മലബാർ സമരത്തിന് ഒരു നൂറ്റാണ്ട് : ‘ആലി മുസ്‌ലിയാർ മലബാറിന്റെ ആത്മീയ നേതാവ്’ വിഷയത്തിൽ ചർച്ച സംഗമം സംഘടിപ്പിച്ചു
കുന്ദമംഗലം: മലബാറിലെ ബ്രിട്ടീഷ് അധിനിവേശ-ജന്മിത്വ വിരുദ്ധ സമരങ്ങൾക്ക് ഒരു നൂറ്റാണ്ട് തികയുന്ന സന്ദർഭത്തിൽ ‘ ആലി മുസ്ലിയാർ മലബാറിൻറെ ആത്മീയനേതാവ് ‘ എന്ന വിഷയത്തിൽ എസ്.ഐ.ഒ , ജി.ഐ.ഒ കുന്ദമംഗലം ഏരിയാ കമ്മിറ്റികൾ സംയുക്തമായി ചർച്ചാസംഗമം സംഘടിപ്പിച്ചു. ബ്രിട്ടീഷ് ക്രൂരതകൾക്കും ജന്മിത്വ-വ്യവസ്ഥിതിക്കുമെതിരെ…