NADAMMELPOYIL NEWS
JUNE 27/2023
നടമ്മല്‍പൊയില്‍ :കെടയ ത്തൂർ ജി. എം. എ ൽ. പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പോസ്റ്റർ നിർമാണം, ലഹരി വിരുദ്ധ പ്രതിജ്ഞ,ബോധവൽകരണം എന്നിവ നടന്നു. ഹെഡ്മാസ്റ്റർ മുഹമ്മദലി അദ്ധ്യാ പകരായ റംല, സകീർ ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.