ഫ്രറ്റേണിറ്റി മൂവ്മെൻറ് കൊടുവള്ളി മണ്ഡലം കമ്മറ്റി പ്രതിഷേധ സംഗമം നടത്തി.
NADAMMELPOYIL NEWSMARCH 02/2021 കൊടുവള്ളി: ഹാഥ്റസിൽ ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഇരയായ പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്ന പശ്ചാത്തലത്തിൽ സ്ത്രീ പീഡകർക്ക് ഒത്താശ ചെയ്യുന്ന യോഗി ആദിത്യനാഥ് സർക്കാറിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് കൊടുവള്ളി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു.…