കൊടുവള്ളി:കൊടുവള്ളി,മാനിപുരത്ത് വിരണ്ടോടിയ പോത്ത് കിണറ്റില്‍ വീണു.മൂന്ന് കിന്‍റലോളം തൂക്കമുള്ള പോത്താണ് മാനിപുരം സ്വദേശി ഉസ്സൈന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള കിണറ്റില്‍ വീണത്.മുക്കം അക്നിരക്ഷ സേനയാണ് പോത്തിനെ രക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *