NADAMMELPOYIL NEWS
JUNE 26/2023

കൊടുവള്ളി:ഒതയോത്ത്,പാറപ്പുറം ആലപ്പുറായിൽ റോഡ് കോൺക്രീറ്റ് പ്രവർത്തിക്ക് മൊത്തമായി മൂന്ന് ലക്ഷം ചിലവ് വന്നതിൽ പകുതി മുനിസിപ്പാലിറ്റിയും ബാക്കിതുക പ്രധേഷവാസികൾ ശേഖരിച്ചതും ഉപയോകപ്പെടുത്തി പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *