Month: January 2021

മിൽമയിൽ പുതിയ വിജ്ഞാപനം | ഓൺലൈനായി ആപേക്ഷിക്കാം | തുടക്ക ശമ്പളം 20,000 രൂപ മുതൽ

?മലബാർ റീജണൽ മിൽക്ക് പ്രോഡ ക്റ്റ്ൽ 11 വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ ?കേരളത്തിലെ വിവിധ റീജിയണു കളിൽ ആണ് ഒഴിവുകൾ ഉള്ളത് ?തിരഞ്ഞെടുക്കപ്പെട്ടാൽ ₹20,000 മുതൽ ₹73,000 രൂപ വരെ ശമ്പളം ?പ്രായപരിധി :18 മുതൽ 40 വയസ്സു വരെ…

മുക്കം പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം

മുക്കം പോലീസ് സ്റ്റേഷന് അതിമനോഹരമായ പുതിയ കെട്ടിടം വരുന്നു. ദീർഘകാലമായി കോൺഗ്രീറ്റ് മേൽക്കുര ഉൾപ്പെടെ ദ്രവിച്ച് ശോചനീയവസ്ഥയിലായ മുക്കം പോലീസ് സ്റ്റേഷനായി പുതിയ കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 5 ന് നിർവ്വഹിക്കും. മണ്ഡലം എം.എൽ.എ…

വീട് അടങ്ങിയ സ്ഥലം വിൽപ്പനക്ക്

കോഴിക്കോട് ജില്ലയിൽ പ്രധാനപ്പെട്ട ലൊക്കേഷനിൽ (വെള്ളിപറമ്പ)13 സെൻറ് വിൽപനക്ക് 3 bedroom ഉള്ള ഒരു ചെറിയ വീടും വറ്റാത്ത വെള്ളവും, വഴി സൗകര്യവുമുണ്ട്. 55 lakh only LAND MARK?? ▶️Media One 1km ▶️Shobha City..1.km ▶️Medical College.3km ▶️Highlight…

Job VACANCIES @ calicut

കേരളത്തിലെ പ്രമുഖ സ്ഥാപനത്തിലേക്ക് കമ്മിഷൻ അടിസ്ഥാനത്തിൽ ജോലിക്ക് ആളുകളെ അവശ്യമുണ്ട് പാർട്ട് ടൈം / ഫുൾ ടൈം യോഗ്യത – SSLC വിട്ടമ്മമാർ ബിസിനസുകാർ സെയിൽസ് ജോലിചെയുന്നവർ,Rtd ജീവനക്കാർ എന്നിവർക്കൊക്കെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കു താഴെ കാണുന്ന നമ്പറിൽബന്ധപ്പെടുക : 6235202037

ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

NADAMMELPOYIL NEWSJANUARY 31/2021 കൊല്ലം: പ്രശസ്ത ഗായകന്‍ സോമദാസ് അന്തരിച്ചു .പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കൊവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ് അന്തരിച്ചത്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ സോമദാസ് റിയാലിറ്റി ഷോകളിലൂടെയാണ്…

പ്രഭാത വാർത്തകൾ വാർത്തകൾ ഒറ്റ നോട്ടത്തില്‍

?രണ്ടുമാസം പിന്നിട്ട ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷകസമരത്തിനെതിരേ വീണ്ടും ശക്തമായ നടപടികളുമായി സര്‍ക്കാര്‍. കര്‍ഷകസമരത്തിന്റെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ സമരകേന്ദ്രങ്ങളിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് തടയാനുള്ള നടപടികളും തുടങ്ങി. ഡല്‍ഹിയിലെ സിംഘു, തിക്രി, ഗാസിപ്പുര്‍ അതിര്‍ത്തികളിലെ ഇന്റര്‍നെറ്റ് സേവനം…

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ മാ​ർ​ച്ച് 17 മു​ത​ൽ; മോ​ഡ​ൽ മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ

എ​സ്എ​സ്എ​ൽ​സി വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടേ​യും മോ​ഡ​ൽ പ​രീ​ക്ഷ​യു​ടേ​യും പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. വാ​ർ​ഷി​ക പ​രീ​ക്ഷ മാ​ർ​ച്ച് 17 ന് ​ആ​രം​ഭി​ച്ച് 30 ന് ​പൂ​ർ​ത്തി​യാ​ക്കും. മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച ഒ​ന്നി​ന് ആ​രം​ഭി​ച്ച് അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. മോ​ഡ​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ മാ​ർ​ച്ച് ഒ​ന്ന്: രാ​വി​ലെ…

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 73ാം രക്തസാക്ഷിത്വ ദിനം

സ്വജീവിതം കൊണ്ട് ലോകത്തിന് അഹിംസയുടെ സന്ദേശം പകര്‍ന്ന ആ മഹാനുഭാവന്റെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തി ഏറെയാണ്. സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധിയുടേത്.…

നവീകരിച്ച ചരിച്ചി പറമ്പ് – ചേനാ മണ്ണിൽ കടവ് റോഡ് ഉൽഘാടനം ചെയ്തു

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് 2020-21 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചരിച്ചി പറമ്പ് – ചേനാ മണ്ണിൽ കടവ് റോഡിന്റെ ഉൽഘാടനം ഒമ്പതാം വാർഡ് മെമ്പർ സി.എം ഖാലിദിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ അബ്ദു റ ഹിമാൻ…

പ്രഭാത വാർത്തകൾ വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍

?യു.പി. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഗാസിപുരിലെ സമരക്കാരെ ഒഴിപ്പിക്കാനൊരുങ്ങി സമരവേദിയിലെത്തിയ പോലീസും കേന്ദ്രസേനയും മടങ്ങി. ഇന്നലെ രാത്രി 11 മണിയോടെ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയിലെ ഗാസിപ്പുരിലെ സമരഭൂമിയില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നായിരുന്നു കര്‍ഷകര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ സമരഭൂമിയില്‍നിന്ന് മടങ്ങില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. പൊലീസും…

പരതനായ പുഴങ്കര ഹംസ ഹാജിയുടെ ഭാര്യ ആയിശ അജ്ജുമ്മ 74 നിര്യാതയായി

മയ്യത്ത് നിസ്കാരം29/01/2021 വെള്ളിരാവിലെ 10 AM കൊടുവള്ളി ജുമാ മസ്ജിദിൽ മക്കൾ: ജമീല, നദീറ, സൈനബ, മുഹമ്മദ് (തങ്ങൾസ് ഗ്രൂപ്പ് ചെയർമാൻ), ഇസ്മായിൽ, മുനീർ, സുഹറാബി, ഫാത്തിമ, റഹ്‌മത്ത് ബീവി മരുമക്കൾ: അഹമ്മദ് കോയ, ആലി, അഫ്സ, സാബിറ, ജംഷീറ, ഉസൈൻ,…

കൊടുവള്ളി തങ്ങൾസ് ആയിഷ ഹജ്ജുമ്മ മരണപ്പെട്ടു.

NADAMMELPOYIL NEWSJANUARY 28/2021 കൊടുവള്ളി;പരതനായ പുഴങ്കര ഹംസ ഹാജിയുടെ ഭാര്യ ആയിശ അജ്ജുമ്മ (74) മരണപ്പെട്ടു.മക്കൾ ;ജമീലനദീറസൈനബമുഹമ്മദ് ( തങ്ങൾസ് ഗ്രൂപ്പ് ചെയർമാൻ ) ഇസ്മായിൽമുനീർസുഹറാബിഫാത്തിമറഹ്‌മത്ത് ബീവി മരുമക്കൾഅഹമ്മദ് കോയആലിഅഫ്സസാബിറജംഷീറഉസൈൻസൈദലവിഉസൈൻമുഹമ്മദ്മയ്യത്ത് നിസ്കാരം29 – 01-2021 വെള്ളിരാവിലെ 10 AM കൊടുവള്ളി ജുമാ…

_കച്ചേരിമുക്ക് അബ്ദുറഹിമാൻ മരണപ്പെട്ടു.

NADAMMELPOYIL NEWSJANUARY 28/2021 കൊടുവള്ളി; കച്ചേരിമുക്ക്, ഒതയോത്ത് പറമ്പത്ത് അബ്‌ദുറഹിമാൻ കുട്ടി(67)മരണപ്പെട്ടു.ഭാര്യ:സുലൈഖ, മക്കൾ : നൗഫൽ ഖത്തർ, ഖദീജ,ഹാജറമരുമക്കൾ:സലീം കുളത്തക്കര,അൻസാർ കരീറ്റിപ്പറമ്പ്,സക്കിയ

ആം ആദ്മി തിരുവമ്പാടി മണ്ഡലത്തിൽ മൽസരിക്കും

നാസർ സെഞ്ച്വറി വീണ്ടും തീരുവമ്പാടി മണ്ഡലം കോഡിനേറ്റർ. മുക്കം: ആം ആദ്മി പാർട്ടി തീരുവമ്പാടി മണ്ഡലം കൂടുതൽ പ്രവർത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ മണ്ഡലം കമ്മറ്റി നിലവിൽ വന്നു.ഇതിൻ്റെ ഭാഗമായി മണ്ഡലത്തിലെ പഞ്ചായത്ത്, മുൻസിപ്പൽ കോഡിനേറ്റർമാരെ തിരഞ്ഞെടുത്തു. മുക്കം ഹൈലൈഫ് ഓഡിറ്റോറിയത്തിൽ ആം…

കേരള റിപ്പോർട്ടേഴ്‌സ് & ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മറ്റിക്ക് (KROMA) പുതിയ ഭാരവാഹികളായി.

NADAMMELPOYIL NEWSJANUARY/28/2021 കോഴിക്കോട് : കേരള റിപ്പോർട്ടേഴ്‌സ് & ഓൺലൈൻ മീഡിയ അസോസിയേഷന് (KROMA) സംസ്ഥാന കമ്മറ്റിക്ക് പുതിയ ഭാരവാഹികളായി. മുക്കം സി ടി വി ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ മീറ്റിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗം മുജീബ് അടിവാരം ഉദ്ഘാടനം…

പ്രഭാത വാർത്തകൾ വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍

?റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍റാലി ചെങ്കോട്ടയില്‍ കൊടിനാട്ടുന്നതിലും അക്രമത്തിലും കലാശിച്ചതിനുപിന്നാലെ നേരത്തേ പ്രഖ്യാപിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍നിന്ന് കര്‍ഷകസംഘടനകള്‍ പിന്‍മാറി. അക്രമവുമായി ബന്ധപ്പെട്ട് നേതാക്കളെയടക്കം പ്രതികളാക്കി കര്‍ഷകര്‍ക്കെതിരേ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചെങ്കോട്ടയിലേതടക്കം പൊതു-സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിച്ചതിനാണ് കേസുകളേറെയും. 200 പേരെ ഡല്‍ഹി…

യുവ ബസാർ യൂത്ത് ക്ലബ്ബ് ഉദ്ഘാടനവും രക്തദാന ക്യാമ്പും നടത്തി

വെസ്റ്റ് ചേന്ദമംഗല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികളെയും, യുവാക്കളെയും മതത്തിനും, ജാതിക്കും, രാഷ്ട്രീയത്തിനും അപ്പുറത്ത് ഒരുമിച്ചുചേർത്ത് നാടിന്റെ സമഗ്ര വളർച്ചയ്ക്ക്‌ വിദ്യാർത്ഥി യുവജനങ്ങളെ സന്നദ്ധരാക്കുക എന്ന ആശയത്തോടെ “യുവ ബസാർ” എന്ന പേരിൽ ചേന്ദമംഗല്ലൂരിൽ പുതിയ ക്ലബ്ബിന് രൂപീകരണം നൽകി. ഓൾ കേരള…

കേരള റിപ്പോർട്ടേഴ്‌സ് & ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മറ്റിക്ക് (KROMA) പുതിയ ഭാരവാഹികളായി

കോഴിക്കോട് : കേരള റിപ്പോർട്ടേഴ്‌സ് & ഓൺലൈൻ മീഡിയ അസോസിയേഷന് (KROMA) സംസ്ഥാന കമ്മറ്റിക്ക് പുതിയ ഭാരവാഹികളായി. മുക്കം സി ടി വി ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ മീറ്റിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗം മുജീബ് അടിവാരം ഉദ്ഘാടനം ചെയ്തു. മുൻ…

പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി വരുന്നു; ഈടാക്കുക റോഡ് ടാക്‌സിന്റെ 25% വരെ.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഹരിത നികുതി ഏർപ്പെടുത്താനുള്ള നിർദേശത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങൾ ഘട്ടം ഘട്ടമായി നിരത്തുകളിൽനിന്ന് ഒഴിവാക്കുകയെന്ന ഉദ്യമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ…

മാവൂർ പാടം ഏകദിന നയൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് റോക്ക് വേഴ്സ് പാറമ്മൽ ജേതാക്കൾ

മാവൂർ: മാവൂർ പാടം കൂട്ടായ്മ സംഘടിപ്പിച്ച മൂന്നാമത് ഏകദിന നയൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ റോക്ക് വേഴ്സ് പാറമ്മൽ ജേതാക്കളായി. ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അബു സുൽത്താൻ ജുബൈലിനെ പരാജയപ്പെടുത്തിയാണവർ സമ്മർ ട്രേഡിംഗ് മദീന സ്പോൺസർ ചെയ്ത ട്രോഫിയും പ്രൈസ് മണിയും…

മെഡിക്കൽ കൊളെജ് ശുചീകരണ തൊഴിലാളികളുടെ പട്ടിണി മാർച്ച് ആരംഭിച്ചു

കോവൂർ: നിപ വൈറസ് ബാധിച്ച കാലഘട്ടത്തിലും നിലവിൽ കൊറോണ കാലഘട്ടത്തിലും മെഡിക്കൽ കൊളെജ് ആശുപത്രിയിൽ ദിവസവേതനക്കാരായി ജോലി ചെയ്തവരെ പിരിച്ചുവിടുകയും പുതുതായി നിയമനം നൽകാതെ പ്രയാസ സാഹചര്യത്തിൽ ജോലി ചെയ്ത ശുചീകരണ തൊഴിലാളികളെ പരിഗണിക്കാതെ ഭരണകക്ഷിയുടെ ഇംഗിതത്തിന് വഴങ്ങി രാഷട്രീയ താല്പര്യത്തോടെയാണ്…

തിരുവനന്തപുരം തോട്ടയ്ക്കാട് കാറും മിനിലോറിയും കൂട്ടിയിടിച്ചു; അഞ്ചുപേര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം തോട്ടക്കാട് വാഹനാപകടത്തില്‍ അഞ്ച് മരണം. ദേശീയ പാതയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അ‌ഞ്ച് പേര്‍ സഞ്ചരിച്ച കാര്‍ മീന്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ച അഞ്ച് പേരും. ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്,…

പ്രഭാത വാർത്തകൾവാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍

?റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത പ്രതിഷേധത്തിനും സംഘര്‍ഷത്തിനും. നവംബര്‍ 26-ന് ഡല്‍ഹി ചലോ എന്ന മുദ്രാവാക്യവുമായി തലസ്ഥാനത്തേക്ക് യാത്ര തിരിച്ച കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടറുകളുമായി രാജ്യതലസ്ഥാനം കൈയേറുന്ന കാഴ്ചയാണ് കണ്ടത്. റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച്…

കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു.

NADAMMELPOYIL NEWSJANUARY/26/2021 ഓമശ്ശേരി: കെടയത്തൂർ(നടമ്മൽപൊയിൽ) ജി.എം.എൽ.പി.സ്കൂളിൽ റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്, പി.പ്രഭ, പതാക ഉയർത്തി.തുടർന്ന് ഓൺലൈനായി നടന്ന ആഘോഷ പരിപാടി, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാസർ പുളിക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട്, എ.കെ.അബ്ദുല്ലത്തീഫ്, അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ…

കോഴിക്കോട് മൂന്ന് യുവാക്കള്‍ തിരയില്‍പ്പെട്ടു: രക്ഷപ്പെടുത്തിയ രണ്ടുപേരിൽ ഒരാൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ തിരയിൽപ്പെട്ട് മൂന്നു പേരെ കാണാതായി. രക്ഷപ്പെടുത്തിയ രണ്ടുപേരിൽ ഒരാൾ മരിച്ചു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. കോഴിക്കോട് ലയൺസ് പാർക്കിന് സമീപം ബീച്ചിലാണ് വൈകുന്നേരം വയനാട് സ്വദേശികളായ മൂന്ന് പേരെ കാണാതായത്. അജയ് (18), ജെറിൻ (18) എന്നിവരെ…

കർഷക സമരത്തെ ചോരയിൽ മുക്കി കൊല്ലാനാവില്ല- വെൽഫെയർ പാർട്ടി

കുന്നമംഗലം : രാജ്യ തലസ്ഥാനത്ത് കർഷകർ നടത്തിവരുന്ന ഐതിഹാസിക സമരത്തിന് നേരെ പോലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടിയുടെയും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെയും ആഭിമുഖ്യത്തിൽ ട്രാക്ടർ റാലിയും ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ചു. കർഷക സമരത്തെ ചോരയിൽ മുക്കികൊല്ലാൻ രാജ്യത്തെ ജനത അനുവദിക്കില്ല…

കോഴിക്കോട്, മെഡിക്കൽകോളേജ് ഹോസ്പിറ്റൽ, (27/1/2021) ബുധനാഴ്ച പ്രവർത്തിക്കുന്ന OP പ്രധാന ഡോക്ടർമാർ, വിവരങ്ങൾ

(ഒ.പി ടിക്കറ്റ് 8 മുതൽ 12 വരേ,, റഫറൻസ് ലെറ്റർ നിർബന്ധം) ?1,മെഡിസിൻ വിഭാഗം,( ഒ.പി,65 )ഡോ.സജിത്ത്കുമാർ,,, ചേവായൂർ,, ?2. സർജറി വിഭാഗം (ഒ.പി,63 ) ഡോ.അലക്സ് ഉമ്മൻ, ,,,,,, ?3 .അസ്ഥിരോഗം (ഒ.പി 78,)ഡോ.വി, രവികുമാർ, ചേവായൂർ-,,, ?4. ഇ…

പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച്‌ 1ന്; ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ഈ വർഷത്തെ പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച്‌ 1ന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാർച്ച്‌ 5വരെ നടക്കുന്ന പരീക്ഷയ്ക്ക് 2 മണിക്കൂറും 50 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതിൽ 20 മിനിട്ട് കൂൾ ഓഫ് ടൈം…

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊപ്പം ആദരവ് സംഘടിപ്പിച്ച് മുക്കം പൊലീസ്

മുക്കം: രാജ്യം എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം കൊണ്ടാടുന്ന സുദിനത്തിൽ വിവിധ സംഘടനകൾക്ക് ആദരവ് നൽകി മുക്കം പൊലീസ് മുക്കം പോലീസ് സ്റ്റേഷനിൽ നടന്ന റിപ്പബ്ലിക് പരിപാടിയോടൊന്നിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. എൻ്റെ മുക്കം, വോപ്പ, കനിവ് എന്നീ സന്നദ്ധ സേവന സംഘടനകൾക്കാണ് ആദരവ്…

യുദ്ധക്കളമായി ഡല്‍ഹി; ചെങ്കോട്ട പിടിച്ച് കര്‍ഷകര്‍

സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു; വെടിയേറ്റ് മരിച്ചെന്ന് കര്‍ഷകര്‍,സ്ഥിരീകരിക്കാതെ പോലീസ് ന്യൂഡൽഹി: കർഷക പ്രതിഷേധത്തിൽ ഡൽഹിയിൽ വൻ സംഘർഷം. പലയിടങ്ങളിലും കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ഉച്ചയോടെ ഡൽഹി നഗരം യുദ്ധക്കളമായി. സമാധാനപരമായി നീങ്ങിയ ട്രാക്ടർ റാലിയിൽ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി.…

ഒരു പ്രസവത്തിൽ നാല് ആണ്മക്കളെ കിട്ടിയതിന്റെ സന്തോഷത്തിൽ മുസ്തഫ- മുബീന ദമ്പതികൾ

പെരിന്തൽമണ്ണ: ഒരു പ്രസവത്തിൽ നാല് ആണ്മക്കളെ കിട്ടിയതിന്റെ സന്തോഷത്തിലാണ് പാലക്കാട് ജില്ലയിലെ ചളവറ പുലിയാനാം കുന്ന് സ്വദേശി മുസ്തഫയും ഭാര്യ മുബീനയും. കഴിഞ്ഞവർഷം വിവാഹിതരായ ഇവർ ഗർഭാവസ്ഥയുടെ ആരംഭത്തിൽ തന്നെ തങ്ങൾക്ക് നാല് കുഞ്ഞുങ്ങളാണ് ഉണ്ടാകാൻ പോകുന്നതെന്ന് മനസ്സിലാക്കിയിരുന്നു. പെരിന്തൽമണ്ണ മൗലാന…

PTMHSS PHOSA 99 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വ്യത്യസ്ഥ പ്രവർത്തനങ്ങളുമായി നാടിന് അഭിമാനമാവുന്നു

പി.ടി.എം ഹൈസ്കൂൾ കൊടിയത്തൂരിലെ 1999 SSLC ബാച്ചായ Phosa 99 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വിവിധ തരത്തിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി നാടിന് അഭിമാനമായി മാറുകയാണ്. ഇന്നലെ 24.05.2020 ന് സ്കൂളിൽ വെച്ച് ഒത്തിരിക്കാം ഒരു വട്ടം കൂടി എന്ന പ്രോഗ്രാമിൽ…

കൊടുവള്ളി സ്വദേശിയുടെ മയ്യത്ത് നിസ്കാരം ഉച്ചക്ക് 1.30 ന് പറമ്പത്ത് കാവ്‌ ജുമാ മസ്ജിദിൽ നടക്കും

കൊടുവള്ളി :കഴിഞ്ഞ ദിവസം കരിയാത്തുംപാറ പാറക്കടവിൽ മുങ്ങി മരിച്ച കൊടുവള്ളി സ്വദേശി ചാവിടികുന്നുമ്മൽ അബ്ദുൽ കാദറിന്റെ മകൻ മുഹമ്മദ്‌ അബ്‌ദുള്ള ബാവ (14) യുടെ മയ്യത്ത് നിസ്കാരം ഉച്ചക്ക് 1.30 ന് പറമ്പത്ത് കാവ്‌ ജുമാ മസ്ജിദിൽ നടക്കും

ടേക്ക് എ ബ്രേക്ക് പദ്ധതിയുമായി മുക്കം നഗരസഭ

മുക്കം: നീണ്ട യാത്രക്കിടയിൽ വിശ്രമിക്കാനും പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനും മുക്കം നഗരസഭയിൽ സംവിധാനമൊരുങ്ങുന്നു. കൊയിലാണ്ടി – എടവണ്ണ ദേശീയപാതയോരത്ത് അഗസ്ത്യൻമൂഴിയിലാണ് വിശ്രമകേന്ദ്രമൊരുങ്ങുക. ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും കുളിക്കാനും ഭക്ഷണം കഴിക്കാനുള്ള കഫ്റ്റീരിയയും ഉൾക്കൊള്ളുന്നതാണ് അഗസ്ത്യൻമൂഴിയിലെ മിനി സിവിൽ സ്റ്റേഷന് എതിർവശം നിർമിക്കുന്ന ഇരുനിലക്കെട്ടിടം.…

പ്രഭാത വാർത്തകൾ വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ 2021 ജനുവരി 26 | 1196 മകരം 13 | ചൊവ്വ | തിരുവാതിര|

?രാജ്യം ഇന്ന് 72-ാം റിപബ്ളിക് ദിനം ആഘോഷിക്കുന്നു. എല്ലാവര്‍ക്കും ഡെയ്ലിസ്പോട്ട് ന്യൂസിന്റെ റിപബ്ളിക് ദിനാശംസകള്‍. ?റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതില്‍ കര്‍ഷകരുടെ സംഭാവന എടുത്തു പറഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഭക്ഷ്യധാന്യങ്ങളിലും പാല്‍ ഉത്പന്നങ്ങളിലും നമ്മെ സ്വയംപര്യാപ്തരാക്കിയ…

ഈ വർഷത്തെ പദ്മ പുരസ്കാരം കേന്ദ്രസർക്കാർ പ്രപ്രഖ്യാപിച്ചു.

NADAMMELPOYIL NEWSJANUARY/25/2021 ദില്ലി: രാജ്യം 72-ാം റിപബ്ളിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ ഈ വർഷത്തെ പദ്മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്…

കരിയാത്തുംപാറ പാറക്കടവിൽ കൊടുവള്ളി സ്വദേശി മുങ്ങി മരിച്ചു

ഉച്ചകഴിഞ്ഞ്‌ മൂന്നു മണിയോടാണ് അപകടം.കൊടുവള്ളി ചാവിടികുന്നുമ്മൽ അബ്ദുൽ കാദറിന്റെ മകൻ മുഹമ്മദ്‌ അബ്‌ദുള്ള ബാവ (14) മുങ്ങി മരിച്ചത്. കുടുംബത്തോടൊപ്പം കുളിക്കാനിറങ്ങിയ കുട്ടിയെ കുറേ സമയം കഴിഞ്ഞ്‌ കാണാതായപ്പോഴാണു കുടുംബാംഗങ്ങൾ അന്വേഷിക്കുന്നത്‌.. കരയ്ക്ക്‌ കയറിയിട്ടുണ്ടാവുമെന്ന് കരുതിയ കുട്ടിയെ എവിടെയും കാണാതായപ്പോൾ വീണ്ടും…

ജനകീയ സമിതിയുടെ നേതൃത്വത്തിൽ കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും, ധർണയും നടത്തി.

NADAMMELPOYIL NEWSJANUARY/25/2021 മാക്കാവ്;കോടഞ്ചേരി പഞ്ചായത്ത്‌ 14- വാർഡ് കരിമ്പാലകുന്നിൽ ഇരുത്തുള്ളിപ്പുഴയോട് ചേർന്ന് കട്ടിപ്പാറ പഞ്ചായത്ത്‌ പരിധിയിൽ പ്രവർത്തിക്കുന്ന “ഫ്രഷ് കട്ട് “എന്ന കോഴി മാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നുള്ള രൂക്ഷമായ ദുർഗന്ധത്തിനും, ജല മലിനീകരണത്തിനുമെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കട്ടിപ്പാറ പഞ്ചായത്ത്…

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ,26/1/2021 (ചൊവ്വ) OP പ്രധാന ഡോക്ടർമാർ,വിവരങ്ങൾ

(ഒ.പി.ടിക്കറ്റ് 8 മുതൽ 12 വരേ,,) ?1 : മെഡിസിൻ വിഭാഗം, (65,ഒ,പി )ഡോ. ജയേഷ്കുമാർ,,, ?2 :സർജറി വിഭാഗം (63,ഒ.പി)ഡോ, ശ്രീജയൻ, (സുപ്രണ്ട് )ചേവായൂർ ?3 അസ്ഥിരോഗവിഭാഗം (ഒ.പി 78)ഡോ.രാജേഷ് പുരുഷോത്തമൻ,,,,, ?4 :ഇ എൻ ടി (71 ഒ.പി,)ഡോ.വാസുദേവൻ,…

കലുങ്ക് നിർമ്മാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു; ഗതാഗതക്കുരുക്ക് അതിരൂക്ഷം

ഓമശ്ശേരി: താഴേ ഓമശ്ശേരി കൊടുവള്ളി റോഡിൽ കലുങ്ക് നിർമ്മാണവും ഫുട്പാത്ത് നവീകരണവും ഇഴഞ്ഞുനീങ്ങുന്നതുമൂലം ഓമശ്ശേരി ടൗണിൽ പകൽസമയം ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു. നിയന്ത്രിക്കാൻ ആകെ ഒരു ഹോംഗാർഡ് മാത്രമാണുള്ളത്. കരാർ ഏറ്റെടുത്തു വർക്ക് ചെയ്യുന്നവർ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ യാതൊരു നടപടിയും…

വയനാട് മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്‌റ്റോപ്പ് മെമ്മോ…

വയനാട് മേപ്പാടിയിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം. പരിശോധനകള്‍ക്ക് ശേഷം അനുമതിയുള്ള റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ…

ഡിജിറ്റല്‍ വോട്ടേഴ്‌സ് ഐഡികാര്‍ഡ് പുറത്തിറക്കുന്നു: എങ്ങനെ ലഭിക്കും?.

രാജ്യത്തെ വോട്ടർമാർക്ക് ഇനി ഡിജിറ്റൽ വോട്ടർ ഐഡി കാർഡും ലഭ്യമാകും. ആധാർ, പാൻ, ഡ്രൈവിങ് ലൈൻസ് തുടങ്ങിയവയ്ക്ക് സമാനമായ രീതിയിലാണ് ഡിജിറ്റൽ കാർഡും തയ്യാറാക്കുന്നത്. വിശദാംശങ്ങൾ അറിയാം. ?മാറ്റംവരുത്താൻ കഴിയാത്ത പിഡിഎഫ് ഫോർമാറ്റിലാകും കാർഡ് ലഭിക്കുക. ?പുതിയ വോട്ടർമാർക്കായിരിക്കും ആദ്യഘട്ടത്തിൽ കാർഡ്…

പ്രഭാത വാർത്തകൾ വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ 2021 ജനുവരി 25 | 1196 മകരം 12 | തിങ്കൾ | മകീര്യം|

?കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ റിപ്പബ്ലിക് ദിനമായ നാളെ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് ഡല്‍ഹി പോലീസിന്റെ അനുമതി. പ്രതിഷേധക്കാര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാമെന്നും എന്നാല്‍ റിപ്പബ്ലിക് ദിന പരേഡിന് തടസ്സമുണ്ടാക്കരുതെന്നും ഡല്‍ഹി പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക്…

കാട്ടാനയാക്രമണത്തിൽ മരിച്ചത്‌ അധ്യാപിക റിസോർട്ട് അനധികൃതം; സുരക്ഷാ സംവിധാനങ്ങളില്ല

NADAMMELPOYIL NEWSJANUARY/25/2021 കൽപ്പറ്റ;കോളേജ്‌ അധ്യാപികയായ യുവതി കാട്ടാനാക്രമണത്തിൽ കൊല്ലപ്പെട്ടത്‌ മേപ്പാടി എളമ്പിലേരിയിലെ‌ അനധികൃത റിസോർട്ടിൽ. വന്യമൃഗശല്യമുള്ള വനാതിർത്തിയിൽ സുരക്ഷാമാനദണ്ഡങ്ങളില്ലാതെയാണ്‌ റിസോർട്ട്‌ പ്രവർത്തിച്ചിരുന്നത്‌. കണ്ണൂർ ചേലേരി സ്വദേശിയും പേരാമ്പ്രയിലെ സ്വകാര്യ കോളേജ്‌ അധ്യാപികയുമായ ഷഹാനയാണ്‌ ശനിയാഴ്‌ച രാത്രി മരിച്ചത്‌.മതിയായ വഴി സൗകര്യം റിസോർട്ടിലേക്കില്ല.…

PTA റഹീമിന് സീറ്റില്ല,കുന്ദമംഗലം മണ്ഡലം CPM തിരിച്ചെടുക്കും

NADAMMELPOYIL NEWSJANUARY/25/2021 കൊടുവള്ളി;CPM ന് വ്യക്തമായ രാഷ്ട്രീയ സ്വാധീനമുള്ള മണ്ഡലമായ കുന്ദമംഗലം ഇപ്രാവശ്യം PTAറഹീമിന് നൽകില്ല എന്നറിയുന്നു. 2005 ൽ ലീഗിൽ നിന്ന് പുറത്താക്കിയ റഹീം 2006 ലെ ഇലക്ഷനിൽ കൊടുവള്ളിയിൽ കോൺഗ്രസ്സ് നേതാവ് Kമുരളീധരനെയാണ് തോൽപ്പിച്ചത് .അന്ന് മുരളീധരൻ്റെ പാർട്ടി…

