NADAMMELPOYIL NEWS
JUNE 24/2023 6.AM
കായം കുളം വ്യാജ ഡിഗ്രി സര്‍ട്ടിഫിക്ക് കേസ് പ്രതി.നിഖില്‍ തോമസ് പിടിയില്‍.
പിടികൂടിയത് കോട്ടയം ബസ്റ്റാന്‍റില്‍ വെച്ച്
പുലര്‍ച്ചെ ഒന്നെ മുപ്പതിനായിരുന്നു പിടി കൂടിയത്.
ഒളിവില്‍ കഴിഞ്ഞത് കോഴിക്കോട്ടെന്ന് സൂചന
അഞ്ച് ദിവസമായി ഇദ്ധേഹം ഒളിവിലായിരുന്നു.
തിരുവനന്തപുരം ബസ്സില്‍ കയറി കൊട്ടാരക്കരയിലേക്കായിരുന്നു ടിക്കെറ്റെടുത്തത്.
പ്രതിയെ കായം കുളം സ്റ്റേഷനിലെത്തിച്ചു.
അറസ്റ്റ് ഉടനെ രേഖപ്പെടുത്തും.