NADAMMELPOYIL NEWS
JANUARY/26/2021

ഓമശ്ശേരി: കെടയത്തൂർ(നടമ്മൽപൊയിൽ) ജി.എം.എൽ.പി.സ്കൂളിൽ റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്, പി.പ്രഭ, പതാക ഉയർത്തി.തുടർന്ന് ഓൺലൈനായി നടന്ന ആഘോഷ പരിപാടി, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നാസർ പുളിക്കൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട്, എ.കെ.അബ്ദുല്ലത്തീഫ്, അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുഹ്റ ടീച്ചർ, മെമ്പർ, ഇബ്രാഹിം പാറങ്ങോടട്ടിൽ പി.ടി.എ.വൈസ് പ്രസിഡണ്ട്, ഐ.പി.നവാസ്, അധ്യാപകരായ, സക്കീർ ഹുസൈൻ, ഷൗക്കത്തലി, ബുഷ്റ, ജസീല, റസീന, ബിൻസി, ആശംസകൾ അർപ്പിച്ചു വിദ്യാർത്ഥികളായ ,.ഫാത്തിമ ദാലിൻ ( പ്രാർത്ഥന ) മുഹമ്മദ് റഫാൻ (പ്രതിജ്ഞ ) ഫാത്തിമ ഷാ ന (ദേശീയ ഗാനം) അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ്, പി.പ്രഭ. സ്വാഗതവും, ഇ.അഷ്‌റഫ് നന്ദിയും പറഞ്ഞു .തുടർന്ന് വിദ്യാർത്ഥികളുടെ കലാവൈജ്ഞാനിക പ്രകടനവുമുണ്ടായിരുന്നു.

https://chat.whatsapp.com/EsGC4UILyEnCyzroY7s3b7

Leave a Reply

Your email address will not be published. Required fields are marked *