NADAMMELPOYIL NEWS
01/01/2021
നടമ്മൽെ പൊയിൽ: കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ പുതുവത്സരം ഓൺലൈനായി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പി.ടി.എ.പ്രസിഡണ്ട് എ.കെ.അബ്ദുല്ലത്തീഫ് അധ്യക്ഷം വഹിച്ചു.വാർഡ് മെമ്പർ ഇബ്രാഹിം പാറങ്ങോട്ടിൽ ഹെഡ്മിസ്ട്രസ് പി.പ്രഭ, പി.ടി.എ.വൈസ് പ്രസിഡണ്ട് നവാസ് ഓമശ്ശേരി അധ്യാപകരായ അഷ്റഫ്, സക്കീർ ഹുസൈൻ, ഷൗക്കത്തലി, ബുഷ്‌റ, റസീന, ബിൻസി ആശംസകൾ അർപ്പിച്ചു.വിദ്യാർഥികളുടെ കലാവൈജന്താ നിക പരിപാടിയും ഉണ്ടായിരുന്നു
_______
7️⃣