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 25/1/2021 (തിങ്കൾ) “OP” പ്രധാന ഡോക്ടർമാർ,മുതലായ വിവരങ്ങൾ

( ഒ.പി ടിക്കറ്റ് 8 മുതൽ 12വരെ) ?1.മെഡിസിൻ വിഭാഗം,( ഒ.പി,65,)ഡോ.എൻ കെ തുളസീധരൻ ,,,, ?2. സർജറി വിഭാഗം (ഒ.പി.63),ഡോ.ഇ.വി, ഗോപി,,, 3.അസ്ഥിരോഗവിഭാഗം (ഒ.പി,78,) ഡോ.മനോജ്കുമാർ,,, ?4. ഇ എൻ ടി,,( ഒ.പി.71),ഡോ സുനിൽകുമാർ ചേവായൂർ,,, ?5,മാനസിക രോഗം,, (ഒ.പി.68,)ഡോ,…

കൊടുവള്ളിയിൽ കാരാട്ട് റസാഖിനെ വീണ്ടും മത്സരിപ്പിക്കാൻ സി പി എം സജ്ജീവമാവുന്നു

. NADAMMELPOYIL NEWSJanuary 24/11/2021 കൊടുവള്ളി; കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് വിമതനായ കാരാട്ട് റസാഖിനെ സ്ഥാനാർത്ഥിയാക്കിയാണ് ലീഗിന്റെ ഉറച്ച സീറ്റായ കൊടുവള്ളി LDF പിടിച്ചെടുത്തത്. ഇക്കുറിയും കൊടുവള്ളിയിൽ വീണ്ടും മത്സരിത്തിന് ഒരുങ്ങുവാനാണ് സി.പി.എം കാരാട്ട് റസാഖിനോട് നിർദ്ദേശിച്ചിരിക്കുന്നത്.സ്വർണ്ണ കടത്ത് കേസിൽ…

യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ വയനാട്ടിലെ അനധികൃത റിസോര്‍ട്ട് പൂട്ടി

വയനാട്: മേപ്പാടിയിൽ വിനോദ സഞ്ചാര ത്തിനെത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ റിസോര്‍ട്ടിനെതിരെ നടപടി. ലൈസൻസ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്നതെന്ന് പഞ്ചായത്ത് കണ്ടെത്തിയ റിസോര്‍ട്ടും ഹോം സ്റ്റേയും പൂട്ടാൻ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നൽകി. ഹോം സ്റ്റേയുടെ അടുത്ത് വനത്തോട് ചേർന്ന ഭാഗത്ത്…

ചിഹ്നം വിളികേട്ടോടി, തട്ടിവീണപ്പോള്‍ ആനയുടെ ആക്രമണം

മേപ്പാടി: വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിനി ഷഹാനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. മേപ്പാടി എളമ്പിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. മേപ്പാടി എളമ്പിലേരിയിലെ…

ഹരിത രാഷ്ട്രീയത്തിലേക്ക് ചെന്ദമംഗല്ലൂരിലെ യുവാക്കൾ കൂട്ടത്തോടെ._

NADAMMELPOYIL NEWSJANUARY/24/2021 ചേന്ദമംഗല്ലൂർ: മുസ്ലിം ലീഗിൻ്റെ രാഷ്ട്രീയത്തിലും സേവന പ്രവർത്തനങ്ങളിലും ആകൃഷ്ടരായി മുക്കം മുനിസിപ്പാലിറ്റിയിലെ ചേന്ദമംഗല്ലൂർ പ്രദേശത്ത് നിന്നും 33 യുവാക്കൾ പുതുതായി മുസ്ലിം ലീഗിലേക്ക് കടന്ന് വന്നു. ഇവരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുർറഹിമാൻ രണ്ടത്താണി ഷാളണിയിച്ച് സ്വീകരിച്ചു.ചടങ്ങിനോടനുബന്ധിച്ച്…

വൈറൽ വീഡിയോ: കളമശ്ശേരിയിൽ പതിനേഴുകാരന് നേരെ അതിക്രമം ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി കളമശേരിയിൽ പതിനേഴുകാരനെ സുഹൃത്തുക്കൾ ക്രൂരമായി മർദ്ധിച്ച സംഭവത്തിൽ ഏഴുപേർക്കെതിരെ കളമശ്ശേരി പോലീസ് കേസെടുത്തു. പ്രതികളിലൊരാൾ മൊബൈലിൽ പകർത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. മർദ്ദിച്ചവരിൽ ഒരാളൊഴികെ മറ്റുള്ളവർ പ്രായപൂർത്തിയാവാത്തവരാണ്. ഇവരുടെ മാതാപിതാക്കളെയും പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തുയിട്ടുണ്ട്

പ്രഭാത വാർത്തകൾ വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ 2021 ജനുവരി 24 | 1196 മകരം 11 | ഞായർ | രോഹിണി|

?റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡ് നടത്താന്‍ ഡല്‍ഹി പോലീസ് അനുമതി നല്‍കിയെന്ന് അവകാശപ്പെട്ട് കര്‍ഷക സംഘടനാ നേതാക്കള്‍. ഘാസിപുര്‍, സിംഘു, ടിക്രി അതിര്‍ത്തികളില്‍ നിന്നാകും ട്രാക്ടര്‍ പരേഡുകള്‍ ആരംഭിക്കുകെയന്നും വിശദാംശങ്ങള്‍ ഉടന്‍ തീരുമാനിക്കുമെന്നും കര്‍ഷക സംഘടനാ നേതാവ് അഭിമന്യു കോഹര്‍ പറഞ്ഞു.…

വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

മേപ്പാടി (വയനാട്): വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോർട്ടിൽ എത്തിയ കണ്ണൂർ ചേലേരി കല്ലറപുരയിൽ ഷഹാന (26) ആണ് മരിച്ചത്. ഇന്നലെ (ശനിയാഴ്ച) രാത്രി 7.45നായിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ…

കോരപ്പുഴ പാലത്തിൻ്റെ ടാറിങ്ങ് അടുത്ത ആഴ്ച്ച തുടങ്ങും

കോഴിക്കോട് നഗരത്തിൻ്റെ വളർച്ച കൊയിലാണ്ടി ഭാഗത്തേക്ക് പെട്ടെന്ന് യാത്ര സാധ്യമാകുന്ന പുതിയ കോരപ്പുഴ പാലത്തിൻ്റെ ടാറിങ്ങ് അടുത്ത ആഴ്ച്ച തുടങ്ങും ഫെബ്രുവരി രണ്ടാം വാരം പാലം നാടിനു സമർപ്പിക്കും. പാലം ഗതാകത്തിന് തുറന്ന് കൊടുക്കുന്നതോടെ കൊയിലാണ്ടി കാപ്പാട് ഭാഗത്തിനും കോഴിക്കോട് നഗരത്തിലേക്കും…

ഒാമശ്ശേരിയിൽ വിരണ്ടോടിയ പോത്തിനെ കഠിന ശ്രമത്തിനൊടുവില്‍ പിടിച്ചുകെട്ടി.എട്ടു പേർക്ക് പരിക്ക്._

NADAMMELPOYIL NEWSJANUARY/23/2021 ഓമശ്ശേരി:’; ഒമശ്ശേരിയിൽ വിരണ്ടോടിയ പോത്തിനെ കഠിന ശമത്തിനൊടുവില്‍ പിടിച്ചുകെട്ടി. നാട്ടുകാരുടെ സഹായത്തോടെ ഫയര്‍ഫോഴ്സാണ് പോത്തിനെ തളച്ചത്. പോത്തിന്‍റെ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഓമശേരിക്ക് സമീപം വേനപ്പാറയില്‍ ഇന്നലെ വൈകിട്ട് നാലിനാണ് പോത്ത് വിരണ്ടോടിയത്. കര്‍ണാടകയില്‍ നിന്നും അറവ്…

വികസന സ്വപ്നങ്ങൾക്ക് കരുത്തേകി സേവ് കൊടുവള്ളിയുടെ വിഷൻ – 2025

NADAMMELPOYIL NEWSJANUARY/23/2021 കൊടുവള്ളി: കൊടുവള്ളിയുടെ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പാകി സേവ് കൊടുവള്ളി കൂട്ടായ്മ വിഷൻ 2025 പദ്ധതികൾക്ക് ജനുവരി 26 ന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാടിന്റെ സുസ്ഥിര വികസനം സമയബന്ധിതമായി സാക്ഷാത്കരിക്കുന്നതിന്ന് എം.പി, എം.എൽ.എ,…

കോഴിക്കോട്‌ ജില്ലയില്‍ 814 പേര്‍ക്ക് കോവിഡ്; 534 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്‌: ജില്ലയില്‍ ശനിയാഴ്ച 814 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കാണ് പോസിറ്റീവായത്. സമ്പര്‍ക്കം വഴി 792 പേര്‍ക്കാണ് പോസിറ്റീവ് ആയത്. 20 പേരുടെ ഉറവിടം വ്യക്തമല്ല.…

കൊടുവള്ളി വാവാട് പേക്കണ്ടിയിൽ ഇമ്പിച്ചിമോദി മരണപ്പെട്ടു

കൊടുവള്ളി: വാവാട് പേക്കണ്ടിയിൽ ഇമ്പിച്ചിമോദി (66 – റിട്ടേഡ് KSRTC) ഇന്ന് പുലർച്ചെ നിര്യാതനായി ഭാര്യ: ഫാത്തിമ മക്കൾ: നൗഫൽ, സുബൈർ (ഖത്തർ), സാജിദ് (സൗദി അമീൻ ) ഷബ്‌ന, മരുമകൻ: അസീസ് (ആരാമ്പ്രം,) മയ്യത്ത് നിസ്കാരം ഉച്ചക്ക്‌ ഒരു മണിക്ക്‌…

ജാഗ്രതൈ… വ്യാജന്മാർ ഇറങ്ങിയിട്ടുണ്ട്! മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കെ എസ് ഇ ബി നാടെങ്ങും എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്യാൻ തുടങ്ങിയതോടെ വ്യാജന്മാരും എത്തിക്കഴിഞ്ഞു. കെ എസ് ഇ ബി ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി നിലവാരമില്ലാത്ത എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കി…

കിഴക്കോത്ത് കച്ചേരിമുക്ക് വട്ടക്കണ്ടിയിൽ അബു ഹാജി (78) മരണപ്പെട്ടു.

കൊടുവള്ളി: കിഴക്കോത്ത് കച്ചേരിമുക്ക് വട്ടക്കണ്ടിയിൽ അബു ഹാജി (78) മരണപ്പെട്ടു. കൂട്ടാക്കിൽ മഹല്ല് കമ്മിറ്റി ജോ: സെക്രട്ടറിയും മഹല്ല് കാരണവരുംമറ്റു മത രാഷ്ടീയ സാമൂഹിക രംഗങ്ങളിൽ നിറ സാന്നിധ്യവുമായിരുന്നു മക്കള്‍വി കെ അബ്ദു റഹ്മാന്‍ മാസ്റ്റര്‍ (കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ്…

കൊടുവള്ളി പാലക്കുറ്റി കിഴക്കേ ചോലയിൽ അബ്ദുറഹ്മാൻ കുട്ടി നിര്യാതനായി

കൊടുവള്ളി: പാലക്കുറ്റി കിഴക്കേ ചോലയിൽ അബ്ദുറഹ്മാൻ കുട്ടി നിര്യാതനായി.മയ്യത്ത് നിസ്കാരം 1 മണിക്ക് പാലക്കുറ്റി ആക്കിപൊയിൽ ജുമാമസ്ജിദിൽ.

പ്രഭാത വാർത്തകൾ : വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍

2021 ജനുവരി 23 | 1196 മകരം 10 | ശനി | കാർത്തിക| ?കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി നടന്ന പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണെന്നാണ് സൂചന. നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഒന്നരവര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന…

കൊടുവള്ളി,വാവാട് സ്വദേശി പ്രകൃതി വിരുദ്ധ പീഡനത്തിന് അറസ്റ്റിൽ

NADAMMELPOYIL NEWSJANUARY 23/2021 വൈത്തിരി;-വൈത്തിരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ റിസോര്‍ട്ടില്‍ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു ഇരയാക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. കൊടുവള്ളി വാവാട് മൊട്ടമ്മല്‍ സിറാജുദീനെയാണ് (27) വൈത്തിരി സി.ഐ. പ്രവീണ്‍കുമാര്‍, എസ്.ഐ ജയചന്ദ്രന്‍,…

പാണ്ടിക്കാട് പീഡനക്കേസ്,യുവതി ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

NADAMMELPOYIL NEWSJANUARY/23/2021 പാണ്ടിക്കാട്: 17 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായി. പാണ്ടിക്കാട് സ്വദേശിനിയായ പി രഹ്ന (21), വെട്ടിക്കാട്ടിരി സ്വദേശി സാദിഖ് (47), സംഭവ സമയത്ത് പ്രായപൂർത്തിയെത്താത്ത ഒരു യുവാവ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. യുവതിയെ പാണ്ടിക്കാട്…

സ്ഥിരമായ ജോലി. മെച്ചപ്പെട്ട വേതനം.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രസാധകരായ സ്റ്റുഡന്റസ് കെയർ പബ്ലിക്കേഷൻസ് ഒരുക്കുന്ന തൊഴിൽ അവസരം. കോഴിക്കോട് ജില്ലയിൽ നിയമനം നൽകുന്നു. പ്രതിമാസ വേതനത്തിന് പുറമെ മറ്റു പലവിധ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. മുഴുവൻ സമയപ്രവർത്തനത്തിലൂടെയോ ഒഴിവു സമയങ്ങൾ ഉപയോഗിച്ചോ മെച്ചപ്പെട്ട സ്ഥിരവരുമാനം നേടാൻ…

ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലേക്ക്, ജനുവരിയില്‍ വില വര്‍ദ്ധന അഞ്ചാം തവണ

കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഇത് അഞ്ചാം തവണയാണ് ജനുവരി മാസത്തില്‍ ഇന്ധനവില വര്‍ദ്ധിക്കുന്നത്. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85 രൂപ 61…

കോവിഡ് വാക്‌സിനായി ഇന്ത്യയെ സമീപിച്ച് 92 രാജ്യങ്ങള്‍; അയല്‍ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനു വേണ്ടി ഇന്ത്യയെ സമീപിച്ച് 92 രാജ്യങ്ങള്‍. ലോകത്തിന്റെ വാക്‌സിന്‍ ഹബ്ബെന്ന് അറിയപ്പെടുന്ന ഇന്ത്യ ഭൂട്ടാന്‍, മാലെദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്‌സിന്‍ കയറ്റി അയക്കുമെന്ന് അധികൃതര്‍…

തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ്; 78.24 ശതമാനം പോളിങ്

തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച ഏഴ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന പ്രത്യേക തിരഞ്ഞെടുപ്പില്‍ 78.24 ശതമാനം പോളിങ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചതാണ് ഇക്കാര്യം. കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക് (85.38), ചോല (79.18),…

മുക്കം നഗരസഭയിലെ തെരുവ്കച്ചവടക്കാർ ഡിജിറ്റലാവുന്നു

മുക്കം: ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ തെരുവ്കച്ചവടക്കാർക്ക് പരിശീലനം നൽകി.തെരുവ്കച്ചവടക്കാർക്ക് സാമ്പത്തിക പിന്തുണ നൽകാൻ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആത്മനിർബൻ നിധി (പി എംസ്വനിധി) പദ്ധതി പ്രകാരം ലോണിന് അപേക്ഷിച്ച തെരുവ്കച്ചവടക്കർക്കാണ് പരിശീലനം നൽകിയത്. ലീഡ്ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ പരിശീലനത്തിൽ…

വാഹനങ്ങളിലെ കൂളിങ് ഫിലിം, കര്‍ട്ടണ്‍ പരിശോധന നിര്‍ത്തിവച്ചു

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്ക്രീൻ തത്കാലത്തേക്ക് പിൻവലിച്ചു. വാഹനങ്ങളിലെ കൂളിങ് ഫിലിം, കർട്ടൺ എന്നിവ പരിശോധിക്കുന്നതാണ് നിർത്തിവച്ചത്. ഗതാഗത കമ്മീഷണറുടേതാണ് ഉത്തരവ്. വാഹന ഉടമകൾ നിയമം പാലിക്കണമെന്ന് ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടു. വാഹനങ്ങളുടെ ഗ്ലാസുകളിൽ നിയമാനുസൃതമല്ലാതെ കൂളിങ് പേപ്പറുകൾ…

പ്രഭാത വാർത്തകൾ വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ 2021 ജനുവരി 22 | 1196 മകരം 9 | വെള്ളി | ഭരണി|

?കാര്‍ഷിക നിയമങ്ങള്‍ ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്നും കര്‍ഷകരുടെ പുതിയ സമിതി രൂപവത്കരിച്ച ശേഷം ചര്‍ച്ച നടത്താമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തള്ളി കര്‍ഷകര്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുന്നതു വരെ സമരം തുടരാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ജനറല്‍ ബോഡി തീരുമാനിച്ചു.മൂന്ന്…

നഗരസഭ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

NADAMMELPOYIL NEWSJANUARY/21/2021 കൊടുവള്ളി: ഗോൾഡ് ആൻറ്സിസിൽവർ മർച്ചൻറ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കൊടുവള്ളി നഗരസഭയിലെ കൗൺസിലർമാർക്ക് സ്വീകരണം നൽകി.പ്രസിഡൻറ് എം.പി.സി.നാസർ അധ്യക്ഷത വഹിച്ചു. നൂറിലേറെ സ്വർണ്ണ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കൊടുവള്ളിയിൽ സുരക്ഷാ ,സംവിധാനങ്ങളൊരുക്കണമെന്നും മാലിന്യ സംസ്ക്കരണത്തിനുള്ള ആധുനിക സംവിധാനങ്ങൾ ഉണ്ടാകണമെന്നതുമുൾപ്പെടെയുള്ള ആവശ്യങ്ങൾ…

യുഎഇയില്‍ 3529 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ

അബുദാബി: യുഎഇയില്‍ 3529 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 3901 പേര്‍ രോഗമുക്തരായിട്ടുണ്ട്. നാല് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,63,285…

വാവാട് മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ മരണപ്പെട്ടു

കൊടുവള്ളി: പരപ്പന്‍പൊയില്‍ വാവാട് മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ മരണപ്പെട്ടു.വാവാട് മഹല്ല് ഉള്‍പ്പെടെ നിരവധി മഹല്ലുകളുടെ ഖാളി സ്ഥാനം വഹിച്ചിട്ടുണ്ട്. ഖബറടക്കം നാളെ(വെള്ളി) രാവിലെ 9.30 ന് വാവാട് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.

വാവാട് മൊയ്തീൻ കുട്ടി മുസലിയാർ മരണപ്പെട്ടു

. NADAMMELPOYIL NEWSJANUARY/21/2021 താമരശ്ശേരി; വാവാട് കുന്നുമ്മൽ മൊയ്തീൻ കുട്ടി മുസ്ലിയാർ (67) മരണപ്പെട്ടു.വാവാട് മഹല്ല് ഖാളിയായ മുസ്ലിയാർ, പരേതനായ പരീക്കുട്ടി മുസ്ലിയാരുടെ മകനാണ്.ഖബറടക്കം നാളെ(22/01/21) രാവിലെ 9.30 ന് വാവാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.Ph;9947022383

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 22/1/2021, (വെള്ളി), ഒ.പി വിവരങ്ങൾ,

ഒ.പി, ടിക്കറ്റ് 8 മുതൽ 12 വരേ, റഫറൻസ് നിർബന്ധം,,, ?,MEDiCiNE, (OP,65 ),,ഡോ.സി ജി, കമലാസനൻ (HOD) ?SURGERY, (OP,63 )ഡോ.ഒ.ടി, ബഷീർ,,?ORTHO,(OP 78,), ഡോ. ആർ, രവികുമാർവെള്ളിമാട്കുന്ന്,, ❤️.E NT,, (OP,71),,,ഡോ വാസുദേവൻ, രാമനാട്ടുകര,,?, PSYCHiATRY,, (Op,68,)ഡോ.പ്രഭാവതിചേവായൂർ,,,, ?…

കോഴിക്കോട് ജില്ലയിൽ 579പേര്‍ക്ക് കൊവിഡ്; ഇന്ന് 525 പേർ രോഗമുക്തരായി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 579 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കുമാണ് പോസിറ്റീവായത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം…

കിണര്‍ നന്നാക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞു വീണു ഒരാള്‍ മരിച്ചു

ബാലുശ്ശേരി: മണ്ണാമ്പൊയിലില്‍ കിണര്‍ ഇടിഞ്ഞു വീണു ഒരാള്‍ മരിച്ചു. കടുക്കാം പൊയില്‍ ശ്രീനിവാസനാണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുതുക്കുടി വിജയന്‍റെ കിണര്‍ നന്നാക്കുന്നതിനിടെയാണ് അപകടം.നരിക്കുനി ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തിയത്

വിപണി നിലവാരം (21-01-2021 വ്യാഴം)

സ്വർണ്ണം : ഗ്രാം : 4,625 രൂപപവൻ : 37,000 രൂപ വെള്ളി : ഗ്രാം : 67.70 രൂപകിലോ : 67,700 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌ ? യു.എസ്‌ ഡോളർ : 73.18 യൂറൊ : 88.74 ബ്രിട്ടീഷ്‌ പൗണ്ട്‌…

വാക്സിന്‍ കോവിഡിന്‍റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി-കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന വാക്‌സിനുകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ചര്‍ച്ചയാവുന്നതിനിടെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ്, ചുരുക്കം ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നു കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവർധൻ മാധ്യമപ്രവര്‍ത്തരോട് പ്രതികരിച്ചു. വാക്‌സിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ട്. ഇത്തരം…

മന്ത്രിസഭാ തീരുമാനങ്ങള്‍ (20-01-2021)

തോട്ടവിള നയം അംഗീകരിച്ചു സംസ്ഥാനത്തെ തോട്ടം മേഖല അഭിവൃദ്ധിപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന പ്ലാന്‍റേഷന്‍ പോളിസിയുടെ കരട് മന്ത്രിസഭ അംഗീകരിച്ചു. അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. തോട്ടം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും. തൊഴിലാളികള്‍ക്ക് ലൈഫ് മിഷനിലൂടെ…

സ്വര്‍ണ വിലയില്‍ മൂന്നാം ദിനവും വര്‍ധന; പവന് 360 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,625 രൂപയും പവന് 37,000 രൂപയുമായി. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പവന്…

Job VACANCIES

കൊടുവള്ളിയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ജ്വല്ലറിയിലേക്ക് ഹോസ്റ്റസ്,/ടെലികോളേറെ (female) ആവശ്യമുണ്ട്. പ്രായപരിധി 30 വയസ്സിൽ താഴെ. താല്പര്യമുള്ളവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക ☎️049529639169747141920 JOB IN FITNESS

കോവിഡ് പ്രതിസന്ധിയിലും ലാഭത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങൾ; 3149 കോടിയുടെ വിറ്റുവരവ്

കോവിഡ് പ്രതിസന്ധിയെ നേട്ടമാക്കാനുള്ള ഇച്ഛാശക്തിയുടെ പ്രതീകമാവുകയാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ. 2019-20 സാമ്പത്തിക വർഷം ലാഭത്തിലായത് 15 പൊതുമേഖലാ സ്ഥാപനങ്ങളാണ്. 3149 കോടി രൂപയുടെ വിറ്റുവരവാണ് ഇക്കാലയളവിൽ വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തമാക്കിയത്. കലവൂരിലെ കേരളാ സ്റ്റേറ്റ് ഡ്രഗ്സ്…

കെ.പി മാമു ഹാജി അന്തരിച്ചു

കൊടുവള്ളി: മുൻ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും മടവൂർ സി എം മഖാം കമ്മറ്റി ജന:സെക്രട്ടരിയും മുൻ മടവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മായിരുന്ന കെ.പി മാമു ഹാജി അന്തരിച്ചു. കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് മുൻ വൈ: പ്രസിഡണ്ട്,…

46-ാമത് യുഎസ് പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റു, ഒപ്പം കമലാ ഹാരിസും

വാഷിങ്ടണ്‍: അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥിതി ചെയ്യുന്ന യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയിലാണ്‌ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. അമേരിക്കയുടെ പ്രസിഡന്റ്…

പ്രഭാത വാർത്തകൾ വാർത്തകൾ ഒറ്റനോട്ടത്തില്‍ 2021 ജനുവരി 21 | 1196 മകരം 8 | വ്യാഴം | അശ്വതി|

?അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍. 78 വയസ്സാണ് ബൈഡന്റെ പ്രായം. സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന്…

ആപ്പ് വഴി വായ്പ: തട്ടിപ്പ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം

മൊബൈൽ ആപ്പ് വഴി വായ്പ നൽകിയുള്ള തട്ടിപ്പുകൾ സംബന്ധിച്ച് വിവിധ ജില്ലകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകി സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. ക്രൈം ബ്രാഞ്ച് എറണാകുളം റേഞ്ച് ഐ ജി…

ഹയർ സെക്കന്ററി തുല്യതാ പരീക്ഷ മെയ് 3 മുതൽ

2019 ഡിസംബറിൽ ഹയർ സെക്കന്ററി ഒന്നാം വർഷ തുല്യതാപരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷയും രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും ഒന്നാം വർഷ പഠനം പൂർത്തിയാക്കിയവരുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും മെയ് മൂന്ന് മുതൽ എട്ട് വരെ വിവിധ പരീക്ഷാ…

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

പയ്യന്നൂർ: നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആരോഗ്യനില മോശമായതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആഴ്ചകൾക്കു മുൻപ് അദ്ദേഹത്തിന് ന്യുമോണിയ…

നടൻ ഉണ്ണികൃഷ്​ണൻ നമ്പൂതിരി (98) അന്തരിച്ചു

._ NADAMMELPOYIL NEWSJANUARY/20/2021 കണ്ണൂർ;ചലച്ചിത്ര നടൻ പുല്ലേരി വാധ്യാരില്ലത്ത്​ ഉണ്ണികൃഷ്​ണൻ നമ്പൂതിരി (98) അന്തരിച്ചു. ഗാനരചയിതാവ്​ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്​. ​കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നെഗറ്റീവ്​ ആയിരുന്നു. ദേശാടനം, കല്യാണരാമൻ, മായാമോഹിനി, രാപ്പകൽ, ലൗഡ്​ സ്​പീക്കർ, ഫോ​ട്ടോഗ്രാഫർ…

കോഴിക്കോട് ജില്ലയിൽ 770 പേര്‍ക്ക് കൊവിഡ് സ്വീകരിച്ചു; 510 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 770പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി…

കൊറോണ വാക്‌സിൻ; ആദ്യ ഡോസുമായി ഇന്ത്യൻ വിമാനം ഭൂട്ടാനിലേക്ക്

ന്യൂഡൽഹി: കൊറോണ വാക്‌സിന്റെ ആദ്യ ഡോസുമായി ഇന്ത്യൻ വിമാനം ഭൂട്ടാനിലേക്ക് തിരിച്ചു. മുംബൈയിൽ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുലർച്ചെയോടെയാണ് വിമാനം പുറപ്പെട്ടത്. 1,50,000 ഡോസുകളാണ് ഇന്ത്യ ആദ്യഘട്ടത്തിൽ ഭൂട്ടാന് നൽകുന്നത്. ഇന്ത്യയിൽ നിന്നും വാക്‌സിൻ ഡോസുകൾ സ്വീകരിക്കുന്ന…

കോവിഡ് വാക്സിൻ രണ്ടാം ബാച്ച് കേരളത്തിലെത്തി

എറണാകുളം: രണ്ടാംഘട്ട കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള വാക്സിൻ കൊച്ചിയിലെത്തി. മുംബൈയിൽ നിന്നും ഗോ എയർ വിമാനത്തിൽ രാവിലെ 11.15നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. കൊച്ചിക്ക് പുറമെ കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനുകളും ഇതോടൊപ്പമുണ്ട്. എറണാകുളത്തിന് 12 ബോക്‌സുകളും കോഴിക്കോട്ടേക്ക് ഒമ്പത് ബോക്‌സുകളും…

18 ദിവസം കൊണ്ട് ഒന്നരലക്ഷം രൂപ വരുമാനം, മൂന്നാറിലെ ആനവണ്ടിയാത്ര വൻഹിറ്റ്

മൂന്നാർ: വിനോദസഞ്ചാരികൾക്ക് കാഴ്ചകൾ കാണുന്നതിനായി കെ.എസ്.ആർ.ടി.സി. ആരംഭിച്ച ‘സൈറ്റ് സീങ്’ സർവീസ് വൻവിജയം. ജനുവരി ഒന്നിന് ആരംഭിച്ച സർവീസ് തിങ്കളാഴ്ചവരെ 1,55,650 രൂപ കളക്ഷൻ നേടി. പഴയ മൂന്നാർ ഡിപ്പോയിൽനിന്ന് ടോപ് സ്റ്റേഷനിലേക്കാണ് പുതിയ സർവീസ്. രാവിലെ ഒൻപതിന് ആരംഭിക്കുന്ന സർവീസ്,…

കുതിപ്പു തുടർന്ന് ഇന്ധന വില; പെട്രോളിന് ആറു മാസത്തിനിടെ കൂടിയത് 10 രൂപയിലേറെ

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയിൽ കുതിപ്പ് തുടരുകയാണ്. ചൊവ്വാഴ്ച കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 25 പൈസ വർധിച്ച് 85.36 രൂപയും ഡീസലിന് 27 പൈസ വർധിച്ച് 79.51 രൂപയിലുമെത്തി. തിങ്കളാഴ്ച പെട്രോളിന് 85.11 രൂപയും ഡീസലിന് 79.24 രൂപയുമായിരുന്നു നിരക്ക്.…

സ്വര്‍ണവില പവന് 120 രൂപകൂടി 36,640 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപകൂടി 36,640 രൂപയായി. ഗാമിന് 15 രൂപവര്‍ധിച്ച് 4580 രൂപയുമായി. 36,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.5ശതമാനംവര്‍ധിച്ച് 1,848.30 രൂപയായി. ഡോളര്‍ തളര്‍ച്ചനേരിട്ടതാണ് സ്വര്‍ണവില നേട്ടമാക്കിയത്.…

വെളിമ്മണ്ണ ഹുസൈൻ ഹാജി മരണപ്പെട്ടു.

NADAMMELPOYIL NEWSJANUARY 20/2021 വെളിമണ്ണവെളിമണ്ണ മഹല്ല് പ്രസിഡണ്ട് പികെ ഉസ്സൈൻ ഹാജി മരണപ്പെട്ടു. ഖബറടക്കം; ഇന്ന് രാവിലെ 11 മണിക്ക് വെളിമണ്ണ ജുമമസ്ജിദ് ഖബർ സ്ഥാനിൽ. വെളിമ്മണ്ണ ഹുസൈൻ ഹാജി മരണപ്പെട്ടു._ NADAMMELPOYIL NEWSJANUARY 20/2021 വെളിമണ്ണവെളിമണ്ണ മഹല്ല് പ്രസിഡണ്ട് പികെ…