NADAMMELPOYIL NEWS
JANUARY/16/2021
പുള്ളാവൂർ_:കട്ടാങ്ങൽ ഓട്ടോയിൽ കാറിടച്ച് പരുക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു,
ആർ ഈ സി,കട്ടാങ്ങൽ
പുള്ളാവൂർ,അക്കാരപറമ്പത്ത്,പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ എ.പി.സി
നൗഷാദ് (38) ആണ് മരണപ്പെട്ടത്. കമ്പനി മുക്കിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. കഴിഞ്ഞ മാസം ഡിസംബർ 25, ന് പെരുവയലിൽ വെച്ചാണ് അപകടംനടന്നത്.നിയന്ത്രണം വിട്ട കാർ നിഷാദ് ഓടിച്ച ഓട്ടോ ടാക്സിയിൽ ഇടിക്കുകയായിരുന്നു. മാതാവ്: ബീവി, ഭാര്യ: ഹസീന, മക്കൾ: നജ, നൗറിൻ (പുള്ളാവൂർ നൂറുൽ ഇസ്ലാം മദ്റസ വിദ്യാർത്ഥികൾ), അമീൻ, സമാൻ. സഹോദരിമാർ : സൗദ, ബുഷ്‌റ.മയ്യിത്ത് നിസ്കാരം,സ്വവസതിയിലും പള്ളിയിലും വെച്ച് നടക്കും, ഖബറടക്കം പുള്ളാവൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ,