NADAMMELPOYIL NEWS
_29/12/2020_10.56pm
കൊടുവള്ളി:കൊടുവള്ളി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ,കരീറ്റിപ്പറമ്പ്, ചാളക്കൽ മൂത്തോറൻ(പരേതൻ)മകൻ സിഎം ഗോപാലൻ (66) (ചാളക്കൽ ഗോപാലൻ) മരണപ്പെട്ടു.
കെ എസ് ആർ ടി സി റിട്ടയേർഡ് ചെക്കിങ് ഇൻസ്‌പെക്ടറും കോൺട്രാക്ടറുമായിരുന്നു
ഭാര്യ സരോജിനി (കൊടുവള്ളി സർവീസ് സഹകരണബാങ്ക്)
മക്കൾ സരിജ ,സരിഗ (മേപ്പാടി വൈറ്റ്നറി കോളേജ് ) മരുമക്കൾ ,നിഷാന്ദ് (കെ എസ് ർ ടി സി താമരശ്ശേരി )
ശ്രീജിത്ത് (വില്ലേജ് അസിസ്റ്റന്റ് ഓഫിസർ)
_______
7️⃣