കോഴിക്കോട്: ജില്ലയില്‍ ഇന്ന് 599 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 11
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 580
• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല
• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 8
നാദാപുരം – 3
കടലുണ്ടി – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
അഴിയൂര്‍ – 1
മുക്കം – 1
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 11
കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
( എരഞ്ഞിപ്പാലം, കോട്ടൂളി, പയ്യടിമേത്തല്‍, കാരപ്പറമ്പ്, പരപ്പില്‍)
മുക്കം – 2
അത്തോളി – 1
ഒളവണ്ണ – 1
കണ്ണൂര്‍ – 1
• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ – 125
( പുതിയറ, പൊറ്റമ്മല്‍, ചേവായൂര്‍, പാറോപ്പടി, മായനാട്, വെളളിപറമ്പ്, കുണ്ടുങ്ങല്‍, മേരിക്കുന്ന്, കരുവിശ്ശേരി, മലാപ്പറമ്പ്, പുതിയങ്ങാടി, ചെട്ടിക്കുളം, തിരുവണ്ണൂര്‍, മേത്തോട്ടുത്താഴം. പന്നിയങ്കര, കുതിരവട്ടം, പരപ്പില്‍, അരക്കിണര്‍, ഇടിയങ്ങര, ചെലവൂര്‍, മീഞ്ചന്ത, ചേവായൂര്‍, ബേപ്പൂര്‍, വേങ്ങേരി, നെല്ലിക്കോട്, ഫ്രാന്‍സിസ് റോഡ്, വെസ്റ്റ്ഹില്‍, ബി.ജി. റോഡ്, എടക്കാട്, തോട്ടുമ്മാരം, കുളങ്ങരപീടിക, തളി, കിണ്ണാശ്ശേരി, ചേവരമ്പലം, എലത്തൂര്‍, തിരുത്തിയാട്, കാരപ്പറമ്പ്, കോട്ടാംപറമ്പ്, കൊളത്തറ, അരീക്കാട്, വെളളിമാടുകുന്ന്)
കാരശ്ശേരി – 29
ചേളന്നൂര്‍ – 21
ചോറോട് – 16
ഒളവണ്ണ – 16
അത്തോളി – 15
ഫറോക്ക് – 14
കക്കോടി – 13
ചേമഞ്ചേരി – 13
കാവിലുംപാറ – 13
നന്‍മണ്ട – 13
ചങ്ങരോത്ത് – 12
പയ്യോളി – 12
കൊയിലാണ്ടി – 11
കുരുവട്ടൂര്‍ – 11
കിഴക്കോത്ത് – 10
കൊടുവളളി – 10
താമരശ്ശേരി – 10
കുടരഞ്ഞി – 9
കുന്ദമംഗലം – 9
കുന്നുമ്മല്‍ – 9
ഉണ്ണിക്കുളം – 9
ചക്കിട്ടപാറ – 8
കൊടിയത്തൂര്‍ – 8
മുക്കം – 8
നരിക്കുനി – 8
തിക്കോടി – 8
വടകര – 7
കാക്കൂര്‍ – 7
അരിക്കുളം – 6
ബാലുശ്ശേരി – 6
ചാത്തമംഗലം – 6
കോട്ടൂര്‍ – 6
നടുവണ്ണൂര്‍ – 6
കടലുണ്ടി – 5
കായക്കൊടി – 5
പുറമേരി – 5
തലക്കുളത്തൂര്‍ – 5
മേപ്പയ്യൂര്‍ – 5
വാണിമേല്‍ – 5
വില്ല്യാപ്പളളി – 5
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കോട്ടൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കിഴക്കോത്ത് – 1 ( ആരോഗ്യപ്രവര്‍ത്തക)
• സ്ഥിതി വിവരം ചുരുക്കത്തില്‍
• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 5790
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 219
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 144
• ഗവ. ജനറല്‍ ആശുപത്രി – 108
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 87
• സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രം – 13
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 59
• ഇഖ്ര ഹോസ്പിറ്റല്‍ – 75
• ഇഖ്ര മെയിന്‍ – 12
• മലബാര്‍ ഹോസ്പിറ്റല്‍ – 3
• ബി.എം.എച്ച് – 73
• മിംസ് – 48
• മൈത്ര ഹോസ്പിറ്റല്‍ – 16
• നിര്‍മ്മല ഹോസ്പിറ്റല്‍ – 9
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 30
• എം.എം.സി നഴ്‌സിംഗ് ഹോസ്പിറ്റല്‍ – 152
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 2
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 11
• ധര്‍മ്മഗിരി സെന്റ് ജോസഫ് ഹോസ്പിറ്റല്‍ – 5
• എം.വി.ആര്‍ ഹോസ്പിറ്റല്‍ – 9
• പി. വി. എസ്. ഹോസ്പിറ്റല്‍ – 5
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 4394
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 86
• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 69
(പത്തനംത്തിട്ട- 01, കോട്ടയം- 02, ആലപ്പൂഴ - 01 , എറണാകുളം- 18,
പാലക്കാട് -03, തൃശ്ശൂര്‍ – 02, മലപ്പുറം – 19, വയനാട് – 08,
കണ്ണൂര്‍ – 08, കാസര്‍കോട് – 07 )