കൊടുവള്ളി : ലൈറ്റ്നിങ് ആർട്സ്& സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറിന്റെ ഫൈനൽ മത്സരം വെള്ളിയാഴ്ച കൊടുവള്ളി ഫ്ലഡ്‌ലിറ്റ്‌ മിനി സ്റ്റേഡിയത്തിൽ നടക്കും.

ജിംഖാന തൃശ്ശൂരും ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിൽ ഫൈനൽ മത്സരം ഇന്ന് രാത്രി 8.30-ന് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *