഗിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ അഭിപ്രായത്തിൽ നിന്നുമാറി ഗവർണറുടെ സംഘപരിവാർ അജണ്ട തിരിച്ചറിഞ്ഞ് പ്രതികരിച്ച മുസ്‍ലീം ലീഗ് നിലപാടാണ് പിണറായിയുടെ പ്രശംസയ്ക്ക്…

വിവാദങ്ങൾക്കിടെ വിഎസിനെ സന്ദർശിച്ച് ആരിഫ് മുഹമ്മദ് ഖാൻ, അച്ഛനോട് വളരെ ബഹുമാനമുള്ളയാളാണ് ഗവ‌ർണറെന്ന് അരുൺകുമാർ

NADAMMELPOYIL NEWSOCTOBER 25/2022 തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വീട്ടിലെത്തി സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പത്ത് മിനിട്ടോളം വി എസിന്റെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് ഗവർണർ മടങ്ങിയത്. സർക്കാരുമായുള്ള കൊമ്പുകോർക്കലിനെ തുടർന്ന് എൽഡിഎഫ് ഗവർണർക്കെതിരായ പ്രക്ഷോഭം…

മുക്കത്ത് വാഹനങ്ങളുടെ ബാറ്ററികളുമായി എം കെ ഗ്രൂപ്പ്‌

മുക്കം: വാഹനങ്ങളുടെ ബാറ്ററികൾക്കായി മുക്കം ഹോസ്പിറ്റൽ ജംഗ്ഷനിൽ അത്താണി പെട്രോൾ പമ്പിനു എതിർവശത്തായി എം കെ ഗ്രൂപ്പിന്റെ ഏഴാമത്തെ ഷോറൂം മുക്കം വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ്‌ ശ്രീ അലി അക്ബർ ഉത്ഘാടനം ചെയ്തു.orion technologies മാനേജിങ് ഡയറക്ടർ ശ്രീ സജീഷ്…

ദയാബായിക്ക് ആദരം; സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു

NADAMMELPOYIL NEWSOCTOBER 25/2022 കോഴിക്കോട്: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകയും എന്‍ഡോസള്‍ഫാന്‍ സമര നായികയുമായ ദയാബായിക്ക്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആദിവാസി സമൂഹങ്ങള്‍ക്കിടയിലും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കിടയിലും നടത്തിവരുന്ന മനുഷ്യവകാശ പ്രവര്‍ത്തനങ്ങളെ…

വിഷ്ണുപ്രിയ കേസിൽ എല്ലാ പഴുതുമടയ്ക്കാനൊരുങ്ങി പൊലീസ്; പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് അപേക്ഷ നൽകും

NADAMMELPOYIL NEWSOCTOBER 25/2022 കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ സുഹൃത്തും , പ്രതി വീട്ടിൽ നിന്നിറങ്ങി പോകുന്നത് കണ്ട അയൽവാസിയുമായിരിക്കും കേസിലെ സാക്ഷികൾ. ഇവരുടെ പ്രാഥമിക…

അബൂബക്കറിനെ കൊണ്ടുപോയ സംഘത്തിലെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സൗദിയിലെ സാമൂഹികപ്രവർത്തകർ സഹായവുമായി എത്തിയിരുന്നു. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ കൂടിയായ റാഫി പാങ്ങോട്, അന്‍സാര്‍ കൊടുവള്ളി, നവാസ് ഒപീസ്, അലി ആലുവ, നൗഷാദ് ആലുവ, ഷൈജു പച്ച, സജീര്‍ സമദ് എന്നിവർ ആയിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്.

മലമാൻ ഇറച്ചിയുമായി യുവാവ് പിടിയിൽ; പിടിച്ചത് 4 കിലോ വേവിച്ച ഇറച്ചിയുമായി

NADAMMELPOYIL NEWSOCTOBER 24/2022 കോഴിക്കോട് മുതുകാട് സീതപ്പാറ മേഖലയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന മലമാൻ ഇറച്ചിയുമായി യുവാവിനെ പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് അധികൃതർ പിടികൂടി. വനഭൂമിക്ക് സമീപത്ത് താമസിക്കുന്ന പഴയപറമ്പിൽ പി.ഡി.ജോസിനെ (ജോമോൻ 43) ആണ് 4 കിലോഗ്രാം വേവിച്ച ഇറച്ചിയുമായി അറസ്റ്റ്…

അരുണാചല്‍പ്രദേശ് ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ കെവിഅശ്വിന് യാത്രമൊഴി,സൈനിക ബഹുമതികളോടെ സംസ്കാരം

കാസര്‍കോട്:അരുണാചല്‍ പ്രദേശില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ കെവി അശ്വിന് യാത്രമൊഴി.ജന്മനാടായ കാസര്‍കോട് ചെറുവത്തൂരിലെ പൊതുജന വായനശാലയിലെത്തിച്ച സൈനീകനെ അവസാനമായി കാണാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. പൊതുദര്‍ശനത്തിന് ശേഷം സൈനിക ബഹുമതികളോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. ചെറുവത്തൂര്‍ കിഴക്കേമുറിയില്‍ അശ്വിന്‍ സ്ഥിരമായി…

താമരശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച ടാറ്റാ സുമോ കസ്റ്റഡിയില്‍, സ്വിഫ്റ്റും കണ്ടെത്തി

കോഴിക്കോട് : താമരശേരിയില്‍ വ്യാപാരിയെ തട്ടികൊണ്ടുപോകാന്‍ ഉപയോഗിച്ച ടാറ്റാ സുമോ കസ്റ്റഡിയില്‍. തട്ടിക്കൊണ്ടുപോകാനുപയോഗിച്ച മറ്റൊരു വാഹനമായ സ്വിഫ്റ്റ് കാര്‍ മലപ്പുറം ജില്ലയിലെ മോങ്ങത്ത് കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി പൊലീസ് സ്ഥലത്തേക്ക് പുറപ്പെട്ടു. വ്യാപാരിയെ തട്ടിക്കൊണ്ടുപോയ രണ്ട് വാഹനങ്ങളും…

ഗവർണറുടെ നീക്കത്തിൽ പ്രതിപക്ഷത്ത് ഭിന്നസ്വരം; സ്വാഗതം ചെയ്ത് കോൺഗ്രസ്, അ​തി​രു​ക​ട​ന്ന​ ന​ട​പ​ടിയെന്ന് ലീഗ്

NADAMMELPOYIL NEWSOCTOBER 24/2022 കോഴിക്കോട്: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ അസാധാരണ നടപടിയിൽ പ്രതിപക്ഷത്ത് വ്യത്യസ്ത അഭിപ്രായം. ഗവർണറുടെ നടപടിയെ കോൺഗ്രസ് സ്വാഗതം ചെയ്യുമ്പോൾ അതിരുകടന്ന നടപടിയെന്നാണ് മുസ്ലിം ലീഗിന്‍റെ നിലപാട്.ഗവർണർ…

നടമ്മല്‍പൊയില്‍ ടിടി കുഞ്ഞോയി ഹാജി മരണപ്പെട്ടു.

NADAMMELPOYIL NEWSOCTOBER 23/2022 നടമ്മല്‍പൊയില്‍;നടമ്മല്‍പൊയില്‍,പരേതനായ തട്ടാന്‍ തൊടുകയില്‍ കുഞ്ഞായിന്‍ ഹാജി മകന്‍,തട്ടാന്‍ തൊടുകയില്‍ കുഞ്ഞോയി ഹാജി(70) മരണപ്പെട്ടു.ഭാര്യ:ഫരീദമക്കള്‍:അഞ്ജദ്ഖാന്‍,ഷമീന,ആരിഫ്ഖാന്‍,ഷഫീഖ്.സഹോദരങ്ങള്‍:ടിടി കുഞ്ഞാലി ഹാജി(പരേതന്‍),കോയകുട്ടി ഹാജി കരുവമ്പൊയില്‍,ടിടി അബ്ദുള്ള കുട്ടി,ടിടി മുഹമ്മദ്,ടിടി മോയി,ടിടി അബ്ദുറഹിമാന്‍(പരേതന്‍),സൈനബ ഹജ്ജുമ്മ,ബിച്ചിപ്പാത്തു ഹജ്ജുമ്മ.മരുമകന്‍: ബാപ്പു ഓമശ്ശേരി.മയത്ത് നമസ്ക്കാരം: നാളെരാവിലെ(24/10/22) 8.30 ഹസനി…

നടമ്മല്‍പൊയില്‍ ടിടി കുഞ്ഞോയി ഹാജി മരണപ്പെട്ടു.

NADAMMELPOYIL NEWSOCTOBER 23/2022 നടമ്മല്‍പൊയില്‍;നടമ്മല്‍പൊയില്‍,പരേതനായ തട്ടാന്‍ തൊടുകയില്‍ കുഞ്ഞായിന്‍ ഹാജി മകന്‍,തട്ടാന്‍ തൊടുകയില്‍ കുഞ്ഞോയി ഹാജി(70) മരണപ്പെട്ടു.ഭാര്യ:ഫരീദമക്കള്‍:അഞ്ജദ്ഖാന്‍,ഷമീന,ആരിഫ്ഖാന്‍,ഷഫീഖ്.സഹോദരങ്ങള്‍:ടിടി കുഞ്ഞാലി ഹാജി(പരേതന്‍),കോയകുട്ടി ഹാജി കരുവമ്പൊയില്‍,ടിടി അബ്ദുള്ള കുട്ടി,ടിടി മുഹമ്മദ്,ടിടി മോയി,ടിടി അബ്ദുറഹിമാന്‍(പരേതന്‍),സൈനബ ഹജ്ജുമ്മ,ബിച്ചിപ്പാത്തു ഹജ്ജുമ്മ.മരുമകന്‍: ബാപ്പു ഓമശ്ശേരി.മയത്ത് നമസ്ക്കാരം: നാളെരാവിലെ(24/10/22) 8.30 ഹസനി…

നടമ്മല്‍പൊയില്‍ ടിടി കുഞ്ഞോയി മരണപ്പെട്ടു.

NADAMMELPOYIL NEWSOCTOBER 23/2022 നടമ്മല്‍പൊയില്‍;നടമ്മല്‍പൊയില്‍,പരേതനായ തട്ടാന്‍ തൊടുകയില്‍ കുഞ്ഞായിന്‍ ഹാജി മകന്‍,തട്ടാന്‍ തൊടുകയില്‍ കുഞ്ഞോയി മരണപ്പെട്ടു.വിശത വിവരങ്ങള്‍ പിന്നീടറിയിക്കുന്നതാണ്.

പ്രണയത്തിലെന്ന് സംശയം; വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ ശ്യാംജിത്ത് പദ്ധതിയിട്ടു

NADAMMELPOYIL NEWSOCTOBER 23/2022 കണ്ണൂർ: പാനൂർ കൊലപാതകത്തിൽ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നെന്ന് റിപ്പോർട്ട്. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നെന്നാണ് പോലീസ് പറയുന്നത്. പോലീസിനോട് ശ്യാംജിത്ത് തന്നെയാണ് ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്. വിഷ്ണുപ്രിയയുമായി പൊന്നാനി സ്വദേശിയായ…

അ​​​വ​​​ൾ​​​ക്ക് എ​​​ന്തെ​​​ങ്കി​​​ലും സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടാ​​​കും, എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യ​​​ണം സ​​​ർ..! അഞ്ചുവര്‍ഷത്തെ പ്രണയത്തിനിടയിലായിരുന്നു ടിക്ക് ടോക്ക് കാരനായ യുവാവിന്റെ കടന്നുവരവ്.

NADAMMELPOYIL NEWSOCTOBER 23/2022 ത​​​ല​​​ശേ​​​രി: “”അ​​​വ​​​ൾ​​​ക്ക് എ​​​ന്തെ​​​ങ്കി​​​ലും സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടാ​​​കും, എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യ​​​ണം സ​​​ർ”​​​ മ​​​ല​​​പ്പു​​​റം പൊ​​​ന്നാ​​​നി​​​യി​​​ൽ​​​നി​​​ന്നും ആ ​​​ഫോ​​​ൺ​​​കോ​​​ൾ കൂ​​​ത്തു​​​പ​​​റ​​​മ്പ് എ​​​സി​​​പി പ്ര​​​ദീ​​​പ​​​ൻ ക​​​ണ്ണി​​​പ്പൊ​​​യി​​​ലി​​​നും കൊ​​​ള​​​വ​​​ല്ലൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ പോ​​​ലീ​​​സു​​​കാ​​​ര​​​നും ല​​​ഭി​​​ക്കു​​​മ്പോ​​​ഴേ​​​ക്കും പാ​​​നൂ​​​ർ വ​​​ള്ള്യാ​​​യി​​​യി​​​ൽ ക​​​ണ്ണ​​​ച്ചാ​​​ൻ​​​ക​​​ണ്ടി ഹൗ​​​സി​​​ൽ വി​​​ഷ്ണു​​​പ്രി​​​യ​​​യെ അ​​​ക്ര​​​മി ക​​​ഴു​​​ത്ത​​​റു​​​ത്തും…

അടിയന്തര സഹായമെത്തിക്കാനുള്ള ഇലക്ട്രോണിക് സംവിധാനം അഴിച്ചുമാറ്റി യാത്ര, സിഐയ്ക്കതിരെ വകുപ്പ്തല അന്വേഷണം

NADAMMELPOYIL NEWSOCTOBER 23/2022 കോഴിക്കോട് : അടിയന്തര സാഹചര്യത്തില്‍ സഹായം എത്തിക്കാനുളള ഇലക്ട്രോണിക് സംവിധാനം അഴിച്ചുമാറ്റി ഔദ്യോഗിക വാഹനത്തില്‍ ജില്ല വിട്ട പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പു തല അന്വേഷണം. കോഴിക്കോട് ഫറോക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.പി. സന്ദീപിനെതിരെയാണ് അന്വേഷണം. ടോള്‍…

കൊടുവള്ളി സ്വദേശിനി ഖദീജ നിസ; സൗദി ദേശീയ ഗെയിംസിലെ ഏക മലയാളി

NADAMMELPOYIL NEWSOCTOBER 23/2022 ദമ്മാം: ലോകത്തിനു മുന്നിൽ പുതിയ പ്രതീക്ഷകൾ ഉയർത്തി സൗദിയിലെ കായികതാരങ്ങൾ ദിവസങ്ങൾക്കകം സൗദി ദേശീയ ഗെയിംസിൽ ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ മലയാളത്തിന്‍റെ അഭിമാനമുയർത്തി കൊടുവള്ളിക്കാരി ഖദീജ നിസയും.44 കായിക ഇനങ്ങളിൽ സൗദിയിലെ താരങ്ങൾ ഏറ്റുമുട്ടുമ്പോൾ ബാഡ്മിന്‍റൺ വ്യക്തിഗത ചാമ്പ്യൻഷിപ്പിലാണ് 16കാരി…

എല്‍ദോസ് കുന്നപ്പിള്ളിയെ കെ.പി.സി.സി സസ്പെൻഡ് ചെയ്തു.

NADAMMELPOYIL NEWSOCTOBER 22/2022 തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഉൾപ്പെട്ട പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കെ.പി.സി.സി നടപടി. കെ.പി.സി.സി, ഡി.സി.സി അംഗത്വത്തിൽനിന്ന് എൽദോസിനെ സസ്പെൻഡ് ചെയ്തു. ആറു മാസത്തേക്കാണ് സസ്പെൻഷൻ. എൽദോസിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും ജനപ്രതിനിധി എന്ന നിലയിൽ വേണ്ടത്ര ജാഗ്രത…

ലൈംഗികാതിക്രമം: രണ്ടാമത്തെ കേസിൽ സിവിക് ചന്ദ്രന് ജാമ്യം

NADAMMELPOYIL NEWSOCTOBER 22/2022 കൊയിലാണ്ടി (കോഴിക്കോട്): ലൈംഗികാതിക്രമകേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രനെ പൊലീസ് ജാമ്യത്തിൽ വിട്ടു. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത സിവിക് ചന്ദ്രന്റെ പേരിലുള്ള രണ്ടാമത്തെ കേസിലാണ് ജാമ്യം. ആദ്യ കേസ് പട്ടികജാതി വകുപ്പ് ഉൾപ്പെട്ടതിനാൽ ഡിവൈ.എസ്.പിയാണ് അന്വേഷിക്കുന്നത്.ശനിയാഴ്ച രാവിലെ…

കോഴിക്കോട് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, യുവതിയുടെ പരാതിയിൽ ഭർത്താവും ഭർത്തൃമാതാവും കസ്റ്റഡിയിൽ

NADAMMELPOYIL NEWSOCTOBER 22/2022 കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് 12 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ ഭർത്താവും ഭർത്തൃമാതാവും കസ്റ്റഡിയിൽ. കോഴിക്കോട് പൂളക്കടവ് സ്വദേശി ആദിൽ (26), അമ്മ സാക്കിറ (56) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കുഞ്ഞിനെ…

നായ പിന്നാലെയെത്തി കടിച്ചു, ദേഹമാസകലം പരിക്കേറ്റിട്ടും കീഴ്പ്പെടുത്തി യുവാവ് , സംഭവം കോഴിക്കോട്

