NADAMMELPOYIL NEWS
JUNE 18/2023
കൊടുവള്ളി:കൊടുവള്ളിയില്‍ മാനസിക വെല്ലു വിളിയെ നേരിടുന്ന പെണ്‍കുട്ടിയെ അഞ്ച് വര്‍ഷം പീഡിപ്പിച്ച പ്രതി അറസ്റ്റില്‍.
വൈകല്യം ചൂഷണം ചെയ്താണ് പതിനാറാം വയസ് തൊട്ട് പ്രതി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ മൊഴി.
കിഴക്കോത്ത് പഞ്ചായത്തിലെ കാവിലമ്മാരം ഏറെകുന്നുമ്മല്‍ അബ്ദുല്‍ ലത്തീഫിനെയാണ് കോടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
പോക്സോക്ക് പുറമെ ഭിന്നശേഷി ആക്ട് പ്രകാരമാണ് കുറ്റം ചുമത്തിയത്.
പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജറാക്കി റിമാന്‍റ് ചെയ്തു.