മുക്കം: വാഹനങ്ങളുടെ ബാറ്ററികൾക്കായി മുക്കം ഹോസ്പിറ്റൽ ജംഗ്ഷനിൽ അത്താണി പെട്രോൾ പമ്പിനു എതിർവശത്തായി എം കെ ഗ്രൂപ്പിന്റെ ഏഴാമത്തെ ഷോറൂം മുക്കം വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ്‌ ശ്രീ അലി അക്ബർ ഉത്ഘാടനം ചെയ്തു.orion technologies മാനേജിങ് ഡയറക്ടർ ശ്രീ സജീഷ് പി ജോർജ് ആദ്യ വില്പന നടത്തി. 30 വർഷത്തെ സേവന പാരമ്പര്യത്തോടെ മലബാറിലെ ഏറ്റവും വലിയ ഇൻവെർട്ടർ ബാറ്ററി വിപണന ഗ്രൂപ്പായ എം കെ ഗ്രൂപ്പിൽ ahuja സൗണ്ട് സിസ്റ്റം, ബാറ്ററി ഇൻവെർട്ടർ സോളാർ വില്പനയും സർവീസും ലഭ്യമാണ്. പുതിയ ഷോറൂമിന്റെ ഉത്ഘാടനം പ്രമാണിച്ചു വിവിധ ഓഫറുകൾ ലഭ്യമാണ്.

അന്വേഷണങ്ങൾക്ക്
8943 24 8000
9747 24 8000
8943 21 8000
Office :0495 254 8000

www.mkagenciesmukkam.com

Leave a Reply

Your email address will not be published. Required fields are marked *