NADAMMELPOYIL NEWS
FEBRUARY 21/2021

പുതുപ്പാടി പുതുപ്പാടി എലോക്കര താമസിക്കുന്ന,സൗത്ത് കൊടുവള്ളി സ്വദേശികെകെ സുലൈമാൻ (52) ഇന്നലെ സൗത്ത് കൊടുവള്ളിയിൽ വെച്ച് നടന്ന ബൈക്ക് അപകടത്തിൽ മരണപ്പെട്ടു. ഭാര്യ;. പാത്തുമ്മ. മക്കൾ; സാബിത്ത് (സൗദി ),സാലിം, സജീന,ഷാനിദ്. ഖബറടക്കം നാളെ (22/02/21)12 PM. പുതുപ്പാടി എലോക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ. _______

Leave a Reply

Your email address will not be published. Required fields are marked *