NADAMMELPOYIL NEWSOCTOBER 22/2022 കോഴിക്കോട്: പന്തീരാങ്കാവിൽ കടിച്ച നായയെ കീഴ്പ്പെടുത്തി യുവാവ്. നടുവീട്ടിൽ നാസർ ആണ് ദേഹമാസകലം കടിയേറ്റിട്ടും നായയെ സാഹസികമായി കീഴ്പ്പെടുത്തിയത്. നാസറിനെ കടിച്ച വളർത്തു നായയെ ഉടമസ്ഥൻ കൊണ്ട് പോയെങ്കിലും പിന്നീട് ചത്തു. ദേഹത്ത് പലയിടത്തും കടിയേറ്റിട്ടും അതി…

നായ പിന്നാലെയെത്തി കടിച്ചു, ദേഹമാസകലം പരിക്കേറ്റിട്ടും കീഴ്പ്പെടുത്തി യുവാവ് , സംഭവം കോഴിക്കോട്

NADAMMELPOYIL NEWSOCTOBER 22/2022 കോഴിക്കോട്: പന്തീരാങ്കാവിൽ കടിച്ച നായയെ കീഴ്പ്പെടുത്തി യുവാവ്. നടുവീട്ടിൽ നാസർ ആണ് ദേഹമാസകലം കടിയേറ്റിട്ടും നായയെ സാഹസികമായി കീഴ്പ്പെടുത്തിയത്. നാസറിനെ കടിച്ച വളർത്തു നായയെ ഉടമസ്ഥൻ കൊണ്ട് പോയെങ്കിലും പിന്നീട് ചത്തു. ദേഹത്ത് പലയിടത്തും കടിയേറ്റിട്ടും അതി…

നായ പിന്നാലെയെത്തി കടിച്ചു, ദേഹമാസകലം പരിക്കേറ്റിട്ടും കീഴ്പ്പെടുത്തി യുവാവ് , സംഭവം കോഴിക്കോട്

NADAMMELPOYIL NEWSOCTOBER 22/2022 കോഴിക്കോട്: പന്തീരാങ്കാവിൽ കടിച്ച നായയെ കീഴ്പ്പെടുത്തി യുവാവ്. നടുവീട്ടിൽ നാസർ ആണ് ദേഹമാസകലം കടിയേറ്റിട്ടും നായയെ സാഹസികമായി കീഴ്പ്പെടുത്തിയത്. നാസറിനെ കടിച്ച വളർത്തു നായയെ ഉടമസ്ഥൻ കൊണ്ട് പോയെങ്കിലും പിന്നീട് ചത്തു. ദേഹത്ത് പലയിടത്തും കടിയേറ്റിട്ടും അതി…

ചുറ്റികയും കത്തിയും കയ്യിൽ; മുറിയിലേക്ക് ഇരച്ചുകയറി ശ്യാംജിത്ത്; അരുംകൊല

NADAMMELPOYIL NEWSOCTOBER 22/2022 കണ്ണുര്‍: കണ്ണൂർ പാനൂർ വള്ളിയായിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്തിനെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതക കാരണമെന്ന് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു.…

11 ദിവസം ഉറങ്ങാതെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി; പിന്നീട് സംഭവിച്ചത്…

തങ്ങളുടെ കഴിവുകളില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവെച്ച്‌ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നവരെ കുറിച്ച്‌ നമുക്ക് അറിയാം.എന്നാല്‍ അപൂര്‍വ്വമായൊരു ലോകറെക്കോര്‍ഡിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. തുടര്‍ച്ചയായി ഉറങ്ങാതിരുന്നതിന്റെ പേരിലുള്ള ലോക റെക്കോര്‍ഡാണ് റാന്‍ഡി ഗാര്‍ഡ്‌നര്‍ എന്ന അമേരിക്കക്കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്. 11 ദിവസമാണ് റാന്‍ഡി ഉറങ്ങാതിരുന്നത്. കൃത്യമായി പറഞ്ഞാല്‍…

100 കിമി മൈലേജ്, വില മൂന്നുലക്ഷം; കാര്‍ വിപണിയെ അമ്ബരപ്പിക്കാന്‍ മഹീന്ദ്ര!

ഇലക്‌ട്രിക്ക് വാഹന വിപ്ലവമാണ് രാജ്യത്തെ വാഹന വിപണിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. താമസിയാതെ ഒരു വിലകുറഞ്ഞ ഇലക്‌ട്രിക് കാര്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് ഓടിയെത്തുന്നതിനും രാജ്യം സാക്ഷ്യം വഹിക്കും. കാരണം ഇപ്പോള്‍ മഹീന്ദ്ര അതിന്റെ പുതിയ വിലകുറഞ്ഞ ഇലക്‌ട്രിക് കാര്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത…

ക്യാമറയില്‍ ഗൂഗിൾ പിക്സൽ 7 പ്രോ തന്നെ താരം; ഐഫോണ്‍ 14 പ്രോയെ കടത്തിവെട്ടി.!

ദില്ലി: ക്യാമറ റാങ്കിങിൽ മികച്ച സ്മാർട്ട്ഫോണായി ഗൂഗിൾ പിക്സൽ 7 പ്രോ. ടെൻസർ G2 SoC നൽകുന്ന ഗൂഗിൾ പിക്സൽ 7 പ്രോ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഗൂഗിളിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്‌ഫോണ്‍ പിക്സൽ 7 പ്രോ ആപ്പിളിന്‍റെ ഐഫോൺ…

റോയൽ എൻഫീൽഡ് സൂപ്പർ മീറ്റി​യോർ 650 ‘നിരത്തിൽ’; അവതരണം ഉടൻ?

റോയൽ എൻഫീൽഡിന്റെ വരാനിരിക്കുന്ന വാഹന മോഡലുകളിൽ ഒന്നാണ് സൂപ്പർ മീറ്റിയോർ 650. നേരത്തേ കമ്പനി പുറത്തിറക്കിയ മീറ്റി​യോർ 350യുടെ കരുത്തുകൂടിയ വകഭേദമാണ് ഈ ബൈക്ക്. പൊതുനിരത്തിൽ പരീക്ഷണ ഓട്ടം നടത്തുന്ന സൂപ്പർ മീറ്റിയോർ 650ന്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിർമാണം പൂർത്തിയായ…

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്രമാകുന്നു, സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും വിനാശകാരിയായ ഇടിമിന്നലിനും സാധ്യത

NADAMMELPOYIL NEWSOCTOBER 22/2022 തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മഴ അടുത്ത ദിവസങ്ങളിലും തുടരാനുള്ള സാധ്യതയാണുള്ളത്. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍…

വിവാദങ്ങൾക്ക് വിരാമം; ബീമുകൾ സ്ഥാപിച്ചു; മറുകര തൊട്ട് കൂളിമാട് കടവ് പാലം

NADAMMELPOYIL NEWSOCTOBER 22/2022 വിവാദങ്ങള്‍ക്ക് വിരാമമിട്ട് കോഴിക്കോട് കൂളിമാട് കടവ് പാലം മറുകരതൊട്ടു. നിര്‍മാണത്തിനിടെ തകര്‍ന്നുവീണ മൂന്ന് ബീമുകള്‍ മുറിച്ചുമാറ്റിയാണ് പുതിയത് സ്ഥാപിക്കുന്നത്. അപാകതകള്‍ ആവര്‍ത്തിക്കാതെ വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് കരാറുകാരായ ഊരാലുങ്കല്‍ ലേബര്‍ സൊസൈറ്റി അറിയിച്ചു.പുതിയ ബീമുകള്‍ സ്ഥാപിക്കുന്ന…

പ്രേതബാധയൊഴിപ്പിക്കാൻ നഗ്നപൂജ; യുവതിയുടെ പരാതിയിൽ ഭർതൃമാതാവ് അറസ്റ്റിൽ; മന്ത്രവാദി അബ്ദുൾ ജബ്ബാറും ഭർത്താവും ഒളിവിൽ

NADAMMELPOYIL NEWSOCTOBER 22/2022 കൊല്ലം: മന്ത്രവാദത്തിന്റെ പേരിൽ പലയിടങ്ങളിൽ കൊണ്ടുപോയെന്നും നഗ്നപൂജ നടത്താൻ പ്രേരിപ്പിച്ചെന്നുമുള്ള യുവതിയുടെ പരാതിയിൽ ഭർതൃമാതാവ് അറസ്റ്റിൽ. ദുർമന്ത്രവാദി അബ്ദുൾ ജബ്ബാറിന് മുന്നിലെത്തിച്ച് നഗ്നപൂജ നടത്താൻ പ്രേരിപ്പിച്ച മറ്റുള്ളവർക്കായി പോലീസ് അന്വേഷണം നടത്തുകയാണ്. കേസിൽ പ്രതികളായ ഭർത്താവും മന്ത്രവാദിയും…

തിരിച്ചറിയൽ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നു.

