.
NADAMMELPOYIL NEWS
JANUARY/21/2021
താമരശ്ശേരി; വാവാട് കുന്നുമ്മൽ മൊയ്തീൻ കുട്ടി മുസ്ലിയാർ (67) മരണപ്പെട്ടു.
വാവാട് മഹല്ല് ഖാളിയായ മുസ്ലിയാർ, പരേതനായ പരീക്കുട്ടി മുസ്ലിയാരുടെ മകനാണ്.
ഖബറടക്കം നാളെ(22/01/21) രാവിലെ 9.30 ന് വാവാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Ph;9947022383