NADAMMELPOYIL NEWS
FEBRUARY 25/2021
കവി ഓർമ്മയായി.
കവി വിഷ്ണുനാരായണൻ നമ്പൂതിരി 81 അന്തരിച്ചു.
അന്ത്യം തിരുവനന്തപുരത്തെ സ്വന്തം വസതിയിൽ.
രാജ്യം പത്മശ്രീ നൽകി രാജ്യം ആദരിച്ചു.
എഴുത്തച്ഛൻ വള്ളത്തോൾ വയലാർ പുരസ്കാരങ്ങൾ നേടി.
ഓടക്കുഴൽ പുരസ്കാരം ലഭിച്ചു.
കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്.
______