NADAMMELPOYIL NEWSOCTOBER 21/2022 നടമ്മല്‍പൊയില്‍: പ്രിയരേ..നിങ്ങളുടെ വോട്ടർ തിരിച്ചറിയൽ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നു. 23/10/22നു ഉച്ചക്ക് 2മണിമുതല്‍ 3.30 വര പാലക്കാം തൊടിക പീടികയിലും , വൈകുന്നേരം 4മണി മുതൽ 6 മണിവരെ നടമ്മൽപോയിൽ അങ്ങാടിയിലും നടക്കുന്നതാണ്. ആധാർ കാർഡ്,വോട്ടർ…

ജംഇയ്യത്തുല്‍ മുജാഹിദീന്‍ പുത്തൂര്‍ മഹല്ല് സംഗമം

NADAMMELPOYIL NEWSOCTOBER 21/2022 പുത്തൂര്‍; മഹല്ല് ശാക്തീകരത്തിന്‍റെ ഭാഗമിയ് നടക്കുന്ന ”നമുക്കായ് നമ്മള്‍ക്കായ” മഹല്ല് സംഗമത്തില്‍ പ്രഗല്‍ഭര്‍ പങ്കെടുക്കുന്നു.ഇന്ന് 7മണിമുതല്‍ പത്ത് മണിവരേ…

തൊട്ടാല്‍ അകത്തേക്ക് മറയും, കാന്തം ഘടിപ്പിച്ച ‘ട്വിസ്റ്റംഗ്’ നമ്പര്‍ പ്ലേറ്റ്; കര്‍ശന നടപടിയെന്ന് പൊലീസ്

NADAMMELPOYIL NEWSOCTOBER 21/2022 കോഴിക്കോട്: പൊലീസിന്‍റെ കണ്ണുവെട്ടിക്കാൻ കാന്തം ഘടിപ്പിച്ച ‘ ട്വിസ്റ്റിംഗ്’ നമ്പർ പ്ലേറ്റുമായി ഇരുചക്രവാഹനങ്ങൾ. കൊട്ടേഷൻ സംഘങ്ങൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ ഇത്തരം നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളുമായാണ് നിരത്തിലിറങ്ങുന്നത്. പിടിവീണാൽ ലൈസൻസ് റദ്ദാക്കൽ വരെയുളള നടപടികൾക്ക്…

റാഗിംങ് : കൊടുവള്ളി പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം, അടിച്ചത് പ്ലസ് ടു വിദ്യാർത്ഥികൾ

NADAMMELPOYIL NEWSOCTOBER 21/2022 കൊടുവള്ളി : കോഴിക്കോട്ട് പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംങിന്റെ പേരിൽ മർദ്ദിച്ചതായി പരാതി. കൊടുവള്ളി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ബാലുശ്ശേരി വട്ടോളി ബസാർ സ്വദേശി ആദിദേയ് (17) ക്കാണ് മർദ്ദനമേറ്റത്. റാഗിംങിന്റെ…

ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണു; 30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

NADAMMELPOYIL NEWSOCTOBER 21/2022 കോഴിക്കോട്> സ്‌കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ് 30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഉച്ചയോടെ ഉപജില്ല ശാസ്ത്രമേളയ്ക്കിടെയാണ് സംഭവം.ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഇന്നലെയും ഇന്നുമായാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. ശാസ്ത്രമേളയുടെ അവസാന ദിവസമായ ഇന്ന് തകരഷീറ്റ് കൊണ്ട്…

സമസ്ത വിലക്ക് അവഗണിച്ചു; പാണക്കാട് ഹമീദലി തങ്ങൾ വാഫി വഫിയ്യ സമ്മേളനത്തിൽ പങ്കെടുത്തു

NADAMMELPOYIL NEWSOCTOBER 20/2022 കോഴിക്കോട്: സമസ്ത വിലക്ക് ലംഘിച്ച്, പാണക്കാട് ഹമീദലി തങ്ങൾ കോഴിക്കോട് നടക്കുന്ന വാഫി വഫിയ്യ സമ്മേളനത്തിൽ പങ്കെടുത്തു. സമസ്തയുടെ വിദ്യാർഥി സംഘടനയായ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റാണ് ഹമീദലി തങ്ങൾ. പോഷക സംഘടന…

റോഡരികില്‍ കിടന്നുറങ്ങുന്ന സംരക്ഷണം ഉറപ്പാക്കണം: ഹൈക്കോടതി

NADAMMELPOYIL NEWSOCTOBER 20/2022 കൊച്ചി: തെരുവില്‍ അലയുന്ന നാടോടി കുട്ടികളുടെ സംരക്ഷണവും പരിചരണവും ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഭിക്ഷ യാചിക്കല്‍, സാധനങ്ങള്‍ വില്‍ക്കല്‍ എന്നിവയില്‍…

എ​ൽ​ദോ​സി​ന് ആ​ശ്വാ​സം; മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ചു

NADAMMELPOYIL NEWSOCTOBER 20/2022 തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന പ​രാ​തി​യി​ൽ പെ​രു​മ്പാ​വൂ​ർ എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്ക് ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ട് മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക​ണം, ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​രാ​തി​ക്കാ​രി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന…

ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി

NADAMMELPOYIL NEWSOCTOBER 20/2022 കൊച്ചി: ദളിത് യുവതിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. പ്രായാധിക്യം പരിഗണിച്ച് സിവിക് ചന്ദ്രന് നേരത്തെ കോഴിക്കോട് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം…

തോരാതെ മഴ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

NADAMMELPOYIL NEWSOCTOBER 20/2022 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടര്‍ന്നേക്കും. ആൻഡമാൻ കടലിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴി അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറും. ശനിയാഴ്ചയോടെ ഇത് അതിതീവ്ര ന്യൂനമർദമായി മാറുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതിതീവ്ര ന്യൂനമര്‍ദം ശക്തി പ്രാപിച്ച്…

കുന്ദമംഗലത്ത് ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

NADAMMELPOYIL NEWSOCTOBER 20/2022 കുന്ദമംഗലം: കുന്ദമംഗലത്ത് ഗുണ്ടാനേതാവിനെ ഗൂഢാലോചന നടത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിലായി. നാലുപേരാണ് അറസ്റ്റിലായത്. ചെത്തുകടവ് വാലങ്ങൾ വീട്ടിൽ സുജിത് കുഞ്ഞുമോൻ (31), ചെത്തുകടവ് രാജീവ് ഗാന്ധി കോളനിയിലെ ലിബേഷ് എന്ന ടിന്റു (33), വരട്ട്യാക്ക്…

വിമത നീക്കത്തിൽ കുലുങ്ങി മുസ്ലീംലീഗ് നേതൃത്വം

NADAMMELPOYIL NEWSOCTOBER 20/2022 കോഴിക്കോട്: ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി ശിഹാബ് തങ്ങൾ ചെയർമാനായി രൂപീകരിച്ച ഫൗണ്ടേഷനിൽ പാർട്ടി വിമത നേതാക്കളുടെ സാന്നിദ്ധ്യം മുസ്ലീംലീഗ് നേതൃത്വത്തെ കുഴപ്പിക്കുന്നു കഴിഞ്ഞ കാലങ്ങളിൽ പാർട്ടിക്കുള്ളിൽ വിമത ശബ്ദമുയർത്തിയ യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ…

വിമത നീക്കത്തിൽ കുലുങ്ങി മുസ്ലീംലീഗ് നേതൃത്വം

NADAMMELPOYIL NEWSOCTOBER 20/2022 കോഴിക്കോട്: ഹൈദരലി തങ്ങളുടെ മകൻ മുഈൻ അലി ശിഹാബ് തങ്ങൾ ചെയർമാനായി രൂപീകരിച്ച ഫൗണ്ടേഷനിൽ പാർട്ടി വിമത നേതാക്കളുടെ സാന്നിദ്ധ്യം മുസ്ലീംലീഗ് നേതൃത്വത്തെ കുഴപ്പിക്കുന്നു കഴിഞ്ഞ കാലങ്ങളിൽ പാർട്ടിക്കുള്ളിൽ വിമത ശബ്ദമുയർത്തിയ യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ…

വന്‍ വിജയം; കോണ്‍ഗ്രസിനെ ഇനി ഖാര്‍ഗെ നയിക്കും, തരംഗമായി തരൂർ

NADAMMELPOYIL NEWSOCTOBER 19/2022 ന്യൂഡല്‍ഹി: 24 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷന്‍ പാർട്ടിയെ നയിക്കും.അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിജയമുറപ്പിച്ചു.7897 വോട്ടാണ് മല്ലികാർജുൻ ഖാർഗെ നേടിയത്.ശശി തരൂർ…