_*NADAMMELPOYIL NEWS*_
JUNE 26/2023
കൊടുവള്ളി:കൊടുവള്ളി, ഒതയോത്ത് സ്റ്റാർസ് ഓഫ് ഒതയോത്ത് ക്ലബ് SSLC,+2 പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഒതയോത്ത് മമ്മാലിഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു .അമീൻ ഇകെ , റഷീദ് എപി, എൻവി റഫീഖ്, ജംഷീർ എപി, കരീം കെപി, ബഷീർ ഒ, ലത്തീഫ് പിപി, മുല്ലകോയ തങ്ങൾ, ഫായിസ് കെകെ, കബീർ എപി, ഷാദിബാബു, അനീസ് സീവി എന്നിവർ പങ്കെടുത്തു.