NADAMMELPOYIL NEWS
JUNE 21/2023
നടമ്മല്‍പൊയില്‍:വായനാ വാരാ ചരണത്തിന്റെ ഭാഗമായി കെടയ ത്തൂർ ജി. എം.എ ൽ. പി. സ്കൂളിൽ നടന്ന പ്രതിഭ യോടൊപ്പം എന്ന പരിപാടി ശ്രദ്ദേ യമായി. സംവിധായകനും അവതാരകനുമായ അമീൻ ജൗഹർ വിദ്യാർത്ഥി കളുമായി സംവദിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദലി, സക്കീർ ഹുസൈൻ, ഷൗ ക്കത്തലി പ്രസംഗിച്ചു.